പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ] 315

എപ്പോളെങ്കിലും ഇഷ്ടല്ലാന്ന് പറഞ്ഞിട്ടുണ്ടോ,,,,,…… സെലിനപ്പോളൊന്നും മിണ്ടാതെ ഇരിക്കുന്നു……

 

അവളുടെയാ തലത്താഴ്ത്തിയുള്ള മൗനം കണ്ടിട്ട് ഞാനവളുടെ തലമുടിയിൽ തഴുകികൊണ്ടവളോട് : സെലിൻ,,,, നിനക്കിപ്പോഴും ന്നെ മനസ്സിലായില്ല,,,, ഞാനീ പറഞ്ഞത് നിന്നോടിഷ്ടമില്ലാഞ്ഞിട്ടോ,,,,, നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടോ അല്ലാ,,,, നിന്നെപ്പോലൊരു പെണ്ണിന്റെ കൂടെ ജീവിക്കാനുള്ള പുണ്യമൊന്നും ഞാൻ ചെയ്തിട്ടില്ലാ ന്നെ പറഞ്ഞുള്ളൂ,,,, അത് നിന്നെ കരയിക്കാനല്ലാ,,,,, ഞാൻ കാരണം നീയൊരിക്കലും ഇനി കരയാതിരിക്കാൻ വേണ്ടിയാണ്,,,,,…… അത് പറഞ്ഞപ്പോളേക്കും സെലിൻ പെട്ടന്ന് ടവൽ പൊത്തി വിങ്ങി വിങ്ങി കരയാൻ തുടങ്ങി……

 

അതുകണ്ടു ഞാൻ പെട്ടന്ന് അപ്സെറ്റായി നെറ്റിയിൽ കൈ വെച്ച് ഇരിക്കുന്നു….. അപ്പോളേക്കും സെലിൻ പെട്ടന്നൊന്ന് കൂൾ ആയികൊണ്ട് ഇടറിയ ശബ്ദത്തോടെ എന്നോട് : സോറി ദിലീ,,,,, സോറി,,,,, ദിലിയുടെ ചെറിയ വാക്കുകൾ പോലും എന്നെ വളരയധികം വേദനിപ്പിക്കും അതാ,,,,, എനിക്ക് പെട്ടന്നെന്നെ നിയന്ത്രിക്കാൻ പറ്റണില്ല,,,,,, ഇത് തന്നെ ദിലിയെ ഞാൻ കൂടുതൽ വെറുപ്പിക്കാണെന്നറിയാം,,,,,…… ഞാനപ്പോൾ സെലിനോട് : നീയിത്രേം സിമ്പിൾ ആണെന്ന് ഞാൻ കരുതിയിരുന്നില്ല,,,,,

 

ഇങ്ങനെ സിമ്പിൾ ആയ ആളാണോ സിസിലിക്ക് കാവലായി പോകുന്നെ,,,,,……. സെലിനപ്പോൾ : അതുപോലെല്ലല്ലോ ദിലീ ഇത്,,,,,, ദിലീടെ മുന്നില് എന്നും സിമ്പിളായി നിൽക്കാനാ എനിക്കിഷ്ടം,,,, ദിലീ പോലാവില്ലല്ലോ മറ്റൊരാള് എനിക്ക്,,,,, അയാളേനെ എങ്ങനെ നിർത്തണം ന്ന് എനിക്കറിയാം,,,, എനിക്കയാളോട് വെറുപ്പ്‌ മാത്രേ ഉള്ളൂ,,,,, എന്നാൽ ദിലീനെ എനിക്കൊരിക്കലും വെറുപ്പോടെ കാണാൻ പറ്റില്ലാ,,,,,…….

 

അപ്പോളേക്കും ആ വെയ്റ്റർ ദോശ കൊണ്ട് വരുന്നു…… അയാളാ ദോശ മേശയിൽ വെച്ച ശേഷം ചായയോ മറ്റോ ചോദിക്കുമ്പോൾ ഞാൻ എനിക്കൊരു ചായയും അവൾക്കൊരു മുസമ്പി ജ്യൂസും ഓർഡർ ചെയ്തു…… ഓർഡർ കിട്ടിയ വെയ്റ്റർ അവിടെ നിന്ന് പോകുന്നു….. അയാൾ പോയ ശേഷം ഞാൻ സെലിനോട് : പഠിച്ചോർന്ന സമയത്ത് നിന്റെയീ സ്നേഹം ഞാനറിഞ്ഞിരുന്നേൽ ഒരു പക്ഷെ ഞാനിങ്ങനെ ഒന്നും ആവുമായിരുന്നില്ല,,,,,,,…….

 

ഞാനത് പറഞ്ഞപ്പോൾ സെലിൻ : ഇല്ലാ ദിലീ,,,,, ഞാനാ സമയത്ത് ദിലിയോട് വന്ന് പറഞ്ഞാൽ പോലും ദിലീക്കെന്നെ മനസ്സിലാവുമായിരുന്നില്ല,,,,, അത്രക്കും ദിലീ സൗമ്യയിൽ അഡിക്റ്റ് ആയിരുന്നു,,,,, സൗമ്യാ ന്ന് പറഞ്ഞാൽ ദിലിക്ക് ഭ്രാന്തായിരുന്നു,,,, അതിന്റെ വേറൊരു വെർഷൻ ആയിരുന്നല്ലോ ഞങ്ങളന്ന് കണ്ടത്,,,,,…… ഞാനപ്പോൾ “””ഹ്മ്മ്മ്മ്മം “””ന്ന് മൂളിക്കൊണ്ടവളോട് :അതും ശെരിയാ,,,,, പക്ഷെ അന്നൊന്നും നിന്റെ കണ്ണിൽ കാണാത്ത ഒരു പ്രേമം എനിക്കിപ്പോൾ നിന്റെ കണ്ണിൽ കാണാൻ പറ്റുന്നുണ്ട് അതെന്താണാവോ അങ്ങനെ,,,,,

 

അന്നും നീയെന്നെ ഇഷ്ടപ്പെട്ടിരുന്നു ഇന്നും നീയെന്നെ ഇഷ്ടപ്പെട്ടിരുന്നു,,,,, ഒരുപക്ഷെ ഇന്നത്തേക്കാളും കൂടുതൽ അന്നായിരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവുക,,,,

14 Comments

Add a Comment
  1. Kollam enne ormayundo

    1. രജപുത്രൻ

      പിന്നല്ലാതെ,,,,, ഓർമ്മ ഇല്ലാതിരിക്കോ

  2. Vayikkan alpam thamasichu bro. E part othiri ishttayi. Selin kollam powli anu. Thomachantae chettanu oru pani kodukkanallo. Pillerund. Paranjal mathi. Vedippayi cheytholum. Soumya, avalkkum venam. Ini pedi albienaeya. Avan enthokkae kanikkumennu kandariyam. Appo sheri gudnyt ❤❤❤

  3. kollam superb ,
    keep it up and continue bro..

    1. രജപുത്രൻ

      മോശം rറെസ്പോൺസ് നിരാശപ്പെടുത്തുന്നു

  4. രജപുത്രൻ

    Thanks

  5. രജപുത്രൻ

    Thanks bro

  6. ഇതിന്റെ climax അതു എങ്ങനെ ആവുമെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല.

    Super ❤??

    1. രജപുത്രൻ

      ഞാൻ ക്ലൈമാക്സ് ഉണ്ടാക്കിയിട്ടാണ് ഇപ്പോൾ എഴുതികൊണ്ടിരിക്കുന്നത്

  7. ചിലകഥകൾകൾ വായിക്കുമ്പോൾ

    fpNant`¡n«p Fsâ fUK`w bän] Ip*pNÄ Mm³ W¡n tSmÀ¯n NpXn¨p b

    ??ഇങ്ങനെ വരുന്നു എന്താ ഇതിന് കാരണം

    1. രജപുത്രൻ

      എന്റെ കഥക്കും അങ്ങനെ ആണോ

    1. രജപുത്രൻ

      Thanks bro

  8. ???…

    All the best bro ?

Leave a Reply

Your email address will not be published. Required fields are marked *