ഞാൻ: പാറു, നമ്മുക്ക് പോകാം?
പാറു: ബോറടിച്ചോ???
ഞാൻ: ya, പിന്നെ ഒന്ന് ഉറങ്ങണം, നല്ല ക്ഷീണം, ഉറക്കം വരുന്നു….
ഞങ്ങൾ ഒരു shackഇൽ കേറി, അജുവും മായേം കൂടെ കേറി…..
ഞാൻ: അജു നീ വണ്ടി ഓടിക്കാമോ?
അജു: എന്ത് പറ്റി?
ഞാൻ: ഉറക്കം വരുന്നു, പിന്നെ എന്തേലും ഒന്ന് കുടിക്കണം
പാറു: നിങ്ങൾ ബിയർ അടിച്ചോ ഞാൻ വണ്ടി ഓടിച്ചോളാം
ഞാൻ: അതല്ല, ദൂരം കൂടുതൽ ആണ് പിന്നെ നല്ല ട്രാഫിക് കാണും അതുകൊണ്ടാ…അജു ഓടിക്കുന്നതല്ലേ നല്ലത്?
പാറു: എന്ന ok
ഞാൻ ഒരു ബിയർ കുടിച്ചു, ഞങ്ങൾ കുറച്ചുനേരം അവിടെ സംസാരിച്ചിരുന്നു…. ഞാൻ ഉറക്കം തൂങ്ങി, പലപ്പോഴും ഞാൻ ഇരുന്ന് ഉറങ്ങി, തല താഴെക്ക് പോകുമ്പോൾ ഞാൻ ഉണരും ബസിൽ ഒക്കെ പോകുമ്പോൾ ഉറങ്ങുന്ന അവസ്ഥ, ഒരു 10 സെക്കന്റ് കഴിഞ്ഞാൽ വീണ്ടും ഉറങ്ങും, പാറു എന്റെ തല അവളുടെ തോളിൽ വെച്ചു, ഞാൻ ഒന്ന് മയങ്ങി….ഞാൻ അവളുടെ തോളിൽനിന്നും താഴെക്ക് വീണു അവൾ എന്നെ കൈകൊണ്ട് തടഞ്ഞു….
പാറു: അജു നമ്മുക്ക് പോകാം, ഇവിടെ ഒരാൾ ഭീകര ഉറക്കമാ
മായ: ശെരിയാ, അവന് നല്ല ക്ഷീണം ഉണ്ട്, നമ്മുക്ക് പോകാം വാ
അജു: ok വാ
പാറു അനുവിനെ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞു, ഞാനും പാറുവും ഏറ്റവും പുറകിൽ കേറി ഇരുന്നു, ഒരു 2 മണിക്കൂർ യാത്ര ഉണ്ട്, ട്രാഫിക് നല്ലപോലെ ഉണ്ടാവും….2, 3 ദിവസം അടിപ്പിച്ചു വണ്ടി ഓടിച്ചും പിന്നെ മറ്റുകാര്യങ്ങൾ ഒക്കെ കാരണം എനിക്ക് നല്ല ക്ഷീണം ഉണ്ട്…..വണ്ടിയിൽ കീറിയപാടെ ഞാൻ പാറുന്റെ പഞ്ഞി പോലെയുള്ള തുടകളിൽ തല വെച്ചുറങ്ങി ഇതിലും നല്ല തലയണ എനിക്ക് ഇനി കിട്ടില്ല…..ഞാൻ ഒന്നും അറിയാതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങി, ഒരു ചെറിയ സ്വപ്നം പോലും കണ്ടതായി ഓർക്കുന്നില്ല, ഇംഗ്ലീഷിൽ പറയും I selpt like a baby (ഒരു കൊച്ച് കുഞ്ഞിനെപോലെ ഞാൻ ഉറങ്ങി). ഞാൻ ഉണർന്നപ്പോൾ ഇനിയും ഒരു 20 കിലോമീറ്റർ പോകാൻ ഉണ്ട്…അതായത് ഇനിയും ഒരു മണിക്കൂർ
Bro reveal the secret they were talked about, waiting for that, super
Thats the end of the story mate….
സഹോ… ഈ പാർട്ടും പൊളിച്ചു ട്ടോ…




അല്ല അതുണ്ടാവുമല്ലോ, കാരണം അവക്ക് കളിച്ചുകൊടുക്കേണ്ട പൊട്ടൻ ഋഷി വെള്ളമടിച്ച് കോൺ തെറ്റി അടിയും മേടിച്ചു നടപ്പല്ലേ..












ഋഷിക്കൂ കിട്ടിയ അടി,ചവിട്ടു അടിപൊളി.. നല്ല ഹൈലൈറ്റ് ആരുന്നു ട്ടോ….
അനുൻ്റെ charecter ഒരുപാട് മാറി ഇല്ലേ.. ഒരു വെഡി ടൈപ്പ്…
അപ്പൊൾ സ്വാഭാവികം രോഹന്നും പാറും, അജും മായയും അടിച്ചുപൊളിച്ചു നടക്കുമ്പോ,അതു കാണുമ്പോ കഴപ്പ് കേറിയില്ലെങ്കിലെ അതിശയമുള്ളൂ ..
പിന്നേ സഹോ.. മ്മടെ മായമ്മക്കും ഇത്തിരി importanse കൊടുക്കണേ. അധികം മാറ്റിനിർത്താതെ..
പിന്നേ ആ രഹസ്യക്കൂടു അങ്ങ് കൂടി പൊട്ടിക്ക്.. അപ്പൊൾ മായമ്മ ഇത്തിരി കൂടി ഹാപ്പി ആകും….
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍….









ആത്മാർത്ഥ സ്നേഹം,പ്രണയം കിട്ടിയ അല്ലെങ്കിൽ അനുഭവിച്ച ആർക്കും മറക്കാൻ പറ്റില്ല ഈ കവിത…
ഇന്നും എന്നും എപ്പോഴും ഹൃദയത്തിൻ ചേർത്ത് വച്ചിട്ടെ ഉളളൂ
A special person makes your ordinary life extraordinary..
it’s a true…








തുടരൂ സഹോ.. വേഗം..
സ്നേഹത്തോടെ നന്ദൂസ്..


Thanks

Thanks
നല്ല പാർട്ടായിരിന്നു ബ്രോ
അനുവിനെ പാറുവിനെ പോലെ ആയിരുന്നു കണ്ടിരുന്നത് എന്നാൽ അവളെ ആരെ കിട്ടിയാലും കളിക്കും എന്ന നിലക്ക് വെടിയെ പോലെ കഥയിൽ അവതരിപ്പിക്കുന്നത് കാണുമ്പോ വിഷമമുണ്ട്
പാറു എന്താ അനുവിനെ അത്ര മൈൻഡ് ചെയ്യാത്തത്? അവൾ ബൈ സെക്ശ്വൽ ആണെന്ന് അനുവിന്റെ കൂടെ അവൾ രണ്ടുവട്ടം ലെസ്ബിയൻ ചെയ്തപ്പോ അറിഞ്ഞതാണ്
പക്ഷെ കളി അല്ലാത്ത ടൈമിൽ അനുവിനെ നല്ല ഹോട്ട് ആയിട്ട് കണ്ടിട്ടും അനു അവളോട് ചാരി ഇരുന്നിട്ടും അവൾ അത് ശ്രദ്ധിക്കുന്നത് പോലും കാണുന്നില്ല
രോഹൻ ഒക്കെ അനുവിനെ ഹോട് ആയിട്ട് കാണുമ്പോ നന്നായി ശ്രദ്ധിക്കുന്നുണ്ട്
ബൈ ആയ ഒപ്പം സെക്സ് ചെയ്ത പാറുവും അങ്ങനെ ശ്രദ്ധിക്കേണ്ടത് അല്ലെ?
പിന്നെ മായ കഥയിൽ ഉണ്ടെന്ന് തോന്നുന്നേയില്ല
ഇതുവരെ ഫുൾ സ്കോർ ചെയ്തത് പാറുവും അനുവുമാണ്
മായയുടെ പേര് കഥയുടെ അവിടെയും ഇവിടെയും ഒക്കെ പറയുന്നു എന്നല്ലാതെ അവൾക്ക് കഥയിൽ കാര്യമായി റോൾ കാണുന്നില്ല
മായ അജുവിന്റെ കൂടെ സമയം കിട്ടുമ്പോ എല്ലാം സെക്സ് ചെയ്യുന്ന ആളാണ്
പക്ഷെ കഥയിൽ ഒരിക്കൽ പോലും അവളുടെ ഹോട് മൊമെന്റ് കണ്ടിട്ടില്ല
അജുവിനെ അവൾ കിസ്സ് ചെയ്യുന്നതോ
അജുവിന്റെ കൂടെ അവൾ സെക്സ് ചെയ്യുന്നതോ
കമ്പി ആയ എന്തേലും അവൾ പറയുന്നതോ ഒന്നും തന്നെയില്ല
കഥയിൽ യാതൊരു വികാരവും ഇല്ലാത്ത പേരിനു മാത്രം ഒരു കഥാപാത്രം എന്ന പേരിലുള്ള കഥാപാത്രം ആയിട്ടാണ് മായയെ തോന്നുന്നത്
അവർ താമസിക്കുന്ന റിസോർട്ടിൽ പൂൾ ഉണ്ട്
അതിൽ പാറുവും അനുവും ഇറങ്ങുന്നത് കാണിച്ചു മായ അതിൽ ഇറങ്ങുന്നത് കാണിച്ചില്ല
മായയെ ഒരു പാർട്ടിൽ കാണിച്ചില്ലേലും ആരും മിസ്സ് ചെയ്യില്ല
കാരണം മായക്ക് കഥയിൽ ഒരു ഇമ്പാക്ട് ഇല്ല
പാറുവിനെ ഒരു പാർട്ടിൽ കണ്ടില്ലേൽ മിസ്സ് ചെയ്യും അനുവിനെ ഒരു പാർട്ടിൽ കണ്ടില്ലേൽ മിസ്സ് ചെയ്യും
കാരണം ബ്രോ അവരുടെ കഥാപാത്രത്തെ കഥയിൽ നല്ല പ്രാധാന്യത്തോടെ വിവരച്ചിട്ടുണ്ട്
അവർ കാമം വരുമ്പോ എങ്ങനെയാണു പെരുമാറുന്നത് എന്നറിയാം സ്നേഹം വരുമ്പോ എങ്ങനെയാണു പെരുമാറുന്നത് എന്നറിയാം
എന്നാൽ മായ പേര് പോലെ തന്നെ കഥയിൽ ഇപ്പോഴും മായയാണ്
എന്തിനാണ് ബ്രോ ആ കഥാപാത്രത്തെ കഥയിൽ ഇൻവോൾവ് ചെയ്യിക്കാതെ ഇങ്ങനെ അകറ്റി നിർത്തുന്നത്
കഥയുടെ പേര് പോലെ, ഇത് റോഹാന്റെയും പാറുവിന്റെയും കഥയാണ്, പിന്നെ ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം തരും
Super feel good story don’t stop continue bro full support