സെലിന്റെയാ ചോദ്യം കേട്ട് ഞാൻ ഞെട്ടിക്കൊണ്ട് പെട്ടന്ന് വണ്ടി ചവിട്ടി നിർത്തുന്നു… എന്നിട്ട് ഞാനും സിസിലിയും അവളെ പിന്തിരിഞ്ഞു നോക്കുന്നു….. ഞങ്ങളുടെയാ നോട്ടം കണ്ടിട്ട് സെലിൻ വീണ്ടും “””എനിക്കറിയാം ചെറിയമ്മച്ചിക്ക് ദിലിയെ വിട്ടുപിരിയാൻ പറ്റില്ലാന്ന്,,,, ചെറിയമ്മച്ചീ അത്രക്കും,,,, “”””….. അപ്പോളേക്കും മറുപടിയായി സിസിലി
“””അങ്ങനെയല്ലാ മോളൂ,,,, മോളുടെ ജീവിതത്തിൽ ദിലീ വരുമ്പോൾ ഞാൻ പിന്നെ നിങ്ങൾക്കിടയിൽ വരില്ലാന്ന് ചെറിയമ്മച്ചി വാക്ക് തന്നതല്ലേ,,,,, പിന്നെന്നാത്തിനാ ന്റെ മോളൂ പേടിക്കുന്നെ,,,, “”””……
സെലിനപ്പോൾ സിസിലിയോട് വീണ്ടും “”””ഇതുപോലൊരിക്കൽ പള്ളീല് വെച്ച് ചെറിയമ്മച്ചി കൊച്ചച്ഛനും വാക്ക് കൊടുത്തിരുന്നതല്ലേ,,,, “”””….. അവളുടെയാ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഞങ്ങളെ രണ്ടാളെയും തോൽപ്പിക്കുന്നത് പോലെ ആയിരുന്നു,,,,,
എന്ത് പറയണമെന്നറിയാതെ ഞാനും സിസിലിയും ഒരല്പ നേരം ഒന്ന് കുഴങ്ങി…. അല്പനേരത്തെ ആ പരിഭ്രമം വിട്ട് മാറിയ ശേഷം സിസിലി സെലിനോട് “”””നീ പറഞ്ഞത് ശെരിയാ,,,, ഞാനെന്റെ കെട്യോനെയും കുട്ടികളെയും മറന്നുകൊണ്ട് ഇവന്റെ കൂടെ കഴിഞ്ഞിട്ടുണ്ട്,,,,
അത് പക്ഷെ നീ വിചാരിക്കുന്ന പോലെ ശരീരം കൊണ്ടുള്ള ബന്ധം മാത്രമായിരുന്നില്ല,,, ഞങ്ങള് തമ്മില് മൂന്നു കൊല്ലത്തിനു മേലെ ആയിട്ട് എല്ലാ തരത്തിലുള്ള ബന്ധം ഉണ്ട്,,,,എനിക്കിവനെ ഇഷ്ടാണ്,,, ഇവന്റെ ശ്വാസത്തിലെ ഓരോ അണുപോലും ഞാനെന്റെ ആക്കി മാറ്റിയിട്ടുണ്ട്,,,,, എന്നാലും നീ അവന്റെ ജീവിതത്തിലെത്തുമ്പോൾ പിന്നൊരിക്കലും നിങ്ങൾക്കിടയിൽ ഞാൻ വരില്ല ,,,, “”””….. സെലിൻ അത് കേട്ടപ്പോൾ
“””മ്മ്മം”””എന്ന് മൂളി,, എന്നിട്ടവൾ വീണ്ടും “”””എത്രയൊക്കെ ആയാലും ആൽബിന്റെ ഫ്രണ്ട് ആയിരുന്നല്ലോ ദിലീ ,,,, ആ ഒരു കാര്യം ഓർത്താ ചെറിയമ്മചിക്കിപ്പൊ ഇവിടിരുന്ന് ന്റെ മുന്നിലിരുന്ന് വിയർക്കേണ്ടി വരില്ലായിരുന്നു,,,, “””””…..
സെലിനത് പറഞ്ഞപ്പോൾ സിസിലി അവളോട് “””എന്താ സെലിന് സംശയണ്ടോ,,,, ഞങ്ങള് പിന്നേം ബന്ധംണ്ടാവൂന്ന്,,,, “””””…… മറുപടിയായി സെലിനപ്പോൾ “”””ദിലീനെ നിക്കറിയാം,,,, ദിലീടെ ഭാഗത്തൂന്ന് ഇനി അങ്ങനെ ഉണ്ടാവാണ്ട് നോക്കാൻ ഞാൻ നോക്കിക്കോളാം അത്രക്കും ദിലീനെ മനസ്സിലാക്കാൻ എനിക്ക് പറ്റും,,,,
പക്ഷെ അപ്പോഴും എനിക്കെന്റെ എന്റെ ചെറീമ്മച്ചീനെ,,,,, “”””…… സെലിനങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് എനിക്ക് പോലും സങ്കടം ആയി,,, ഞാനപ്പോൾ സെലിനോട് “””സെലിൻ ഞാൻ പറഞ്ഞില്ലേ,,,, ഇനി അങ്ങനൊന്നും ഉണ്ടാവില്ലെന്ന് പിന്നെ നീയെന്തിനാ ഇപ്പോൾ,,,, “””….. ഞാനത് പറഞ്ഞു തീരുമ്പോളേക്കും സിസിലി അവളോട് “”””ശെരിയാ,,, നിന്റെയൊക്കെ കാഴ്ചപ്പാടിൽ ഞാനൊരു മോശം പെണ്ണാ,,,,
Bro kadha ezhuthunnathu ezhuthunnu enikkum ayachu tharuvo mail aayi pls???
എഴുതി തരാം
Ok
ഞാനാ മെയിൽ ഐഡിയിൽ മെസ്സജ് അയച്ചിട്ടുണ്ട്
Happy ending venm bro
Aanavshy kalli venda
Aa kannisthrye ketti munnote
Povthe
Atha nallthey
Happy waiting???❤?
സുപ്പർ ബ്രോ…
പിന്നെ ശ്രീതു ദിലീപ് ബാക്കി ഉടനെ ഉണ്ടോ
കുറച്ചു കഴിയും ശ്രീതു കഥ ആ കഥ പെട്ടെന്നെഴുതാൻ എന്റെ മാനസിക നിലക്ക് പറ്റില്ല അതുകൊണ്ടാണ്.. പേഴ്സണാലി ഒരു പ്രശ്നം
Varanam sisly story ezuthanam baki
ഓക്കേ ബ്രോ
താങ്ക്സ് ചിത്ര
Bro ശ്രീതു ദിലീപ് ദാമ്പത്യം continue cheyyoo പ്ളീസ് . ഒരു പാർട്ട് എങ്കിലും എഴുതി അവസാനിപ്പിക്കൂ .
എഴുതാം…. പെട്ടന്ന് ഉണ്ടാവില്ലേലും അതും ഫിനിഷ് ചെയ്യാം
Nannayittundu kadha, time eduththu ezhuthiya mathi ❤️❤️❤️
താങ്ക്സ് ചിത്ര
ഇതിന്റെ തുടർച്ചണ്ടാവണം…
Super ayikk…
ഓക്കേ ബ്രോ ഓക്കേ ബ്രോ
Kollam . but please continue sreethu deleep storie
താങ്ക്സ് ബ്രോ
ഇല്ല എഴുതിക്കോളാം
കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഇനി വരില്ല ഇത്ര നല്ല കഥ നിർത്തല്ലേ ഇത് പൂർത്തിയാക്കണം
പൂർത്തിയാക്കും…. എഴുതാം…നിങ്ങളെ കാത്തിരിപോയ്ക്കുന്നതിൽ ക്ഷമ ചോദിക്കുന്നു
ഞാൻ ഓർത്തു താൻ നിർത്തിക്കാനുമെന്ന്..തുടരുന്നതിൽ സന്തോഷം
വൈകിപ്പിക്കുന്നത് മനപൂർവ്വമല്ല തിരക്കുകൾ കാരണമാണ്
Nirthalle bro ….continue
Dear Rajaputhran, കഥ വളരെ നന്നായിട്ടുണ്ട്. സിസിലിയും ദിലിയും തമ്മിലുള്ള മാനസിക ഐക്യം എത്രയെന്നു ശരിക്കും മനസ്സിലായി. ഇതിന്റെ തുടർച്ച തീർച്ചയായും എഴുതണം. Waiting for the next part.
Regards.
ഓക്കേ ബ്രോ
വളരെ നല്ല കഥ ആണ് തീർച്ചയായും തുടരണം,ദിലീപ് സെലിനെ കളിച്ചു അവന്റെ അടിമയാക്കി അവൻ പറയുന്നതെന്തും അനുസരിക്കുന്ന ഒരു പാവ പോലെ ആക്കി അവൻ സിസിലിയെയും മറ്റ് പെണ്ണുങ്ങളെയും കളിച്ചു അർമദിച്ചു നടക്കട്ടെ ?
അടുത്ത ഭാഗം വേഗം ഇടണെ ??
പരമാവധി വേഗം നോക്കാം…
Kadha nallathanu
Waiting for next part soon
Thanks
കഥ നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു.
ബീന മിസ്സ്.
താങ്ക്സ് മിസ്സ്