ഞാൻ: ഋഷി, താൻ എന്താ അടിക്കരുത്? Rum, brandy, beer, whiskey? (ഞാനും അജുവും എപ്പോഴും സാധനം സ്റ്റോക്ക് വെച്ചിട്ടുണ്ടാവും, എല്ലാദിവസവും അടിയില്ല, അവധിയുള്ള ദിവസങ്ങൾ മാത്രം അടിക്കും)
ഋഷി: rum ഇഷ്ടമാണ്, എന്തായാലും കുഴപ്പമില്ല.
ഞാൻ: അനു തനിക്കോ?
അനു: ഇപ്പൊ beer മതി.
ഞാൻ: ഓക്കേ, ടാ അജു അകത്തുന്നു ആ rum എടുത്തോണ്ടുവാടാ, beer ഞാൻ എടുത്തോളാം.
അജു: അഹ് ഒരു 5min.
അങ്ങനെ ഞങ്ങൾ പരുപാടി തുടങ്ങി, പാറു എന്റെ അടുത്ത് വന്നിരുന്നു, ഞാൻ സ്പീക്കർ ഓണാക്കി പാട്ടുവെച്ചു.
“ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ”
നല്ല മൂഡ് ആയി എല്ലാർക്കും. ഋഷി നല്ല കീറാണ്, ഞങ്ങൾ 1 പെഗ് അടിക്കുമ്പോൾ ഋഷി 3 അടിക്കും. നല്ല ടാങ്ക് ആണ്. ഞാൻ അജുനെ നോക്കി ചിരിച്ചു. ഋഷിക്കു പല പല സംശയങ്ങൾ ആണ്.
ഋഷി: ഇവിടെ ആരാ ജോലിക്ക് വരുന്നേ?
ആ ചോദ്യം ആ ഒരു മൂഡിൽ വളരെ അരോചകമായി തോന്നി.
ഞാൻ: മനസ്സിലായില്ല
ഋഷി: ഈ വീട് വൃത്തിയാക്കാനും, പിന്നെ തുണി അലക്കാനും ആരാ വരുന്നേ? ഏതെലും ക്ലീനിങ് ലേഡി ആണോ? (അവൻ ഇളക്കിതുടങ്ങി, വെറും കഴപ്പ് അല്ലാതെ എന്ത്?)
മായയും പാറുവും ഇതുക്കെട്ട് ചിരിച്ചു🤣🤣
ഞാൻ: ഇല്ല അങ്ങനെ ആരും ഇല്ല. വൃത്തിയാക്കൽ ഓക്കേ അജുവും ഞാനും ആണ്. ഞങ്ങൾക്ക് ഫ്ലാറ്റ് എപ്പോഴും വൃത്തിയായി ഇരിക്കണം.
മായ: ഇങ്ങനെ 2 വൃത്തിരക്ഷസന്മാർ. ഒരു പൊടി വീഴാൻ സമ്മതിക്കില്ല, കള്ളുകുടിച്ചു എത്ര ഫിറ്റ് ആയാലും അവന്മാർ ക്ലീനിങ് കഴിഞ്ഞേ ഉറങ്ങാൻപോകു.
അനു: ഞാൻ അതാ ഓർത്തെ, സാധാരണ ബാച്‌ലർ റൂംസ് ഒക്കെ കണക്കാ പക്ഷെ ഈ ഫ്ലാറ്റ് നല്ല രീതിയിൽ മെയ്ന്റെയ്ൻ ചെയ്തിട്ടുണ്ട്. ബാത്രൂം എവിടാ?

Sure bro nalla support. But only 2 apeksha, niratharuth and happy ending. Please bro. Kaalu pidikkam. Avaru kalyanam kazhikkatte bro. Enna adipoli aayirikkum. Enthayalum nalla kadhaya. Pinne ede koode aa puthiyathayi vannavanittu randennam koodi potticho😂.
ഇടം വലം നോക്കാതെ ചെയ്തിരിക്കും 😂
Sure bro nalla support. But only 2 apeksha, niratharuth and happy ending. Please bro. Kaalu pidikkam. Avaru kalyanam kazhikkatte bro. Enna adipoli aayirikkum. Enthayalum nalla kadhaya. Pinne ede koode aa puthiyathayi vannavanittu randennam koodi potticho😂.
Goa yil poyittu bikini 👙 okke ittitulla scene okke ezhuthane
ആ ചെക്കൻ ഇടയ്ക്ക് കേറിയപ്പഴേ തോന്നി ഇത് പണിയാവുന്ന്. എന്നാൽ പിന്നെ ഇച്ചിരെ നോവിച്ച് തന്നെ ആയിക്കോട്ടെ. കാര്യങ്ങൾ ഇങ്ങിനെയങ്ങ് വെടിപ്പായിട്ട് പോയാൽ പിന്നെങ്ങനാ
😂
Thudaru nalla avatharanam
Kali kurachu detailed ayite ezhuthiyal kollam broi
എഴുതാം, ഓവറാക്കേണ്ട എന്ന് കരുതി. ഇനി നോക്കിക്കോളാം.
Plz continue:
Nirthi pokaruthu😩
Alex: ഇല്ല ബ്രോ നിർത്തില്ല,കുറഞ്ഞതൊരു 10 എപ്പിസോഡ് ഉണ്ടാവും.നല്ല സപ്പോർട്ട് ഉണ്ടെങ്കിൽ.