പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം] 191

വരണം…

‘വർഷ ചേച്ചി എന്നെ കാറിൽ കൊണ്ടുപോകും ബാംഗ്ലൂരിൽ…

ഞാൻ പറഞ്ഞു വരാം നാളെ രാവിലെ തന്നെ വരാം….

എന്നിട്ട് കുറച്ചു നേരം കൂടെ ഫോൺ സംഭാഷണം കഴിഞ്ഞിട്ട് നമ്മൾ

ഫോൺ കട്ട് ചെയ്തു…

എനിക്ക് പിന്നെ ഉറങ്ങാൻ നേരം പറ്റിയില്ല…

ഞാൻ മനസ്സിൽ വിചാരിച്ച് കുറച്ച് ക്ഷമയോടെ കാത്തിരിക്കാം…

അപ്പോൾ എല്ലാം പതിയെ പതിയെ കിട്ടുമെന്ന് ഞാൻ എവിടെയോ

വായിച്ചു കേട്ടിട്ടുണ്ട്….

ആ ഒരു വിശ്വാസത്തിൽ ഞാൻ എപ്പോഴോ കിടന്നുറങ്ങി….

അടുത്തദിവസം രാവിലെ തന്നെ ഞാൻ ചാടി എണീറ്റ് പെട്ടെന്ന് ഒരുങ്ങി

അമ്മയോട് ഞാൻ പറഞ്ഞു…

അമ്മേ ഇന്നാണ് അർച്ചന ബാംഗ്ലൂരിൽ പോകുന്നത്…

ഞാൻ അവളുടെ വീട്ടിലേക്ക് പോയിട്ട് വരാം…

അപ്പോൾ അമ്മ എന്റെ കയ്യിൽ ഒരു പൊതി തന്നു വിട്ടു പറഞ്ഞു

അവൾക്ക് കൊടുക്കു കുറച്ച് ചോക്ലേറ്റ് ആണ്…

അമ്മയ്ക്ക് ഒരു ഹഗ് കൊടുത്തു ശരിയമ്മ ഞാൻ പോയിട്ട് വരാം…

വീട്ടിൽ നിന്ന് ഇറങ്ങി പറന്നു തന്നെ അർച്ചനയുടെ വീട്ടിലോട്ട് എത്തി….

അവിടെ വർഷ ചേച്ചി എല്ലാവരും നിൽക്കുന്നു….

അർച്ചനയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്…

ഞാൻ വന്ന ഉടനെ തന്നെ അമ്മ എനിക്ക് തന്നു വിട്ട ചോക്ലേറ്റ് അർച്ചനയ്ക്ക്

കൊടുത്തു…

‘അർച്ചന താങ്ക്സ് പറഞ്ഞു…

‘എന്നിട്ട് വർഷ ചേച്ചി പറഞ്ഞു..

‘എടാ വിക്കി നിന്റെ ഓഫീസ് ഒരു അഞ്ചു ദിവസത്തിനകത്ത്

റെഡിയാകും അതുവരെ ഒന്ന് വെയിറ്റ് ചെയ്യ് കേട്ടോ ഞാൻ വിളിക്കാം…

‘മോളെ അർച്ചന വേഗം പോകാം വരൂ….

ഞാൻ പത്മയുടെ മുഖത്ത് ശ്രദ്ധിച്ചു…

മകൾ പോകുന്നതിന്റെ വിഷമം ഒരുപാടുണ്ട്..

The Author

36 Comments

Add a Comment
  1. bro big fan big fan

  2. varsha idak idak varunnu,somthing fishy

  3. ഇതേ തീം ഇൽ നേരത്തെ ഒരു കഥ വന്നിട്ടുണ്ട്, അതിൽ കാമുകി തേക്കുന്നതായിരുന്നു, ഇതിലും അതേ പോലെ കാണുമോ… 😁

    1. അതെയോ ,ഇത് ഒരാളുടെ അനുഭവം ആണ്,പേടിക്കേണ്ട ഒരു നല്ല മാന്യമായ കഥ ആയിരിക്കും

  4. ബ്രോ അർച്ചനയെ ബാംഗ്ലൂർ പറഞ്ഞുവിട്ടത് ഒക്കെ ഓക്കെയാണ്, പക്ഷേ അർച്ചന ഒരു വെടിപ്പുര ആക്കരുത്, അതുപോലെതന്നെ പത്മയെയും, അർച്ചനയോടും പത്മയോടുമുള്ള സ്നേഹം വളരെ ആത്മാർത്ഥത ആയിരിക്കണം, വളരെ ഡീസെന്റ് ആയിട്ട് പോകുന്ന ഒരു കഥയാണ് അതുപോലെതന്നെ തുടരുക..

    1. sure thudaram

  5. ജോണിക്കുട്ടൻ

    വിക്കിയെ നാട്ടിൽ തളച്ചിടാൻ ആണോ സത്യനാഥൻ അവന് ജോലി കൊടുക്കുന്നത്? ഇനി അവനെക്കാൾ കൂടുതൽ വിദ്യാഭ്യാസമുള്ള അർച്ചനയെ അവളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ആൾക്ക് മാത്രമേ കൊടുക്കൂ എന്ന് സത്യനാഥൻ പ്രഖ്യാപിച്ചു കളയുമോ? അപ്പോൾ പത്മ വിക്കിയുടെ രക്ഷയ്ക്ക് എത്തുമോ? കാത്തിരിക്കുന്നു…

    1. എല്ലാത്തിനും ഒരു പരിഹാരം കാണും പേടിക്കേണ്ട

  6. Varsha idak idak Keri varunnund enthe mystry und nalla pole plot cheytholo

    1. വെയിറ്റ് ചെയ്യൂ സഹോ

  7. അമ്മയെ ചെറുതായിട്ട് പറഞ്ഞു പോയാൽ മതി ,കൂടുതൽ ഇനി പദ്മയെ വച്ചു എഴുതണം

    1. എഴുതാം

  8. ഇനി ഇവരുടെ ലോകത്തിൽ വിക്കിയും പദ്മയും മതി ,അർച്ചനയെ ഓടിച്ചു വിട്ടത് നന്നായി

    1. അർച്ചനയെ ഒഴിവാക്കിയിട്ടില്ല തിരിച്ചു വരും

  9. ഈ കഥ എന്തോ എന്നെ വല്ലാതെ ആകർഷിച്ചു , എനിക്ക് ഇപ്പൊ പദ്മ ഒരു വീക്നെസ് ആയി ,പോരാതെ പദ്മയെ ഓർത്തു എന്തുമാത്രം വാണം വിട്ടെന്ന് അറിയില്ല

    1. glad to hear

  10. ആദ്യം ആയിട്ടു ആണ് ഞാൻ ഒരു gta v refrence ഈ സൈറ്റിൽ ninnu kanunne ,loved it brob

  11. ഒരുപാട് നാൾ കസീഞ്ഞിട്ടാണ് ഒരു നല്ല കഥ വയ്ക്കുന്നത് keep going bro

  12. ഇങ്ങനെ പോയാൽ മതി ,മറ്റുള്ളവരുടെ അഭിപ്രായം കേൾക്കേണ്ട

    1. i will try

  13. നല്ലപോലെ മൂപ്പിക്കണം പദ്മയെ

    1. nokkam bro

  14. ഇനിയും ടീസ് ചെയ്യണം

    1. let me see bro

  15. അടുത്ത പാർട്ട് പോരട്ടെ വേഗം

  16. പദ്മെ അടുത്ത് പിടിച്ചു നിർത്തിയ സമയം ഒരു കിസ് കൊടുക്കാമായിരുന്നു

  17. Kada adipliii ayithudu

    അർച്ചനയെ aparanju vittu enbathu ok

    വിക്കി പത്മയും അമ്മയും വർഷym kalii chotta but അർച്ചനയെ ozuvakkatruthu
    Avaruda love athu brekup chayaruthu

    1. no breakup avilla

  18. Supper next part vygam

    1. sure comming soon

Leave a Reply

Your email address will not be published. Required fields are marked *