പാവം ദിവ്യ 2 [Jabbar Nair] 3158

 

“ടീച്ചറെ സമയം ആയി, പെട്ടെന്നു പോകാം, സോമൻ സാറിന്റെ മൂട് മാറ്റേണ്ട”

 

ലത ടീച്ചർ ഇത് പറഞ്ഞു സ്നാക്സ് വാങ്ങിയ കവറുമായി പോകാൻ നിന്നു. ദിവ്യ ടീച്ചറും കടയിൽ കാശ് കൊടുത്തു പെട്ടെന്ന് നടന്നു.

 

ബിസിനടുത്തെത്തിയ രണ്ടുപേരും ചെറുതായി ഒന്ന് പേടിച്ചു, എന്തോ കശപിശ നടക്കുന്നു. ലത ടീച്ചർ ഓടി വന്ന് മേരി ടീച്ചറോട് കാര്യം തിരക്കി.

 

“എന്ത് പറ്റി ടീച്ചറെ, എന്താ പ്രെശ്നം?”

 

“ആ വന്നോ രണ്ടു പേരും, ഇപ്പൊ വരാമെന്നു പറഞ്ഞു പോയിട്ട് ഇത് എത്ര നേരം ആയി?. ദേ നിങ്ങടെ ബാച്ചിലെ പിള്ളേരെല്ലാം സീറ്റു മാറി ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും തർക്കം. ഒന്ന് നോക്കിയേ ദിവ്യ ടീച്ചറെ. ഞാൻ ഒന്ന് ബാത്റൂമിൽ പോലും പോയില്ല”

 

ഇതും പറഞ്ഞു മേരി ടീച്ചർ ഇറങ്ങി മുങ്ങി. ലത ലത ടീച്ചറും ദിവ്യ ടീച്ചറും ബസിലേക്ക് കയറി, ആകെ കലപില. ലത ടീച്ചർ ഉള്ളിലേക്ക് കയറി ബസ്സിന്റെ മധ്യ ഭാഗത്തേക്ക് നീങ്ങി നിന്നു. ദിവ്യ ടീച്ചർ മുൻ വശത്തു നിന്ന് രണ്ടു മൂന്നു സീറ്റു പുറകിൽ ഉള്ള കമ്പിയിൽ പിടിച്ചു നിന്ന് പുറകിലെ പ്രശനം പരിഹരിക്കാൻ ഉള്ള ശ്രമം തുടങ്ങി.

 

“എന്താ കുട്ടികളെ, അലീന ഇവിടെ ആണോ ഇരുന്നത്, അലീന മുന്നിലേക്ക് വരൂ.”

 

“ടീച്ചറെ കേറിയപ്പോ ഈ സീറ്റ് എനിക്ക് തരാമെന്നു സമ്മതിച്ചതാണ് ഇവൾ കേറിയത്. ഇപ്പൊ ഞാൻ മാറി കൊടുക്കണം പോലും.”

 

പ്രെശ്നം വഷളാകുന്ന മുൻപ് സോൾവ് ചെയ്യാൻ രണ്ടു ടീച്ചർമാരും പെടാപാട് പെട്ടു.

 

“എന്താ ബഹളം… എന്താ പ്രെശ്നം?”

The Author

42 Comments

Add a Comment
  1. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    💟💟

  2. 💦Cheating @ CUCKOLD 💦my favorite💦

    ♥️

  3. ഗുജാലു

    അടുത്ത പാർട്ട്‌ വെയ്റ്റിംഗ് ആണ്. കഥക്ക് നല്ല ഒരു മൂട് ഉണ്ട്. ഇതുപോലെ പയ്യെ പോയാൽ മതി

  4. അഡ്മിൻ ഇന്ന് പോസ്റ്റ്‌ ചെയ്യുമോ

    1. 21 നു post ചെയ്യുമോ ബാക്കി,

  5. ജബ്ബാറിക്ക ഇടൂ വേഗം

    1. ഒരു 9 മണിയാകും അയക്കാൻ, ഇന്ന് തന്നെ ഇടും, പേജ് കുറച്ചു കൂടുതൽ ഉണ്ട് അതാണ്. അഡ്മിൻ ഇന്ന് പോസ്റ്റ് ചെയ്യുമോ എന്നറിയില്ല.

      1. Ok thank you

    2. അയച്ചിട്ടുണ്ട്, അഡ്മിൻ ഇന്ന് പോസ്റ്റ് ചെയ്യുമോ എന്ന് അറിയില്ല, പോസ്റ്റ് ചെയ്യുമ്പോ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. താങ്ക് യു.

  6. ഇന്ന് ഉണ്ടാവില്ലേ

    1. ഒരു 9 മണിയാകും അയക്കാൻ, ഇന്ന് തന്നെ ഇടും, പേജ് കുറച്ചു കൂടുതൽ ഉണ്ട് അതാണ്. അഡ്മിൻ ഇന്ന് പോസ്റ്റ് ചെയ്യുമോ എന്നറിയില്ല.

  7. Jabbar ഭായ് എന്തായി

    1. Part 3 എത്ര മണിക്ക് വരും, ഇന്ന് വരുമോ

    2. അയച്ചിട്ടുണ്ട്.

  8. Bhai ayacho????

  9. ജബ്ബാർനായർ ഇടൂ വേഗം കാത്തിരിക്കുന്നു

  10. നാളേക് ഒരു പുടി ദിവ്യ ടീച്ചർക്ക് മാറ്റിവെച്ചു ❤️

  11. ജബ്ബാർ നായർ അടുത്ത പാർട്ട്‌ ആയോ 😜

    1. നാളെ അയയ്ക്കും.

      1. Ente😂ജബ്ബാർ ഏട്ടാ നിങ്ങൾ പോളിയാണ്

  12. നല്ല കഥ, പേജ് കുറഞ്ഞു പോയി എന്ന് തോന്നുന്നു, അടുത്ത പാർട്ടിൽ ഒരു കിടിലൻ കളി പ്രതീക്ഷിക്കുന്നു

  13. ദിവ്യ ടീച്ചർ കൊണ്ടുപായി ഒരു പിടി

  14. Wonderful സ്റ്റോറി keep ഗോയിങ്

  15. പക്കാ feeeel ആണ് മച്ചാനെ. പക്ഷെ എന്തൊക്കെയോ ആയിവന്നപ്പോഴേക്കും തീർന്നു.
    wtng. 👍

  16. Kadha pwoli sadhanam bro

  17. ഒരു മാന്യൻ

    എടുത്ത് ചാടി കളിയിലേക്ക് കടക്കാതെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചും pblic സ്പേസിൽ വെച്ചും വേറെ ആരും അറിയാതെയും കാണാതെയും (കണ്ടാലും കുഴപ്പമില്ലാത്ത രീതിയിൽ) ഇപ്പൊ പിടിക്കപ്പെടും എന്ന risky രീതിയിൽ പല instances വഴി ദിവ്യ ടീച്ചറെയും നമ്മളെയും മൂഡ് ആക്കി കേറി പോയാ മതി എൻ്റെ opinion but ഇനിയും detail ആകണം.

    1. അതന്നെ..

    2. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

      കറക്റ്റ് ആയിട്ടുള്ള കാര്യമാണ് ബ്രോ ഇങ്ങനെ പതുക്കെ പോയാ മതി

  18. ഒന്നും പറയാനില്ല ദിവ്യ ടീച്ചറുമായിട്ട് വിശദമായി ഒരു കളി പ്രതീക്ഷിച്ചു But പേജ് വളരെ കുറഞ്ഞ് പോയി അടുത്ത പാർട്ട് വെടിക്കെട്ട് കളിയായിരിക്കും എന്ന വിശ്വാസത്തിലാണ് വൈകാതെ അടുത്ത പാർട്ട് പോരട്ടെ thanks

  19. കഥ സൂപ്പർ 👍 കുറച്ചുകൂടി പേജ് കൂട്ടി തുടരൂ….

  20. കുറച്ചധികം pages എഴുതൂ.

  21. Nextpart eppolaa?

  22. Super katha.. Pettenn kaliyilekk കടക്കാതെ ഇങ്ങനെ സ്ലോ ആയി പോട്ടെ… അടുത്ത തവണ പേജ് എണ്ണം കൂട്ടണം

  23. Well done by boy well done

  24. നല്ല കഥയാണ്. നല്ല തുടക്കം ഗംഭീരം. പക്ഷേ വായിച്ച് ഹരം പിടിച്ചു വരുമ്പോഴേക്കും നിർത്തി കളയുന്നത് അത്ര ശരിയല്ല.
    വാണം വിടണം പോകണം. അല്ലാതെ സസ്പെൻസ് വെച്ചുകൊണ്ടിരിക്കാൻ സീരിയസ് അല്ലല്ലോ

  25. Adipoli….next part poratte

  26. സൂപ്പർ അടുത്തത് പോരട്ടെ

  27. Nice ആയിട്ടുണ്ട് പതിയെ സിരകളെ തീ പിടിപ്പിക്കുന്നു

  28. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *