ഞാനും അവനും കൂടി മായയുടെ അടുത്തു ചെന്നു, മായാ എന്നെ ആ കുട്ടിക്കു പരിചയപ്പെടുത്തി അവളുടെ പേര് പാർവതി എല്ലാരും പാറു എന്നു വിളിക്കും പരസ്പരം കൈ കൊടുത്തു ഒരു കോഫി കുടിച്ചു പിരിഞ്ഞു.
ഞാൻ അവനെ ഡ്രോപ്പ് ചെയ്യാൻ പോയി, പോകുംവഴി ഞാൻ അവനോടു പാറുനെ കുറിച്ചു ചോദിച്ചു. അവൻ പറഞ്ഞു 2 വീക് മുന്നേ അവളും അവളുടെ ചെറുക്കനും തമ്മിൽ പിരിഞ്ഞു അതിന്റെ ഒരു വിഷമത്തിൽ ആണ് എന്നും പറഞ്ഞു. അവനു അറിയാം എനിക്ക് പ്രേമം ഒന്നും ഇല്ല എന്നു, മാത്രം അല്ല അവനും മായയും എന്നെ ഒരു പ്രണയത്തിൽ ആക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് പക്ഷേ എനിക്ക് പേടി ആണ്. മാത്രമല്ല അവനും മായയും തമ്മിൽ ഉണ്ടാകുന്ന അടിക്ക് ഒക്കെ സമാധാനം ഉണ്ടാക്കുന്നതും ഞാൻ ആണ് ഇതെല്ലാം കാണുമ്പോൾ എനിക്ക് ഒരു പേടി.
മായ പറയും നീ ഒന്നു പ്രേമിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.
അങ്ങനെ ഞാൻ അവനെ ബസ് സ്റ്റാൻഡിൽ ആക്കി, പോകുന്ന മുന്നേ അവൻ പറഞ്ഞു, “ടാ നിനക്ക് പാറുനെ ഇഷ്ടപ്പെട്ടോ?”
ഞാൻ: ആകെ ഒരു തവണ അല്ലെ കണ്ടിട്ടുള്ളു അതിനുള്ളിൽ എങ്ങനെയാണ് ഇഷ്ടം ഒക്കെ??
അർജുൻ: love at first sight
അങ്ങനെ പറഞ്ഞു ചിരിച്ചു അവൻ ബസ് കേറി പോയി. ഞാൻ തിരിച്ചു വന്നു അപ്പോൾ മായയും പാറുവും ഹോസ്റ്റലിന്റെ മുന്നിൽ wait ചെയ്യുന്നുണ്ടാരുന്നു.
മായ: ടാ രോഹ, പാറു നിന്റെ കൂടെ വേരും നിന്നെ ഡ്രോപ്പ് ചെയ്യാൻ.
ഞാൻ: നീ ഇവിടെ പോവ?
മായാ: ഞാൻ തുണി ട്രൈക്ലീൻ ചെയ്യാൻ കൊടുത്തിട്ടുണ്ട് അതു വാങ്ങണം, ഞാൻ ഓട്ടോ പിടിച്ചു പൊക്കോളം.
ഞാൻ മായയെ മാറ്റി നിർത്തി എന്നിട്ട് അവളോട് ചോദിച്ചു “ടി അവൾ ഒക്കെ ആണോ എന്റെ കൂടെ വരാൻ?”

സൂപ്പർ തുടക്കം.
ഞാൻ ഈ കഥ ഇന്നാണ് ശ്രദ്ധിച്ചത്. ഇനി ബാക്കി വായിക്കട്ടെ….🔥🔥🥰🥰
😍😍😍😍
ഇഷ്ടായി
💟💙💟💙
Kollam bro nyc bakki poratte
പ്രിയപ്പെട്ട മാര്‍ക്കോസ്, ചില്ലറ അക്ഷരപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും കഥയുടെ ആരംഭം ഗംഭീരമായിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യാന്‍ അയക്കുന്നതിനു മുന്നേ ഒന്നുരണ്ടാവര്‍ത്തി സ്വയം വായിച്ചുനോക്കിയാല്‍ ഒന്ന് കൂടി ഭാഷ തിരുത്തി നന്നാക്കാം അതോടെ കഥയുടെ ഇമ്പാക്റ്റും കൂടും. ഇതൊന്നു ശ്രമിക്കാമോ? ഏതായാലും അവതരണവും, കഥാപാത്രരൂപീകരണവും പല പല സന്ദര്‍ഭങ്ങള്‍ സൃഷ്ട്ടിച്ചതും വളരെയധികം നന്നായിരുന്നു. കഥാരംഭത്തിനാവശ്യമായ ലൈംഗികതയും ചേര്‍ത്തകാരണം ഏറെ പ്രതീക്ഷയോടെയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നത്. ഭാവുകങ്ങള്‍ നേരുന്നു.
Hi, ഞാൻ ഇനി ശ്രദ്ധിച്ചുകൊള്ളാം. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. അഭിപ്രായത്തിനു നന്ദി. 90% നടന്ന കഥ തന്നെ ആണ്. അതും വഴിയേ മനസ്സിലാവും.
Nannayitttundu..
Thank you