തനിക്കിനി അവളെ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടും,,,,,
തന്റെയീ ജീവിതത്തിൽ തനിക്കായി ഒന്നും തരാൻ അവൾക്കാവില്ല,,,,,……… ഡോക്ടറത് പറയുമ്പോൾ എന്റെ മൊബൈൽ റിങ് ചെയ്യുന്നു………
ഞാൻ പെട്ടന്ന് പോക്കറ്റിലുള്ള ഫോൺ എടുത്ത് നോക്കുമ്പോൾ,,,,,
മൊബൈൽ സ്ക്രീനിൽ സിസിലി കോളിങ് എന്ന് കാണിക്കുന്നു………
ഞാനപ്പോൾ ആ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ സിസിലിയുടെ ആ ഫോൺ കോൾ കട്ടാക്കുന്നു……
എന്നിട്ട് മൊബൈലെന്റെ പോക്കറ്റിൽ വെക്കാൻ നോക്കുമ്പോൾ,,,,
വീണ്ടുമത് റിങ് ചെയ്യാൻ തുടങ്ങുന്നു…….
സിസിലിയുടെ കോൾ തന്നെ ആയിരുന്നു അപ്പോളും വന്നിരുന്നത് ……
എന്നാലാ കോളിന്റെ റിങ്ങിങ് ശബ്ദം കേട്ടയുടനെ തന്നെ ഞാനാ കോൾ വീണ്ടും കട്ടാക്കുന്നു…….
പക്ഷെ ഞാനാ കോൾ കട്ടാക്കിയ ഉടനെ വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങുന്നു……..
അത് കണ്ടപ്പോൾ എന്റെ തലയിലാകെ ദേഷ്യം ഇരച്ചു കയറിയ പോലെയായി….
മൊബൈലിലേക്ക് ഞാനൊരു നിമിഷം തുറിച്ചു നോക്കികൊണ്ട്,,,,, ഞാൻ പെട്ടന്നാ കോൾ എടുത്ത്,,,,,
ദേഷ്യത്തോടെ വളരെ ഉച്ചത്തിൽ സിസിലിയോട് : ഒരാള് തുടരെ തുടരെ ഫോൺ കട്ട് ചെയ്യുമ്പോൾ,,,,,
നിനക്ക് മനസ്സിലാക്കിക്കൂടെ,,,,,,,
അയാളെന്തെങ്കിലും തിരക്കിലാവുമെന്ന്….
ഏതു നേരോം നിങ്ങള്ടെ കാര്യം മാത്രം,,,,,,
മനുഷ്യനൊരു സ്വസ്ഥതയും തരരുത്,,,,,, നാശങ്ങള്,,,,,,,
അതും പറഞ്ഞുകൊണ്ട് ഞാനാ കോൾ കട്ടാക്കുന്നു……
എന്നാൽ ഫോണെടുത്ത് വളരെ ദേഷ്യത്തോടെ ഞാൻ സംസാരിക്കുമ്പോൾ മറുഭാഗത്ത്,,,,,
ജീവിതത്തിലാദ്യമായി എന്നിൽ നിന്ന് ചീത്ത കേട്ടതിന്റെ ഷോക്കിൽ മറിച്ചൊന്നും പറയാനാവാതെ സിസിലി കണ്ണീർ നിറഞ്ഞ കണ്ണുകളോടെ അതൊക്കെ കേട്ട് അവിടെയിരിക്കുന്നു……
സിസിലിക്കെന്നോടെന്തോ പറയണം എന്നുണ്ടായിരുന്നു…..
ഫോൺ എടുത്ത നിമിഷത്തിൽ അവളുടെ വായിൽ നിന്ന് അതിനുള്ള ഒരുക്കങ്ങളും ഉണ്ടായിരുന്നു…
എന്നാൽ എന്നിൽ നിന്ന് വളരെ വേഗത്തിൽ ദേഷ്യത്തോടെ കേട്ട വാക്കുകളിലൂടെ അവളുടെ ശബ്ദങ്ങൾക് കനം തീരെ ഇല്ലാതെ പോയി…….
സിസിലിയുടെ ഫോൺ കട്ടാക്കിയ ഞാൻ ഉടനെ തന്നെ എന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത്,,,,,
ആ മൊബൈൽ ആ കൺസൽട്ടിങ് റൂമിന്റെ ടേബിളിലേക്ക്
വലിച്ചെറിയുന്നു…….
എന്നാൽ പെട്ടന്നുള്ള ദേഷ്യത്തോടെ ഉള്ള സംസാരം അവസാനിപ്പിച്ച് ഞാൻ ഫോൺ കട്ടാക്കുമ്പോൾ മറുഭാഗത് സിസിലി “””ദിലീ,,,,,””” എന്ന് വളരെ സങ്കടത്തോടെ വിളിക്കുന്നുണ്ടെങ്കിലും
ഞാനത് കേൾക്കുന്നേ മുന്നേ ആ കോൾ കട്ടാവുകയും ചെയ്തു…..
ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ
രജപുത്രൻ താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ ഇത് പകുതി വെച്ച് നിർത്തിയോ സിസിലിയെ ദിലിക്ക് മാത്രം ആക്കണം അതാണ് വായനക്കാർക്ക് വേണ്ടത് അവരെ തമ്മിൽ പിരിക്കരുത് അവളെ കുഴിയിൽ ചാടിക്കരുത് നല്ല രീതിയിൽ അവസാനിപ്പിക്കുക
പൂർത്തിയാക്കാതെ അവസാനിപ്പിച്ച കഥകളുടെ കൂട്ടത്തിൽ മറ്റൊന്ന്
Paripadi niruthiyoo
Next part ?
സിസിലിയെ ഒരു വെടി ആക്കി കഥ ബോർ ആക്കണോ സഹോ
സിസിലിയെ ഒരു വെടി ആക്കണോ സഹോ കഥ ഇങ്ങനെ അവസാനിപ്പിക്കുക അല്ലേ നല്ലത് വെറുതെ ബോർ ആക്കണോ
Next part?
ഈ കഥയുടെ പേരിനു യോജിക്കുന്ന ക്‌ളൈമാക്സ് ആണ് ഇതിനുള്ളത്….. അത് നിങ്ങൾക്കു അവസാനം മനസ്സിലാവും
Sisily oru chathupil ninnu vere oru chathupilekano, diliku thirichadikal vari varingane nikkunu. Vidhi padmaku endha maati vechathu ennathu ariyan kaathirikunnu.
Adutha part udane kaanum ennu karuthunu.
All the best bro
ഉടനെ വരും….. എഴുതികൊണ്ടിരിക്കുന്നു……. ആർക്കും പിടുത്തം കൊടുക്കാത്ത ക്‌ളൈമാക്സ് ആണ് ഇതിന്റെ….. ഒത്തിരി കാര്യങ്ങൾ ഉണ്ട് അവിടെ എത്താൻ….. ഇത് ആദ്യം തൊട്ട് വായിച്ചവർക്കേ ഇത് എന്തേലും മനസ്സിലാവൂ… ഇത് കമ്പിയും സാധരണ ലൈഫും മിക്സ് ആണ്……
Cheithkoottiya pizhavukalkk……thirichadikal ettuvangiye pattu……nice part……bro oru karyam chidikuvanu……..anubhavangal palichakal….aa kadha pole ulla oru jadha ezhuthikkude…….athoru gud stry aayirunnu….athupole onnu pradikshikkunnu……..pls rply
അപ്പോൾ ഇത് മോശം ആണോ
Orikkalum alla bro….Padma 18 partum oninonin nallathanu….njan paranjath thankalude master piece ath anubhavangal palichakal enna stry aanu….orupad touch thonnipicha stry aayirunnu….athile bhanu…..ennum orthirikkunuu…..athkond paranjathane…..athupole onnu pradikshikkunnu….
Bro
ഞാൻ എഴുതുന്നുണ്ട് അതുപോലൊരു കഥ…. ആ കഥ ഭാനു വല്ലാത്തൊരു ഫീൽ ആയിരുന്നു… ആ ഫീൽ ഇപ്പോളെനിക്കു കിട്ടുന്നത് ശ്രീതുവിൽ ആണ്….. ഇത് അത്ര ഫീൽ അല്ല… ഇത് വേറെ ഒരു കഥയാണ്….. ശ്രീതു ഫിനിഷ് ചെയ്തു നോക്കാം അതുപോലൊന്നു
ഈ കഥയിൽ തിരിച്ചടികൾക്ക് വിലയുണ്ട് അതുകൊണ്ടാണ് അങ്ങനെ ഫിനിഷ് ചെയ്യുന്നത്….. എഴുതിനോടുള്ള ഒരു നീതിയും കാണിക്കണല്ലോ ഞാൻ
നിന്റെ എഴുത്തിന്റെ മാസ്മരികത ഞാൻ അനുഭവങ്ങൾ പാളിച്ചയിലെ ഭാനുവിൽ നിന്നും തന്നെ മനസ്സിലാക്കിയതാണ്
Thanks ബ്രോ
എല്ലാവരും ചെയ്തുകൂട്ടിയതിനൊക്കെ തിരിച്ചടി കിട്ടിത്തുടങ്ങി അല്ലേ. കാലത്തിന്റെ കാവ്യനീതി