പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്] 171

“എന്താണ്… ചുമ്മാ ഇറങ്ങിയതാണോ??? ഞാൻ ചോദിച്ചു…

“ഏയ്‌… എന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ്. പോകുമ്പോൾ ഉമ്മാക്ക് ഇത്തിരി സ്വീറ്റ്സ് വാങ്ങി പോകാം എന്ന് കരുതി…. “

“ എങ്ങനെ ബസിന്നാണോ??? “

“ അല്ല സ്കൂട്ടർ ഉണ്ട്….. “

“ ഓഹോ എന്നാൽ വാ ഒരു ജ്യൂസ്‌ കുടിക്കാം…. “

ഹഫ്സ മറുത്തൊന്നും പറഞ്ഞില്ല.. ജ്യൂസ്‌ കുടിക്കുന്നതിനടയിൽ കുറച്ചു കാര്യങ്ങളെല്ലാം സംസാരിച്ചു. കൂട്ടത്തിൽ ഞാൻ ഇങ്ങനെ ഒരു യാത്രക്കുള്ള ഒരുക്കത്തെ കുറിച്ചും….

നിറഞ്ഞ പുഞ്ചിരിക്കൊപ്പം യാത്രാ മംഗളങ്ങളും നേർന്നാണ് ഹഫ്സ പോയത്…. വൈകുന്നേരം ബൈക്ക് വാങ്ങി വീട്ടിൽ തിരിച്ചെത്തി. രണ്ട് ദിവസത്തിന് ശേഷം വ്യാഴാഴ്ച അത്താഴത്തിനു ശേഷം ലഗേജ് എല്ലാം സെറ്റ് ചെയ്തു വെച്ചു. പുലർച്ചെ 5 മണിക്ക് ഇറങ്ങണം. ആദ്യ ലക്ഷ്യം വയനാട് എന്നുറപ്പിച്ചു. ബാക്കി അവിടെ നിന്നു തീരുമാനിക്കാം… രാത്രി രവി വന്നു കുറച്ചു പൈസ തന്നു.

എന്റെ കളിക്കൂട്ടുകാരനാണവൻ, എന്റെ ഈ അവസ്ഥ മാറാൻ അവനും വല്ലാണ്ട് ആഗ്രഹിക്കുന്നുണ്ട്. കിടന്നിട്ട് ഉറക്കം വരുന്നില്ല. മണി 10 കഴിഞ്ഞു. ചെറിയ മുറിക്കകത്തെ ഇരുട്ടും നിശബ്ദതയും ഏറി വരുന്നുണ്ട്…. ഓർമകളിൽ എവിടെയോ മൂകത… മനസ്സ് കൈവിടുകയാണോ??? പൊടുന്നനെ നിശബ്ദതയേ ബേധിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചു…

ഇരുട്ടിൽ പൊടുന്നനെ വന്ന ഫോണിന്റെ ശക്തമായ വെളിച്ചം കൊണ്ട് കൊണ്ട് കണ്ണുകൾ മഞ്ഞളിച്ചു. പാതി തുറന്ന കണ്ണുകളുമായി സ്‌ക്രീനിൽ നോക്കി. ഇല്ല… നമ്പർ സേവ്ഡ് അല്ല…. നെറ്റ് ഓഫ്‌ ആയ കാരണം ട്രൂ കോളർ ഒന്നും പറഞ്ഞതുമില്ല….

“ ഹലോ….. “.

“ ഹലോ സാജിക്ക അല്ലെ… “

നേർത്ത മധുരമുള്ള സ്ത്രീ ശബ്ദം. കേട്ട് പരിചയമുണ്ടോ? സാനിയോ രവിയുടെ ചേച്ചി രേഷ്മയോ അല്ലാതെ ആരും കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ഫോണിലേക്ക് വിളിച്ചിട്ടില്ല.

“ അതേ സാജി ആണ്…. ആരാണ്….? “ ഞാൻ ചോദ്യമെറിഞ്ഞു….

“ ഞാൻ ഹഫ്സയാണ്….. “

“ ആ ഹഫ്സ…. എന്റെ നമ്പർ….??? എന്താണ് ഈ നേരത്ത്…. “

“ നമ്പർ എന്റെ കയ്യിൽ മുന്നേ ഉണ്ടല്ലോ… നാളെ അല്ലെ ട്രിപ്പ്‌ പോകുന്നത്… ഒന്ന് വിഷ് ചെയ്യാം എന്ന് വിചാരിച്ചു വിളിച്ചത്…. എന്തെ പാടില്ലേ…?? “

എനിക്കത്ഭുതവും ഒപ്പം സന്തോഷവും തോന്നി…. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ വിളിക്കുന്നു ഒരു പ്രത്യേക സന്തോഷം….

“ഓ … ആവാല്ലോ… “

“എപ്പോഴാ പോകുന്നത്.??? “

“5 മണിക്ക് വീട്ടിൽ നിന്നു ഇറങ്ങും 7 ആകുമ്പോഴേക്കും കോഴിക്കോട് അവിടെ റഹ്മത്ത് ഹോട്ടെലിൽ നിന്നു ഫുഡ്‌ കഴിച്ചു നേരെ വയനാട്… ഇതാണ്‌ പ്ലാൻ. ബാക്കി എല്ലാം വരുന്ന പോലെ… “

“ഇക്കാന്റെ ഒക്കെ ഭാഗ്യം…. ബൈക്കിൽ അല്ലെ…?

“ഭാഗ്യം!!!! എന്നെ കുറിച്ച് തന്നെ അല്ലെ പറഞ്ഞത്…. അതേ ബൈക്കിൽ തന്നെ… “

“ഒരാൾക്ക് കൂടി ഉള്ള സ്ഥലം ഉണ്ടാവോ ബൈക്കിൽ??”

“എന്താ…. മീൻസ്??? “

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

32 Comments

Add a Comment
  1. 2022 I’ll enkilum varuvode

  2. Varumallo…ath mathi….

  3. ഫ്ലോക്കി കട്ടേക്കാട്

    മുങ്ങിയിട്ടില്ല മുങ്ങിയിട്ടില്ല….

    എഴുതുന്നുണ്ട്. ഇനി മുങ്ങാൻ ഉദ്ദേശിക്കുന്നില്ല… ഓരോ മൂഡിന് അനുസരിച്ചു ഓരോ കഥയും എഴുതുന്നുണ്ട്. ഒരു ദിവസം ഒന്നിച്ചൊരു വരവുണ്ട്

    1. Bro katta waiting aan

  4. Pullikkaran pinneyum mungiyennu thonnunnu….eni ennano varune…..aashi, Hiba ellam pending aaa…

  5. ചാക്കോച്ചി

    ഫ്ലോക്കി ബ്രോ…. എവിടാർന്നു…. കൊറേ ആയല്ലോ കണ്ടിട്ട്…… ആഷിയെ ഇടക്ക് ഓർക്കാറുണ്ട്…. എന്തായാലും തിരിച്ചുവരവ് ഉഷാറാരിക്കണ്….പെരുത്തിഷ്ടായി… ഇങ്ങടെ എല്ലാ തുടർകഥകൾക്കുമായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്….

  6. മിഥുൻ

    സൈറ്റിലെ എഴുത്തിന്റെ രാജാവേ. ഇതിപ്പോ പഴയതിലും ശക്തമായാണ് തിരിച്ചു വന്നിരിക്കുന്നത്, അന്നത്തെ ഫ്ളോകി അല്ല ഇത്, അനുഭവങ്ങൾ കുറച്ചധികം ഉള്ളപോലെയുള്ള എഴുത്തു, അതുപോലെ വാക്കുകൾക്കു കൊണ്ട് പതിപ്പിച്ച ഭാവനകൾ…..

    ഈ കഥ യഥാര്തത്തില് സംഭവിച്ചതാണോ എന്ന് പോലും തോന്നിപോകുന്നു ?…

    യാത്രകൾ പലപ്പോഴും ജീവിതത്തിനു അർഥം തരുന്നത്, കാണുന്ന കാഴ്ച്ചകളും മനസ് നിറക്കുന്ന ഓർമകളും കൊണ്ട് മാത്രമല്ല….
    നഷപെട്ടു എന്ന് കരുതുന്ന പലതും, നമ്മിലേക്ക് ആ യാത്രയുടെ അവസാനം കിട്ടുമെന്ന ഉറപ്പു കൊണ്ട് കൂടിയാണ്…

    ഈ യാത്രയിലും, ഇങ്ങനെ ഒരു കഥയിലും ഫ്ളോകി നീ നേടുന്നതും
    അത് തന്നെ ആകട്ടെ….
    നിർത്തി വെച്ച കഥയെല്ലാം അതുപോലെ മനോഹരമായ ഭാഷയിൽ തന്നെ തുടരാൻ ആശംസിക്കുന്നു….

    മിഥുൻ‌

  7. മൈ ഡിയർ ഫ്ലോക്കി…❤❤❤

    ഊരു തെണ്ടി എത്തിയത് അറിഞ്ഞിരുന്നു.
    ഞെട്ടിക്കാൻ വേണ്ടി ഏതെലുമൊന്നിന്റെ കിടിലൻ പാർട്ട് ആയി രംഗപ്രവേശം ചെയ്യുമെന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് പ്രണയത്തിലേക്കൊരു ചുവടുമാറ്റം…???

    തുടക്കം തന്നെ സെന്റി പിടിച്ചാണല്ലോ ബട്ട് അധികം ആഹ് ഒരു ഏരിയയിൽ ചുറ്റാതിരുന്നത് എനിക്ക് രക്ഷയായി…
    ജാസ്മിനും ആയുള്ള പാസ്റ് എഴുതി പൊലിപ്പിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇന്നത്തെ എന്റെ ഉറക്കം പോയേനെ???

    സാനിയ ഒരു ഡയമണ്ട് ആണ്…ഇപ്പോഴത്തെ പെൺകുട്ടികളുടെ ശബ്ദം.

    ദെൻ ഉടുപ്പ് പോലെ ഒരു കൂട്ടുകാരൻ❤❤❤

    യാത്രയിൽ അവനു കൂട്ടായി ഹഫ്ന നീളുന്ന ലക്ഷ്യമില്ലാത്ത യാത്ര സ്വയം കണ്ടെത്താൻ കാത്തിരിക്കുന്നു…

    ഫ്ലോക്കി…❤❤❤

    സ്നേഹപൂർവ്വം…❤❤❤

  8. ഫ്ലോക്കി കട്ടേക്കാട്

    ഹായ്….

    മിക്ക ആളുകളുടെയും ചോദ്യം എന്റെ മുൻപത്തെ കഥകളുടെ ബാക്കിയേ കുറിച്ചാണ്….

    ഉത്തരം വളരെ സിമ്പിൾ ആണ്.

    എഴുതിയ മൂന്ന് കഥകളുടെയും ജോണറുകൾ ഒന്ന് തന്നെ ആണെങ്കിലും മൂന്നും മൂന്ന് വ്യത്യസ്ത സ്വഭാവമുള്ളവയാണ്. ആമുഖത്തിൽ പറഞ്ഞപോലെ ഒരു വലിയ ഇടവേള എടുത്തത് കൊണ്ടായിരിക്കും എഴുത്തു ഒന്ന് ട്രാക്കിൽ കയറാൻ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.അതൊന്ന് ശരിയാക്കുക എന്നത് മാത്രമാണ് ഈ കഥയുടെ ഉദ്ദേശം.

    ഒരു ക്ലിയർ കട്ട്‌ ഡേറ്റ് ഒന്നും പറയുന്നില്ല എങ്കിലും മൂന്ന് കഥകളും ബാക്കി വരും.അതിൽ ഹിബ ഒരു വലിയ പാർട്ട് എഴുതി അവസാനിപ്പിക്കാൻ ആണ് തീരുമാനം. ആഷി ഒരു ഇൻസിഡന്റ് കൂടി പറയുന്ന 4 പാർട്ടുകൾ. ഒപ്പം നാദിറയും….

    ഈയുള്ളവന്റെ എഴുത്തിനും കാത്തിരിക്കുന്നവർ ഉണ്ടെന്നറിയുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു….

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

    1. Aliya aashi oru padu scopes undu.. Threads orupadu undu.. Aliyante ezhuthu vere level aanu. Oru incident kondu nirtharuthu

    2. എത്രയും പെട്ടെന്ന് വരണം

  9. Continue aayikotte…..
    Edak vech നിർത്തരുത്

  10. ആഷി ഇനി ഉണ്ടാകുമോ

  11. ❤️❤️

  12. എന്താടോ വാര്യരേ.. നന്നാകാത്തേ…

    കപ്പൽ പണിക്കാരന് ആ കപ്പലിൽ ഊര് തെണ്ടാൻ പോകാൻ അവകാശമുണ്ട്. ആരും തടഞ്ഞു വെക്കുന്നില്ല. പക്ഷെ അത് മൂന്നു പെണ്ണുങ്ങളെ വഴിയാധാരമാക്കിയാക്കരുത്. (ആഷി, ഹിബ, നാദിറ). ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതരുത്.

    എന്താണ് ഫ്ലോക്കി താങ്കളുടെ ഉദ്ദേശം? എത്ര കാലമായി താങ്കൾ സൈറ്റിൽ വന്നിട്ട്.? മിനിമം മാസത്തിൽ ഒരിക്കലെങ്കിലും ഒന്ന് വന്നൂടെ ?

    ഞാൻ പലവട്ടം പറഞ്ഞത് പോലെ താങ്കളുടെ എഴുത്തിന് എന്തോ മാന്ത്രിക ശക്തിയുണ്ട്. അത് കുക്കോൾഡ് അല്ലെങ്കിൽ ചീറ്റിങ് വിഭാഗത്തിൽ പെട്ട കഥയാണെങ്കിൽ പറയുകയും വേണ്ട വേറെ ലെവലായിരിക്കും. ഒരു പക്ഷെ ആ മേഖലയിൽ താങ്കളാണ് പുലി. പക്ഷെ ആകെയുള്ള പ്രശ്നം ഈ ഊര് തെണ്ടലാണ്. ആരോടും പറയാതെ ഒരു പോക്കങ്ങ് പോകും. എന്നിട്ട് 5,6 മാസം കഴിഞ്ഞ് “ഉണ്ണിയമ്മേ… കുമ്പിടി വന്നു” എന്നും പറഞ്ഞു വരും. ഇതിനിടയിൽ പ്രളയവും ഉരുൾപൊട്ടലും കൊറോണയുമെല്ലാം വന്നു പോകുന്നു. ആൾ ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ? ഒരു വിവരവുമില്ല. (ദേഷ്യം കൊണ്ടല്ല സ്നേഹം കൊണ്ട് പറയുന്നതാ?)

    എന്നെ താങ്കളുടെ ഫാൻ ആക്കി മാറ്റിയ ആഷിയുടെയും ഹിബയുടെയും ബാക്കി ഈയടുത്തെങ്ങാനും ഉണ്ടാകുമോ?

    ഏതായാലും ഈ തിരിച്ചു വരവിന് തുടക്കമിട്ടെഴുതിയ കഥയും പൊളിച്ചു. പക്ഷെ മറ്റു കഥകളെപ്പോലെ ഇനി ഇതും കാത്തിരിക്കേണ്ടി വരില്ല എന്ന് കരുതുന്നു.

    താങ്കൾ ആരോഗ്യത്തോടെ സുഖമായിരിക്കുന്നു എന്ന പ്രതീക്ഷയിൽ… താങ്കളുടെ ഒരു സാധാരണ വായനക്കാരൻ

    1. ഫ്ലോക്കി കട്ടേക്കാട്

      കർണൻ….

      എന്റെ തുടക്കം മുതൽ കൂടെ നിൽക്കുന്ന കൂട്ടുകാരാ….

      എന്ത് ചെയ്യാനാ വീട്ടുകാരും പറയുന്നത് ഇത് തന്നെയാ… ഊരു തെണ്ടാൻ തുടങ്ങിയാൽ പിന്നേ കാണാനോ എന്തിന് ദിവസങ്ങളോളം വിളിച്ചാൽ പോലും കിട്ടില്ലെന്ന്‌… ഊരു തെണ്ടൽ നിർത്താൻ വേണ്ടി കല്യാണം കഴിപ്പിച്ചപ്പോ, പട പേടിച്ചു പന്തളത്തെത്തിയപ്പോ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെ കെട്ടിയോളും ഊരുതെണ്ടി തന്നെ…. പിന്നേ പറയാനുണ്ടോ കുറച്ചു കാടും മലയും കുന്നും പുഴയും തെണ്ടിതിരിഞ്ഞു….

      പറഞ്ഞപ്പോൾ മൂന്നു പെണ്ണുങ്ങളെ വഴിയാധാരമാക്കില്ല ?? മൂന്നിനും വേണ്ടത് പോലെ ചെയ്യാനുള്ള നടപടിക്കക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പണിപ്പുരയിലാണിപ്പോൾ…

      എന്റെ ഫാൻ എന്നതു കണ്ടപ്പോൾ ഇത്തിരി ഒന്ന് അഹങ്കരിച്ചെങ്കിലും ഞാൻ അത്‌ മാറ്റിവെക്കുന്നു. നമ്മളൊക്കെ ഒരു ഫാമിലി അല്ലെ….

      തീർച്ചയായും കൃത്യമായ ഇടവേളകളിൽ എല്ലാം വരും….

      ഒരുപാടിഷ്ടം സ്നേഹം.
      ഫ്ലോക്കി കട്ടേക്കാട്

  13. Theerchayaayum thudaranam bro..athrakkum superrrrrr aayitund ❤️❤️❤️❤️❤️

  14. പാതയോരങ്ങളെ.. ഭൂതകാലങ്ങളെ

  15. മിഥുൻ

    രാജാവെ ?

  16. Viyarppozhukunna doorangal de Bakki ezhuthille

  17. Good starting❕
    Hafsa yude life ilum tragedy indalle?
    Waiting for next part ❤️

    1. പഴയ കഥയുടെ ബാക്കി വരുമോ

  18. ꧁Ꭰᥲʀκ͢❥ⅅ ℛ ℰ ᗅ ℳ2.0꧂࿐

    Hi.. Bro.. എവിടെ നമ്മുടെ വിയപ്പോഴുകുന്ന ദൂരങ്ങൾ…. ഒരു പാട് ഇഷ്ട്ടപെട്ട ഒരു കഥ ആയിരുന്നു അത്…

  19. മുത്തേ വേറെ കമെന്റ് ഒന്നും തന്നെ കണ്ടില്ല അതോണ്ട് പറയാ നാല്ല തുടക്കം ബാക്കി ഉടനെ വേണം iam waiting ???

  20. Flokki bro thirichu vannathil santhosham….ningalum track marukayano….love stry aanallo……anyway aashi, viyarpozhukunna dooran…..ethokke eppol paradikshikkam…..varumo…

    ..

  21. Pahayaaa aashi evide??? Ini undakumo??? 2 thread undu develop cheyyan pattumo??

  22. നാദിറനെയും ആഷിയെയും താ ബ്രോ ……..

  23. aashi baaki evda bro

  24. Evide viyarpozhukunna doorangal, waiting..!? ethu vayichilla first comment idan vannathannu

  25. കറങ്ങിത്തിരിഞ്ഞ് ഒടുവിൽ എത്തിയല്ലേ. പാതിയിൽ മുറിഞ്ഞവയിലേക്ക് എത്തുവാൻ പാതയോരങ്ങൾ വഴി കാട്ടട്ടെ എന്ന് ആശംസിക്കുന്നു.

    സസ്പെൻസ് ആണല്ലോ ഫ്ലോക്കിയുടെ കുന്തമുന. ഊഹിക്കാൻ സാധിക്കുന്നതാണെങ്കിലും കഥക്കൊപ്പം നീങ്ങാം.

  26. Evide viyarpozhukunna doorangal, waiting..!? ethu vayichilla first comment idan vannathannu

Leave a Reply

Your email address will not be published. Required fields are marked *