പാപികളുടെ ലോകം 1 [കൊമ്പൻ മീശ] 525

“താങ്ക്സ്,” അപരിചിതൻ മുനീറ തിരികെ ഏൽപിച്ച തന്റെ ബിരിയാണി എടുക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു. അതിന് മറുപടി പറയാതെ അവൾ നടന്നുനീങ്ങി.

അതിൽപിന്നെ പലപ്പോഴായി കോറിഡോറിലും ലൈബ്രറിയിലും മെൻസ് ഹോസ്റ്റലിന്റെ അടുത്തും ഒക്കെ വെച്ച് അവനെ വീണ്ടും വീണ്ടും കണ്ടപ്പോഴാണ് അവനും കോളേജിൽ തന്നെ ഉള്ളതാണെന്ന് അവൾക്ക് ബോധ്യമായത്. അവൾ ആ കോളേജിൽ പഠിച്ച കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അതിനുമുമ്പ് അവനെ കണ്ടിട്ടില്ലെന്ന് മാത്രമല്ല, മിക്കവാറും എല്ലാ ഡിപ്പാർട്ട്‌മെന്റിലും പരിചയക്കാരുള്ള അവളോട് അങ്ങനൊരു കഥാപാത്രത്തെപ്പറ്റി ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. “എന്നാലും ഇതേതാ ഞാനറിയാതെ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ,” അവൾ ആശ്ചര്യപ്പെട്ടു. എന്തായാലും ദിവസങ്ങൾ കടന്നുപോയി. പലപ്പോഴും കണ്ണുടക്കുമ്പോൾ ഒരു നോട്ടം മാത്രം കൈമാറിയിരുന്ന അവർ പരസ്പരം പുഞ്ചിരിക്കുക പോലും ചെയ്തില്ല.

അങ്ങനെയിരിക്കെയാണ് നിയാസിന്റെ ബർത്ത്ഡേ വന്നത്. നിയാസ് മുനീറയുടെ കൂടെ കോച്ചിങ്ങിന് ഉണ്ടായിരുന്ന മലപ്പുറത്തുകാരൻ പയ്യനായിരുന്നു. എല്ലാ സാമ്പിൾ ടെസ്റ്റിനും ഒന്നാം റാങ്ക് വാങ്ങിയിരുന്ന , ഒരേ സമയം കേരളത്തിന്റെയും, തമിഴ്നാടിന്റെയും, കേന്ദ്രത്തിന്റെയും എൻട്രൻസുകൾ എഴുതിയിരുന്ന നിയാസ് അവിടത്തെ ഏറ്റവും ബ്രൈറ്റ് സ്റ്റുഡന്റും, തന്റെ ചങ്ങാതിമാരെല്ലാം എൻട്രൻസ് എഴുതുന്നതുകൊണ്ടു മാത്രം എൻട്രൻസ് എഴുതുന്ന മുനീറ അവിടത്തെ ബിലോ ആവറേജ് സ്റ്റുഡന്റുകളിൽ ഒരാളും ആയിരുന്നെന്ന് മാത്രം.

19 Comments

Add a Comment
  1. അണ്ണൻ മുങ്ങി.. ഇനി പുതിയ പേരിൽ പുതിയ കഥയുടെ ആദ്യ പാർട്ടുമായി വരുമ്പോൾ കാണാം.. 👋👋

  2. ബാക്കി എപ്പോഴാ ബ്രോ..???

  3. ഗംഭീര തുടക്കം ….ഇനി വരാൻ പോകുന്നത് അതിലും കിടിലം …കട്ട വെയ്റ്റിങ് ബ്രോ ….

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💯🙌

  5. കൊള്ളാം. നല്ല എഴുത്ത്. പണി അറിയുന്ന ആളാണ് എഴുതിയത് എന്ന് വായിക്കുമ്പോൾ മനസ്സിലാവും. അടുത്ത പാർട്ട്‌ വേഗം തരണേ 😘

  6. പൊന്നു.❤️‍🔥

    കൊള്ളാം….. പുതിയ രീതിയിലുള്ള അടിപൊളി തുടക്കം.🥰🥰🥰

    😍😍😍😍

  7. ഈ സൈറ്റിൽ ഏറ്റവും മികച്ച ഒരു പ്രതികാരകഥ ലോഡിങ്.. ❤️🔥🔥

    1. അതെ ….എനിക്കും ഒരു സ്മെൽ അടിച്ചു ….

  8. നന്നായിട്ടുണ്ട്❤️ അടുത്ത പാർട്ട്‌ ഉടൻ പോരട്ടെ 😊

  9. അപ്പോൾ മുനീറ ആണ് വിനയുടെ ആദ്യ ഇര അല്ലെ 🙄,

    എഴുത് കണ്ടിട്ട് എനിക്ക് ഇത് സിറിൽ ആണോന്ന് ഒരു സംശയം 🤔ആണോ???

  10. സാവിത്രി

    കൊമ്പൻ മീശയ്ക്കൊത്ത കഥ. വളരെ പക്വമായ അവതരണ രീതി. നിറയെ കുഴിബോംബുകൾ. വിരൽ തൊട്ടാൽ പൊട്ടാൻ പാകമായവ. ഓരോന്നോരോന്നായി..മീശയ്ക്ക് ഗംഭീര വരവേൽപ്പ്

  11. സൂപ്പർ 😍 പുതിയ ആളല്ല…

  12. ഇതിലും ഭംഗിയായി ഈ അവിഹിത നിഷിദ്ധ സ്നേഹത്തെ എഴുതി ഫലിപ്പിൽക്കൻ ആവില്ല ആശാനെ… വേഗം അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..അടുത്ത തവണ വിനായിനെ വീട്ടിലേക്കു ക്ഷണിക്കുമ്പോൾ മുനീറയും ഉപ്പയും അറിയാതെ, ഉമ്മയും ബാബിയും മത്സരിച്ചു അനീഷിനെ വശത്താക്കാൻ നോക്കുന്നതും പതുക്കെ പതുക്കെ കൊതിപ്പിച്ചു കൊതിപ്പിച്ചു വശീകരിച്ചു മുനീറയെ വീട്ടുകാർ തന്നെ വിനയിനെകൊണ്ട് ഭോഗിപ്പിക്കുന്നതും ഉപ്പാന്റെ മുന്നിൽ മരുമകളുടെ അഴിഞ്ഞാട്ടവും. പൊങ്ങാത്ത ഉപ്പയുടെ സാധനത്തിന്റെ അളവെടുക്കലും തന്നെ കൊണ്ട് ഇനിയാവില്ല ഈ കഴപ്പ് മാറ്റാനെന്നുള്ള സ്വയം തിരിച്ചറിവും ഉപ്പ തന്നെ എല്ലാത്തിനും മുന്നിട്ട് ഇറങ്ങുന്നത്.. അങ്ങനെ പറ്റാവുന്നിടത്തോളം എഴുതി ഞങ്ങളെ കാമത്തിന്റെ
    മൂർജിതാവസ്ഥയിലെത്തിക്കണമെന്നും വിനിതമായി അഭ്യർത്ഥിക്കുന്നു…

  13. തകർത്തു ബ്രോ. എന്തായാലും ആദ്യമായി എഴുതുന്ന ആൾ അല്ല 🙂 തുടക്കം വളരെ നന്നായിട്ടുണ്ട്.
    ഇടയ്ക്കു വച്ച് നിർത്തി പോകരുത്, കഥ മുഴുവൻ ആക്കണം.

    പറ്റിയാൽ അടുത്ത ഭാഗം വേഗം തന്നെ ഇടനെ.

    സ്നേഹം മാത്രം!

  14. Bro kidilan start , vinay veruthe oru ayyo pavam chekkan alla enn thonanu
    Please continue

  15. അടിപൊളി നല്ല എഴുത്ത്

  16. aake koodi entho something fishy

  17. വാത്സ്യായനൻ

    പ്രതികാരകഥയാണല്ലേ. നല്ല തുടക്കം. ആ ഫ്രൻഡ്ഷിപ്പിൽ പിടിച്ച് തുടങ്ങി ന്യൂട്രലിൽ സംഗതി മറ്റേ ലൈനിലേക്ക് കൊണ്ടുവരുന്ന പരിപാടി മനോഹരമായി എഴുതിയിരിക്കുന്നു. കഥാകൃത്ത് പുതുമുഖമല്ലെന്ന് മനസ്സിലായി. പക്ഷേ ആളെ പിടികിട്ടുന്നുമില്ല. എന്തായാലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *