പെട്ടെന്ന് അവൾ ചാടിയെണീച്ചുകൊണ്ട് ചോദിച്ചു, “എടാ നിന്നെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോട്ടെ! നീ എന്റെ വീട്ടുകാരെ ഒന്നും കണ്ടിട്ടില്ലല്ലോ. എനിക്ക് അവർക്ക് നിന്നെ കാണിച്ചുകൊടുക്കണം.”
“കൊണ്ടുപോകുക മീൻസ് വല്ല സഞ്ചിയിലുമിട്ടിട്ടാണോ?”
“ഒന്നുപോടാ ഞാൻ സീരിയസാണ്.”
“അതുവേണോ?”
“എടാ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ എന്റെ വീട്ടുകാരും കാണണ്ടേ? എന്നിട്ട് അടുത്ത വെക്കേഷന് നമുക്ക് നിന്റെ നാട്ടിലും പോവാം മാമനേയും മാമിയെയും ദിവ്യയെയും കാണാൻ.”
“അതല്ല, നിന്റെ വീട്ടിൽ ഒരു ചെറുക്കനെ കൊണ്ടുവന്നാൽ നിന്റെ ഉപ്പയും ഉമ്മയുമൊക്കെ,”
“ഉപ്പ എന്റെ കുട്ടിക്കാലത്തൊക്കെ പുലിയായിരുന്നു, ഇപ്പൊ പാവമാണ്. ഉമ്മ പിന്നെ പണ്ടേ പാവമാണ്. പിന്നെ ഇക്കാക്കയുടെ ഷംനത്ത എന്റെ ചക്കരയാണ്. ആകെയുള്ള കുഴപ്പം ഇക്കാക്കയാണ്. മൂപ്പർ പിന്നെ ഗൾഫിലാണല്ലോ.”
“ശരി പക്ഷെ നീ ആദ്യം പോ. ഞാൻ ശനിയാഴ്ച നേരിട്ട് എത്താം. ഒന്നാമത് എനിക്ക് ഇവിടെ ഒരു ചെറിയ പരിപാടിയുണ്ട്. പിന്നെ ആദ്യമായിട്ട് പോവുമ്പോ നിന്റെ കൂടെ വരുന്നത് ശരിയല്ല.”
“ഓ ശരി സാറേ. സാർ പറയുമ്പോലെ,” അവർ പൊട്ടിച്ചിരിച്ചു.
അങ്ങനെ, ഒരു കടുത്ത സൗഹൃദത്തിന്റെ പാരമ്യത്തിലാണ് വിനയിന് മുനീറയുടെ വീട്ടിലേക്ക് ക്ഷണം കിട്ടുന്നതും അവൻ പുറപ്പെടുന്നതും.
വീടിന്റെ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ മുനീറയ്ക്ക് ഉറപ്പായിരുന്നു അത് വിനയ് ആകുമെന്ന്. അവൾ ഓടിപ്പോയി.അവളുടെ പ്രതീക്ഷ ശരിയായിരുന്നു. ബുള്ളറ്റിൽ നിന്നിറങ്ങിയ വിനയ് മുനീറയുടെ വലിയപുരയ്ക്കൽ മുനീറ മൻസിലിന്റെ മുറ്റത്തുതന്നെ നിന്നു. കുറച്ചു പഴയതെങ്കിലും വലിയൊരു കോണ്ക്രീറ്റ് സൗധമായിരുന്നു മുനീറയുടെ വീട്. “വീട് ഞങ്ങൾ കൊടുക്കുന്നില്ല ബ്രോക്കറെ,” മുറ്റത്തുനിന്നുകൊണ്ടുതന്നെ വീടിന്റെ ഭംഗി ആസ്വദിച്ച വിനയ് ഉണർന്നത് മുനീറയുടെ കമന്റും അവളുടെ ഉപ്പയുടെ ചിരിയും കെട്ടിട്ടാണ്. ഒരു ചമ്മിയ ചിരിയോടെ അവൻ സിറ്റ് ഔട്ടിലേക്ക് കയറി.
“അതു ശരി അപ്പോഴേക്കും ബ്രോക്കർ വീട്ടിലേക്ക് കയറിയോ?” മുനീറ തമാശ തുടർന്നു.

അണ്ണൻ മുങ്ങി.. ഇനി പുതിയ പേരിൽ പുതിയ കഥയുടെ ആദ്യ പാർട്ടുമായി വരുമ്പോൾ കാണാം.. 👋👋
ബാക്കി എപ്പോഴാ ബ്രോ..???
ഗംഭീര തുടക്കം ….ഇനി വരാൻ പോകുന്നത് അതിലും കിടിലം …കട്ട വെയ്റ്റിങ് ബ്രോ ….
കൊള്ളാം അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💯🙌
കൊള്ളാം. നല്ല എഴുത്ത്. പണി അറിയുന്ന ആളാണ് എഴുതിയത് എന്ന് വായിക്കുമ്പോൾ മനസ്സിലാവും. അടുത്ത പാർട്ട് വേഗം തരണേ 😘
കൊള്ളാം….. പുതിയ രീതിയിലുള്ള അടിപൊളി തുടക്കം.🥰🥰🥰
😍😍😍😍
ഈ സൈറ്റിൽ ഏറ്റവും മികച്ച ഒരു പ്രതികാരകഥ ലോഡിങ്.. ❤️🔥🔥
അതെ ….എനിക്കും ഒരു സ്മെൽ അടിച്ചു ….
നന്നായിട്ടുണ്ട്❤️ അടുത്ത പാർട്ട് ഉടൻ പോരട്ടെ 😊
Ramanatukara 🫣🫣
അപ്പോൾ മുനീറ ആണ് വിനയുടെ ആദ്യ ഇര അല്ലെ 🙄,
എഴുത് കണ്ടിട്ട് എനിക്ക് ഇത് സിറിൽ ആണോന്ന് ഒരു സംശയം 🤔ആണോ???
കൊമ്പൻ മീശയ്ക്കൊത്ത കഥ. വളരെ പക്വമായ അവതരണ രീതി. നിറയെ കുഴിബോംബുകൾ. വിരൽ തൊട്ടാൽ പൊട്ടാൻ പാകമായവ. ഓരോന്നോരോന്നായി..മീശയ്ക്ക് ഗംഭീര വരവേൽപ്പ്
സൂപ്പർ 😍 പുതിയ ആളല്ല…
ഇതിലും ഭംഗിയായി ഈ അവിഹിത നിഷിദ്ധ സ്നേഹത്തെ എഴുതി ഫലിപ്പിൽക്കൻ ആവില്ല ആശാനെ… വേഗം അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..അടുത്ത തവണ വിനായിനെ വീട്ടിലേക്കു ക്ഷണിക്കുമ്പോൾ മുനീറയും ഉപ്പയും അറിയാതെ, ഉമ്മയും ബാബിയും മത്സരിച്ചു അനീഷിനെ വശത്താക്കാൻ നോക്കുന്നതും പതുക്കെ പതുക്കെ കൊതിപ്പിച്ചു കൊതിപ്പിച്ചു വശീകരിച്ചു മുനീറയെ വീട്ടുകാർ തന്നെ വിനയിനെകൊണ്ട് ഭോഗിപ്പിക്കുന്നതും ഉപ്പാന്റെ മുന്നിൽ മരുമകളുടെ അഴിഞ്ഞാട്ടവും. പൊങ്ങാത്ത ഉപ്പയുടെ സാധനത്തിന്റെ അളവെടുക്കലും തന്നെ കൊണ്ട് ഇനിയാവില്ല ഈ കഴപ്പ് മാറ്റാനെന്നുള്ള സ്വയം തിരിച്ചറിവും ഉപ്പ തന്നെ എല്ലാത്തിനും മുന്നിട്ട് ഇറങ്ങുന്നത്.. അങ്ങനെ പറ്റാവുന്നിടത്തോളം എഴുതി ഞങ്ങളെ കാമത്തിന്റെ
മൂർജിതാവസ്ഥയിലെത്തിക്കണമെന്നും വിനിതമായി അഭ്യർത്ഥിക്കുന്നു…
തകർത്തു ബ്രോ. എന്തായാലും ആദ്യമായി എഴുതുന്ന ആൾ അല്ല 🙂 തുടക്കം വളരെ നന്നായിട്ടുണ്ട്.
ഇടയ്ക്കു വച്ച് നിർത്തി പോകരുത്, കഥ മുഴുവൻ ആക്കണം.
പറ്റിയാൽ അടുത്ത ഭാഗം വേഗം തന്നെ ഇടനെ.
സ്നേഹം മാത്രം!
Bro kidilan start , vinay veruthe oru ayyo pavam chekkan alla enn thonanu
Please continue
അടിപൊളി നല്ല എഴുത്ത്
aake koodi entho something fishy
പ്രതികാരകഥയാണല്ലേ. നല്ല തുടക്കം. ആ ഫ്രൻഡ്ഷിപ്പിൽ പിടിച്ച് തുടങ്ങി ന്യൂട്രലിൽ സംഗതി മറ്റേ ലൈനിലേക്ക് കൊണ്ടുവരുന്ന പരിപാടി മനോഹരമായി എഴുതിയിരിക്കുന്നു. കഥാകൃത്ത് പുതുമുഖമല്ലെന്ന് മനസ്സിലായി. പക്ഷേ ആളെ പിടികിട്ടുന്നുമില്ല. എന്തായാലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.