ബസിൽ കയറിയിരുന്ന ദിവ്യ ടീച്ചർ ഒരു ദീർഘനിശ്വാസം വിട്ടു. എന്താണെന്നറിയില്ല ഒരു പ്രേത്യേക മാനസികാവസ്ഥ ആയിരുന്നു ടീച്ചർക്ക്കു. ഏതൊക്കെയോ ആലോചിച്ചിരുന്നു സമയം പോയി. ബസ് എടുത്തതും തണുത്ത കാറ്റ് ബസിലേക്ക് അടിച്ചു കയറി. എന്തോ ഒരു സുഖം, ഒരു ആശ്വാസം, കൂട്ടിൽ നിന്ന് തുറന്നു വിട്ട കിളിയുടെ മൂഡ് ആയിരുന്നു ദിവ്യ ടീച്ചർക്ക്. ബിജു സർ അടുത്തില്ലെന്നുള്ള തിരിച്ചറിവ് തന്നെ ടീച്ചറെ കൂടുതൽ കംഫോര്ട്ടബിൾ ആക്കി. താൻ ഒരു പത്തു പന്ത്രണ്ടു വര്ഷം പുറകിലേക്ക് പോയത് പോലെ.
തന്നെ മൂടി കെട്ടി കുത്തി വെച്ചിരുന്ന സാരിയുടെ കുറെ പിന്നുകൾ ഊരിവിട്ടുകൊണ്ടു ടീച്ചർ ഓടിക്കൊണ്ടിരുന്ന ബസിനു വെളിയിലേക്കു നോക്കി ഇരുന്നു. എന്ത് രസമായിരുന്നു തന്റെ വിവാഹത്തിന് മുൻപുള്ള ജീവിതം, ഇഷ്ടമുള്ളത് ഇടാനും ഇഷ്ടമുള്ളത് കഴിക്കാനും യാത്ര ചെയ്യാനും ഒക്കെ പറ്റിയിരുന്ന ആ കാലം. ബസിൽ ഇട്ടിരുന്ന ഒരു മനോഹര ഇളയരാജ ഗാനത്തിനൊപ്പം തന്റെ പഴയ കാല ഓർമകളിലൂടെ അലയവെ ടീച്ചർ പതിയെ മയക്കത്തിലേക്കും പിന്നീട് നല്ല ഉറക്കത്തിലേക്കും വഴുതി വീണു.
എല്ലാരും ഉള്ളേ വാങ്കോ, സൂടാ ടീ, ടിഫിൻ എല്ലാം ഇറുക്ക്…
കാതിനെ കീറി മുറിക്കുന്ന ശബ്ദം കേട്ടാണ് ദിവ്യ ടീച്ചർ ഉണർന്നത്. ചൂട് വെയിൽ മുഖത്തേക്ക് അടിച്ചു കേറുന്നു. സമയം നോക്കിയ ടീച്ചർ അത്ഭുതപ്പെട്ടു, നാലര മണിക്കൂർ ആകുന്നു ട്രിവാൻഡ്രത്തു നിന്ന് പുറപ്പെട്ടിട്ടു, സമയം ഇപ്പൊ ഒൻപതു മണി. കുട്ടികളും മറ്റു ടീച്ചർമാരും ഭക്ഷണം കഴിക്കാൻ ആയി ബസിൽ നിന്നും ഇറങ്ങി കൊണ്ടിരിക്കുകയാണ്.
തുടക്കം സൂപ്പറായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടപ്പെട്ടു💚
തുടക്കം അടിപൊളിയായിട്ടുണ്ട് ബ്രോ ♥️
അടിപൊളിയായിട്ടുണ്ട് ബ്രോ 💛
Plz Continue
രണ്ടാം ഭാഗം അയച്ചിട്ടുണ്ട്.
Vannillallo
😍
Sooperr bro…..kambi aayi thanne poratte…katta waiting
Page kooduthal venam
അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്, കൂടുതൽ പേജ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊളി മാസ്സ് 💥💥💥❤️❤️❤️
Nice bro… continue
കൊള്ളാം
Nice സ്റ്റോറി തുടരുക
kollaam…. thudaruu
❤👌
ഇപ്പൊ വായിച്ചു bro. തുടക്കം കൊള്ളാം.
Bro തുടരൂ നിർത്തരുത്
കഥയൊക്കെ കൊള്ളാം ജബ്ബാറെ 😂
പക്ഷെ നീ മദ്രസ്സയിൽ മാത്രം ആണോ പഠിച്ചത് ? സ്കൂളിൽ പോയിട്ടില്ലേ ?
എഴുത്ത് കണ്ടിട്ട് അങ്ങനെ ആണ് തോന്നുന്നത് 🙏
അക്ഷരതെറ്റുകൾ ഒന്നും നോക്കിയിട്ടില്ല, ഗൂഗിൾ ടൈപ്പ് ചെയ്യുന്നതാണ്. സമയം ഇല്ലാത്ത സമയത്തു ചെയ്യുന്ന പരുപാടി ആണ്, അടുത്ത ഭാഗത്തിൽ കൂടുതൽ ശ്രദ്ധിക്കാം.
ഇത് വായിക്കാൻ പറ്റുന്നില്ല bro. ഇനി വേറെ ഏതോ ‘ഗ്രഹത്തിലെ ഭാഷ ആണോ ഇത് 🙄
അക്ഷരതെറ്റുകൾ ഒന്നും നോക്കിയിട്ടില്ല, ഗൂഗിൾ ടൈപ്പ് ചെയ്യുന്നതാണ്. സമയം ഇല്ലാത്ത സമയത്തു ചെയ്യുന്ന പരുപാടി ആണ്, അടുത്ത ഭാഗത്തിൽ കൂടുതൽ ശ്രദ്ധിക്കാം.
Nice
Anybody can read?
Is it my problem? I cant read… some issue with font….
കൊള്ളാം
ഇതെന്താ ഇങ്ങനെ കാണിക്കുന്നേ
സൂപ്പർ കമ്പി ബാക്കി വേണം
എനിക്ക് വായിക്കാൻ pattunela
enthu parayanaaaa….super writing
ഇപ്പൊ വായിച്ചു bro. തുടക്കം കൊള്ളാം.
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ദിവ്യ ടീച്ചറുമായുള്ള ഒരു നീണ്ട കളി പ്രതീക്ഷിക്കുന്നു im waiting
Super….page kootti next part idu