അതിൽ നിന്നും ഒരാൾ ഇറങ്ങി ആദ്യത്തെ ആളെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം വേറെ ആരും അല്ലാരുന്നു അവളുടെ അനൂപ് ആയിരുന്നു.
അവളുടെ നാണത്താൽ അവനെ നോക്കി എന്നാൽ അവൾക് അവനിൽ കാണാൻ കഴിഞ്ഞത് പുച്ഛം ആയിരുന്നു.
ഒന്നും കൂടി നോക്കിയപ്പോൾ അവന്റെ കഴുത്തിൽ മാല ഉണ്ടാരുന്നു. അത് പോലെ വെള്ള വസ്ത്രത്തിൽ ആയിരുന്നു അവൻ ഉണ്ടാരുന്നത്.
അവന്റെ കല്യാണം കഴിഞ്ഞു എന്ന് അവൾക് മനസ്സിൽ ആയി. എന്നാൽ അവളെ ഞെട്ടിച്ചത് രണ്ടാമത് ഇറങ്ങി ആൾ ആയിരുന്നു.
അത് അവളുടെ അനിയത്തി വിദ്യാലക്ഷ്മി ആയിരുന്നു. അ സത്യം അവൾ ഞെട്ടൽ ളോട് ആണ് അവൾ മനസ്സിൽ ആക്കിയത്.
താൻ ആഗ്രഹിച്ചത് സ്വന്തം ആക്കിയത് അവൾ ആണ് എന്ന്.
അവൾ എന്റെ അടുത്ത് മേടിച്ചിട്ട് എന്നോട് പറഞ്ഞു ചേച്ചി ഇത് അനൂപ് ഞാൻ പഠിച്ച കോളേജിൽലെ സീനിയർ ആയിരുന്നു.
ഏതോ നിമിഷത്തിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയി.ഒത്തിരി നാൾ ആയി ഇഷ്ടം തുടങ്ങിട്ടു ചേച്ചിയോട് പറയണം എന്ന് ഉണ്ടാരുന്നു.
ഇവൻ അ പറഞ്ഞെ കല്യാണം കഴിഞ്ഞു ചേച്ചിയോട് പറയാം എന്ന് . പിന്നെ ഞാനും ഒരത്തു അങ്ങനെ ആവട്ടെ എന്ന്.
ചേച്ചിയോട് ഇത് പറയാൻ ആണ് വന്നേ ഞങ്ങൾ രണ്ട് പേർക്യും യുകെ ജോലി ഓക്കേ ആയിട്ടു ഉണ്ട് നാളെ കഴിഞ്ഞു ഞങ്ങൾ പോവും.
അതും കൂടി പറയാൻ ആണ് ഞാൻ വന്നത് തന്നെ. ചേച്ചി അയച്ച പൈസ എല്ലാം തിരിച്ചു അക്കൗണ്ടിൽയിൽ ഇട്ടേക്കാം എന്നും പറഞ്ഞു അവൾ എന്നെ ഉമ്മവെച്ചു തിരിഞ്ഞു നടന്നു.
തിരിഞ്ഞു നടന്നപ്പോൾ അവളുടെ ചുണ്ട് ടിഷ്യൂ പേപ്പർയിൽ തുടച്ചു വലിച്ചു എറഞ്ഞു. പിന്നെയും എടുത്തു നല്ലത് പോലെ തുടച്ചു അവൾ കാർയിൽ പോയി ഇരുന്നു.
എനിക്ക് ഒന്നും തന്നെ പറയാൻ ഉണ്ടാരുന്നു ഇല്ലാ. അനൂപ് എന്റെ അടുത്ത് വന്നു.
നന്നായിട്ടുണ്ട് ബ്രോ കുറച്ച് അക്ഷര തെറ്റ് ഉണ്ട് അത് സ്വാഭാവികം ആണ് എങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചൊക്കെ മാറ്റാൻ പറ്റും. എന്തായാലും കൊള്ളാം
Thanks bro അക്ഷരത്തെറ്റ് ഇനി റെഡി ആകണം