ഇതു ഒക്കെ ആണ് മന്തക്കുന്ന് ഗ്രാമം. അവിടന്ന് കുറച്ചു മാറി ഓല കൊണ്ട് മെയിഞ്ഞ വീട്ടിൽ ആണ് അവളുടെ താമസം.
ഇ ഗ്രാമത്തിന്റെ ഐശ്വര്യ ദേവത എന്ന് എല്ലാം പറയാം. എന്നാൽ എന്ത് ഒക്കെ ഐശ്വര്യ ദേവത ആണ് എന്നും പറഞ്ഞാലും അവളുടെ ജീവിതം നരകം പോലെ ആയിരുന്നു.
അ കൊച്ചു വീട്ടിൽ അവളും അവളുടെ തളർവാദം പിടിച്ചു കിടക്കുന്ന അമ്മയും പിന്നെ അനിയത്തി വിദ്യാലക്ഷ്മി മാത്രമേ ഒള്ളു.
പ്രായം 30 കഴിഞ്ഞ് എന്നിട്ട് യും മംഗല്യ ഭാഗ്യം അവൾക് ഉണ്ട് ആയി ഇല്ലാ. അവളുടെ കൂടെ പഠിച്ച രമണികും രേഖയും എല്ലാം കുട്ടികൾ രണ്ട് ആയി.
അവളുടെ അച്ഛന്റെ മരണ ശേഷം അവളുടെ തലയിൽ വീണതാ ഇ ഉത്തരവാദിത്വം.
അച്ഛൻ ഏല്പിച്ചത് പോലെ അവൾ കുടുംബം കൊണ്ട് പോയി.
അവളുടെ പെങ്ങൾ പട്ടണത്തിൽ ഉള്ള കോളേജിൽ ആണ് പഠിത്തം .
അവളുടെ ഹോസ്റ്റൽ ഫീ മുതൽ എല്ലാം ഇവള് തന്നെ ആയിരുന്നു നോക്കി കൊണ്ട് ഇരുന്നത്.
ഇവള് പഠിപ്പു നിർത്താൻ കാരണം പഠിക്കാത്തത് കൊണ്ട് അല്ല അവളുടെ ദാരിദ്ര്യമാണ് അവൾയെ ഇവിടെ കൊണ്ടെത്തിച്ചത്.
ഉണ്ണിഅയ്യപ്പം ഉണ്ട് ആക്കി അടുത്ത വീട്ടിൽ കൊടുത്തു കൊണ്ട് ആയിരുന്നു ജീവിച്ചത്.
എന്നാൽ കൊറോണ യുടെ കടന്നു വരുവോട് കൂടെ അവൾക് അത് എല്ലാം നിർത്തേണ്ടി വന്നു.
അതിൽ പിന്നെ പാടത്തെ പണിക് പോവാൻ തുടങ്ങി തുച്ഛം ആയി കൂലി മാത്രം ഉണ്ടാരുന്നു ഒള്ളു.
അവള് പട്ടിണി കിടന്നും മുണ്ട് മുറുകി ഉടത്തും ആണ് ജീവിച്ചത്.
അവൾ കണ്ടാൽ കരിയെഴുതി നോക്കുന്നവന്റെ നെഞ്ച് തുളയ്ക്കുന്ന കണ്ണുകൾ, അളവിൽ അല്പം പോലും പിശക് വരുത്താതെ ശില്പി പണിതു വെച്ചപോലെ ഉള്ള മൂക്ക്, എപ്പോഴും തേൻ ഒലിക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്ക വിധം തിളങ്ങി നിൽക്കുന്ന തുടുത്ത അധരങ്ങൾ അല്പം മലർന്നു നിൽക്കുന്ന തടിച്ച കീഴ്ചുണ്ട് കണ്ടാൽ തന്നെ കമാദേവനുപോലും വൈഷ്ണവിയോട് പ്രണയം തോന്നിപ്പോവും,
നന്നായിട്ടുണ്ട് ബ്രോ കുറച്ച് അക്ഷര തെറ്റ് ഉണ്ട് അത് സ്വാഭാവികം ആണ് എങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചൊക്കെ മാറ്റാൻ പറ്റും. എന്തായാലും കൊള്ളാം
Thanks bro അക്ഷരത്തെറ്റ് ഇനി റെഡി ആകണം