വിചാരിച്ചു..
കമ്പ്യൂട്ടർ ഓൺ ആക്കി ജി ടി എ ഫൈവ് എടുത്തു എന്നിട്ട് കരുതി
ട്രവറിനെ വച്ചു എല്ലാത്തിനെയും വെടിവച്ചും മിസൈൽ വിട്ടും കൊല്ലാം,
അതാവുമ്പോ കുറച്ച് ആശ്വാസം കിട്ടും…
ഞാൻ ഗെയിം കളിച്ചു തുടങ്ങി ഒരു 10 മിനിറ്റ് ആയപ്പോൾ..
എനിക്ക് ഒരു കോൾ വന്നു..
പത്മ ആയിരുന്നു …
ഫോൺ എടുക്കണോ അതോ വേണ്ടേ, എനിക്ക് ഒരു ആത്മധൈര്യം
ഇല്ലാണ്ടായി..
പക്ഷേ എന്നാലും ഞാൻ ഫോൺ കോൾ എടുത്തു…
അപ്പോൾ പത്മ ഇടറിയ ശബ്ദത്തിൽ തന്നെ എന്നോട് പറഞ്ഞു…
ഹലോ ഹ.. ഹലോ വിക്കി..
എടാ നീ എവിടെയാ..
ഹലോ..
വിക്കി…
എടാ നീ എന്താ ഒന്നും പറയാത്തെ….
ഞാൻ അപ്പോൾ മ്മ് എന്ന് മറുപടി പറഞ്ഞു…
വിക്കി..
ദേഷ്യപ്പെടല്ലേ വിക്കി …
എനിക്ക് നിന്നെ കാണണം…
പ്ലീസ്..
നീ ഒന്ന് വാ…
ഞാൻ താഴെയുള്ള കുളത്തിന്റെ അടുത്തുള്ള പാർക്കിലോട്ട് വരാം…
നീ അങ്ങോട്ട് വാ എനിക്ക് നിന്നോട് സംസാരിക്കണം…
ഞാൻ പറഞ്ഞു താൽപര്യമില്ല….
പത്മാ കരഞ്ഞുപറഞ്ഞു…
വിക്കി സോറിഡാ…
വിക്കി സോറി പ്ലീസ്….
ഞാൻ ആരോട് ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല നിന്നോട് ആണ് ഞാൻ
ആദ്യമായിട്ട് ഇങ്ങനെ ദേഷ്യപ്പെട്ടത്…
അപ്പോഴത്തെ എന്റെ ഏതോ ഒരു മണ്ടത്തരത്തിൽ ഞാൻ ചെയ്തത് ആണ്…
വിക്കി നീ ഇങ്ങനെ മൗനമായി ഇരിക്കാതെ…
പ്ലീസ് വിക്കി..
പത്മ കരഞ്ഞു പറഞ്ഞു…
എടാ …
നീ എന്നെ ഇങ്ങനെ ക്രൂശിക്കാതെ…
സോറി പറഞ്ഞതല്ലേ…
പത്മയുടെ ഈ വാക്കുകൾ കേട്ട ശേഷം എനിക്കും എന്തോ മനസ്സിൽ ഒരു
പാവമല്ലേ വിട്ടേക്കാം അല്ലെങ്കിൽ ക്ഷമിച്ചേക്കാം എന്ന് തോന്നി…
എന്നിട്ട് ഞാൻ പറഞ്ഞു ശരി ഞാൻ വരാം പാർക്കിൽ…
bro big fan big fan
varsha idak idak varunnu,somthing fishy
ഇതേ തീം ഇൽ നേരത്തെ ഒരു കഥ വന്നിട്ടുണ്ട്, അതിൽ കാമുകി തേക്കുന്നതായിരുന്നു, ഇതിലും അതേ പോലെ കാണുമോ… 😁
അതെയോ ,ഇത് ഒരാളുടെ അനുഭവം ആണ്,പേടിക്കേണ്ട ഒരു നല്ല മാന്യമായ കഥ ആയിരിക്കും
ബ്രോ അർച്ചനയെ ബാംഗ്ലൂർ പറഞ്ഞുവിട്ടത് ഒക്കെ ഓക്കെയാണ്, പക്ഷേ അർച്ചന ഒരു വെടിപ്പുര ആക്കരുത്, അതുപോലെതന്നെ പത്മയെയും, അർച്ചനയോടും പത്മയോടുമുള്ള സ്നേഹം വളരെ ആത്മാർത്ഥത ആയിരിക്കണം, വളരെ ഡീസെന്റ് ആയിട്ട് പോകുന്ന ഒരു കഥയാണ് അതുപോലെതന്നെ തുടരുക..
sure thudaram
വിക്കിയെ നാട്ടിൽ തളച്ചിടാൻ ആണോ സത്യനാഥൻ അവന് ജോലി കൊടുക്കുന്നത്? ഇനി അവനെക്കാൾ കൂടുതൽ വിദ്യാഭ്യാസമുള്ള അർച്ചനയെ അവളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ആൾക്ക് മാത്രമേ കൊടുക്കൂ എന്ന് സത്യനാഥൻ പ്രഖ്യാപിച്ചു കളയുമോ? അപ്പോൾ പത്മ വിക്കിയുടെ രക്ഷയ്ക്ക് എത്തുമോ? കാത്തിരിക്കുന്നു…
എല്ലാത്തിനും ഒരു പരിഹാരം കാണും പേടിക്കേണ്ട
Varsha idak idak Keri varunnund enthe mystry und nalla pole plot cheytholo
വെയിറ്റ് ചെയ്യൂ സഹോ
അമ്മയെ ചെറുതായിട്ട് പറഞ്ഞു പോയാൽ മതി ,കൂടുതൽ ഇനി പദ്മയെ വച്ചു എഴുതണം
എഴുതാം
ഇനി ഇവരുടെ ലോകത്തിൽ വിക്കിയും പദ്മയും മതി ,അർച്ചനയെ ഓടിച്ചു വിട്ടത് നന്നായി
അർച്ചനയെ ഒഴിവാക്കിയിട്ടില്ല തിരിച്ചു വരും
ഈ കഥ എന്തോ എന്നെ വല്ലാതെ ആകർഷിച്ചു , എനിക്ക് ഇപ്പൊ പദ്മ ഒരു വീക്നെസ് ആയി ,പോരാതെ പദ്മയെ ഓർത്തു എന്തുമാത്രം വാണം വിട്ടെന്ന് അറിയില്ല
glad to hear
ആദ്യം ആയിട്ടു ആണ് ഞാൻ ഒരു gta v refrence ഈ സൈറ്റിൽ ninnu kanunne ,loved it brob
thanks
ഒരുപാട് നാൾ കസീഞ്ഞിട്ടാണ് ഒരു നല്ല കഥ വയ്ക്കുന്നത് keep going bro
thnaks
ഇങ്ങനെ പോയാൽ മതി ,മറ്റുള്ളവരുടെ അഭിപ്രായം കേൾക്കേണ്ട
i will try
നല്ലപോലെ മൂപ്പിക്കണം പദ്മയെ
nokkam bro
ഇനിയും ടീസ് ചെയ്യണം
let me see bro
അടുത്ത പാർട്ട് പോരട്ടെ വേഗം
sure
പദ്മെ അടുത്ത് പിടിച്ചു നിർത്തിയ സമയം ഒരു കിസ് കൊടുക്കാമായിരുന്നു
😈
Kada adipliii ayithudu
അർച്ചനയെ aparanju vittu enbathu ok
വിക്കി പത്മയും അമ്മയും വർഷym kalii chotta but അർച്ചനയെ ozuvakkatruthu
Avaruda love athu brekup chayaruthu
no breakup avilla
❤️🔥
😈
Supper next part vygam
sure comming soon