പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്] 541

ഞാൻ: എന്തിനാ face line

അനു: face line?

ഞാൻ: മുഖവുര

അനു: ഹോ ഈ ചളി അവൾ എങ്ങനെ സഹിക്കുന്നു, അവൾക്കും ഒരു കയർ വാങ്ങിക്കൊടുക്കണോ?

ഞാൻ: നീ വന്ന കാര്യം പറ.

അനു: അവന് ഒരു പാർട്ട്‌ ടൈം ജോലി മേടിച്ചുകൊടുക്കാമോ?

ഇതുകേട്ടോണ്ട് അജു വന്നു.

അജു: ആകാര്യം ഞാൻ ഏറ്റു.

ഞാൻ: നീ എന്തോന്നെക്കാൻ? നീ മിണ്ടാതിരി. അനു, അവന് ജോലി വേണമെങ്കിൽ അവൻ വന്നു പറയട്ടെ, അപ്പൊ അജു അവന് ജോലി സെറ്റ് ആക്കും

അജു: ടാ മൈരാ ഇതല്ലേ ഞാനും പറഞ്ഞെ.

ഞാൻ: ആണോ? ഞാൻ കേട്ടില്ല 😂😂😂😂

അനു: അജു ഇവന്റെ ചളി എങ്ങനെ സഹിക്കുന്നു.

അജു: വേറെ എന്താ വഴി? 😂😂😂😂😂

ഞാൻ: guys jokes apart, അവന്റെ ആവശ്യങ്ങൾക്ക് നീയല്ല അവനാ വരേണ്ടത്. അവൻ വന്ന് പറയട്ടെ അപ്പൊ ശെരിയാക്കാൻ നോക്കാം.

അനു: അവൻ ഇപ്പോഴും നിങ്ങളുടെ മുഖത്തുനോക്കാൻ മടിയാ

അജു: വേണ്ട മുഖത്ത് നോക്കേണ്ട. ഞാൻ തിരിഞ്ഞു നിന്നോളം 🤣😂😂😂😂😂

ഞാൻ: ഇപ്പൊ മനസ്സിലായില്ലേ എവിടുന്നാ ഞാൻ ഈ ചളിയൊക്കെ പഠിക്കുന്നതെന്ന്.

അങ്ങനെ ബിരിയാണി ഒകെ റെഡി ആവുന്നു. ഞങ്ങൾ മെല്ലെ ഒരു കുപ്പി പൊട്ടിച്ച് അടി തുടങ്ങി. മായ വന്ന് ഒരു പെഗ് എടുത്ത് ഞാൻ ഉണ്ടാക്കിയ ചിക്കൻ ഫ്രൈയും എടുത്ത് നേരെ സോഫയിൽ പോയി ഋഷിക്ക് കൊടുത്തു.

ഞാൻ: അത് നന്നായി, അവനുമില്ലേ ആഗ്രഹം 2 എണ്ണമടിക്കാൻ.

അജു: ശെരിയാ. കൊതുകിനുമില്ലേ കൃമികടി. 😂😂😂😂

ഞാൻ: ടാ അപ്പൊ നമ്മുടെ ഗോവ പ്ലാൻ?

അജു: ഈ പ്രശ്നങ്ങളുടെ ഇടയിൽ അത് വിട്ടുപോയി.

ഞാൻ: ഇന്ന് നമ്മുക്ക് സെറ്റ് ആക്കാം

അങ്ങനെ എല്ലാരുംകൂടി പതിവുപോലെ ലിവിങ്റൂമിൽ വന്നിരുന്നു.

The Author

21 Comments

Add a Comment
  1. ഈ കഥയിൽ മായയെ എന്താ വർണ്ണിക്കാത്തത്
    അവൾ കാണാൻ എങ്ങനെയാണു അവൾ ഓരോ നേരം ഇടുന്ന ഡ്രസ്സ്‌ എന്താണ് അതിൽ അവളെ കാണാൻ എങ്ങനുണ്ട് എന്നൊക്കെ?
    കഥയിൽ ഉള്ള പാറുവിനെയും അനുവിനെയും നല്ലോണം വർണ്ണിക്കുന്നുണ്ട്
    അവരെ രണ്ടാളെയും കാണാൻ എങ്ങനുണ്ട് അവരുടെ ശരീരഘടന എങ്ങനെയാണു
    അവർ ഏതൊക്കെ ഡ്രസ്സ്‌ ഇടുന്നുണ്ട് അതിൽ എങ്ങനെ അവരെ കാണാൻ എന്നത് എല്ലാം കൃത്യമായി വരുന്നുണ്ട്
    മായയുടെ കാര്യത്തിലേക്ക് വരുമ്പോ മാത്രമാണ് ജസ്റ്റ്‌ മായ എന്ന് പേര് മാത്രം കൊടുത്തു പോകുന്നത്
    ഈ കാരണം കൊണ്ട് മായയെ കാണാൻ എങ്ങനുണ്ടെന്ന് ഇതുവരെ അറിയില്ല
    അവളുടെ ഡ്രസ്സിങ് സ്റ്റൈൽ എന്താണ് എന്നറിയില്ല
    അവളുടെ ശരീരം എങ്ങനെയാണു എന്നറിയില്ല
    ശരിക്കും പറഞ്ഞാൽ കഥയുടെ തുടക്കം മുതൽ കഥയിൽ ഉടനീളം ഉള്ള കഥാപാത്രം ആയിട്ടും മായയെ കുറിച്ച് ഒന്നുമറിയില്ല

    ഈ പാർട്ടിൽ തന്നെ അവൻ രാത്രി ഫ്രിഡ്ജിൽ നിന്ന് ഐസ് എടുക്കാൻ പോയപ്പോ മായ എങ്ങനെയുള്ള നൈറ്റ് ഡ്രസ്സ്‌ ഇട്ടാണ് അവിടെ നിന്നത് എന്ന് കഥയിൽ പറഞ്ഞില്ല
    അതെ സ്ഥാനത്തു അവിടെ പാറുവോ അനുവോ ആയിരുന്നേൽ അവർ ഏത് ഡ്രസ്സാണ് ഇട്ടത് അതിൽ അവരെ കാണാൻ എങ്ങനുണ്ട്
    അവരുടെ മുഖത്തെ എക്സ്പ്രഷൻ എന്ന് തുടങ്ങി എല്ലാം ഡീറ്റൈൽ ആയിട്ട് പറഞ്ഞിട്ടുണ്ടാകും

    ഗോവ ചാപ്റ്ററിൽ പാറുവിനെയും അനുവിനെയും പോലെ മായയേയും വർണ്ണിക്കുമെന്ന് കരുതുന്നു
    ഗോവ ചാപ്റ്റർ അഞ്ചോ ആറോ പാർട്ട്‌ ഉണ്ടാകില്ലേ ബ്രോ?

  2. എന്തിനാണ് ഈ കഥയിലെ എല്ലാവരും ഋഷിയെ കഷ്ടപ്പെട്ട് നന്നാക്കാൻ നടക്കുന്നത്
    എന്തിനാണ് ഋഷിയെ നായകൻ അവന്റെ ഫ്ലാറ്റിൽ താമസിപ്പിക്കുന്നത്
    സത്യം പറയാലോ ഈ കഥയിൽ ഋഷി വന്നതിന് ശേഷം കഥ മുഴുവൻ ഋഷിയെ ചുറ്റിപ്പറ്റിയാണ്
    നായകൻ അവനെ നന്നാക്കാൻ നടക്കുന്ന ആളെപ്പോലെ പെരുമാറുന്നത് കണ്ടപ്പോ കഴിഞ്ഞ രണ്ടു പാർട്ടിന്റെ ഫീൽ തന്നെ പോയി
    ഇത്രക്ക് കഷ്ടപ്പെട്ട് ഇഷ്ടപ്പെടെണ്ട ആവശ്യം എന്താണ് അനുവിന്
    അവൾക്ക് ഒരു സിംപിൾ ബ്രെക്കപ്പിൽ ഋഷിയുടെ കൂടെയുള്ള ബന്ധം നിർത്തിയാൽ പോരെ
    ഒരുമാതിരി പ്രണയത്തിൽ ആയാൽ പിന്നെ എന്ത് സംഭവിച്ചാലും ബ്രെക്കപ്പ് ആകാൻ പാടില്ല എന്ന് കഥയിൽ പറയാതെ പറയുന്ന പോലുണ്ട് 🤦‍♂️

  3. Bro anu paru rohan koodi orr kalli ezhth

  4. ഋഷി വേണ്ട ബ്രോ
    ഋഷി ഇല്ലാതെ പാറുവും നായകനും അജുവും മായയും അനുവും മാത്രം ഗോവ ട്രിപ്പ്‌ പോയാൽ പൊളിക്കും

    1. അനുവിന് വട്ടാണോ?
      അവൾക്ക് എന്താ ഋഷിയുമായി ബ്രേക്ക്‌അപ്പ്‌ ആയാൽ?
      അവൾ എന്തിനാണ് അവന്റെ കൂടെ കടിച്ചു തൂങ്ങി നിൽക്കുന്നത്
      അവളുടെ പെരുമാറ്റവും സംസാരവും ഒക്കെ കണ്ടാൽ തോന്നുക അവൾക്ക് ഋഷിയുമായിട്ടുള്ള ബന്ധം മടുത്തു എന്ന നിലക്കാണ്
      എന്നാൽ അവൾ ഒരിദാതുപോലും നമിക്കിത് നിർത്താം
      ഗുഡ് ബൈ എന്ന് ഋഷിയോട് പറയുന്നത് കണ്ടിട്ടില്ല
      ഋഷിയായിട്ടുള്ള ബന്ധം പിരിയുന്നതിനെ കുറിച്ച് അവൾ ചിന്തിക്കുന്നേയില്ല

  5. Goa trip e partil kaanumennu kazhuthi aah അടുത്ത പാർട്ടിൽ കാണുമായിരിക്കും അല്ലേ boss

  6. Poli kadha chettaa..🔥
    Nirthalle orikkalum…
    Kali kku idaykk conversations kootaamo please..
    🥰

  7. Thudaranm broo…

  8. നന്ദുസ്

    Waw… nalla കിടു സ്റ്റോറി…💞💞
    സഹോ.. മാർക്കസ്…. നല്ല ഒഴുക്കാണ് താങ്കളുടെ എഴുത്തിന്…💚💚💚
    നല്ല വശ്യമനോഹരമായാ ഫീലാണു വായിച്ചു ആസ്വദിക്കാൻ..💞💞
    പാറുവും രോഹനും നല്ല വൈബ് ആണു 💓💓
    ഒട്ടും ലാഗടിക്കാതെയാണ് സംസാരവും, അടിച്ചുപൊളിയും,കളിയുമെല്ലാം കൂടി ഒരുമിച്ചുകൊണ്ടുപോന്നത്… അതു സമ്മതിക്കണം…👏👏👏💓💓
    പിന്നേ കളികളെല്ലാം വെറൈറ്റി ആണു…💚💚. നല്ല മെച്ചുവേർഡ് കഥാപാത്രമാണ് രോഹൻ…💓💓
    ഋഷിക്ക് കിട്ടിയ അടി അടി കുറഞ്ഞുപോയന്നെ ഞാൻ പറയുള്ളൂ…🤪🤪
    എന്താണു സഹോ.. വെളിപ്പെടുത്താനാവാത രഹസ്യം എന്താണു… ട്വിസ്റ്റാണോ.???
    കാത്തിരിക്കുന്നു ആകാംക്ഷയോടെ.. ആ രഹസ്യം ന്താണെന്നറിയുന്നതിനും ഗോവൻ കളികൾ കാണുന്നതിനും..💓💓💓

    1. ശെരിക്കും ഞാൻ അവന്, 3 അടിയാ കൊടുത്തത്. ശെരിക്കും ദേഷ്യം വന്നിരുന്നു അന്ന്. Thanks for the wonderful comments.

  9. ഞങ്ങൾ ഗോവയ്ക്ക് പോക്വാ നീ വരുന്നുണ്ടോ മാർക്കേസേ

    1. Ha ha ha, ഞങ്ങൾ ഗോവയിൽ എത്തി ബ്രോ.

  10. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💓💓💓💓
    💓💕💓💕💕💕💓💕❤️‍🔥❤️‍🔥

    1. Ambaan you again, thanks man, ambane marcus kanikkum ennu paranjal kaanichrikkum😂😂😂

  11. Next part waiting 😜

    1. 🙌🙌🙌

  12. അടിപൊളി മുത്തേ ഇതുപോലെ മുന്നോട്ട് പോവട്ടെ ഇടക്ക് വെച്ച് നിർത്തരുത് ഇവിടെ ഒരു പാട് സ്റ്റോറി വായിച്ചു അധികവും ബാക്കി ഇല്ല അതാ ഞാൻ പറഞ്ഞെ

    1. Hey ബ്രോ, കഥ തുടരും…. ഉറപ്പായും. ഇനിയും ഒരുപാടുണ്ട് പറയാൻ…. നിർത്തില്ല….

Leave a Reply

Your email address will not be published. Required fields are marked *