പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്] 182

ഞങ്ങൾ പിങ്കിയെ എന്റെ റൂമിൽ കിടത്തി തിരികെ വന്നു, ഞങ്ങൾ നോക്കുമ്പോൾ റൂമിൽ നിറയെ കുപ്പൂചില്ലുകൾ, അടുക്കളയിൽ പാത്രങ്ങൾ ഒക്കെ തറയിൽ, പിന്നെ ഫ്രിഡ്ജ് തുറന്ന് കിടക്കുന്നു.

നിവി: what the fuck is this,?

ഞാൻ: ആ എനിക്കും അറിയില്ല.

നിവി: ഇത് നിന്റെ വീടാണെന്ന് കണ്ടാൽ പറയില്ല, അവരെ വിളിക്ക്, ജോയെയും മാറ്റവനെയും

ഞാൻ അവരുടെ കതകിൽ തട്ടി

ജോ മാത്രം വന്നു

ഞാൻ: ജോ എന്തായിത്?

ജോ: നിങ്ങളെവിടെയിരുന്നു?

ഞാൻ: മുകളിൽ ടെറസിൽ, അല്ല ഇവിടെ എന്താ നടന്നത്?

ജോ കരയാൻ തുടങ്ങി

നിവി: ജോ കാര്യം പറ

ജോ: അവൻ എന്നെ ഉപദ്രവിച്ചു

നിവി: ആര്?

ജോ: വീർ

ഞാൻ: എന്തിന്?

ജോ: അവന് അവന്റെ ഫ്രണ്ട്‌സ് പോയത് ഇഷ്ടമായില്ല, എന്നോട് എനിക്കും രോഹനും എന്താ ബന്ധം എന്നൊക്കെ ചോദിച്ചു, ഞാൻ ഒന്നുമില്ല രോഹൻ decent ആണെന്നൊക്കെ പറഞ്ഞപ്പോൾ അവൻ എന്നെ തല്ലി.

ഞാൻ നോക്കുമ്പോൾ അവളുടെ വെളുത്ത കവിളിൽ അവന്റെ 4 വിരലുകൾ കാണാം

ഞാൻ: അവൻ എവിടെ?

അവൾ: നിന്റെ റൂമിൽ ഉണ്ട്‌

നിവി: രോഹന്റെ റൂമിലോ?

ജോ: അതേ

ഞങ്ങൾ വേഗം അങ്ങോട്ടോടി പാവം പിങ്കി അവിടെയല്ലേ കിടക്കുന്നത്. ഞങ്ങൾ നോക്കുമ്പോൾ ആരേം കാണുന്നില്ല. പിങ്കി ബെഡിൽ കിടക്കുന്നു. നിവി സൈഡിൽ ചെന്ന് നോക്കി, അവൻ അവിടെ തുണിയില്ലാതെ കിടക്കുന്നു, അവൾ അവന്റെ മാർമ്മം നോക്കി ഒറ്റ ചവിട്ട്

ഞാൻ: ഡി, നീ എന്താ ഈ കാണിക്കുന്നേ?

അവൾ: പിന്നെ ഇവൻ ചെയ്തത് ചെറ്റത്തരം അല്ലെ?

ഞാൻ: അതിന് ജോ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് നിനക്ക് ഉറപ്പുണ്ടോ?

അപ്പോഴാണ് അവൾക്കും ബോധം വന്നത്

അവളുടെ ചവിട്ടുകൊണ്ടത് അവൻ അറിഞ്ഞതുപോലുമില്ല.

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. next part Evde broo

  2. bakki ഉടനെ tharane polichu 🔥🔥🔥🔥

  3. നന്ദൂസ്

    saho… സത്യം പറഞ്ഞാല് നിങ്ങള് രോഹനെ കുഴിയിൽ ചാടിക്കുവാണോ…അറിയാൻ മേലാഞ്ഞു ചോദിക്കുവാൻ..
    പാറു എന്തിയെ..അവൾക്കെന്താണ് പറ്റിയത്….
    സത്യം പറയണം…ഒരു ചെറിയ ഇഷ്യൂ വിൻറെ പേരിൽ ഇത്രക്കുമൊക്കെ വേണോ…
    സത്യത്തിൽ പാറുവിനു എന്താണ് സംഭവിച്ചത്..aval rohante കൂടെ അത്രക്ക് ഹാപ്പി ആരുന്നല്ലേ… അവൻ്റെ ഇപ്പോഴത്തെ അവസ്ഥ വായിച്ചു രസിക്കാൻ ഒരു മൂഡ് കിട്ടുന്നില്ല…സത്യം….

  4. നിവേദിത, ജോ , പിങ്കി..വെടിപ്പുരയിലെ എല്ലാ കതിനകളിലും തീ കൊളുത്തണം. പക്ഷേ പാറു…ഒരു ചെറിയ misunderstanding ൻ്റെ പേരിൽ വർഷമൊന്ന് കഴിഞ്ഞിട്ടും അവൾ പിണങ്ങിയിട്ടാണെങ്കിൽ ഇവിരിലെല്ലാവരിലും മികച്ച കതിനകുറ്റിയായ അവൾക്ക് അതിലും കടുത്ത വേറേ എന്തേലും കാരണങ്ങൾ ഉണ്ടായിരിക്കണം. ഒറ്റത്തവണത്തെ ബന്ധം മതിയാക്കി ഹൃദയവ്യഥയോടെ നാടുവിട്ടുപോയ അഞ്ജലി അവൻ്റെ നഷ്ടം തന്നെയാണ്. അവനൊഴികെ എല്ലാരോടും പാറു സ്നേഹത്തിലാണ്. അവരിലാരെങ്കിലും അറിയുന്നുണ്ടോ അവളുടെ ഇപ്പൊഴത്തെ love status.
    അവൻ്റെ തുറന്ന ഹൃദയത്തിലേക്ക് പ്രണയം നിറഞ്ഞേ അവൻ പഴയ അവൻ തന്നെയാകൂ.
    ഒപ്പമുണ്ട് ഞങ്ങളും.

  5. പാറു എവടെ എപ്പോ വരും

  6. waiting for paru ❣️
    rohan orikalum inage akan padillaju 🥺
    paru ayyi ellam solve akum enn karuthunnu

Leave a Reply

Your email address will not be published. Required fields are marked *