തൊട്ടു പിന്നാലെ തന്നെ ആ ആംബുലൻസിനെ പിന്തുടർന്ന് കൊണ്ട്
ഞാനും ആ സ്വകാര്യ ആശുപത്രിയിയുടെ ഗേറ്റും കടന്ന് പോകുന്നു ……….
എന്നാലെന്റെ ആ വരവ് കണ്ട് സെക്യൂരിറ്റികാരൻ എന്നെ തടയായാനായി ഓടിവന്നെങ്കിലും
ഞാൻ ബൈക്ക് വെട്ടിച്ചുകൊണ്ട് അയാളെയും മറികടന്നു കൊണ്ട്
ആ ആംബുലൻസിന്റെ തൊട്ടു പുറകിൽ
ക്യാഷ്വാലിറ്റി ഭാഗത്തേക്കെത്തുന്നു……
ക്യാഷ്വാലിറ്റി ഭാഗത്തേക്ക് എത്തിച്ചേരുന്ന ഞാൻ
എന്റെ ബൈക്ക് അവിടെ നിർത്തുന്ന വേളയിൽ തന്നെ
ബൈക്കിന്റെ കീ ഓഫാക്കാതെ അതിൽ നിന്ന് ചാടിയിറങ്ങുകയും,,,,,,
ഞാനങ്ങനെ ചാടിയിറങ്ങുമ്പോൾ എന്റെ ബൈക്ക് ഒരു വശം ചരിഞ്ഞു നിലത്തേക്ക് വീഴുകയും ചെയ്യുന്നു……
എന്നാലതൊന്നും നോക്കാതെ ഞാനാ ആംബുലൻസിന്റെ ഡോറിനടുത്തേക്ക് ഓടിപോകുന്നു…..
അപ്പോളേക്കും ആംബുലൻസിന്റെ ഡ്രൈവർ വന്ന്,,,,,,
ആംബുലൻസിന്റെ ബാക്ക് ഡോർ തുറക്കുന്നു……
ഞൊടിയിടയിൽ തന്നെ ആശുപത്രി ജീവനക്കാരും ആ ആംബുലൻസിനടുത്തേക്ക് ഓടി വരുന്നു……..
അപ്പോളേക്കും ഞാനും അവിടെ എത്തിയതുകൊണ്ട്,,,,,,
ഞാൻ പെട്ടന്ന് തന്നെ ആ ആംബുലൻസിനുള്ളിലേക്ക് കയറി ആംബുലൻസ് ഡ്രൈവറുടെ കൂടെ,,,,,,, സെലിനെ ആംബുലൻസിനുള്ളിൽ നിന്നിറക്കാൻ സഹായിക്കുന്നു….
പിന്നെ ഞാനും ആശുപത്രി ജീവനക്കാരും കൂടി സെലിനെ സ്ട്രക്ചറിൽ താങ്ങിക്കൊണ്ട് ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ട്പോകുന്നു……….
ക്യാഷ്വലിറ്റിയിൽ അവളെ പ്രവേശിപ്പിച്ച ശേഷം ഡോക്ടർമാരും നഴ്സുമാരും വന്ന് പെട്ടന്നവളെ ചെക് അപ് ചെയ്യുന്നു……
ആ സമയത്ത് ഒരു നേഴ്സ് ക്യാഷ്വാലിറ്റിക്കു പുറത്തേക്കു വന്ന് എന്നെയും കൂട്ടികൊണ്ട് പോകുന്നു…..
എന്നിട്ടെന്നിൽ നിന്ന് സെലിൻ എന്ന രോഗിയുടെ പേരും വയസ്സും അഡ്രസ്സും കുറിച്ചെടുക്കുന്നു……
എന്നാൽ ഞാനാ സമയത്ത് സെലിന്റെ പേര് പറഞ്ഞ് അവളുടെ അഡ്രെസ്സ് w/ o എന്റെ അഡ്രസ്സാക്കി ഞാനവർക്ക് പറഞ്ഞുകൊടുക്കുന്നു……
അല്പസമയം കഴിഞ്ഞ് ഡോക്ടർ എന്നെ ക്യാഷ്വാലിറ്റിക്കുള്ളിലേക്ക് വിളിക്കുമ്പോൾ ഞാനങ്ങോട്ടു ആ ക്യാഷ്വാലിറ്റി റൂമിലേക്ക് കയറി പോകുന്നു …..
ഞാനവിടെ ആ ക്യാഷ്വാലിറ്റിക്കകത്തു കയറിയപ്പോൾ അവിടെ ബെഡിൽ,,,,,,,, കണ്ണുകൾ തുറന്ന് പിടിച്ച് വായ മൊത്തത്തിൽ തുറന്ന് അനങ്ങാതെ കിടക്കുന്ന സെലിനെ കാണുന്നു…….
ഞാനവളെ കണ്ടു പരിഭ്രമിച്ചു അവളെ നോക്കി നിൽക്കുമ്പോൾ,,,,,, ഡോക്ടറെന്നോട് : വാട്ട് സ് യുവർ നെയിം?
ഞാൻ: ദിലീപ്,,,,,…….
ഡോക്ടറപ്പോൾ ഒന്ന് നെടുവീർപ്പിട്ടുകൊണ്ടെന്നോട് : സോറി മിസ്റ്റർ ദിലീപ്,,,, ഞങ്ങൾക്കിനി ഒന്നും ചെയ്യാനില്ല,,,,……
ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ
രജപുത്രൻ താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ ഇത് പകുതി വെച്ച് നിർത്തിയോ സിസിലിയെ ദിലിക്ക് മാത്രം ആക്കണം അതാണ് വായനക്കാർക്ക് വേണ്ടത് അവരെ തമ്മിൽ പിരിക്കരുത് അവളെ കുഴിയിൽ ചാടിക്കരുത് നല്ല രീതിയിൽ അവസാനിപ്പിക്കുക
പൂർത്തിയാക്കാതെ അവസാനിപ്പിച്ച കഥകളുടെ കൂട്ടത്തിൽ മറ്റൊന്ന്
Paripadi niruthiyoo
Next part ?
സിസിലിയെ ഒരു വെടി ആക്കി കഥ ബോർ ആക്കണോ സഹോ
സിസിലിയെ ഒരു വെടി ആക്കണോ സഹോ കഥ ഇങ്ങനെ അവസാനിപ്പിക്കുക അല്ലേ നല്ലത് വെറുതെ ബോർ ആക്കണോ
Next part?
ഈ കഥയുടെ പേരിനു യോജിക്കുന്ന ക്ളൈമാക്സ് ആണ് ഇതിനുള്ളത്….. അത് നിങ്ങൾക്കു അവസാനം മനസ്സിലാവും
Sisily oru chathupil ninnu vere oru chathupilekano, diliku thirichadikal vari varingane nikkunu. Vidhi padmaku endha maati vechathu ennathu ariyan kaathirikunnu.
Adutha part udane kaanum ennu karuthunu.
All the best bro
ഉടനെ വരും….. എഴുതികൊണ്ടിരിക്കുന്നു……. ആർക്കും പിടുത്തം കൊടുക്കാത്ത ക്ളൈമാക്സ് ആണ് ഇതിന്റെ….. ഒത്തിരി കാര്യങ്ങൾ ഉണ്ട് അവിടെ എത്താൻ….. ഇത് ആദ്യം തൊട്ട് വായിച്ചവർക്കേ ഇത് എന്തേലും മനസ്സിലാവൂ… ഇത് കമ്പിയും സാധരണ ലൈഫും മിക്സ് ആണ്……
Cheithkoottiya pizhavukalkk……thirichadikal ettuvangiye pattu……nice part……bro oru karyam chidikuvanu……..anubhavangal palichakal….aa kadha pole ulla oru jadha ezhuthikkude…….athoru gud stry aayirunnu….athupole onnu pradikshikkunnu……..pls rply
അപ്പോൾ ഇത് മോശം ആണോ
Orikkalum alla bro….Padma 18 partum oninonin nallathanu….njan paranjath thankalude master piece ath anubhavangal palichakal enna stry aanu….orupad touch thonnipicha stry aayirunnu….athile bhanu…..ennum orthirikkunuu…..athkond paranjathane…..athupole onnu pradikshikkunnu….
Bro
ഞാൻ എഴുതുന്നുണ്ട് അതുപോലൊരു കഥ…. ആ കഥ ഭാനു വല്ലാത്തൊരു ഫീൽ ആയിരുന്നു… ആ ഫീൽ ഇപ്പോളെനിക്കു കിട്ടുന്നത് ശ്രീതുവിൽ ആണ്….. ഇത് അത്ര ഫീൽ അല്ല… ഇത് വേറെ ഒരു കഥയാണ്….. ശ്രീതു ഫിനിഷ് ചെയ്തു നോക്കാം അതുപോലൊന്നു
ഈ കഥയിൽ തിരിച്ചടികൾക്ക് വിലയുണ്ട് അതുകൊണ്ടാണ് അങ്ങനെ ഫിനിഷ് ചെയ്യുന്നത്….. എഴുതിനോടുള്ള ഒരു നീതിയും കാണിക്കണല്ലോ ഞാൻ
നിന്റെ എഴുത്തിന്റെ മാസ്മരികത ഞാൻ അനുഭവങ്ങൾ പാളിച്ചയിലെ ഭാനുവിൽ നിന്നും തന്നെ മനസ്സിലാക്കിയതാണ്
Thanks ബ്രോ
എല്ലാവരും ചെയ്തുകൂട്ടിയതിനൊക്കെ തിരിച്ചടി കിട്ടിത്തുടങ്ങി അല്ലേ. കാലത്തിന്റെ കാവ്യനീതി