എന്റെ സ്വപ്നത്തിൽ പോലും വിചാരിക്കാൻ കഴിയാത്തതാണ് ഇന്നലെ രാത്രിയിൽ സംഭവിച്ചത്.
ടീച്ചറെ പോലൊരു മാദകത്തിടമ്പിനെ സ്വന്തമാക്കാൻ കഴിയുക ഇതിൽ പരം എന്തു ഭാഗ്യമാണ് എനിക്ക് കിട്ടാനുള്ളത്.
അത് ആലോചിക്കും തോറും മനസ്സിന് വല്ലാത്ത ഒരു കുളിര്.
ടീച്ചറെ കാണുവാൻ എനിക്ക് തിടുക്കമായി.
ഞാൻ എണീറ്റ് അടുക്കളയിലേക്ക് ചെന്നു.
ടീച്ചർ അവിടെ ഉണ്ടായിരുന്നില്ല.
ഞാൻ വരാന്തയിൽ വന്നു പത്രമെടുത്തു വായിക്കാൻ തുടങ്ങി.
കുറെ കഴിഞ്ഞപ്പോൾ ടീച്ചറും ചായയുമായി അവിടെ വന്നു.
ഞാൻ ടീച്ചറുടെ മുഖത്തേക്ക് നോക്കി.
ടീച്ചറിന്റെ മുഖത്ത് പ്രണയം വിടർന്നു നിൽക്കുന്ന ഒരു പുഞ്ചിരി കാണാമായിരുന്നു.
എന്നെ അവർ ആവാഹിച്ചെടുക്കുന്നതുപോലെ എനിക്ക് തോന്നി.
എന്റെ മുന്നിൽ നിൽക്കുന്നത് ഒരു അപ്സരസ് ആണോ എന്ന് പോലും എനിക്ക് തോന്നി.
കുമാരസംഭവം സിനിമയിലെ പ്രിയ സഖി ഗംഗേ എന്ന് പാടി അഭിനയിച്ച പത്മിനിയെപ്പോലെയിരിക്കുന്ന എന്റെ സുന്ദരിയായ ടീച്ചർ.
എന്റെ മാത്രം എന്ന് ഞാൻ അവരെ മനസ്സിൽ ഉറപ്പിച്ചു.
ടീച്ചറും എനിക്ക് അഭിമുഖമായി കസേരയിൽ ഇരുന്ന് ചായകുടിച്ചു.
ആയിരം കാര്യങ്ങൾ പറയാനുണ്ടായിരുന്നെങ്കിലും ഞങ്ങൾ ഒന്നും മിണ്ടാതെ പരസ്പരം നോക്കിയിരുന്നു.
ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി കഥകൾ പറയുന്നുണ്ടായിരുന്നു.
അപൂർവമായ ഒരു അനുരാഗത്തിന്റെ കഥ.
എനിക്ക് ടീച്ചറിന്റെ അടുത്ത് നിന്നും മാറാൻ തോന്നിയില്ല. അങ്ങനെ അവരെ കണ്ടുകൊണ്ട് എത്രനേരം നോക്കിയിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ല.

കഥയിൽ ഒരു റിലേഷന്റെ സാഹചര്യം ഉണ്ടാക്കിയെടുക്കാനും ലൈംഗിക ബന്ധത്തിലേക്ക് എത്തിക്കുവാനും നമ്മളൊക്കെ എന്തുമാത്രം പെടാപ്പാട് പെടുന്നു, ഇതിപ്പോൾ ലൈംഗിക തൊഴിലാളികൾ പോലും ചെയ്യാത്തരീതിയിൽ കാണുന്നു പിടിക്കുന്നു ചെയ്യുന്നു അതും ഒരു ടീച്ചർ, അപാരം
ഈ പത്മയും ഏതേലും സാറുമായോ അല്ലേൽ പ്രിൻസിപ്പലായോ അറുന്നേൽ കിടു ആയേനെ
അടിപൊളി