ഞാൻ ഒന്ന് മിണ്ടിയില്ല
ജോ: പ്ലീസ് രോഹൻ, പ്ലീസ് ഒന്ന് മനസ്സിലാക്കു പ്ലീസ്.
ഞാൻ: അഹ് പോട്ടെ സാരമില്ല, പക്ഷെ ഇനി അവനോ നിന്റെ ഫ്രണ്ട്‌സോ ആരും ഇങ്ങോട്ട് വന്നേക്കരുത്, അതൊക്കെ ജോയുടെ സ്വന്തം വീട്ടിൽ മതി, എന്റെ ഈ വീട്ടിൽ പറ്റില്ല.
ജോ: രോഹന് എന്നെ പഴയപോലെ കാണാൻ പറ്റില്ല അല്ലെ?
ഞാൻ: അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ്, ഞാനും കുറച്ച് ഓവറാക്കി sorry. അതൊക്കെ വിട്ടേക്ക്.
ജോ: thanks രോഹൻ.
ഞാൻ: എന്തോ ചോദിക്കാനല്ലേ വന്നത് എന്താ അത്?
ജോ: actually എനിക്ക് ഒറു കോഫി ഉണ്ടാക്കിത്തരാമോ എന്ന് ചോദിക്കാനാണ് വന്നത് പിന്നെ പറ്റുമെങ്കിൽ ആലുപൊറോട്ട (കിഴങ്ങു സ്റ്റഫ്ചെയ്ത ചപ്പാത്തി ) ഉണ്ടാക്കുമോ എന്നും ചോദിക്കണം എന്നുണ്ട്.
ഞാൻ: ആ പൊറോട്ടയോന്നും എനിക്കറിയില്ല നാളെ നോക്കാം, ഇന്ന് നല്ല ബീഫ് ബിരിയാണി ഉണ്ടാക്കിത്തരാം
ജോ: ഞാൻ ബീഫ് കഴിക്കില്ല രോഹൻ, സാരമില്ല ഞാൻ online ഓർഡർ ചെയ്തോളാം. പിന്നെ അവൻ നശിപ്പിച്ച സാധങ്ങളുടെ പൈസ ഞാൻ അവന്റെ കയ്യിൽനിന്നും വാങ്ങിത്തരാം കേട്ടോ.
ഞാൻ: ok thank you. Food ഒന്നും ഓർഡർ ചെയ്യേണ്ട ഞാൻ ഉണ്ടാക്കിത്തരാം. ഇന്ന് ചപ്പാത്തി വെജിറ്റബിൾ കറി ഉണ്ടാക്കാം.
ജോ: thanks രോഹൻ.
രാത്രി ഒരു 8 മണി ആയപ്പോൾ ഞാൻ എന്റെ jd പൊട്ടിച്ച് ഒരെണ്ണം അടിച്ചു. അപ്പോൾ ജോ കുളിക്കുകയോ മറ്റോ ആയിരുന്നു. ഒരു ചെറിയ ബുദ്ധിമുട്ടുണ്ട് നടക്കാൻ പക്ഷെ വെല്ല്യ പ്രശ്നമില്ല.
ഞാൻ: ജോ നടക്കാൻ പാടാണോ? ഞാൻ work from home set ആക്കി തരാം.
ജോ: എന്നാൽ പിന്നെ അത് ചെയ്യാം, ഒരു 2 weeks work from home ചെയ്യാം. അപ്പോഴേക്കും എല്ലാം മാറും.

next part Evde broo
bakki ഉടനെ tharane polichu 🔥🔥🔥🔥
saho… സത്യം പറഞ്ഞാല് നിങ്ങള് രോഹനെ കുഴിയിൽ ചാടിക്കുവാണോ…അറിയാൻ മേലാഞ്ഞു ചോദിക്കുവാൻ..
പാറു എന്തിയെ..അവൾക്കെന്താണ് പറ്റിയത്….
സത്യം പറയണം…ഒരു ചെറിയ ഇഷ്യൂ വിൻറെ പേരിൽ ഇത്രക്കുമൊക്കെ വേണോ…
സത്യത്തിൽ പാറുവിനു എന്താണ് സംഭവിച്ചത്..aval rohante കൂടെ അത്രക്ക് ഹാപ്പി ആരുന്നല്ലേ… അവൻ്റെ ഇപ്പോഴത്തെ അവസ്ഥ വായിച്ചു രസിക്കാൻ ഒരു മൂഡ് കിട്ടുന്നില്ല…സത്യം….
നിവേദിത, ജോ , പിങ്കി..വെടിപ്പുരയിലെ എല്ലാ കതിനകളിലും തീ കൊളുത്തണം. പക്ഷേ പാറു…ഒരു ചെറിയ misunderstanding ൻ്റെ പേരിൽ വർഷമൊന്ന് കഴിഞ്ഞിട്ടും അവൾ പിണങ്ങിയിട്ടാണെങ്കിൽ ഇവിരിലെല്ലാവരിലും മികച്ച കതിനകുറ്റിയായ അവൾക്ക് അതിലും കടുത്ത വേറേ എന്തേലും കാരണങ്ങൾ ഉണ്ടായിരിക്കണം. ഒറ്റത്തവണത്തെ ബന്ധം മതിയാക്കി ഹൃദയവ്യഥയോടെ നാടുവിട്ടുപോയ അഞ്ജലി അവൻ്റെ നഷ്ടം തന്നെയാണ്. അവനൊഴികെ എല്ലാരോടും പാറു സ്നേഹത്തിലാണ്. അവരിലാരെങ്കിലും അറിയുന്നുണ്ടോ അവളുടെ ഇപ്പൊഴത്തെ love status.
അവൻ്റെ തുറന്ന ഹൃദയത്തിലേക്ക് പ്രണയം നിറഞ്ഞേ അവൻ പഴയ അവൻ തന്നെയാകൂ.
ഒപ്പമുണ്ട് ഞങ്ങളും.
പാറു എവടെ എപ്പോ വരും
waiting for paru ❣️
rohan orikalum inage akan padillaju 🥺
paru ayyi ellam solve akum enn karuthunnu