മായ: ടാ മരമണ്ട, അവക്ക് പ്രശനം ഉണ്ടേൽ അവൾ വരുമോ?
ഞാൻ : അതും point ആണ്
മായ: പിന്നെ അജു (അർജുൻ)എന്നെ വിളിച്ചുപറഞ്ഞു നീ അവളെ കുറിച്ചു അന്വേഷണം ഒക്കെ നടത്തിയെന്ന്, എന്താ മോനെ പ്രേമം ആണോ?
ഞാൻ: മൈരാണ്, നിനക്കും വട്ടാണ് അവനും വട്ടാണ്
മായാ: 😂😂
ഞാൻ പാറുവിന്റെ അടുത്തുചെന്ന് പോകാം എന്ന് പറഞ്ഞു
പാറു: ok let’s go
ഞാൻ ആകെ ഞെട്ടിപ്പോയി, അവൾ പറഞ്ഞ ഇംഗ്ലീഷ് കേട്ട്. നല്ല ഉഗ്രൻ അമേരിക്കൻ ഇംഗ്ലീഷ്. ഞാൻ ഒരു 10 സെക്കന്റ് അങ്ങനെ നിന്നു
പാറു: ഹലോ പോകണ്ടേ???
നല്ല ഉഗ്രൻ മലയാളം, എനിക്ക് ആകെ ഒരു കോണ്ഫ്യൂഷൻ. ആ എന്തേലും ആട്ടെ, ഞാൻ വണ്ടി എടുക്കാൻ പോയപ്പോ അവൾ പറഞ്ഞു അവൾ ഓടിക്കാം എന്നു.
ഞാൻ: തിരിച്ചു വരുമ്പോൾ താൻ അല്ലെ ഓടിക്കാൻ പോകുന്നേ, പിന്നെ എന്റെ ഫ്ലാറ്റിലേക്കുള്ള വഴി അല്പം confusing ആണ്.
പാറു: അന്നോ, എന്നാ ശെരി പോകാം ബാ
വണ്ടി ഓടിക്കുമ്പോൾ എനിക്ക് എന്തൊക്കെയോ ഫീലിംഗ്‌സ് ഒക്കെ വരുന്നു. പുറകിൽ ഒരു ആറ്റം ചരക്ക് ഇരിക്കുന്നു, ആർക്കും ഒന്ന് കളിക്കാൻ തോന്നുന്ന ഐറ്റം, എന്നാലും ഇവളെ വേണ്ടന്നുവെച്ചവൻ എന്തു മൈരനാണ് എന്നൊക്കെ ആലോചിച്ചു ഫ്ലാറ്റിൽ എത്തി.
ഞാൻ: ഇയാൾക്ക് തിരിച്ചുപോകാൻ വഴി അറിയാമോ?
പാറു: ഗൂഗിൾ മാപ് ഉണ്ടല്ലോ, അതോണ്ട് കുഴപ്പം ഇല്ല.
ഞാൻ: അപ്പൊ ബൈ
പാറു: എന്നെ ഫ്ലാറ്റിലേക്ക് വിളിക്കുന്നില്ല?
ഞാൻ: oh Sorry, ഇയാൾ വരുന്നോ? ഒരു കോഫി കുടിക്കാം
പാറു: സെല്ഫ് കൂകിങ് ആണോ?
ഞാൻ: താൻ വാ, വന്നു നേരിട്ടു കണ്ടോ
ഞങ്ങൾ 5ആം നിലയിൽ ഉള്ള എന്റെ 5ബി ഫ്ലാറ്റിൽ എത്തി, നല്ല വൃത്തിയായി ആണ് ഞാനും അജുവും ഫ്ലാറ്റ് സൂക്ഷിക്കുന്നത്, അത് മായാ എപ്പോഴും പറയും, ഇവന്മാർ 2 വൃത്തി രക്ഷസന്മാർ ആണെന്ന്.

സൂപ്പർ തുടക്കം.
ഞാൻ ഈ കഥ ഇന്നാണ് ശ്രദ്ധിച്ചത്. ഇനി ബാക്കി വായിക്കട്ടെ….🔥🔥🥰🥰
😍😍😍😍
ഇഷ്ടായി
💟💙💟💙
Kollam bro nyc bakki poratte
പ്രിയപ്പെട്ട മാര്‍ക്കോസ്, ചില്ലറ അക്ഷരപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും കഥയുടെ ആരംഭം ഗംഭീരമായിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യാന്‍ അയക്കുന്നതിനു മുന്നേ ഒന്നുരണ്ടാവര്‍ത്തി സ്വയം വായിച്ചുനോക്കിയാല്‍ ഒന്ന് കൂടി ഭാഷ തിരുത്തി നന്നാക്കാം അതോടെ കഥയുടെ ഇമ്പാക്റ്റും കൂടും. ഇതൊന്നു ശ്രമിക്കാമോ? ഏതായാലും അവതരണവും, കഥാപാത്രരൂപീകരണവും പല പല സന്ദര്‍ഭങ്ങള്‍ സൃഷ്ട്ടിച്ചതും വളരെയധികം നന്നായിരുന്നു. കഥാരംഭത്തിനാവശ്യമായ ലൈംഗികതയും ചേര്‍ത്തകാരണം ഏറെ പ്രതീക്ഷയോടെയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നത്. ഭാവുകങ്ങള്‍ നേരുന്നു.
Hi, ഞാൻ ഇനി ശ്രദ്ധിച്ചുകൊള്ളാം. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. അഭിപ്രായത്തിനു നന്ദി. 90% നടന്ന കഥ തന്നെ ആണ്. അതും വഴിയേ മനസ്സിലാവും.
Nannayitttundu..
Thank you