പാദസരം [KKstories] 254

ഒന്നൂല്ല ചുമ്മാ .അവളുടെ ശബ്ദത്തിൽ ഒരു മുഷിപ്പ് എനിക്ക് ഫീൽ ചെയ്തു .പാദസരം സൈസ് കറക്റ്റ് ആണോ .ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.ഓ അറിയില്ല ഞാൻ ഇട്ടു നോക്കിയില്ല.സമയം കിട്ടിയില്ല.പിന്നെ അനുവേട്ടൻ എന്നെ ഹോസ്റ്റലിൽ ഇനി വിളികയോ വരൊ ചെയ്യരുത്.ഇപ്പൊ തന്നെ റൂം മേറ്റ്സ് എല്ലാം എന്നെ എന്തൊക്കെ പറഞ്ഞാണ് കളിയാകുന്നതെന്നറിയാമോ.എനിക്കാകെ നാണക്കേടായി.എനിക്കൊരുപാട് പഠിക്കാനുണ്ട് .എന്നെ ഡിസ്റ്റർബ് ചെയ്യരുത് പ്ളീസ്.ഞാൻ ഇവിടെ വന്നിരിക്കുന്നത് പഠിക്കാനാണ്.എന്നെ വെറുതെ വിട്ടേക്ക്.ഇതും പറഞ്ഞു അവൾ കാൾ ഡിസ്കോന്നെക്ട ചെയ്തു .എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.എന്റെ നെഞ്ച് ഇപ്പൊ പൊട്ടിപ്പോകും എന്ന് തോന്നി എനിക്ക്.എന്റെ കണ്ണിൽ ഇരുട്ട് കയറി കണ്ണുക്കാൾ തുടച്ചു കൊണ്ട് ഞാൻ ടെലിഫോൺ ബൂത്തിന്റെ ക്യാബിൻ തുറന്നു പുറത്തിറങ്ങുമ്പോൾ ഏല്ലാം കണ്ടുകൊണ്ടു ശ്രീക്കുട്ടൻ നിൽക്കുന്നുണ്ടായിരുന്നു.അവൻ എന്റെ ചുമലിൽ കൈ വച്ചു .കണ്ണനേരടക്കൻ ഞാൻ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഒരു പ്രായമായ സ്ത്രീ വട്ടം ചാടി .ഞാൻ പോലും അറിയാതെ എന്റെ കാലുകൾ ബ്രേക്കിൽ അമർന്നു .പോയകാലത്തിന്റെ ചിന്തകളിൽ നിന്നും എന്നെ ഉണർത്താൻ അത് ധാരാളമായിരുന്നു.ഒരു നിമിഷം വണ്ടി നിർത്തിയിട്ടു പോക്കറ്റിൽ ഇരുന്ന കർചീഫ് എടുത്തു എന്റെ കണ്ണുനീർ തുടച്ചു.

(തുടരും)

The Author

23 Comments

Add a Comment
  1. Sneham thiraskarikapedumbol ulla valare valuthaanu.Thirichum aa oru rejection feel kodakanam bro.Ennale sneham nirasikumbol ulla feel mansilaaku.Poratte oru revenge part.

  2. അപ്പൂട്ടൻ

    പേജ് കൂട്ടി എഴുതാൻ ശ്രേമിക്കണേ…
    കൊള്ളാം ഈ പാർട്ട്‌ കലക്കി

  3. കൊള്ളാം വണ്ടിക്ക് വട്ടം ചാടിയ ആ ചേച്ചിയുടെ തുടങ്ങട്ടെ കമ്പി മഹോത്സവം, ഫെറ്റിഷ് ചേർത്ത ബോർ ആകരുത്.

    1. പദസരത്തിനോടും അരഞ്ഞാണത്തോടും ഒരു ഇഷ്ട്ടം ഉള്ളത്തിനപ്പുറം എനിക്ക് ഒരു ഫെറ്റിഷ് താല്പര്യങ്ങളും ഇല്ല അതുകൊണ്ട് പേടിക്കേണ്ട. കഴിയുന്നത്ര നാച്ചുറൽഉം ജനുവിനും ആയി എഴുതാൻ ശ്രമിക്കാം

  4. ഭീം (കോകിലം)

    Eshtaayi…thudarooo…ennale first comment thannu..but..epozhum waitingilaanu

  5. Feet fetish add cheye Pinne feetjob feet kiss

  6. ഇത് എങ്ങനെ തുടരണം എന്നാണ് നിങ്ങളുടെ താല്പര്യം. ഒട്ടും മടിയിലാണ്ടു പറഞ്ഞോളൂ. ഇത് ഞാൻ പൂർണമായും നിങ്ങൾക്കു വേണ്ടി എഴുതുന്ന കഥയാണ്‌. കഥാകാരൻ എന്നാ നിലക്ക് എന്റെ താൽപര്യങ്ങലകളേറെ നിങ്ങളുടെ താൽപര്യങ്ങൾക്കു ഞാൻ മുൻ‌തൂക്കം നൽകും. ഇതെന്റെ നിങ്ങളോടുള്ള പ്രോമിസ് ആണ്. പ്ലീസ് ഷെയർ യൂർ ഫീഡ്ബാക്ക്. നിങ്ങൾ എന്താഗ്രഹിക്കുന്നുവോ അതായിരിക്കും അടുത്ത പാർട്ടിൽ വരുന്നത്…..

    1. Write it on ur own interest and hPpines .
      I will be booootiful

      എന്തായാലും ഇവടെ കൊണ്ട്‌ നിർത്തിയത് മോശായിട്ടാ..
      നന്നായിട്ടുണ്ട്

      1. *It will be…

      2. Thx rabi ഇങ്ങനെ ആയിരിക്കണം ഒരു നല്ല ആസ്വാദകൻ. ഒരു കലാകാരൻ സ്വതന്ത്രമായി ചിന്തിച്ചാൽ മാത്രെ നല്ല സൃഷ്ടികൾ ഉണ്ടാകൂ താങ്ക്സ് for your support

  7. Nostalgia, very good,,,,,,,,

  8. പൊന്നു.?

    നല്ലൊരു കിടിലൻ തുടക്കം.

    ????

  9. നല്ലൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്. ബാക്കിയുള്ളത്തിനു വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു
    എന്ന്
    Shuhaib (shazz)

    1. നന്ദി ഷുഹൈബ്. നിങ്ങളുടെയെല്ലാം കമന്റ്സ്നു വേണ്ടി ഞാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.എന്നാലാവുംവുധം നന്നാക്കാൻ ശ്രമിക്കാം.

  10. Nice…adutha partinu aayi kathirikunu

    1. നന്ദി അടുത്ത പാർട്ട്‌ ഉടൻ ഉണ്ടാകും

  11. കൊള്ളാം തുടരുമല്ലോ

    1. തീർച്ചയായും ആശാനേ നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടെങ്കിൽ കൂടുതൽ നന്നാകാൻ ശ്രമിക്കാം

  12. കൗമാരത്തിൽ മൊട്ടിട്ട പ്രണയം.അത് മനസ്സിൽ ഇന്നും കൊണ്ടുനടക്കുന്ന ഒരു പാവം കാമുകൻ എന്ന് സ്വയം വിശേഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം. മുന്നിൽ കാണുന്ന നന്മയുള്ള എന്തിനോടും ഇന്നും ഞാൻ കടുത്ത പ്രണയത്തിലാണ്.ആ പ്രണയം തരുന്ന നോവിനെയും ഞാൻ ഇഷ്ടപെടുന്നു. പ്രണയിച്ച ഒന്നിനോടും ഇന്നേ വരെ എനിക്ക് മടുപ്പോ വിരക്തിയോ തോന്നിയിട്ടില്ല എന്നതാണ് സത്യം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഞാൻ വീണ്ടും കൂടുതൽ പ്രണയിച്ചുകിണ്ടിരിക്കുന്നു…..

    1. ഭീം (കോകിലം)

      Upadhikalillatha sneham enikkum,ennum eshttamaanu bro

  13. ഭീം (കോകിലം)

    Hi ..
    K K….
    Kaal noottandinte ormakalil enneyum kondupoyi..aa koumaarathinte kalikal. .main saattukali….
    Aa kaalathu kalikkidayil ariyathe snehichorupennu….hha.. njnaanum aa kaalathekku alpanimisham poyirunnu.
    Suuuper….thudaka…
    Bheem

    1. കമന്റ്‌ ഇപ്പോഴാണ് ഞാൻ കണ്ടത്. സന്തോഷം. റെസ്പോണ്ട് ചെയ്യാൻ വൈകിയതിൽ ക്ഷമിക്കണം. എഴുതുമ്പോ എന്റെ മനസ്സിലുള്ള വികാരം വായിക്കുന്ന ആൾ ഉൾകൊള്ളുമ്പോഴാണ് എനിക്ക് അതൊരു കഥയായി തോന്നുന്നത്. നന്ദി

Leave a Reply

Your email address will not be published. Required fields are marked *