പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്] 183

വെറുതെ ഞാൻ മായേം അജുനേം വിളിച്ചു, അവർ നല്ല ഉറക്കത്തിലാവണം. ചുമ്മാ ടോമിച്ചനെ വിളിച്ച് കുറച്ചുനേരം സംസാരിച്ചു. പിന്നെ ഋഷിയേം അനുവിനേം വിളിച്ചു, ചെന്നൈ വരുന്ന കാര്യങ്ങൾ ഒക്കെ ചോദിച്ചു അങ്ങനെ സമയം 8 മണി, ഇതുവരെ ജോ വന്നില്ല.

ഞാൻ ചുമ്മാ നിവിയെ വിളിച്ച് ഇന്നലെ നടന്നതൊക്കെ പറഞ്ഞു. അവൾക്ക്‌ ആദ്യം ദേഷ്യമൊക്കെ വന്നു, പിന്നെ അവളും പറഞ്ഞു….

നിവി: എടാ അവൾക്ക്‌ നല്ല കഴപ്പ് കേറി ഇരിക്കുവാരുന്നു, അപ്പൊ കിട്ടാതായപ്പോൾ അവൾ അറിയാതെ പറഞ്ഞതാവും. അതാവും സത്യം.

ഞാൻ: അഹ് ആദ്യമൊക്കെ ദേഷ്യം ഉണ്ടാരുന്നു ഇപ്പോൾ കുറച്ച് ok ആണ് ഞാൻ. എന്നുവെച്ച് ഞാൻ അവളുടെകൂടെ കളിക്കാനൊന്നും ഞാനില്ല.

അങ്ങനെ കുറച്ച് സമയം ഞങ്ങൾ സംസാരിച്ചു, 9 മണി ആയപ്പോഴേക്കും call കട്ട്‌ ആക്കി. അപ്പൊ calling bell അടിക്കുന്നു. ചെന്നപ്പോൾ ജോ. ഞാൻ ഒന്നും മിണ്ടിയില്ല.

ജോ: രോഹൻ, ഒരു മിനിറ്റ്.

ഞാൻ: പറ

ജോ ഒരു വല്ല്യ കവർ എന്റെ നേരെ നീട്ടി. നോക്കുമ്പോൾ 3 കുപ്പി jd

ഞാൻ: കള്ള് തന്ന് വീണ്ടു പണി തരാനുള്ള പരുപാടി ആണോ?

ജോ: അല്ല, sorry അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. ഇത് ഞാൻ രോഹന്റെ കള്ള് കുറെ കുടിച്ചില്ലേ, അപ്പൊ തിരികെ വാങ്ങി തന്നു അത്രേ ഉള്ളൂ.

ഞാൻ: ok

അവളുടെ കയ്യിൽ വേറെയും കവറുകൾ ഉണ്ടായിരുന്നു, അതെല്ലാം അടുക്കളയിൽ കൊണ്ടുവെച്ചു.

ജോ: എപ്പോഴും രോഹനല്ലേ സാധനങ്ങൾ ഒക്കെ വാങ്ങുന്നത് ഇന്ന് ഞാൻ വാങ്ങി അത്രേ ഉള്ളൂ.

ഞാൻ: ok

ഞാൻ പതിവ് പോലെ ഒരു peg അടിച്ച് അങ്ങനെ ടീവി കണ്ടോണ്ടിരുന്നു. ജോ വന്ന് അവളും ഒരു peg ഒഴിച്ചു, വെള്ളംപോലും ചേർക്കാതെ അവൾ അത് കുടിച്ചു അടുത്തതും അതുപോലെ തന്നെ.

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. next part Evde broo

  2. bakki ഉടനെ tharane polichu 🔥🔥🔥🔥

  3. നന്ദൂസ്

    saho… സത്യം പറഞ്ഞാല് നിങ്ങള് രോഹനെ കുഴിയിൽ ചാടിക്കുവാണോ…അറിയാൻ മേലാഞ്ഞു ചോദിക്കുവാൻ..
    പാറു എന്തിയെ..അവൾക്കെന്താണ് പറ്റിയത്….
    സത്യം പറയണം…ഒരു ചെറിയ ഇഷ്യൂ വിൻറെ പേരിൽ ഇത്രക്കുമൊക്കെ വേണോ…
    സത്യത്തിൽ പാറുവിനു എന്താണ് സംഭവിച്ചത്..aval rohante കൂടെ അത്രക്ക് ഹാപ്പി ആരുന്നല്ലേ… അവൻ്റെ ഇപ്പോഴത്തെ അവസ്ഥ വായിച്ചു രസിക്കാൻ ഒരു മൂഡ് കിട്ടുന്നില്ല…സത്യം….

  4. നിവേദിത, ജോ , പിങ്കി..വെടിപ്പുരയിലെ എല്ലാ കതിനകളിലും തീ കൊളുത്തണം. പക്ഷേ പാറു…ഒരു ചെറിയ misunderstanding ൻ്റെ പേരിൽ വർഷമൊന്ന് കഴിഞ്ഞിട്ടും അവൾ പിണങ്ങിയിട്ടാണെങ്കിൽ ഇവിരിലെല്ലാവരിലും മികച്ച കതിനകുറ്റിയായ അവൾക്ക് അതിലും കടുത്ത വേറേ എന്തേലും കാരണങ്ങൾ ഉണ്ടായിരിക്കണം. ഒറ്റത്തവണത്തെ ബന്ധം മതിയാക്കി ഹൃദയവ്യഥയോടെ നാടുവിട്ടുപോയ അഞ്ജലി അവൻ്റെ നഷ്ടം തന്നെയാണ്. അവനൊഴികെ എല്ലാരോടും പാറു സ്നേഹത്തിലാണ്. അവരിലാരെങ്കിലും അറിയുന്നുണ്ടോ അവളുടെ ഇപ്പൊഴത്തെ love status.
    അവൻ്റെ തുറന്ന ഹൃദയത്തിലേക്ക് പ്രണയം നിറഞ്ഞേ അവൻ പഴയ അവൻ തന്നെയാകൂ.
    ഒപ്പമുണ്ട് ഞങ്ങളും.

  5. പാറു എവടെ എപ്പോ വരും

  6. waiting for paru ❣️
    rohan orikalum inage akan padillaju 🥺
    paru ayyi ellam solve akum enn karuthunnu

Leave a Reply

Your email address will not be published. Required fields are marked *