പദ്മയിൽ ആറാടി ഞാൻ 13 [രജപുത്രൻ] 276

ഞാൻ വളരെ വലിയ ആലോചനയിൽ ആയിരുന്നു….. സിസിലിയുടെ അടുത്തേക്ക് ഇനീ പ്പോണോ? പോയാൽ തന്നെ അതിനി വലിയൊരു തെറ്റിലേക്കുള്ള പോക്കാകില്ലേ? മനസ്സിൽ അതെ കുറിച്ച് വലിയൊരു യുദ്ധം തന്നെ നടന്നു…. അന്നേരം വീണ്ടും ഫോൺ റിങ് ചെയ്യുന്നു…… കാറിന്റെ സീറ്റിൽ കിടക്കുന്ന റിങ് ചെയ്യുന്ന ഫോൺ എടുത്തു നോക്കുബോൾ അതിലെ സ്‌ക്രീനിൽ സെലിന്റെ പേര് കാണുന്നു……

ഒരു നിമിഷം ഞാൻ ആലോചിച്ചു സെലിന്റെ ഫോൺ എടുക്കണോ വേണ്ടയോ എന്ന്… ഇനി ഈ കൂട്ടത്തിലേക്കു അവളെ കൂടി വലിച്ചിഴക്കണോ? പക്ഷെ ഇനി ഞാനെന്തു അവളോട് പറയും… ഒരു സ്ത്രീ ഏറ്റവും സുരക്ഷിതമായി കൊണ്ട് നടക്കുന്ന അവളിലെ കന്യാകാത്വം ഞാനെടുത്തു കഴിഞ്ഞിരിക്കുന്നു….. അതിൽ കൂടുതൽ അവൾക്കിനി എന്ത് സംഭവിക്കാൻ? വര്ഷങ്ങളായി എന്നോട് കൂട്ടി വെച്ച പ്രണയത്തിന്റെ സൂചകമായിട്ടാണ് അവളെനിക്കു അവളെ തന്നെ സമർപ്പിച്ചത്? അങ്ങനെ ഉള്ള അവളെ ഞാനെങ്ങനെ ഇനി മാറ്റി നിർത്തും? അപ്പോളേക്കും അവളുടെ ഫോൺ കോൾ കട്ടാവുകയും ചെയ്തു…..

അൽപ സമയം കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങുന്നു…. ഫോൺ എടുത്തു നോക്കുമ്പോൾ സെലിന്റെ പേര് സ്‌ക്രീനിൽ കാണുന്നു…. ഞാൻ ഒരല്പനേരം ചിന്തിച്ച ശേഷം ആാാ കോൾ അറ്റൻഡ് ചെയ്യുന്നു…..

ഒരുപാട് നേരത്തെ വിളിക്കു ശേഷം കിട്ടിയ കോൾ ആയതുകൊണ്ട് ഫോൺ എടുത്തപ്പോൾ മുതൽ അവൾ പരാതിപ്പെട്ടി തുറന്ന പോലെ പ്രശ്നങ്ങൾ പറയാൻ തുടങ്ങി…..

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ തന്നെ അതിൽ നിന്ന് സ്വയം പിൻവാങ്ങി….. പിന്നെ ഞാനിപ്പോൾ എവിടെ എന്നുള്ള കാര്യം തിരക്കി,,, മറുപടിയായി ഞാനപ്പോൾ എന്റെ വീട്ടിൽ എത്തിച്ചേർന്നു എന്നവളോട് പറഞ്ഞു…… കുറച്ചു നേരം കൂടി ഞങ്ങൾ ഞങ്ങളുടെ മനസ്സുകൾ തുറന്ന ശേഷം അവൾ ഫോൺ കട്ടാക്കി…..

ഫോൺ കട്ടായ ശേഷം ഞാൻ മൊബൈൽ കാറിന്റെ സീറ്റിലേക്കു വലിച്ചെറിഞ്ഞു ടെൻഷനോടെ ഇരുന്നു….. അവളോട് പിന്തിരിയാൻ പറയാൻ വേണ്ടി ആയിരുന്നു ഞാനാ ഫോൺ എടുത്തേതെങ്കിലും ഫോണിലൂടെ സംസാരിച്ചു വന്നപ്പോൾ അവൾ കൂടുതൽ എന്നിലേക്ക്‌ അടുക്കുക ആണ് ഉണ്ടായതു…..സെലിന്റെ ഫോൺ കോൾ അവസാനിപ്പിച്ചപ്പോഴേക്കും പപ്പിയുടെ കോൾ വന്നു….

പപ്പിയോട് സംസാരിച്ചു വന്നപ്പോൾ എനിക്കവളെ കാണാൻ മോഹം തോന്നി…. അതുകൊണ്ടപ്പോൾ ഞാനവളോട് വാട്സാപ്പിൽ വീഡിയോ കോളിൽ വരാൻ പറഞ്ഞു… ഞാൻ പറഞ്ഞതനുസരിച്ചു അവൾ വാട്സാപ്പിൽ വീഡിയോ കോളിൽ വന്നു…. ഒരു റോസ് കളർ പാന്റിയും ഒരു വെള്ള ബ്രെസിയറും മാത്രം ഇട്ടുകൊണ്ടാണ് അവളാ വീഡിയോ കോളിൽ എനിക്ക് മുന്നിൽ പ്രത്യക്ഷപെട്ടത്…..

25 Comments

Add a Comment
  1. kollam thakarthu,
    excellent avatharanam,
    bro samayam aduthu azhuthiyal,bro azuthiyala
    ethinte feel kittukayollu,
    adutha partinayee waiting bro

  2. അല്ല അണ്ണാ ഇത് ഒറിജിനൽ കഥയാണോ അപ്പൊ നിങ്ങൾ ഒര് പുലി അണ്ണലോ അല്ല ഇപ്പൊ നിങ്ങളെ കൂടെ ഇവരിൽ ആരെകിലും ഉണ്ടോ അല്ല ആരാ ഫോട്ടോ യാ പ്രൊഫൈൽ പിക് അവരിൽ ആരെകിലും ആണോ

    1. രജപുത്രൻ

      പപ്പിയിൽ ഉണ്ടായ കുട്ടി റിയൽ ആണ്…. നാട്ടിൽ ഇല്ല ഇപ്പോൾ….. സിസിലി പദ്മ അത് മാത്രേ റിയൽ ഉള്ളൂ

  3. കുളൂസ് കുമാരൻ

    Kure kalathinu shesham aanallo bro evide varane. Ee part ghambeeram aayirnu. Pinne ningade anubhavam ningaku thanne alle Ella bhavathilum manoharam aakan patuu. Ezhuthan kazhiyana aalalle. We are ready to wait.

    1. രജപുത്രൻ

      എഴുതി കൊണ്ടിരിക്കുന്നു nxt പാർട്ട്‌

  4. ബെസ്റ്റ് കൂട്ടുകാരന്‍…കൂട്ടുകാരെന്റെ അമ്മയെ കളിക്കുകയും അടിച്ചോട് പോകുകയും ചെയുന്നു…എങ്ങെനെ കൂടുകരെ വീട്ടില്‍ കയറ്റും…

  5. എന്തുവാടെ ഇത്…കൂട്ടുകാരെന്റെ അമ്മയെ കളിക്കികയും അടിച്ചോണ്ട് പോകുകയും ചെയുന്ന്നത്. എങ്ങെനെ കൂടുകരെ വീട്ടില്‍ കേറ്റം..കളഞ്ഞിട്ടു പോടെ.

    1. രജപുത്രൻ

      നീയല്ല ഞാനെന്തു എഴുതും എന്ന് തീരുമാനിക്കുന്നത്…. ഇത് കമ്പി സൈറ്റല്ലേ അല്ലാണ്ട് എം ടി യുടെ ചെറുകഥാ സമാഹാരം ഒന്നും അല്ലല്ലോ…. മേലേൽ ഇങ്ങോട്ട് കേറി വന്നാ പുന്നാര മോനെ….. താല്പര്യമില്ലേൽ വായിക്കണ്ട പക്ഷെ കോണക്കാൻ നിക്കണ്ട അത് നീ നിന്റെ വീട്ടില് കാണിച്ചാ മതി കേട്ടോടാ പുലയാടി മോനെ

  6. ഇനി തോമച്ചന്റെ കളികൾ…. വെയ്റ്റിങ്

    1. രജപുത്രൻ

      തോമാച്ചന് ഈ കഥയിൽ അധികം റോൾ ഇല്ല

  7. സ്ലീവാച്ചൻ

    ഇന്ന് കൂടെ ആളിച്ചിച്ചതാണ് ഇതിൻ്റെ ബാക്കി വന്നില്ലല്ലോ. ഒരുപാട് ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത്. തുടർ ഭാഗങ്ങൾ ബ്രോ തന്നെ എഴുതണം. വേറെ ആരെങ്കിലും എഴുതിയാൽ ഈ ഫ്ലോ കിട്ടണം എന്നില്ല.

    1. രജപുത്രൻ

      ശ്രമിക്കുന്നു ബ്രോ

  8. വേറെയാരും വേണ്ട ഇയാള് തന്നെ എഴുതിത്തീർത്താൽ മതി. സിസിലിയെ എസ്റ്റേറ്റ് ബംഗ്ലാവിൽ കൊണ്ടുപോയി പൊറുപ്പിച്ചോ. പക്ഷെ സ്വന്തം വീട്ടിൽ പപ്പി മതി. പദ്മയിലുള്ള ആറാട്ട് മുടക്കമില്ലാതെ തുടരണം. അതിന്റെ ബോണസ്സായി ഒന്നോ രണ്ടോ ട്രോഫികൾ കൂടി പപ്പിയ്ക്ക് കൊടുത്താൽ നന്നായിരുന്നു. കൂട്ടത്തിൽ സിസിലിയ്ക്കും ഒരു പ്രോത്സാഹന സമ്മാനം ആയിക്കോട്ടെ.

    1. രജപുത്രൻ

      എഴുതുന്നുണ്ട്,,,, തിരക്കിലാണ് എഴുത്തു എന്ന് മാത്രം…..

  9. Thanks for coming back

  10. രജപുത്രൻ

    താങ്ക്സ്

  11. അപ്പോ നാട്ട് വിട്ടു പോയി ദിലീ… അല്ലെ

    1. രജപുത്രൻ

      ഒറിജിനൽ ജീവിതത്തിൽ പോകേണ്ടി വന്നിട്ടുണ്ട്… പക്ഷെ ഈ കഥയിൽ അങ്ങനെ ആക്കില്ല…..

  12. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best 4 your story…

    1. രജപുത്രൻ

      Thanks bro

  13. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. രജപുത്രൻ

      ??????????????????

    1. രജപുത്രൻ

      ???

Leave a Reply

Your email address will not be published. Required fields are marked *