ഞാൻ: oh അങ്ങനെ, ok ok അല്ലെ ഞാൻ ആകെ ഒരു സിഗരറ്റ് അല്ലെ തന്നത്? ഇതെവിടുന്ന് കിട്ടി?
അവൾ എന്റെ നേരെ ഒരു പാക്കറ്റ് സിഗരറ്റ് നീട്ടി
ഞാൻ: എവിടുന്ന് കിട്ടി?
അവൾ: എന്റെ കയ്യിൽ ഉണ്ടായിരുന്നു, നിന്നെ മുകളിലേക്ക് വരുത്താൻ ആണ് ഞാൻ നിന്നോട് cig വാങ്ങിയത്
ഞാൻ: എന്തിനാ എന്നെ ഇങ്ങോട്ട് വരുത്തുന്നത്? വിളിച്ചാൽ ഞാൻ വരില്ലേ?
അവൾ: ഇല്ല നീ വരില്ല, ഞാൻ നിന്നെ വിളിക്കുന്നത് കളിക്കാൻ അല്ലെ
ഞാൻ: അതൊക്കെ അപ്പോഴല്ലേ, ഒരു വർഷമാകാൻ പോകുന്നു. ഞാൻ അതൊക്കെ മറന്നു
അവൾ: ഞാൻ മറന്നിട്ടില്ല, എനിക്ക് ഇപ്പോഴും ഫീലിംഗ്സ് ഉണ്ട് നിന്നോട്
ഞാൻ: എന്തിന്? All ഞാൻ മാത്രമേ ഉള്ളോ ഇവിടെ ആണായിട്ട്?
അവൾ: അത് വിട്ടേക്ക് നിനക്ക് മനസ്സിലാവില്ല, താഴെ ഞാൻ നിനക്കുവേണ്ടി ഒരു bottle JD വാങ്ങിയിരുന്നു, പിങ്കയോട് അതും ഗ്ലാസും ഒക്കെ എടുത്ത് വരാൻ പറയട്ടെ? ഇവിടെ കൂടാം നമ്മൾക്ക് മൂന്നാൾക്കും?
ഞാൻ: വരുമ്പോൾ ഒരു കൊതുകുതിരി കൂടി കൊണ്ടുവരാൻ പറയണം
അവൾ: നീ പറ എന്റെ കയ്യിൽ ഫോൺ ഇല്ല
ഞാൻ പിങ്കിയേ ഫോണിൽ വിളിച്ചു എന്നിട്ട് അതി നിവിയ്ക്കി കൊടുത്തു, അവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു.
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ പിങ്കി എന്റർ ഒരു വെല്ല്യ ബാഗും ചുമന്നുവരുന്നു.
പിങ്കി: ഇന്ന് ഇവിടെ കൂടനാണോ പരുപാടി?
നിവി: പിന്നെ നിന്റെ ചേട്ടൻ അവന്റെ കൂട്ടുകാർക്കൊപ്പം പട്ടായ കറങ്ങാൻ പോയതല്ലേ? അതിന് കുഴപ്പമില്ലേ? എനിക്കും വേണം എന്റർടൈൻമെന്റ്.

bro paru ne kond വാ nammude പയ്യനെ vazhithettikkathe paru undenkile രസം ഉള്ളു next part udane tharane 🥰
പണി എന്നാ സിനിമയിൽ പറയുന്നപോലെ……. പാറുവോ????? ഏത് പാറു??? പാറുവൊക്കെ പോയി 😂😂😂😂
നക്ഷത്രങ്ങൾ പൊഴിക്കുന്ന കുഞ്ഞു വെളിച്ചത്തിന് കീഴെ ഒരു വെടിക്കെട്ടിന് കളമൊരുങ്ങുകയാണ്. ലഹരി ഒരു മരുന്നാവുകയാണ്. അവൾ ഒരു കരിനാഗമായി അവനിൽ ചുറ്റിപ്പിണയും. ജോ ആ സീൽക്കാര സൽക്കാരത്തിന് സാക്ഷ്യം വഹിച്ച് മോഹിതയാകും.
അവൻ പാറുവിൻ്റെ തിരസ്‌കാരത്തിൽ നിന്ന് പതിയെ മോചിതനാവുകയാണോ.
എല്ലാം പറയണം, ഒന്നുമൊളിക്കാതെ.
പാറു ഒന്നുമൊളിക്കുന്നില്ലേ..
ൻ്റെ പൊന്നു മാർക്കോ.. ഇങ്ങള് ങ്ങനെ ബേ ജാറാകാണ്ട് .. പാറു nu ന്താ പറ്റിയത് ന്നു പറയു.. പാറു llaandu ഒരു രസം ഇല്ലപ്പ…
രോഹനെ വഴിതെറ്റിക്കാൻ തന്നെ തീരുമാനിച്ചോ ങ്ങള്.. അത് വേണ്ട ട്ടോ… മ്മക്കറിയാം ഇതൊരു ഗെയിം ആണ് പാറൂവിൻ്റെ .. ഹാം കണ്ടറിയാം…
അവളെങ് അമേരിക്കയിൽ അല്ലെ???? അല്ല അല്ലെ????
super, continue bro
ഇത്രയും നല്ലൊരു കഥയ്ക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന് തോന്നുന്നു.
സത്യം, comment ഇടുന്നവർക്ക് നന്ദി നന്ദി ഒരായിരം നന്ദി
paru illatha kond oru sugam illa
parune rohanem onnipik 🥺
part 15 petten thanne free time ippo kooduthal alle 😁
പാറുവിന് എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കരുത്… റോഹൻ പാറുവിൻ്റെ ആണ് പാറു റോഹൻ്റെയും എപ്പോഴും അങ്ങനെ തന്നെ ആവണേ എന്നാണ് പ്രാർത്ഥന…
എല്ലാ പാർട്ടും കഴിഞ്ഞതിന് ശേഷം ഈ കഥ ഒന്നു Pdf ആക്കി തരണേ ….
ayyo paru avidee
parune onn vilikk rohaa
avare onnipikanee da kutta 😁😁
waiting for next part