പാദസരം [KKstories] 254

ഇത്രയും കലർപ്പില്ലാത്ത ഇത്രയും മധുരമേറിയ ഒരു ബന്ധം അത് എനിക്ക് പിന്നീടുള്ള ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല .അതിന്റെ ഓർമ്മകൾ ഇന്നും ഒരു മയിപ്പീലി പോലെ
പിന്നീട് കോളേജിന്റെ പ്രോജെക്ടിനായി ഞാൻ ബാംഗ്ലൂരിൽ എത്തി.അപ്പോൾ ആര്യ അവിടെ ൧സ്റ് ഇയർ ജോയിൻ ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു.ഒരു തവണ അവളീ കാണാനായി ഞാൻ അവളുടെ ഹോസ്റ്റലിൽ പോയി.വല്ലാത്ത ഒരു ടെൻഷനിൽ ആയിരുന്നു ഞാൻ.കൂടെയുണ്ടായിരുന്ന ശ്രീകുട്ടനോട് മാത്രം പറഞ്ഞു.ഞാൻ അവളെ കാണാൻ പോവുകയാണെന്ന്.കയ്യിലുണ്ടായിരുന്ന കാശൊക്കെ പെറുക്കി ഞാൻ അവനെയും കൂടി ഒരു ജൂവല്ലരിയിൽ പോയി.കണ്ടപ്പോൾ തന്നെ എനിക്ക് ഏറെ ഇഷ്ടപെട്ട ഒരു പാദസരം ഞാൻ സൈൽസ്മാനോട് എടുത്തു കാണിക്കുവാൻ പറഞ്ഞു .അത് വാങ്ങുവാൻ എന്റെ കയ്യിലെ പണം തികയില്ലായിരുന്നു.നിരാശയുടെ അവിടെ നിന്ന് ഇറങ്ങാൻ പോലുമ്പോ ശ്രീക്കുട്ടൻ എന്നെ തടഞ്ഞു.അവന്റെ പഴ്സിൽ നിന്നും ഒരു ഇരുന്നൂറു രൂപ എടുത്തു എന്റെ കയ്യിൽ തന്നു.നീ ആഗ്രഹിച്ചതല്ല അത് തന്നെ വാങ്ങിക്ക് .വേറെ ആർക്കും വേണ്ടിയല്ലല്ലോ .നിങ്ങളുടെ കല്യാണം കഴിയുമ്പോ നിനക്ക് കിട്ടുന്ന സ്ത്രീധനത്തിൽ നിന്നും നീ എനിക്ക് തിരിച്ചു തന്നാ മതി .
ടാ ഞങ്ങൾ തമ്മിൽ അങ്ങിനെ ഒന്നും ഇല്ല .അത് പറയുമ്പോൾ എന്റെ മുഖത്തു വിടർന്ന നാണം എത്ര ശ്രമിച്ചിട്ടും എനിക്ക് അവനിൽ നിന്നും മറച്ചുവെക്കാനായില്ല .അവളുടെ കോളേജ് ഹോസ്റ്റലിന്റെ ഗേറ്റിൽ അവൻ നിന്നു .എന്നെപ്പോലെ തന്നെ അല്പം നാണക്കാരനായ അവൻ ഞാൻ എത്ര നിർബന്ധിച്ചിട്ടും അകത്തേക്ക് വന്നില്ല.ഇവിടെ നല്ല കളക്ഷൻ ആണ് .ഞാൻ ഇവിടെ തന്നെ നിന്നോളം നീ പോയിട്ട് വേഗം വന്നാ മതി.അവൻ ഉന്തിത്തള്ളി എന്നെ അകത്തേക്ക് വിട്ടു .ഞാൻ മടിച്ചു മടിച്ചു ഉള്ളിലേക്ക് നടന്നു.ആദ്യമായിട്ടാണ് ഒരു ലേഡീസ് ഹോസ്റ്റലിൽ പോകുന്നത് .അവിടവിടെ ആയി കുറെ പെൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു.വരാന്തയിലും മരചുവട്ടിലും ഒകെ ആയി .അറിയാവുന്ന മുറി ഇംഗ്ലിഷിൽ ഞാൻ അവളെ തിരക്കി.വാർഡിന്റെ പെര്മിസ്സഷൻ വേണം . ഒരുത്തി പച്ച മലയാത്തിൽ തന്നെ പറഞ്ഞു ,അത് കേട്ടപ്പോൾ അല്പം ആശ്വാസമായി.ആര്യയുടെ ഫ്രണ്ട് ആണോ അവൾ ചോദിച്ചു .അല്ല കസിൻ ആണ് ഞാൻ പറഞ്ഞു.വാർഡിന്റെ റൂമിനു നേരെ കൈ ചൂണ്ടി അവൾ പറഞ്ഞു .വാര്ഡന് അകത്തുണ്ട്.അവൾക്കൊരു താങ്ക്സ് പറഞ്ഞിട്ട് ധൈര്യം സംഭരിച്ചു ഞാൻ അങ്ങോട്ടു നടന്നു.ഡോർ നോക് ചെയ്തു .യെസ് കമിന് .അകത്തു നിന്നും ഒരു പരുക്കൻ ശബ്ദം.ഗുഡ് ആഫ്ടർ നൂണ് മാഡം .ഐ ആം ആര്യാസ് കസിൻ .ഐ വാണ്ട് ടു മീറ്റ് ആര്യ .ഫസ്റ് എംബി ,
വാട്സ് യുവർ നെയിം .അനൂപ് ഞാൻ മറുപടി കൊടുത്തു .അവരുടെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയിൽ നിന്നും എനിക്ക് മനസ്സിലായി പാലാ കാഞ്ഞിരപള്ളി ഭാഗത്തുനിന്നും ഉള്ള ഏതോ അച്ചായതി തള്ളയാണെന്നു.കസിൻസ് ആണെന്ന് പറഞ്ഞു തന്നപോലെ കുറെ ചെക്കമ്മാർ വരാറുണ്ട് .ഇതൊന്നും ഇവിടെ നടക്കില്ല.അവർ പറഞ്ഞു.ഇല്ല മാഡം ഞാൻ ശരിക്കും ആര്യയുടെ കസിൻ ആണ് .ആര്യ എന്റെ അമ്മാവന്റെ മോളാണ്.വേണെങ്കിൽ അമ്മാവനെ വിളിച്ചു ചോദിച്ചോളൂ.അമ്മാവനെ അവർ വിളിച്ചാലും അമ്മാവന് സന്ദോഷം മാത്രമേ ആവുകയുള്ളൂ എന്നെനിക്കു ഉറപ്പുണ്ടായിരുന്നു.അത്രയ്ക്ക് നല്ല അഭിപ്രായമായിരുന്നു എല്ലാവര്ക്കും എന്നെ കുറിച്ച്.അവർക്കു വിശ്വാസം ആയി എന്ന് തോന്നുന്നു .വിസിറ്റർസ് റൂമിൽ ഇരുന്നോളൂ.ആര്യ അങ്ങോട്ട് വരും.15 മിനിറ്റിൽ കൂടുതൽ ഇവിടെ സ്പെൻഡ്‌ ചെയ്യാൻ ഞങ്ങൾ പാരന്റ്സിനെ കൂടി അനുവദിക്കാറില്ല .താങ്ക്സ് മാഡം .ഞാൻ പുറത്തേക്കിറങ്ങി.

The Author

23 Comments

Add a Comment
  1. Sneham thiraskarikapedumbol ulla valare valuthaanu.Thirichum aa oru rejection feel kodakanam bro.Ennale sneham nirasikumbol ulla feel mansilaaku.Poratte oru revenge part.

  2. അപ്പൂട്ടൻ

    പേജ് കൂട്ടി എഴുതാൻ ശ്രേമിക്കണേ…
    കൊള്ളാം ഈ പാർട്ട്‌ കലക്കി

  3. കൊള്ളാം വണ്ടിക്ക് വട്ടം ചാടിയ ആ ചേച്ചിയുടെ തുടങ്ങട്ടെ കമ്പി മഹോത്സവം, ഫെറ്റിഷ് ചേർത്ത ബോർ ആകരുത്.

    1. പദസരത്തിനോടും അരഞ്ഞാണത്തോടും ഒരു ഇഷ്ട്ടം ഉള്ളത്തിനപ്പുറം എനിക്ക് ഒരു ഫെറ്റിഷ് താല്പര്യങ്ങളും ഇല്ല അതുകൊണ്ട് പേടിക്കേണ്ട. കഴിയുന്നത്ര നാച്ചുറൽഉം ജനുവിനും ആയി എഴുതാൻ ശ്രമിക്കാം

  4. ഭീം (കോകിലം)

    Eshtaayi…thudarooo…ennale first comment thannu..but..epozhum waitingilaanu

  5. Feet fetish add cheye Pinne feetjob feet kiss

  6. ഇത് എങ്ങനെ തുടരണം എന്നാണ് നിങ്ങളുടെ താല്പര്യം. ഒട്ടും മടിയിലാണ്ടു പറഞ്ഞോളൂ. ഇത് ഞാൻ പൂർണമായും നിങ്ങൾക്കു വേണ്ടി എഴുതുന്ന കഥയാണ്‌. കഥാകാരൻ എന്നാ നിലക്ക് എന്റെ താൽപര്യങ്ങലകളേറെ നിങ്ങളുടെ താൽപര്യങ്ങൾക്കു ഞാൻ മുൻ‌തൂക്കം നൽകും. ഇതെന്റെ നിങ്ങളോടുള്ള പ്രോമിസ് ആണ്. പ്ലീസ് ഷെയർ യൂർ ഫീഡ്ബാക്ക്. നിങ്ങൾ എന്താഗ്രഹിക്കുന്നുവോ അതായിരിക്കും അടുത്ത പാർട്ടിൽ വരുന്നത്…..

    1. Write it on ur own interest and hPpines .
      I will be booootiful

      എന്തായാലും ഇവടെ കൊണ്ട്‌ നിർത്തിയത് മോശായിട്ടാ..
      നന്നായിട്ടുണ്ട്

      1. *It will be…

      2. Thx rabi ഇങ്ങനെ ആയിരിക്കണം ഒരു നല്ല ആസ്വാദകൻ. ഒരു കലാകാരൻ സ്വതന്ത്രമായി ചിന്തിച്ചാൽ മാത്രെ നല്ല സൃഷ്ടികൾ ഉണ്ടാകൂ താങ്ക്സ് for your support

  7. Nostalgia, very good,,,,,,,,

  8. പൊന്നു.?

    നല്ലൊരു കിടിലൻ തുടക്കം.

    ????

  9. നല്ലൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്. ബാക്കിയുള്ളത്തിനു വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു
    എന്ന്
    Shuhaib (shazz)

    1. നന്ദി ഷുഹൈബ്. നിങ്ങളുടെയെല്ലാം കമന്റ്സ്നു വേണ്ടി ഞാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.എന്നാലാവുംവുധം നന്നാക്കാൻ ശ്രമിക്കാം.

  10. Nice…adutha partinu aayi kathirikunu

    1. നന്ദി അടുത്ത പാർട്ട്‌ ഉടൻ ഉണ്ടാകും

  11. കൊള്ളാം തുടരുമല്ലോ

    1. തീർച്ചയായും ആശാനേ നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടെങ്കിൽ കൂടുതൽ നന്നാകാൻ ശ്രമിക്കാം

  12. കൗമാരത്തിൽ മൊട്ടിട്ട പ്രണയം.അത് മനസ്സിൽ ഇന്നും കൊണ്ടുനടക്കുന്ന ഒരു പാവം കാമുകൻ എന്ന് സ്വയം വിശേഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം. മുന്നിൽ കാണുന്ന നന്മയുള്ള എന്തിനോടും ഇന്നും ഞാൻ കടുത്ത പ്രണയത്തിലാണ്.ആ പ്രണയം തരുന്ന നോവിനെയും ഞാൻ ഇഷ്ടപെടുന്നു. പ്രണയിച്ച ഒന്നിനോടും ഇന്നേ വരെ എനിക്ക് മടുപ്പോ വിരക്തിയോ തോന്നിയിട്ടില്ല എന്നതാണ് സത്യം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഞാൻ വീണ്ടും കൂടുതൽ പ്രണയിച്ചുകിണ്ടിരിക്കുന്നു…..

    1. ഭീം (കോകിലം)

      Upadhikalillatha sneham enikkum,ennum eshttamaanu bro

  13. ഭീം (കോകിലം)

    Hi ..
    K K….
    Kaal noottandinte ormakalil enneyum kondupoyi..aa koumaarathinte kalikal. .main saattukali….
    Aa kaalathu kalikkidayil ariyathe snehichorupennu….hha.. njnaanum aa kaalathekku alpanimisham poyirunnu.
    Suuuper….thudaka…
    Bheem

    1. കമന്റ്‌ ഇപ്പോഴാണ് ഞാൻ കണ്ടത്. സന്തോഷം. റെസ്പോണ്ട് ചെയ്യാൻ വൈകിയതിൽ ക്ഷമിക്കണം. എഴുതുമ്പോ എന്റെ മനസ്സിലുള്ള വികാരം വായിക്കുന്ന ആൾ ഉൾകൊള്ളുമ്പോഴാണ് എനിക്ക് അതൊരു കഥയായി തോന്നുന്നത്. നന്ദി

Leave a Reply

Your email address will not be published. Required fields are marked *