പാവം ദിവ്യ 5 [Jabbar Nair] 1643

***********************

 

“ടീച്ചറെ …ഈയിടയായിട്ടു ഭയങ്കര ഹാപ്പിയാണല്ലോ….എന്ത് പറ്റി?”

 

ഉച്ചയ്ക്ക് ഫുഡ് കഴിച്‌ പാത്രം കഴുകി തിരിഞ്ഞു നടന്ന ദിവ്യ ടീച്ചറുടെ പുറകിൽ നിന്നായിരുന്നു ആ ശബ്ദം.

 

“ആ ടോണി സാറോ, അതെന്താ സാറേ ഞങ്ങൾ ഒന്നും ഹാപ്പി ആയിക്കൂടെ”

 

“പൊന്നു ടീച്ചറെ ഹാപ്പി ആയിക്കോ…എന്നും ടീച്ചർ ഇങ്ങനെ ഹാപ്പി ആയി ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം”

 

കാര്യം ചിരിച്ചു വർത്തമാനം പറഞ്ഞു നിന്നാലും ടോണിയുടെ കണ്ണുകൾ ആ മാദക ശരീരം കൊത്തിവലിക്കുകയായിരുന്നു. അത് ദിവ്യ ടീച്ചർക്ക്‌ പുതിയ സംഭവം അല്ല ടോണി സാറിനെ ആദ്യം കാണുന്ന നാൾ മുതൽ സാർ ഇങ്ങനെ ആണ്… നോക്കി റേപ്പ് ചെയ്യുന്ന ജീവി. പണ്ടൊക്കെ അതുകൊണ്ടു ടോണിയെ കാണുമ്പോൾ തന്നെ ദിവ്യ ഓടി ഒളിക്കുമായിരുന്നു. ടോണിയുടെ നോട്ടം ഫേസ് ചെയ്യാൻ ഉള്ള ത്രാണി ടീച്ചർക്ക് ഇല്ലായിരുന്നു….

 

പക്ഷെ ഇപ്പൊ അങ്ങനെ അല്ല ടീച്ചർ നിന്ന് സംസാരിക്കുകയാണ് ടോണി സാറിനോട്, സാറിന്റെ നോട്ടം ഒന്നും ടീച്ചർക്ക്‌ ഒരു പ്രേശ്നമെ അല്ല…. അത് ഒരു ചെറിയ സുഖം ആണ് ദിവ്യക്കു ഇപ്പൊ, തന്റെ മാദക സൗദര്യം നല്ല ആണുങ്ങൾ നോക്കി ആസ്വദിക്കുന്നത് ഇഷ്ട്ടമാണ് ഇപ്പൊ… ടോണി സാറ് പിന്നെ പറയണ്ട… ആറടി പൊക്കം നല്ല കറുത്ത ഉരുക്കു പോലുള്ള ശരീരം, വിരിഞ്ഞ നെഞ്ചും നല്ല കട്ട മീശയും ഉള്ള സാറിന്റെ നോട്ടം കിട്ടാൻ ഏതു പെണ്ണും കൊതിക്കും.

 

ജീവിതത്തിൽ ആദ്യമായി ആണ് ദിവ്യ തന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കുന്നത്. ടോണി അവസരം നന്നായി മുതലെടുത്തു, ഒരു പിങ്ക് സാരി ആയിരുന്നു അന്ന് ടീച്ചർ ഉടുത്തിരുന്നത്, നല്ല വെളുത്ത നിറമുള്ള ദിവ്യക്കു ആ പിങ്ക് കളർ സാരി ഒരു പ്രേത്യേക രസമായിരുന്നു… ദിവ്യയെ കാണുമ്പോ ഒന്ന് കെട്ടിയതല്ലെങ്കിൽ പ്രേമിക്കാൻ ആയിരിക്കും ഒരാണിന് തോന്നുക, അതുപോലെ വശ്യമായ സൗദര്യം ആണ് ദിവ്യക്കു.

The Author

94 Comments

Add a Comment
  1. താങ്ക്സ് ജബ്ബാർ ദിവ്യയെ വേഗം തരു

  2. കുറച്ചു തിരക്കായിരുന്നു ക്ഷമിക്കുക. കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      എനിക്ക് പാവം ദിവ്യര ബാക്കി വേണം… 😒😒

      1. ഒക്കെ…തീർച്ചയായും…അടുത്ത് അതാണ്.

  3. ജബ്ബാർ താങ്കൾ എവിടെ

  4. Next part enna varika chetta

  5. C’mon next part idduuu

  6. ജബ്ബാർ നെക്സ്റ്റ് പാർട്ട്‌ ആയോ

Leave a Reply

Your email address will not be published. Required fields are marked *