ഞാൻ: വെല്ല്യ ഫിലോസഫി ആണ്. നല്ലത്.
ഞാൻ: അതാണ് ഞാൻ പറഞ്ഞത് ആ bond. ഇപ്പൊ മനസ്സിലായോ?
പാറു: yes മനസ്സിലായി. Soul mates ആല്ലേ.
ഞാൻ: അയ്യേ അങ്ങനൊന്നും ഇല്ല, soulmates പച്ചക്കള്ളം ആണ്. 2 പേർ തമ്മിൽ വേണ്ടത് പരസ്പര വിശ്വാസം തന്നാ. ബാക്കിയെല്ലാം താനേ വന്നോളും. ഇപ്പൊ ഞാൻ ഒരു ഉദ്ധഹരണം പറയാം, അനു ഋഷി, അവനു അവളോടുള്ളത് നിന്റെ അഭിപ്രായത്തിൽ എന്താ?
പാറു: possessiveness വേറെ എന്ത്.
ഞാൻ: ഒലക്ക, ഇതാണോ possessiveness, ഇതിന്റെ പേരാണ് Lack of trust, വിശ്വസമില്ലായ്മ. അവനവളെ സംശയമാണ്.
പാറു: ശെരിയാ, കോളേജിൽ വെച്ച് അവൾക്ക് ഒരു ഏതെലും ചെറുക്കന്മാരോട് മിണ്ടുന്നകണ്ടാൽ അവന് കലികേറും. അതെ ഈ വിഷയം വിടാം. ഇന്നത്തേക്കുള്ള ഫിലോസഫി ആയി, വയറുനിറഞ്ഞു.
ഞാൻ: വേദാന്തം എനിക്ക് വെല്ല്യ ഇഷ്ടമാണ്.
പാറു: ഇത് വേദനതമല്ല മണ്ടാ, ഫിലോസഫിയാ.
ഞാൻ: രണ്ടും ഇഷ്ടമാണ്.
പാറു: നിന്നോട് ജയിക്കാൻ പറ്റില്ല. ഞാൻ ഒന്നുടൊന്നു കുളിക്കട്ടെ.
പാറു എന്റെ മടിയിൽവന്നിരുന്നു, ഒരുമ്മ തന്നു. എന്നിട്ട് കുളിക്കാൻ പോയി.
ഞാൻ: ഡി ഒന്ന് നിക്ക്
പാറു: എന്താ കൂടെ വരുന്നോ?
ഞാൻ: അതല്ല, വെയിറ്റ്.
ഞാൻ ഫോണെടുത്ത് അജുനെ വിളിച്ചു.
അജു: ഹലോ, പറയെടാ
ഞാൻ: ടാ ബസ് കിട്ടിയോ?
അജു: ഞാൻ ബസിലാ, എടുത്തിട്ടില്ല.
ഞാൻ: ടാ പിന്നെ ഒരുകാര്യം ചോദിക്കണം അതാ വിളിച്ചേ.
അജു: പറ മോനെ
ഞാൻ: ഞാൻ നിന്റെ ബാത്ത് tub ഒന്ന് യൂസ് ചെയ്തോട്ടെ?
അജു: ഇതൊക്കെ ചോതിക്കണോ അളിയാ എന്താടാ.
ഞാൻ: ഞാൻ ചോദിച്ചിട്ടല്ലേ ചെയ്യൂ അതാ ശെരി.
അജു: അഹ് ശെരി ശെരി നീയായി നിന്റെപാടായി.

ഈ കഥയിൽ മായയെ എന്താ വർണ്ണിക്കാത്തത്
അവൾ കാണാൻ എങ്ങനെയാണു അവൾ ഓരോ നേരം ഇടുന്ന ഡ്രസ്സ് എന്താണ് അതിൽ അവളെ കാണാൻ എങ്ങനുണ്ട് എന്നൊക്കെ?
കഥയിൽ ഉള്ള പാറുവിനെയും അനുവിനെയും നല്ലോണം വർണ്ണിക്കുന്നുണ്ട്
അവരെ രണ്ടാളെയും കാണാൻ എങ്ങനുണ്ട് അവരുടെ ശരീരഘടന എങ്ങനെയാണു
അവർ ഏതൊക്കെ ഡ്രസ്സ് ഇടുന്നുണ്ട് അതിൽ എങ്ങനെ അവരെ കാണാൻ എന്നത് എല്ലാം കൃത്യമായി വരുന്നുണ്ട്
മായയുടെ കാര്യത്തിലേക്ക് വരുമ്പോ മാത്രമാണ് ജസ്റ്റ് മായ എന്ന് പേര് മാത്രം കൊടുത്തു പോകുന്നത്
ഈ കാരണം കൊണ്ട് മായയെ കാണാൻ എങ്ങനുണ്ടെന്ന് ഇതുവരെ അറിയില്ല
അവളുടെ ഡ്രസ്സിങ് സ്റ്റൈൽ എന്താണ് എന്നറിയില്ല
അവളുടെ ശരീരം എങ്ങനെയാണു എന്നറിയില്ല
ശരിക്കും പറഞ്ഞാൽ കഥയുടെ തുടക്കം മുതൽ കഥയിൽ ഉടനീളം ഉള്ള കഥാപാത്രം ആയിട്ടും മായയെ കുറിച്ച് ഒന്നുമറിയില്ല
ഈ പാർട്ടിൽ തന്നെ അവൻ രാത്രി ഫ്രിഡ്ജിൽ നിന്ന് ഐസ് എടുക്കാൻ പോയപ്പോ മായ എങ്ങനെയുള്ള നൈറ്റ് ഡ്രസ്സ് ഇട്ടാണ് അവിടെ നിന്നത് എന്ന് കഥയിൽ പറഞ്ഞില്ല
അതെ സ്ഥാനത്തു അവിടെ പാറുവോ അനുവോ ആയിരുന്നേൽ അവർ ഏത് ഡ്രസ്സാണ് ഇട്ടത് അതിൽ അവരെ കാണാൻ എങ്ങനുണ്ട്
അവരുടെ മുഖത്തെ എക്സ്പ്രഷൻ എന്ന് തുടങ്ങി എല്ലാം ഡീറ്റൈൽ ആയിട്ട് പറഞ്ഞിട്ടുണ്ടാകും
ഗോവ ചാപ്റ്ററിൽ പാറുവിനെയും അനുവിനെയും പോലെ മായയേയും വർണ്ണിക്കുമെന്ന് കരുതുന്നു
ഗോവ ചാപ്റ്റർ അഞ്ചോ ആറോ പാർട്ട് ഉണ്ടാകില്ലേ ബ്രോ?
എന്തിനാണ് ഈ കഥയിലെ എല്ലാവരും ഋഷിയെ കഷ്ടപ്പെട്ട് നന്നാക്കാൻ നടക്കുന്നത്
എന്തിനാണ് ഋഷിയെ നായകൻ അവന്റെ ഫ്ലാറ്റിൽ താമസിപ്പിക്കുന്നത്
സത്യം പറയാലോ ഈ കഥയിൽ ഋഷി വന്നതിന് ശേഷം കഥ മുഴുവൻ ഋഷിയെ ചുറ്റിപ്പറ്റിയാണ്
നായകൻ അവനെ നന്നാക്കാൻ നടക്കുന്ന ആളെപ്പോലെ പെരുമാറുന്നത് കണ്ടപ്പോ കഴിഞ്ഞ രണ്ടു പാർട്ടിന്റെ ഫീൽ തന്നെ പോയി
ഇത്രക്ക് കഷ്ടപ്പെട്ട് ഇഷ്ടപ്പെടെണ്ട ആവശ്യം എന്താണ് അനുവിന്
അവൾക്ക് ഒരു സിംപിൾ ബ്രെക്കപ്പിൽ ഋഷിയുടെ കൂടെയുള്ള ബന്ധം നിർത്തിയാൽ പോരെ
ഒരുമാതിരി പ്രണയത്തിൽ ആയാൽ പിന്നെ എന്ത് സംഭവിച്ചാലും ബ്രെക്കപ്പ് ആകാൻ പാടില്ല എന്ന് കഥയിൽ പറയാതെ പറയുന്ന പോലുണ്ട് 🤦♂️
Bro anu paru rohan koodi orr kalli ezhth
ഋഷി വേണ്ട ബ്രോ
ഋഷി ഇല്ലാതെ പാറുവും നായകനും അജുവും മായയും അനുവും മാത്രം ഗോവ ട്രിപ്പ് പോയാൽ പൊളിക്കും
അനുവിന് വട്ടാണോ?
അവൾക്ക് എന്താ ഋഷിയുമായി ബ്രേക്ക്‌അപ്പ് ആയാൽ?
അവൾ എന്തിനാണ് അവന്റെ കൂടെ കടിച്ചു തൂങ്ങി നിൽക്കുന്നത്
അവളുടെ പെരുമാറ്റവും സംസാരവും ഒക്കെ കണ്ടാൽ തോന്നുക അവൾക്ക് ഋഷിയുമായിട്ടുള്ള ബന്ധം മടുത്തു എന്ന നിലക്കാണ്
എന്നാൽ അവൾ ഒരിദാതുപോലും നമിക്കിത് നിർത്താം
ഗുഡ് ബൈ എന്ന് ഋഷിയോട് പറയുന്നത് കണ്ടിട്ടില്ല
ഋഷിയായിട്ടുള്ള ബന്ധം പിരിയുന്നതിനെ കുറിച്ച് അവൾ ചിന്തിക്കുന്നേയില്ല
Goa trip e partil kaanumennu kazhuthi aah അടുത്ത പാർട്ടിൽ കാണുമായിരിക്കും അല്ലേ boss
Thanks
Poli kadha chettaa..🔥
Nirthalle orikkalum…
Kali kku idaykk conversations kootaamo please..
🥰
Thudaranm broo…
Waw… nalla കിടു സ്റ്റോറി…💞💞
സഹോ.. മാർക്കസ്…. നല്ല ഒഴുക്കാണ് താങ്കളുടെ എഴുത്തിന്…💚💚💚
നല്ല വശ്യമനോഹരമായാ ഫീലാണു വായിച്ചു ആസ്വദിക്കാൻ..💞💞
പാറുവും രോഹനും നല്ല വൈബ് ആണു 💓💓
ഒട്ടും ലാഗടിക്കാതെയാണ് സംസാരവും, അടിച്ചുപൊളിയും,കളിയുമെല്ലാം കൂടി ഒരുമിച്ചുകൊണ്ടുപോന്നത്… അതു സമ്മതിക്കണം…👏👏👏💓💓
പിന്നേ കളികളെല്ലാം വെറൈറ്റി ആണു…💚💚. നല്ല മെച്ചുവേർഡ് കഥാപാത്രമാണ് രോഹൻ…💓💓
ഋഷിക്ക് കിട്ടിയ അടി അടി കുറഞ്ഞുപോയന്നെ ഞാൻ പറയുള്ളൂ…🤪🤪
എന്താണു സഹോ.. വെളിപ്പെടുത്താനാവാത രഹസ്യം എന്താണു… ട്വിസ്റ്റാണോ.???
കാത്തിരിക്കുന്നു ആകാംക്ഷയോടെ.. ആ രഹസ്യം ന്താണെന്നറിയുന്നതിനും ഗോവൻ കളികൾ കാണുന്നതിനും..💓💓💓
ശെരിക്കും ഞാൻ അവന്, 3 അടിയാ കൊടുത്തത്. ശെരിക്കും ദേഷ്യം വന്നിരുന്നു അന്ന്. Thanks for the wonderful comments.
ഞങ്ങൾ ഗോവയ്ക്ക് പോക്വാ നീ വരുന്നുണ്ടോ മാർക്കേസേ
Ha ha ha, ഞങ്ങൾ ഗോവയിൽ എത്തി ബ്രോ.
Continue
Sure i wlll
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥💓💓💓💓
💓💕💓💕💕💕💓💕❤️🔥❤️🔥
Ambaan you again, thanks man, ambane marcus kanikkum ennu paranjal kaanichrikkum😂😂😂
Next part waiting 😜
🙌🙌🙌
അടിപൊളി മുത്തേ ഇതുപോലെ മുന്നോട്ട് പോവട്ടെ ഇടക്ക് വെച്ച് നിർത്തരുത് ഇവിടെ ഒരു പാട് സ്റ്റോറി വായിച്ചു അധികവും ബാക്കി ഇല്ല അതാ ഞാൻ പറഞ്ഞെ
Hey ബ്രോ, കഥ തുടരും…. ഉറപ്പായും. ഇനിയും ഒരുപാടുണ്ട് പറയാൻ…. നിർത്തില്ല….