“ആ ഒക്കെ, ഇടയ്ക്ക് ഇടയ്ക്ക് വിളിക്ക്, എനിക്ക് നീ അടുത്തില്ലാതെ ഒരു മനസമാധാനം ഇല്ല.”
“ശെരി ഏട്ടാ, ഞാൻ വിളിക്കാം ”
എങ്ങനെ എങ്കിലും പറഞ്ഞൊപ്പിച് ടീച്ചർ ഫോൺ വെച്ചു. മല കയറുന്നതനുസരിച്ചു തണുത്ത കാറ്റ് ബസിലേക്ക് അടിച്ചു കയറി, ആകെ മൊത്തം ഒരു കുളിരു, ടീച്ചർ ബാഗിൽ നിന്ന് കമ്പിളി ഷാൾ എടുത്തു പുതച്ചു.
ഇനി എങ്ങനെ സോമൻ സാറിനെ ഫേസ് ചെയ്യും, ഇനി ഇങ്ങനെ ഉണ്ടായാൽ എങ്ങനെ ഡീൽ ചെയ്യും, പ്രതികരിക്കണോ, പ്രതികരിക്കാൻ തനിക്ക് കഴിയുമോ, ആകെ അസ്വസ്ഥം ആണ് ടീച്ചറുടെ മനസ്.
ശരീരം തന്റെ മനസ് പറയുന്നത് കേൾക്കുന്നില്ല എന്ന് തോന്നി ടീച്ചർക്ക്, അല്ലെങ്കിൽ തന്നെ എന്താണ് തനിക്ക് ജീവിതത്തിൽ ശാരീരികമായി കിട്ടിയിട്ടുള്ളത്, എന്തക്കയോ കാട്ടികൂട്ടലുകൾ. വർഷങ്ങൾ ആയി അതാണ് ബിജു സാറിൽ നിന്ന് കിട്ടിയിട്ടുള്ളത്. തന്റെ മോൻ ഉണ്ടായത് എങ്ങനെ ആണെന്ന് പോലും ഇപ്പൊ ഓർമയില്ല. ഇപ്പൊ ആകെ തന്റെ ജീവിതത്തിലെ സന്തോഷം തന്നെ 4 വയസുള്ള മോനാണ്.
ഇത്രയും കാലം കൂട്ടിലിട്ട കിളിയെ പോലെ ജീവിച്ചു, അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല, എതിർത്തു പറയാനോ, പറ്റാത്ത കാര്യങ്ങൾ പറ്റില്ല എന്ന് പറയാനോ തനിക്ക് ജീവിതത്തിൽ സാധിച്ചിട്ടില്ല. അതുകൊണ്ടല്ലേ ബിജുവേട്ടൻ തന്നെ ഇങ്ങനെ പാവയെ പോലെ കൊണ്ട് നടക്കുന്നത്. ഇനി ഒരുക്കലും തനിക്കു മാറാൻ പറ്റുമെന്നും തോന്നുന്നില്ല. അമ്മ എപ്പോഴും പറയും നീ ഇത്ര പാവം ആയി ജീവിച്ചാൽ എല്ലാവരും നിന്നെ പൊട്ടിയെ പോലെ ഉപയോഗിക്കത്തെ ഉള്ളു എന്ന്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത് അതിനനുസരിച്ചു ജീവിക്കാൻ തനിക്കൊരിക്കലും സാധിക്കില്ല…..
💟💟
♥️
അടുത്ത പാർട്ട് വെയ്റ്റിംഗ് ആണ്. കഥക്ക് നല്ല ഒരു മൂട് ഉണ്ട്. ഇതുപോലെ പയ്യെ പോയാൽ മതി
അഡ്മിൻ ഇന്ന് പോസ്റ്റ് ചെയ്യുമോ
21 നു post ചെയ്യുമോ ബാക്കി,
ജബ്ബാറിക്ക ഇടൂ വേഗം
ഒരു 9 മണിയാകും അയക്കാൻ, ഇന്ന് തന്നെ ഇടും, പേജ് കുറച്ചു കൂടുതൽ ഉണ്ട് അതാണ്. അഡ്മിൻ ഇന്ന് പോസ്റ്റ് ചെയ്യുമോ എന്നറിയില്ല.
Ok thank you
അയച്ചിട്ടുണ്ട്, അഡ്മിൻ ഇന്ന് പോസ്റ്റ് ചെയ്യുമോ എന്ന് അറിയില്ല, പോസ്റ്റ് ചെയ്യുമ്പോ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. താങ്ക് യു.
❤️
ഇന്ന് ഉണ്ടാവില്ലേ
ഒരു 9 മണിയാകും അയക്കാൻ, ഇന്ന് തന്നെ ഇടും, പേജ് കുറച്ചു കൂടുതൽ ഉണ്ട് അതാണ്. അഡ്മിൻ ഇന്ന് പോസ്റ്റ് ചെയ്യുമോ എന്നറിയില്ല.
Jabbar ഭായ് എന്തായി
Part 3 എത്ര മണിക്ക് വരും, ഇന്ന് വരുമോ
അയച്ചിട്ടുണ്ട്.
Bhai ayacho????
ജബ്ബാർനായർ ഇടൂ വേഗം കാത്തിരിക്കുന്നു
നാളേക് ഒരു പുടി ദിവ്യ ടീച്ചർക്ക് മാറ്റിവെച്ചു ❤️
ജബ്ബാർ നായർ അടുത്ത പാർട്ട് ആയോ 😜
നാളെ അയയ്ക്കും.
Ente😂ജബ്ബാർ ഏട്ടാ നിങ്ങൾ പോളിയാണ്
നല്ല കഥ, പേജ് കുറഞ്ഞു പോയി എന്ന് തോന്നുന്നു, അടുത്ത പാർട്ടിൽ ഒരു കിടിലൻ കളി പ്രതീക്ഷിക്കുന്നു
ദിവ്യ ടീച്ചർ കൊണ്ടുപായി ഒരു പിടി
Kidilam
Wonderful സ്റ്റോറി keep ഗോയിങ്
പക്കാ feeeel ആണ് മച്ചാനെ. പക്ഷെ എന്തൊക്കെയോ ആയിവന്നപ്പോഴേക്കും തീർന്നു.
wtng. 👍
Kadha pwoli sadhanam bro
എടുത്ത് ചാടി കളിയിലേക്ക് കടക്കാതെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചും pblic സ്പേസിൽ വെച്ചും വേറെ ആരും അറിയാതെയും കാണാതെയും (കണ്ടാലും കുഴപ്പമില്ലാത്ത രീതിയിൽ) ഇപ്പൊ പിടിക്കപ്പെടും എന്ന risky രീതിയിൽ പല instances വഴി ദിവ്യ ടീച്ചറെയും നമ്മളെയും മൂഡ് ആക്കി കേറി പോയാ മതി എൻ്റെ opinion but ഇനിയും detail ആകണം.
അതന്നെ..
കറക്റ്റ് ആയിട്ടുള്ള കാര്യമാണ് ബ്രോ ഇങ്ങനെ പതുക്കെ പോയാ മതി
ഒന്നും പറയാനില്ല ദിവ്യ ടീച്ചറുമായിട്ട് വിശദമായി ഒരു കളി പ്രതീക്ഷിച്ചു But പേജ് വളരെ കുറഞ്ഞ് പോയി അടുത്ത പാർട്ട് വെടിക്കെട്ട് കളിയായിരിക്കും എന്ന വിശ്വാസത്തിലാണ് വൈകാതെ അടുത്ത പാർട്ട് പോരട്ടെ thanks
കഥ സൂപ്പർ 👍 കുറച്ചുകൂടി പേജ് കൂട്ടി തുടരൂ….
കുറച്ചധികം pages എഴുതൂ.
Nextpart eppolaa?
Super katha.. Pettenn kaliyilekk കടക്കാതെ ഇങ്ങനെ സ്ലോ ആയി പോട്ടെ… അടുത്ത തവണ പേജ് എണ്ണം കൂട്ടണം
Well done by boy well done
Super
നല്ല കഥയാണ്. നല്ല തുടക്കം ഗംഭീരം. പക്ഷേ വായിച്ച് ഹരം പിടിച്ചു വരുമ്പോഴേക്കും നിർത്തി കളയുന്നത് അത്ര ശരിയല്ല.
വാണം വിടണം പോകണം. അല്ലാതെ സസ്പെൻസ് വെച്ചുകൊണ്ടിരിക്കാൻ സീരിയസ് അല്ലല്ലോ
Adipoli….next part poratte
സൂപ്പർ അടുത്തത് പോരട്ടെ
Nice ആയിട്ടുണ്ട് പതിയെ സിരകളെ തീ പിടിപ്പിക്കുന്നു
സൂപ്പർ