പടക്കത്തിന്റെ തലമുറകൾ [Soulhacker] 340

ഞാൻ ഞെട്ടി..എന്നിട്ട്..

എന്നിട്ട്..എന്നോട് …കുറെ സംസാരിച്ചു..കാശ് തരാം..അവരുടെ കൂടെ ചെള്ള് എന്ന്

 

എന്നിട്ട് നീ എന്താ എന്നോട് പറയാതെ ഇരുന്നത് ഞാൻ ദേഷ്യപ്പെട്ടു..

 

ചേട്ടാ..ദേഷ്യപ്പെടാതെ…ചേട്ടൻ സമാധാനമായി കേൾക്ക…അവൾ അല്പം..യുക്തിപൂർവം എന്നോട് സംസാരിച്ചു..

 

ചേട്ടാ..ചേട്ടൻ ഉള്ളപ്പോൾ പേടിച്ചു ആരും ഒന്നും പറയില്ല ചെയ്യില്ല..പക്ഷെ…നമ്മൾ…രണ്ടുപേരും ഈ നാട്ടിൽ…പേറുന്ന രേവതിയുടെ മക്കൾ തന്നെ ആണ്….ഒരു പതിനെട്ടു വയസ്സുകാരി വളരെ കാര്യമായി സംസാരിച്ചപ്പോൾ..എനിക്ക് തോന്നി…ശെരി ആണ് എന്ന്…

 

ഉം..ശെരി…നീ എന്താ പറയുന്നത്….

 

ചേട്ടാ…ഇവിടെ ഈ വീട്ടിൽ നിന്നാൽ..നമ്മൾ കഷ്ടപ്പെടും…ഇത് നമ്മളുടെ വീട് പോലും അല്ലാലോ..മാസ വാടക അല്ലെ..കുറച്ച തുണി ഉണ്ട് ഏന് അല്ലാതെ..നമ്മുടേത് ആയിട്ട് ഈ വീട്ടിൽ ഒന്നും ഇല്ല..ഉള്ളതെല്ലാം പെറുക്കി കെട്ടി…നമ്മളെ അറിയാത്ത ഒരു നാട്ടിൽ പോയാൽ…സമാധാനം എങ്കിലും ഉണ്ടാകുമല്ലോ….അവളുടെ കണ്ണുകൾ നിറഞ്ഞു…ഇല്ലേൽ…നാളെ എന്റെ ശരീരവും…

 

അത് കേട്ട് ഞാൻ അവളുടെ വാ പൊത്തി…

 

ഉം..നീ വിഷമിക്കേണ്ട…നമുക് ശെരി ആകാം…

 

അന്ന് രാത്രി..എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല….എന്താണ് ചെയ്യുക…അവൾ പറയുന്നത് ശെരി ആണ്…പക്ഷെ ഈ തലയും മുലയും വളർന്ന പെണ്ണിനെ കൊണ്ട് എവിടെ പോകും ..എങ്ങനെ ജീവിക്കും..ഈ നാട്ടിൽ..എന്നെ പേടിച്ചിട്ട് ആണ് എങ്കിലും ജോലി തരും…

 

മുന്പായിരുന്നേൽ രേഷ്മ ഉണ്ടായിരുന്നു..അവളുടെ അച്ഛൻ…അവളെ…ദുബായ് കൊണ്ട് പോയി..രണ്ടു വർഷങ്ങൾക് മുൻപ്…ഇനി എന്താ ചെയുക..

The Author

34 Comments

Add a Comment
  1. Ningalu sharikkum oru soul hacker thanne kadha valare nannayitto

  2. ചാക്കോച്ചി

    മച്ചാനെ… സംഭവം കൊള്ളാട്ടോ… ഉഷാറായിട്ടുണ്ട്…… നിർത്തേണ്ടതില്ലായിരുന്നു….എന്തായാലും മൊത്തത്തിൽ പൊളിച്ചടുക്കി….പറ്റുവെങ്കി തുടരണം….

  3. Good, keep it up

  4. കൊള്ളാം, super ആയിട്ടുണ്ട്

  5. Ithavanayum polichu ❤️❤️❤️ next gambeera love story aayikotte,????

  6. എല്ലാ തവണത്തെയും പോലെ പൊളിച്ചടുക്കി.

  7. ഒന്നും പറയാനില്ല അടിപൊളി പ്രണയകഥ എഴുതാമോ സഹോ

    1. pranayakadha undu..theerchayayum

  8. Very nice story…exuberant..kindly ping me

    1. pinggggggggg

  9. Eppozhatheyum pole kalakki….sneham maathram…???

  10. Super Bro…..
    Waiting for your next Story…..❣️

  11. Vishnu

    Super story ❤️❤️❤️❤️❤️

  12. അടിപൊളി ട്രീറ്റ് ??
    അടുത്ത വെടിക്കെട്ടും ആയിട്ട് പെട്ടന് വായോ

  13. nandi aashane

  14. സൂപ്പർ കഥ മച്ചാനെ ബാല്ലാണ്ട് ഇഷ്ടപ്പെട്ടു. ഒരു പ്രതേക ഫീൽ ഉണ്ട് നല്ല ഫ്ലോയും.തുടക്കം മുതൽ തന്നെ വിഷാദമായൊരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലോ ആരും ഓർക്കാൻ ഇഷ്ടപ്പെടാത്തൊരു ഫ്ലാഷ് ബാക്ക്.ഇനിയും ഇതുപോലുള്ള അടിപൊളി കഥകൾ എഴുതുക.

    സ്നേഹപൂർവ്വം സാജിർ????

    1. nandi machane…

  15. സൂപ്പർ ഒന്നും പറയാനില്ല

  16. നിതിൻ കമ്പിക്കുട്ടൻ ?❤

    അതിമനോഹരം, കഥവായിച്ചപ്പോൾ ശരിക്കും ഒരു ഫീൽ മോർ താൻ എ സെക്സ് സ്റ്റോറി. യു ആർ ഗ്രേറ്റ്‌ മിസ്റ്റർ. താങ്ക്യു

  17. Dark Knight മൈക്കിളാശാൻ

    സൂപ്പർ കഥ. സൂപ്പർ തീം.

  18. ?? M_A_Y_A_V_I ??

    ബ്രോ സ്റ്റോറി അടിപൊളി ????

    1. thanks bro…adutha katha ezhuthunu..theerchayayum vayikanam

  19. Ningalude ella kadhakalum vayichu. Pothuvaya oru abhiprayamanu nerathe paranjathu.

    1. athe suhurthe…anubhavangal undu..athu aanallo..ezhuthukal ai marunnath..pinne ningalude prolsahanam..

  20. Ningal bhayangara Jeevitha anubhavangal ulla aalanu bro. Kadha kalakki. Nalla originality. Good narration.
    Kudos to you !

  21. പൊന്നു.?

    Wow….. Super Story…..

    ????

    1. thank u ponnu….

  22. ചങ്ങനാശ്ശേരിയിലാണോ വീട്

    1. Hello dear…I m frm chry

      1. changanassery evidenjohn

Leave a Reply

Your email address will not be published. Required fields are marked *