“എന്താ ടീച്ചറെ ഫുഡ് ഒക്കെ കഴിച്ചില്ലേ?”
നടന്നു വന്ന ടീച്ചർ നേരെ നോക്കിയത് സോമൻ സാറിന്റെ മുഖത്തു.
“കഴിച്ചു സാറെ.”
പറഞ്ഞൊപ്പിച്ചു ടീച്ചർ പെട്ടെന്ന് ബസ്സിലേക്ക് കയറി.
സോമൻ സാറിന്റെ നോട്ടം എന്നെ ഒന്ന് അടിമുടി ഉഴിഞ്ഞില്ലേ? ഹേയ് എനിക്ക് തോന്നിയതാവും, മനസിന് ഇളക്കം കുറച്ചു കൂടി പോയതിന്റെ കുഴപ്പം ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. അല്ലെങ്കിൽ തന്നെ സാറ് നോക്കിയാൽ കുറ്റം പറയാൻ പറ്റില്ല, ഞാൻ ഇന്ന് വരെ ഇങ്ങനെ ലൂസ് സാരിയിൽ ഇവരുടെ ആരുടേയും മുന്നിൽ പോയിട്ടില്ല, അതിന്റെ ഒരു കൗതുകത്തിൽ നോക്കിയതാവും.
ടീച്ചർ ഓരോന്ന് ആലോചിച്ചു പുറത്തേക്കു നോക്കി ഇരുന്നു. മൂന്നാലു മണിക്കൂർ കൊണ്ട് തന്റെ സ്വഭാവം അടിമുടി മാറിയതിൽ ടീച്ചറിന് തന്നെ അത്ഭുതം തോന്നി.
സോമൻ സാറിനെ ഒന്നും തല നൂത്തി ഇന്ന് വരെ ടീച്ചർ നോക്കിയിട്ടില്ല. സ്കൂളിലെ ഗൗരവക്കാരൻ പ്രിൻസിപ്പാൾ എല്ലാവര്ക്കും പേടി ഉള്ള വെക്തി. 50 വയസിനു മുകളിൽ ഉണ്ടാകുമെങ്കിലും നല്ല ചുറുചുറുക്കാണ് പൊതുവെ സാറിനു. നല്ല സംസാരം സഹകരണം ഒക്കെ ആണെങ്കിലും കാര്യങ്ങൾ മുറയ്ക്ക് നടന്നില്ലെങ്കിൽ സാറിന്റെ വിധം മാറും.
“ദിലീപേ എല്ലാവരും കേറിയില്ലേ?”
ലത ടീച്ചറേ എണ്ണം കറക്റ്റ് അല്ലെ?
എല്ലാവരും കയറിയ ശേഷം കുട്ടികളുടെയും ടീച്ചേഴ്സിന്റെയും എണ്ണം കറക്റ്റ് ആണെന്ന് ഉറപ്പു വരുത്തി സോമൻ സർ ഏറ്റവും അവസാനം ആണ് ബസിൽ കയറിയത്.
“ദിലീപേ പതുക്കെ വിട്ടാൽ മതി നമുക്ക് ഒട്ടും ദ്രിതിയില്ല, ഊണ് കഴിഞ്ഞു മല കയറിയാൽ മതി, അതാകുമ്പോൾ ഉച്ച കഴിഞ്ഞു ലേക്കും കറങ്ങി, ഫ്ലവർ ഷോയും കണ്ടു ഹോട്ടലിൽ എത്താം. സമയം കറക്റ്റ് ആയിരിക്കും.”
തുടക്കം സൂപ്പറായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടപ്പെട്ടു💚
തുടക്കം അടിപൊളിയായിട്ടുണ്ട് ബ്രോ ♥️
അടിപൊളിയായിട്ടുണ്ട് ബ്രോ 💛
Plz Continue
രണ്ടാം ഭാഗം അയച്ചിട്ടുണ്ട്.
Vannillallo
😍
Sooperr bro…..kambi aayi thanne poratte…katta waiting
Page kooduthal venam
അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്, കൂടുതൽ പേജ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊളി മാസ്സ് 💥💥💥❤️❤️❤️
Nice bro… continue
കൊള്ളാം
Nice സ്റ്റോറി തുടരുക
kollaam…. thudaruu
❤👌
ഇപ്പൊ വായിച്ചു bro. തുടക്കം കൊള്ളാം.
Bro തുടരൂ നിർത്തരുത്
കഥയൊക്കെ കൊള്ളാം ജബ്ബാറെ 😂
പക്ഷെ നീ മദ്രസ്സയിൽ മാത്രം ആണോ പഠിച്ചത് ? സ്‌കൂളിൽ പോയിട്ടില്ലേ ?
എഴുത്ത് കണ്ടിട്ട് അങ്ങനെ ആണ് തോന്നുന്നത് 🙏
അക്ഷരതെറ്റുകൾ ഒന്നും നോക്കിയിട്ടില്ല, ഗൂഗിൾ ടൈപ്പ് ചെയ്യുന്നതാണ്. സമയം ഇല്ലാത്ത സമയത്തു ചെയ്യുന്ന പരുപാടി ആണ്, അടുത്ത ഭാഗത്തിൽ കൂടുതൽ ശ്രദ്ധിക്കാം.
ഇത് വായിക്കാൻ പറ്റുന്നില്ല bro. ഇനി വേറെ ഏതോ ‘ഗ്രഹത്തിലെ ഭാഷ ആണോ ഇത് 🙄
അക്ഷരതെറ്റുകൾ ഒന്നും നോക്കിയിട്ടില്ല, ഗൂഗിൾ ടൈപ്പ് ചെയ്യുന്നതാണ്. സമയം ഇല്ലാത്ത സമയത്തു ചെയ്യുന്ന പരുപാടി ആണ്, അടുത്ത ഭാഗത്തിൽ കൂടുതൽ ശ്രദ്ധിക്കാം.
Nice
Anybody can read?
Is it my problem? I cant read… some issue with font….
കൊള്ളാം
ഇതെന്താ ഇങ്ങനെ കാണിക്കുന്നേ
സൂപ്പർ കമ്പി ബാക്കി വേണം
എനിക്ക് വായിക്കാൻ pattunela
enthu parayanaaaa….super writing
ഇപ്പൊ വായിച്ചു bro. തുടക്കം കൊള്ളാം.
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ദിവ്യ ടീച്ചറുമായുള്ള ഒരു നീണ്ട കളി പ്രതീക്ഷിക്കുന്നു im waiting
Super….page kootti next part idu