പാരിജാതം പൂത്തപ്പോൾ [Kamukan] 88

 

 

പതിയെ പതിയെ ഞാനും പ്രണയത്തിന്റെ മഹാ സമുദ്രത്തിൽ വീണു. ഞാൻ എന്നെകൾ അവനെ വിശ്വസിച്ച.

 

ഞങ്ങളുടെ പ്രണയം പൂവിട്ടു തുടങ്ങി. അകലാൻ പറ്റാത്ത അത്രയ്ക്കും സ്നേഹത്തിന്റെ അടമആയി മാറി ഞാൻ.

 

 

ഞാൻ പാടത്തു പോവുമ്പോൾ അവനും വരും. എന്റെ പണി കഴിഞ്ഞു ഞങ്ങൾ പുഴയുടെ ഓർത്തു ഇരുന്നു കൊണ്ട് ഞങ്ങളുടെ ലോകത്തിൽലേക്ക് കടക്കും.

 

 

ചിലപ്പോൾ അനൂപ് എന്നോട് കുസൃതി കാട്ടാൻ തുടങ്ങി. അ പുഴുയിൽ ഇരിക്കുമ്പോൾ എന്റെ മർകുടങ്ങൾ ഞെരടി വിടും.

 

പിന്നെ മുത്തങ്ങൾ കൊണ്ട് എന്നെ മൂടും. എന്റെ ചുണ്ടിൽ മുത്തഇട്ടാൽ പിന്നെ പരസ്പരം ശ്വാസം എടുക്കകാൻ വേണ്ടി മാത്രം മാറാത്തൊള്ളൂ.

 

 

എന്നിലെ പെണ്ണിനെ ഇടക് അവൻ ഉണർത്തും. എന്റെ പൂക്കവനത്തിൽ അവൻ തൊട്ടു തലോടും.

 

ഇടക് ഇടക് പിണക്കവും ഇണക്കവുമായി എല്ലാം ഞങ്ങളിൽ നടന്നു കൊണ്ട് യിരുന്നു.

 

ആയ ഇടക് ആണ് എന്റെ അമ്മ മരിക്കുന്നതു , കുറച്ചു ആയി അമ്മക് ഒട്ടും വയ്യാതെ ആയിട്ടു.

 

 

അനൂപ് വരും എന്ന് ഞാൻ കരുതി എന്നാൽ അവൻ വന്നില്ലാ. പിന്നെ അമ്മയെ ദഹിപ്പിക്കാൻ എടുത്തു.

 

അമ്മനെ കൊണ്ട് പോയപ്പോൾ എന്നിൽലെ വിഷമം അടക്കി നിർത്താൻ ആയി ഇല്ലാ. അത് കടല് പോലെ ഒഴുക്കാൻ തുടങ്ങി.

 

കരമത്തിനു മാത്രം ആണ് അനിയത്തി വന്നത് എല്ലാം കഴിഞ്ഞു അവളും പോയി.

 

രാത്രിയുടെ അരമത്തിൽ ഞാൻ അവിടെ ഒറ്റക് ആയി. വലിയ വീട് ഒന്നും അല്ലെങ്കിലും അമ്മ കിടപ്പിൽ ആയിരുന്നു എങ്കിലും അമ്മ ഉള്ളത് ഒരു ബലം ആയിരുന്നു ഇനി അതും ഇല്ലാ.

 

രണ്ടുദിവസം ഞാൻ പണിക് പോയി ഇല്ലാ. ഒന്നിന്യും ഒരു മൂഡ് യും ഇല്ലാരുന്നു.

 

ഇങ്ങനെ മടിപിടിച്ചുഇരുന്നിട്ട് കാര്യം ഇല്ലാ. അനിയത്തിയുടെ ഫീ അടക്കണം എന്ന് ഒള്ളത് കൊണ്ട് ഞാൻ ജോലിക് പോയി തുടങ്ങി.

 

കുറച്ചു ദിവസം കഴിഞ്ഞു അനൂപ് വന്നു. എന്നെ കാത്ത് പാടത്തിൽ വന്നരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

2 Comments

Add a Comment
  1. സാത്താൻ ?

    നന്നായിട്ടുണ്ട് ബ്രോ കുറച്ച് അക്ഷര തെറ്റ് ഉണ്ട് അത് സ്വാഭാവികം ആണ് എങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചൊക്കെ മാറ്റാൻ പറ്റും. എന്തായാലും കൊള്ളാം

    1. Thanks bro അക്ഷരത്തെറ്റ് ഇനി റെഡി ആകണം

Leave a Reply

Your email address will not be published. Required fields are marked *