പാരിജാതം പൂത്തപ്പോൾ [Kamukan] 88

പാരിജാതം പൂത്തപ്പോൾ

Paarijatham Poothappol | Author : Kamukan


 

തെക്കൻ മലയോരം മേഖലയുടെ വണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു. കാടും മലയും താഴ്വാരവും കൊണ്ട് ഒരു അപ്സര കന്യകയാണ് മലയോരം.

 

 

മലയോരതെ പുരോഗമനം അധികം തൊട്ടു തീണ്ടാത്ത ഒരു കൊച്ചു ഗ്രാമമാണ് മന്തക്കുന്ന്.

കവലയിൽ നിന്ന് ദിവസം മൂന്ന് ട്രിപ്പ് അൻപത് കിലോമീറ്റർ അകലെയുള്ള ടൗണിലേക്കുണ്ട് അതാണ് അവിടെയുള്ളവർക്ക് പുറംലോകവുമായി ഉള്ള ഒരേയൊരു ബന്ധം.

 

ആകെയുള്ളത് രണ്ടുമൂന്നു കടകളിൽ മാത്രം ആണ്. ഇവിടത്തെ മനുഷ്യരുടെ ഇടത്താവളം ആണ് കണാരൻഏട്ടന്റെ ചായ കട.

 

നാട്ടിലെ എല്ലാം കഥകളും അവിടെ കണാരൻ വിളമ്പും. വിളമ്പുമ്പോൾ ഇച്ചിരി എരിവും പുളി ചേർത്ത് ആണ് വിളമ്പുന്നത്.

 

പിന്നെ നാട്ടിൽ എല്ലാരും ഓർമിക്കുന്ന ഇടം കൊച്ചഅവരച്ചന്റെ കള്ള് ഷാപ്പ് ആണ്.

 

അവിടെ നല്ല മുളകിട്ട മീനയും ഒപ്പം കപ്പയും പിരിക് കള്ളും കൂടി ആവുമ്പോൾ ഭൂമിയിലെ സ്വർഗ്ഗം ഇവിടെ തന്നെയാണ് എന്ന് മുത്താരം കുന്നുകാർ പറയാറുണ്ട്.

 

 

പിന്നെ യുവാക്കളുടെയും കിളവന്മാരുടെ വാറ്റ് അടി കേന്ദ്രം ശാന്ത യുടെ വാറ്റ്. അവളുടെ വാറ്റ് കുടിക്കാൻ പോവാന്നുവർക് നല്ല അസൽ വിരുന്നു തന്നെ ആണ് വാറ്റ് ശാന്ത.

 

അവളുടെ കൊഴുപ്പ് നിറഞ്ഞ് അവളുടെ മുലയും ചാലും കാണാൻ തന്നെ പോവുന്നവർ വരെ ഉണ്ട്.

 

അവൾ അമ്മിയിൽ അരച്ച് ഉണ്ടാക്കുന്ന ചമ്മന്തിക് സെപ്പറേറ്റ ഫാൻ ബേസ് തന്നെയാണ് അ നാട്ടിൽ ഉള്ളത്.

 

 

സ്കൂൾ നിന്നും ബെൽ അടിച്ചു പിള്ളേർ എല്ലാരും ഒരേ സ്വരത്തിൽ പ്രയർ പാടി അവിടന്ന് ഇറങ്ങി.

 

പ്രയർയും കഴിഞ്ഞ് ഓടാൻ എന്ന നിലയിൽ എല്ലാരും ബാഗ് തോളത്തു ഇട്ടു കൊണ്ട് നിൽപ്പ് ആണ്.

 

ബെൽ അടിച്ചപ്പോൾ അ സ്കൂളിൽ നിന്നും പിള്ളേർ എല്ലാം ഓടി.

 

പ്രായം ഒത്തിരി ആയ ബെൽ വീണ്ടും വീണ്ടും രായപ്പന്റെ കൈയിൽ നിന്നും അടി കൊണ്ട് നിന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

2 Comments

Add a Comment
  1. സാത്താൻ ?

    നന്നായിട്ടുണ്ട് ബ്രോ കുറച്ച് അക്ഷര തെറ്റ് ഉണ്ട് അത് സ്വാഭാവികം ആണ് എങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചൊക്കെ മാറ്റാൻ പറ്റും. എന്തായാലും കൊള്ളാം

    1. Thanks bro അക്ഷരത്തെറ്റ് ഇനി റെഡി ആകണം

Leave a Reply

Your email address will not be published. Required fields are marked *