മാത്രം ഞാൻ മനസ്സിലാക്കി.പിന്നീടെപ്പോഴെങ്കിലും ‘അമ്മ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.അങ്ങിനെയായിരുന്നു ഞാനും അമ്മയും.’അമ്മ വൈകിട്ടായപ്പോ തിരിച്ചെത്തി.അമ്മയുടെ ഏതോ ഒരു മാല ജൂവലറിയിൽ കൊടുത്തു മാറ്റി ആര്യയ്ക്ക് വേണ്ടി ഒരു പുതിയ മാല വാങ്ങി എന്ന് അമൂമ്മയോടു പറയുന്നത് കെട്ടു ,അന്ന് കിടക്കുമ്പോൾ ‘അമ്മ പറഞ്ഞു തന്നു.ആര്യ വല്യ പെൺകുട്ടിയായി.ഇനി പഴയതു പോലെ നിങ്ങൾ അടുത്തിടപഴകാൻ പാടില്ല . പിന്നീട് ഞങ്ങൾ കാണുമ്പോഴെലം രണ്ടാൾക്കും തമ്മിൽ സംസാരിക്കാൻ പോലും നാണമായിരുന്നു.പിന്നീടെങ്ങനെയോ ഞങ്ങൾ അവരവരുടെ ലോകത്തേക്ക് മടങ്ങി .എന്റെ കല്യാണത്തുന്നു ശേഷമാണു ഞങ്ങൾ പിന്നീട് ഫ്രീ ആയി അംസാരിക്കാൻ തന്നെ തുടങ്ങിയത്.അതും രാധികയുടെ മിടുക്കു കൊണ്ട്.എല്ലാവരോടും വളരെ ഫ്രീ ആയിട്ടു ഇടപെടും രാധിക .അതുകൊണ്ടു തന്നെ എന്റെ അച്ചന്റെ വീട്ടിലാണെങ്കിലും അമ്മയുടെ വീട്ടിലാണെങ്കിലും എല്ലാവര്ക്കും രാധികയെ വളരെ കാര്യമാണ് .
അമ്മായിമാരും ചിറ്റമറും അവൾക്കു സ്വന്തം കൂട്ടുകാരികളെ പോലെ ആണ് .അതുകൊണ്ടു തന്നെ സ്വതവേ കുറച്ചു റിസേർവ്ഡ് ആയ എനിക്ക് കുറച്ചുകൂടി അംഗീകാരം കിട്ടിത്തുടങ്ങി എന്റെ ബന്ധുവീടുകയിലെല്ലാം .ഇപ്പൊ രാധികയുടെ മുന്നിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു പഴയതു പോലെ കളിയാക്കാറുണ്ട് ആര്യ .പക്ഷെ ഞാൻ ഒരു ചിരിയിൽ ഒതുക്കും.അതെന്റെ പ്രകൃതമാണ്.
ഇപ്പൊ അവൾ വരുന്നു എന്ന് കേട്ടപ്പോൾ എന്നിലെ ആ പതിമൂന്നുകാരൻ വീണ്ടും ഉയിര്തെഴുനെറ്റപോലീയാണ് എനിക്ക് തോന്നിയത് .ഓഫീസിൽ ജോലിത്തിരക്കിനിടയിലും ഇടക്കിടെ അവളുടെ ഓർമ്മകൾ എന്നെ തേടിയെത്തി. മുത്തശ്ശൻ മരിച്ചപ്പോൾ ഞങ്ങൾ കസിൻസ് എല്ലാം അവിടെ തന്നെയായിരുന്നു.ശരിക്കും ഞങ്ങൾ എല്ലാവരും കൂടി അതുപോലെ ആരുമിച്ചുകൂടിയ ഒരവസരം അതിനുമുമ്പും പിന്നീടും ഉണ്ടായിട്ടില്ല .ക്രിക്കറ്റ് കളിയും ഫുട്ബോളും കൂടാതെ കുട്ടിയും കോലും സാറ്റ് കളിയും (ഒളിച്ചുകളി ) ഒക്കെയായി ഒരു നല്ല കാലം.ആര്യയെ എനിക്കും എന്റെ ഏട്ടനും വല്യ ഇഷ്ടമായിരുന്നു.അവളുടെ അറ്റെൻഷൻ വേണ്ടി ഞാനും എന്റെ ഏട്ടനും തമ്മിൽ ആരും അറിയാത്ത ഒരു മത്സരം ഉണ്ടായിരുന്നു.ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്.സാറ്റ് കളിക്ക് പലപ്പോഴും ഞങ്ങൾ ഒന്നിച്ചാണ് എവിടെയെങ്കിലും ഒളിക്കുക.ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റാതെ ഒരു ഫീലിംഗ് അന്നൊക്കെ ഉണ്ടായിരുന്നു .അതിനെ ഒരിക്കലും പ്രണയമെന്നു വിളിക്കാൻ കഴിയില്ലായിരുന്നു.കൃത്യമായ ഒരു വ്യാഖ്യാനം കൊടുക്കാൻ കഴിയാതെ ഒരു റിലേഷന്ഷിപ് ആയിരുന്നു അത് .പരസ്പരം അറ്റെൻഷൻ നു വേണ്ടി മത്സരിക്കുന്ന ,മറ്റാരോടെങ്കിലും കൂടുതൽ അടുപ്പം കാണിക്കുമ്പോ പരസ്പരം പോസെസ്സിവ് ആകുന്ന എന്നാൽ അത് ഒരിക്കലും അന്യോന്യം പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു റിലേഷന്ഷിപ്.
Sneham thiraskarikapedumbol ulla valare valuthaanu.Thirichum aa oru rejection feel kodakanam bro.Ennale sneham nirasikumbol ulla feel mansilaaku.Poratte oru revenge part.
പേജ് കൂട്ടി എഴുതാൻ ശ്രേമിക്കണേ…
കൊള്ളാം ഈ പാർട്ട് കലക്കി
കൊള്ളാം വണ്ടിക്ക് വട്ടം ചാടിയ ആ ചേച്ചിയുടെ തുടങ്ങട്ടെ കമ്പി മഹോത്സവം, ഫെറ്റിഷ് ചേർത്ത ബോർ ആകരുത്.
പദസരത്തിനോടും അരഞ്ഞാണത്തോടും ഒരു ഇഷ്ട്ടം ഉള്ളത്തിനപ്പുറം എനിക്ക് ഒരു ഫെറ്റിഷ് താല്പര്യങ്ങളും ഇല്ല അതുകൊണ്ട് പേടിക്കേണ്ട. കഴിയുന്നത്ര നാച്ചുറൽഉം ജനുവിനും ആയി എഴുതാൻ ശ്രമിക്കാം
Eshtaayi…thudarooo…ennale first comment thannu..but..epozhum waitingilaanu
Feet fetish add cheye Pinne feetjob feet kiss
ഇത് എങ്ങനെ തുടരണം എന്നാണ് നിങ്ങളുടെ താല്പര്യം. ഒട്ടും മടിയിലാണ്ടു പറഞ്ഞോളൂ. ഇത് ഞാൻ പൂർണമായും നിങ്ങൾക്കു വേണ്ടി എഴുതുന്ന കഥയാണ്. കഥാകാരൻ എന്നാ നിലക്ക് എന്റെ താൽപര്യങ്ങലകളേറെ നിങ്ങളുടെ താൽപര്യങ്ങൾക്കു ഞാൻ മുൻതൂക്കം നൽകും. ഇതെന്റെ നിങ്ങളോടുള്ള പ്രോമിസ് ആണ്. പ്ലീസ് ഷെയർ യൂർ ഫീഡ്ബാക്ക്. നിങ്ങൾ എന്താഗ്രഹിക്കുന്നുവോ അതായിരിക്കും അടുത്ത പാർട്ടിൽ വരുന്നത്…..
Write it on ur own interest and hPpines .
I will be booootiful
എന്തായാലും ഇവടെ കൊണ്ട് നിർത്തിയത് മോശായിട്ടാ..
നന്നായിട്ടുണ്ട്
*It will be…
Thx rabi ഇങ്ങനെ ആയിരിക്കണം ഒരു നല്ല ആസ്വാദകൻ. ഒരു കലാകാരൻ സ്വതന്ത്രമായി ചിന്തിച്ചാൽ മാത്രെ നല്ല സൃഷ്ടികൾ ഉണ്ടാകൂ താങ്ക്സ് for your support
Nostalgia, very good,,,,,,,,
നല്ലൊരു കിടിലൻ തുടക്കം.
????
Nice
നല്ലൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്. ബാക്കിയുള്ളത്തിനു വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു
എന്ന്
Shuhaib (shazz)
നന്ദി ഷുഹൈബ്. നിങ്ങളുടെയെല്ലാം കമന്റ്സ്നു വേണ്ടി ഞാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.എന്നാലാവുംവുധം നന്നാക്കാൻ ശ്രമിക്കാം.
Nice…adutha partinu aayi kathirikunu
നന്ദി അടുത്ത പാർട്ട് ഉടൻ ഉണ്ടാകും
കൊള്ളാം തുടരുമല്ലോ
തീർച്ചയായും ആശാനേ നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടെങ്കിൽ കൂടുതൽ നന്നാകാൻ ശ്രമിക്കാം
കൗമാരത്തിൽ മൊട്ടിട്ട പ്രണയം.അത് മനസ്സിൽ ഇന്നും കൊണ്ടുനടക്കുന്ന ഒരു പാവം കാമുകൻ എന്ന് സ്വയം വിശേഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം. മുന്നിൽ കാണുന്ന നന്മയുള്ള എന്തിനോടും ഇന്നും ഞാൻ കടുത്ത പ്രണയത്തിലാണ്.ആ പ്രണയം തരുന്ന നോവിനെയും ഞാൻ ഇഷ്ടപെടുന്നു. പ്രണയിച്ച ഒന്നിനോടും ഇന്നേ വരെ എനിക്ക് മടുപ്പോ വിരക്തിയോ തോന്നിയിട്ടില്ല എന്നതാണ് സത്യം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഞാൻ വീണ്ടും കൂടുതൽ പ്രണയിച്ചുകിണ്ടിരിക്കുന്നു…..
Upadhikalillatha sneham enikkum,ennum eshttamaanu bro
Hi ..
K K….
Kaal noottandinte ormakalil enneyum kondupoyi..aa koumaarathinte kalikal. .main saattukali….
Aa kaalathu kalikkidayil ariyathe snehichorupennu….hha.. njnaanum aa kaalathekku alpanimisham poyirunnu.
Suuuper….thudaka…
Bheem
കമന്റ് ഇപ്പോഴാണ് ഞാൻ കണ്ടത്. സന്തോഷം. റെസ്പോണ്ട് ചെയ്യാൻ വൈകിയതിൽ ക്ഷമിക്കണം. എഴുതുമ്പോ എന്റെ മനസ്സിലുള്ള വികാരം വായിക്കുന്ന ആൾ ഉൾകൊള്ളുമ്പോഴാണ് എനിക്ക് അതൊരു കഥയായി തോന്നുന്നത്. നന്ദി