പാരിജാതം പൂത്തപ്പോൾ [Kamukan] 95

 

ഞാൻ നോക്കാൻ പോയെ ഇല്ലാ. അവൻ വരും എന്ന് ഞാൻ കരുതി. എനിക്ക് ഏറ്റവും വേദന ഉള്ളപ്പോൾ അവൻ വന്നില്ലാ.

 

ഞാൻ അവനെ മൈൻഡ് ചെയ്യാനേ പോയി ഇല്ലാ.

 

ഡോ പോവല്ലേ എന്നും പറഞ്ഞു എന്റെ കൈയിൽ പിടിച്ചു.

 

: കൈയ് എടുക്കട

 

: നിനക്ക് എന്ത് പറ്റി എന്നെ ഇങ്ങനെ അവോയ്ഡ് ആക്കാതെ.

 

: എന്താ കാര്യം എന്ന് നിനക്ക് അറിയാമെല്ലോ .

 

: ഡാ അന്ന് ഞാൻ കമ്പനിയുടെ ആവിശ്യത്തിന് കോയമ്പത്തൂർ പോവേണ്ടി വന്നു. ഞാൻ അല്ലാതെ വേറെ ആരും പോയാലും റെഡി ആവില്ല അതാ പോയത്.

 

: അത് ഒന്നും എനിക്ക് കേൾക്കണ്ട . നീ വന്നില്ലാലോ.

 

ഇനി ഏതു ആയാലും ഇവളുടെ പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് മനസ്സിൽ ആയി ഞാൻ അവളുടെ ചുണ്ടിൽ മുത്തം ഇട്ടു.

 

അവളുടെ നുണ കുഴി വിരിയുന്നത് ഞാൻ കണ്ടു.

****-

അവൻ പെട്ടന്ന് മുത്തം തന്നപ്പോൾ എന്നിൽ ഉള്ളത് എല്ലാം പോയത് പോലെ തോന്നി.

 

വീണ്ടും ഞങ്ങളുടെ പ്രണയം പുഷ്പിക്കുകയായിരുന്നു. അങ്ങനെ ഒരിക്കൽ അവൻ എന്റെ വീട്ടിൽലേക്ക് വന്നു.

 

: ഡാ നീ എന്താ ഇവിടെ.

 

: എനിക്ക് എന്താ ഇവിടെ വരാൻ പറ്റില്ലേ.

 

: അല്ല നിന്നെ പോലെ വലിയ വീട്ടിലെ കൊച്ചു ഇവിടെ വരുമോ.

 

: പോടീ പട്ടി എന്നെ വെറുതെ കളിയാക്കാതെ. നിന്റെ വീട്ടിൽ വന്നിട്ട് എന്നെ അകത്തേക്കു ക്ഷണിക്കുന്നില്ലെ.

 

 

: എന്ത് എന്ന് ക്ഷണിക്കാൻ കയറിയങ്ങ് വന്നോണം.

 

അങ്ങനെ അവളുടെ വീട്ടിലെലേക്ക് കേറി കൊച്ചു വീട് ആണ്. ഓല കൊണ്ട് യുള്ള റൂഫ് ആണ്.

 

അടുക്കള ഒത്തിരി സ്ഥാനങ്ങൾ ഒന്നും ഇല്ലെങ്കിലും നന്നയി തന്നെ നോക്കിട്ടു ഉണ്ട്.

 

ആകെ ഒരു മുറിയെ ഒള്ളു എന്നാലും അതും മനോഹരമായ ആണ് വെച്ചുഇരിക്കുന്നത്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

2 Comments

Add a Comment
  1. സാത്താൻ ?

    നന്നായിട്ടുണ്ട് ബ്രോ കുറച്ച് അക്ഷര തെറ്റ് ഉണ്ട് അത് സ്വാഭാവികം ആണ് എങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചൊക്കെ മാറ്റാൻ പറ്റും. എന്തായാലും കൊള്ളാം

    1. Thanks bro അക്ഷരത്തെറ്റ് ഇനി റെഡി ആകണം

Leave a Reply