പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്] 249

അമ്മയ്ക്ക് എന്നെ കെട്ടിപിടിച്ചുകിടക്കാൻ വെല്ല്യ ഇഷ്ടം ആണ്. പക്ഷെ അമ്മ ഞങ്ങളെ രണ്ടുപേരേം ചേർത്ത് പിടിച്ച് കിടന്നു, ഇത്‌ കണ്ടതും പാറുവും, അജുവും ഞങ്ങൾടെ കൂടെ വന്ന് കിടന്നു. അങ്ങനെ ഞങ്ങൾ എല്ലാരും ഒരു കട്ടിലിൽ കിടന്നുറങ്ങി……

 

ഏതാണ്ട് 6 മണി വരെ ഞങ്ങൾ ഉറങ്ങി, എനിക്ക് അമ്മയില്ല, എനിക്ക് എന്റെ അമ്മയെ വെല്ല്യ ഇഷ്ടമാണ്. പക്ഷെ എനിക്ക് അമ്മയില്ല എന്ന ചിന്ത മായെടെ അമ്മ വന്നശേഷം എനിക്കില്ല. പിന്നെ ഞങ്ങളുടെ ആ രഹസ്യം, അത് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ എന്നെ ചേർത്ത് നിർത്തി, സ്വന്തം മോനെപോലെ ഒപ്പം നിർത്തി…….

 

ഞാനാണ് ആദ്യം ഉണർന്നത്, ഞാൻ ഈ പഴയ കഥകൾ ഒക്കെ ആലോചിച്ച് അങ്ങനെ ഇരുന്നു, അപ്പൊ അമ്മ എഴുന്നേറ്റു….

 

അമ്മ: നീ എപ്പോഴാ കണ്ണാ ഉണർന്നെ??

 

ഞാൻ: ദേ ഇപ്പൊ ഒരു 2 മിനിറ്റ് ആയിക്കാണും.

 

അമ്മ: ഹോ നല്ല ക്ഷീണം ഉണ്ടായിരുന്നു.

 

ഞാൻ: മ്മ് മ്മ്, അയ്യോ

 

അമ്മ: എന്താ????

 

എല്ലാരും എഴുന്നേറ്റു…..

 

ഞാൻ: പാറുന്റെ അമ്മ ഇപ്പൊ വരില്ലേ????

 

പാറു: അതിന്????

 

ഞാൻ: ഡി പോത്തേ എന്നെ കാണില്ലേ????

 

പാറു: അതൊക്കെ നമ്മുക്ക് വരുന്നിടത്ത് വെച്ച് കാണാം

 

ഞാൻ ഒന്നും മിണ്ടിയില്ല, എന്തോ പ്ലാൻ ഉണ്ടാവും എന്ന് ഞാൻ ഊഹിച്ചു. എല്ലാരും അവരവരുടെ മുറികളിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു, ഞാൻ മുഖം കഴുകി നേരെ വീടിന്റെ മുന്നിൽ പോയി മൊബൈൽ വെച്ചിരുന്നു. അപ്പൊ ദൂരെന്ന് അമ്മയുടെ കാർ വരുന്നു. ഒരു നെഞ്ചിടിപ്പ് ഉണ്ടായി പക്ഷെ ഞാൻ ധൈര്യം കൈവിടാതെ നിന്നു.

The Author

24 Comments

Add a Comment
  1. ജേക്കബ്

    ബ്രോ അടിപൊളി ആയിട്ട് ഉണ്ട് eer പാർട്ട്……എന്തിനാ അവർ break-up ആയത്ത് എന്ന് ഓർത്തിട്ട് ടെൻഷൻ ആയി….. അവരെ പിരിക്കാണ്ട് ഇരിക്കാൻ പറ്റുമോ ??

  2. Hi guys, ആദ്യം തന്നെ എല്ലാരോടും കഷമ പറയുന്നു പിന്നെ ഒരു 1000000000000000000000000 നന്ദി, എന്നെ മനസ്സിലാക്കിയതിനും കൂടെ നിന്നതിനും. തുടരും ഉറപ്പായും തുടരും….

    ഇനി ഞാൻ full പോസിറ്റീവ് ആയിരിക്കും, അടുത്ത part കുറച്ച് lag ഉണ്ടാവും പക്ഷെ മുഴുവനും വായിക്കണം.

    പിന്നെ പാറുവും അമ്മയും പോയത് 2020ഇൽ അല്ല 2019ഇൽ ആണ് അത് മറ്റൊരു തെറ്റ്, ക്ഷമിക്കണം. 🙏🙏🙏🙏 thanks for the exceptional support thanks a ton guys. Love you all. Rohan and marcus തുടരും, തുടരും……

  3. നന്ദുസ്

    ൻ്റെ മാർക്കോ ന്തുവാടെ ഇത്….
    സൂപ്പർ മാൻ…വിവരിക്കാൻ വാക്കുകളില്ല….
    അവസാനം രണ്ടുപേരും പിരിഞ്ഞു ന്നു പറഞ്ഞത്…🙄🙄🙄
    ഹാം ഓകെ….വല്ലാത്തൊരു അവസ്ഥയിൽ ആണ് താൻ കൊണ്ടെത്തിച്ചത്….
    സോ സന്തോഷം മാൻ…
    കാത്തിരിക്കും ഇനിയും….

    സ്വന്തം നന്ദൂസ്..💚💚💚💚

  4. ഞാൻ ഇപ്പഴാ കഥ വായിച്ചത് നാളുകൾ വിശേഷം ആണ് ഒരു കമന്റിടുന്നത്
    Plz…. നിർത്തരുത് അതുപോലെ അവരെ p പിരിക്കരുത്❤🙏

  5. Aradhakare shantharakuu pirinjuu enn paranjal break up alla paru americakk poy athannn , athavanam 😤 ok marcus

  6. എൻ്റെ മോനെ കിടു ending. കഴിഞ്ഞ part ശേഷം നിർത്തുവാ എന്ന് പറഞ്ഞ ആളാണ് ഈ item എഴുതി വിട്ടേക്കണേ. ഇതിന് ബാക്കി ഉണ്ടാകുമോ? ഉണ്ടാകണം എന്നാണ് എൻ്റെ ആഗ്രഹം. പക്ഷേ ഞാനും ഒരു writer ആയത് കൊണ്ട് എനിക് തോന്നുന്നത് ഇവിടെ നിർത്തുന്നതാ നല്ലത്. ബാക്കി ഒക്കെ വായനക്കാരുടെ imagination വിട്ട് കൊടുക്കുക.
    Deep down എനിക്ക് backstory അറിയണം എന്നുണ്ട്. Relationship ൽ വിശ്വസിക്കാത്ത രോഹൻ last ഒരു നല്ല relation കിട്ടുന്നതും whole friends and family package ആവുന്നതും ഒക്കെ സന്തോഷം ആയിരുന്നു. അവിടുന്ന് എങ്ങനെ break up ആയി എന്ന് അറിയാൻ ത്വര ഉണ്ട്. പക്ഷേ at the same time നിർത്തണം എന്ന് നിങ്ങൾക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.

  7. രാജാവ്

    ♥️♥️♥️

  8. തിരിച്ചുവരവിന് നന്ദി. അനുവിനെ രോഹന്റെ ഫ്ലാറ്റിലേക്ക് തിരികെ കൊണ്ടുവന്നതിനും. അവളുടെ മനസ്സിലെ ആഗ്രഹം എന്തെന്ന് രോഹനും പാറുവിനും അറിയാം. പാറുവിന് അതിൽ എതിർപ്പില്ലെന്നത് മുൻപേ വ്യക്തമാക്കിയിട്ടുള്ള നിലയ്ക്ക് US ലേക്കുള്ള യാത്രയ്ക്ക് മുൻപ് അനുവിന്റെ ആ ആഗ്രഹപൂർത്തീകരണം നടത്തിയിരുന്നെങ്കിൽ. പ്ലീസ്.

  9. Bro paru marikillalolee , parune kollalum
    avark breakup avan pattullaa

  10. Prinjuu enn alle paranjee appo athe kazhinjj avar onnichit ondakuleee
    Paru and rohane pirikalllee 🥺🤝

  11. അമ്പാൻ

    വെയ്റ്റിംഗ് ഫോർ ട്വിസ്റ്റ്‌ ആൻഡ് ഹാപ്പി എൻഡിങ്
    ലവ് യു
    ❤️❤️❤️❤️❤️

  12. ഒറ്റപ്പെട്ടവൻ

    Broo sed akkalle plzz

  13. Ivide ippo entha sherikkum sambhavichath, aa tail end aanu full twist thannath

  14. Eh Eh Ehhhhh

  15. 😱😱🥺🙄🤔🤔🤔🤔🤔🤔🤔
    Last vari sathyamanno
    Sed ending kondu varale broo
    Avare onippikane
    Pirinju enu paranjath avale amerikek paranjayakunathakannee

  16. Ithe rohan paru breakup 💔 story ayirunnoo
    Njan mandam verthey avarude kalyanam okke ondakum enn karuthee 😁🥺❤‍🩹🦢
    Marcus ni enne marco akkum avare pirichall 🤺😁

  17. This is why I am an atheist
    A guy who is good and pure soul always get tragedy and losses in life 🥺🥺. He loose his beloved ones 💔❤‍🩹
    Bro is it the end
    Marcus bro please reply 🫸🫷🫂🤝

  18. ശരിയാണ് മാർക്കസ്..sex is just one shade of love.
    നമ്മോടൊപ്പം എല്ലാരുമുണ്ടെങ്കിലേ സ്നേഹം അതിൻ്റെ പൂർണ്ണാർത്ഥത്തിൽ അനുഭവിക്കാൻ കഴിയൂ.
    രോഹൻ ഭാഗ്യവാനാണ്. ജീവിതത്തിലുടനീളം ഈ ഭാഗ്യം അവനോടൊപ്പം ഉണ്ടാകട്ടെ.
    വരണം എഴുത്തുകാരാ ഇനിയും ഇതുവഴി താമസിയാതെ. സ്നേഹത്തോടെ

  19. Hey മാർക്കസ് കുട്ടാ നീ നെഗറ്റീവ് പറയുന്നവർ കെട്ടിട്ട് എഴുത്തു നിർത്തി പോയാൽ നിന്റെ കഥയെ ഇഷ്ടപ്പെട്ടു നിനക്ക് support ചെയ്യുന്നവരെ നീ കൈവിടുന്നത് പോലെ ആവും മോനു. നെഗറ്റീവ് വന്നോട്ടെ അതുപോലെ postive തന്നു നിൻറെ കൂടെ നിക്കുന്നവർക്ക് വേണ്ടി നീ കഥ എഴുതുക അത്രേ പറയാൻ ഒള്ളു..

    പിന്നെ അവരുടെ breakup😵wtf
    Next പാർട്ടിൽ set ചെയ്യണേ 🌚next part plzzz vekam

  20. Bro ഞാൻ ഒരു കാര്യം പറയാം അത് eyy പാർട്ടിനെ കുറിച്ചല്ല ഇപ്പോൾ നമ്മൾ postive മാത്രം പ്രേതീക്ഷിക്കരുത് അങ്ങനെ പ്രേതീക്ഷിച്ചാൽ ഒരു നെഗറ്റീവ് വന്നാൽ നമ്മൾ പെട്ടന്ന് down ആയി പോവും bro. അപ്പൊ ഒരു കാര്യം ചെയ്യുമ്പോ 2 വശവും ഒണ്ടാവും എന്ന് പ്രേതീക്ഷിച്ചു ചെയ്യുക🙌🏻 keep going കൂടെ ഒണ്ടാവും

    പാർട്ടിലെ last scn 🫡വേഗം next പാർട്ട്‌ താ bro

  21. 28 page polichu nalla marupadi ahn koduthathe keep it up
    Bro last 4,5 dialogue athe veruthey allee
    Paru illathey rohan illa rohan illathey parum

  22. Happy to see you back with powerful mind and positive vibe
    Last paranja breakup veruthey alle alle
    Varuthey ahn enn para para

  23. Eey mind ahn ahn vendathe
    Negative alla nokandee positive nokkiyal mathe , ithe nalla oru work thanne ahn
    Ok
    Keep your head up

  24. Ithe nthe patti broo ending inganee
    Avar us pokunnathe valare vishamam ond
    Last vaichapooo kann randum niranjuuu
    Ntha broo inganee
    Nthe patti broo
    Next part ondaloleee
    Petten venam
    Karaipichallooo broo last

Leave a Reply

Your email address will not be published. Required fields are marked *