സിസിലി : പോടാ കളിയാക്കാതെ,,,,…..
ഷംനാദ്: സത്യം,,,,,…..
സിസിലി അന്നേരം “””മ്മ്മ്മ്മം “”” ന്നു മധുരമായി മൂളുന്നു…..
ആ മൂളലിനോടൊപ്പം എന്തോ ഓർത്ത പോലെ സിസിലി വീണ്ടും : പിന്നെന്താ,,,,,,
പിന്നെന്താ നീയെന്നോട് പറയാൻ വന്നേ,,,,, ….
അവൻ : നിങ്ങളെ കണ്ടാൽ,,,,, ഒരിക്കലും ചേച്ചീന്ന് വിളിക്കാൻ തോന്നില്ല,,,,,…
സിസിലി : അതെന്താ????…
അവൻ : ഒരു കൊച്ചു പെണ്ണിനെ പോലെയാ നിങ്ങളെ കാണാൻ ,,,,…
സിസിലിയപ്പോൾ മനസ്സിൽ ചിരിച്ചുകൊണ്ട് “”””മ്മ്മ്മം “”” ന്നു മൂളുന്നു….
എന്നിട്ടൊരു കൊഞ്ചലോടെ അവനോട് : ആണോ???…..
അവൻ : ആാാാണന്നേ,,,,…..
സിസിലി : എന്നാ നീയെന്നെ പേര് വിളിച്ചോ,,,,,
സിസിലീ ന്ന്,,,,,….
അവൻ : ഞാനങ്ങനെ വിളിച്ചാൽ ഇഷ്ടാവോ,,,,…..
സിസിലി : ഞാൻ തന്നെയല്ലേ അങ്ങനെ വിളിച്ചോളാൻ പറഞ്ഞേ,,,,,….
അവൻ : മ്മ്മ്മ്മം….
അതും പറഞ്ഞുകൊണ്ട് ഡ്രെസ്സുകളുമായി അവൾ ബാത്റൂമിലേക്ക് കേറാൻ പോകുമ്പോൾ,,,,,
അവൻ വീണ്ടും : അതേ ഈ ഡ്രെസ്സെല്ലാം കൊണ്ട് ബാത്റൂമിൽ കേറിയാൽ,,,,,
കുളി കഴിഞ്ഞ് ഇറങ്ങുമ്പോളേക്കും ഇതിലൊക്കെ വെള്ളം വീണു നനയില്ലേ,,,,……
അപ്പോളേക്കും സിസിലി നടന്നുകൊണ്ട് ബാത്റൂമിന്റെ അടുത്തെത്തിയിരുന്നു….
അവളപ്പോൾ ബാത്റൂമിന്റെ അടുത്തെത്തിയ ശേഷം
അവനെ തിരിഞ്ഞു നോക്കുന്നു….
സിസിലിയിപ്പോൾ അവന് തൊട്ടരുകിലായാണ് ന്നിരുന്നത്…..
അവന്റെ അരികിലായി നിന്നുകൊണ്ട് സിസിലി : ഇതൊക്കെ സർവ്വസാധരണം അല്ലെ,,,,,
ബാത്റൂമിൽ പോകുമ്പോ എല്ലാവരും ഇതൊക്കെ കയ്യേ പിടിച്ചല്ലേ പോവ്വാ,,,,
അപ്പൊ പിന്നെന്തായാലും ചെറുതയൊക്കെ നനയൂലോ,,,,….
അവൻ : ശെരിയാ,,,,,
എന്നാലും ഞാനൊരു മെഡിക്കൽ പ്രൊഫഷൻ ആയതോണ്ട് പറയുവാ,,,,
നമ്മളീ ഉള്ളിൽ നനഞ്ഞതൊക്കെ ഇട്ട് നടക്കുന്നത് ശരീരത്തിൽ ഇൻഫെക്ഷൻ ഉണ്ടാവാൻ കാരണാവും,,,,,…..
സിസിലി : ആണോ,,,,…
അവൻ : ആാാന്നേ,,,,
അത് മാത്രല്ലാ,,,,
ചില ലേഡീസിൽ ബ്രെസ്റ്റ് ക്യാൻസറിനും ഇതൊക്കെ കാരണാവുന്നുണ്ട്….
ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ
രജപുത്രൻ താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ ഇത് പകുതി വെച്ച് നിർത്തിയോ സിസിലിയെ ദിലിക്ക് മാത്രം ആക്കണം അതാണ് വായനക്കാർക്ക് വേണ്ടത് അവരെ തമ്മിൽ പിരിക്കരുത് അവളെ കുഴിയിൽ ചാടിക്കരുത് നല്ല രീതിയിൽ അവസാനിപ്പിക്കുക
പൂർത്തിയാക്കാതെ അവസാനിപ്പിച്ച കഥകളുടെ കൂട്ടത്തിൽ മറ്റൊന്ന്
Paripadi niruthiyoo
Next part ?
സിസിലിയെ ഒരു വെടി ആക്കി കഥ ബോർ ആക്കണോ സഹോ
സിസിലിയെ ഒരു വെടി ആക്കണോ സഹോ കഥ ഇങ്ങനെ അവസാനിപ്പിക്കുക അല്ലേ നല്ലത് വെറുതെ ബോർ ആക്കണോ
Next part?
ഈ കഥയുടെ പേരിനു യോജിക്കുന്ന ക്ളൈമാക്സ് ആണ് ഇതിനുള്ളത്….. അത് നിങ്ങൾക്കു അവസാനം മനസ്സിലാവും
Sisily oru chathupil ninnu vere oru chathupilekano, diliku thirichadikal vari varingane nikkunu. Vidhi padmaku endha maati vechathu ennathu ariyan kaathirikunnu.
Adutha part udane kaanum ennu karuthunu.
All the best bro
ഉടനെ വരും….. എഴുതികൊണ്ടിരിക്കുന്നു……. ആർക്കും പിടുത്തം കൊടുക്കാത്ത ക്ളൈമാക്സ് ആണ് ഇതിന്റെ….. ഒത്തിരി കാര്യങ്ങൾ ഉണ്ട് അവിടെ എത്താൻ….. ഇത് ആദ്യം തൊട്ട് വായിച്ചവർക്കേ ഇത് എന്തേലും മനസ്സിലാവൂ… ഇത് കമ്പിയും സാധരണ ലൈഫും മിക്സ് ആണ്……
Cheithkoottiya pizhavukalkk……thirichadikal ettuvangiye pattu……nice part……bro oru karyam chidikuvanu……..anubhavangal palichakal….aa kadha pole ulla oru jadha ezhuthikkude…….athoru gud stry aayirunnu….athupole onnu pradikshikkunnu……..pls rply
അപ്പോൾ ഇത് മോശം ആണോ
Orikkalum alla bro….Padma 18 partum oninonin nallathanu….njan paranjath thankalude master piece ath anubhavangal palichakal enna stry aanu….orupad touch thonnipicha stry aayirunnu….athile bhanu…..ennum orthirikkunuu…..athkond paranjathane…..athupole onnu pradikshikkunnu….
Bro
ഞാൻ എഴുതുന്നുണ്ട് അതുപോലൊരു കഥ…. ആ കഥ ഭാനു വല്ലാത്തൊരു ഫീൽ ആയിരുന്നു… ആ ഫീൽ ഇപ്പോളെനിക്കു കിട്ടുന്നത് ശ്രീതുവിൽ ആണ്….. ഇത് അത്ര ഫീൽ അല്ല… ഇത് വേറെ ഒരു കഥയാണ്….. ശ്രീതു ഫിനിഷ് ചെയ്തു നോക്കാം അതുപോലൊന്നു
ഈ കഥയിൽ തിരിച്ചടികൾക്ക് വിലയുണ്ട് അതുകൊണ്ടാണ് അങ്ങനെ ഫിനിഷ് ചെയ്യുന്നത്….. എഴുതിനോടുള്ള ഒരു നീതിയും കാണിക്കണല്ലോ ഞാൻ
നിന്റെ എഴുത്തിന്റെ മാസ്മരികത ഞാൻ അനുഭവങ്ങൾ പാളിച്ചയിലെ ഭാനുവിൽ നിന്നും തന്നെ മനസ്സിലാക്കിയതാണ്
Thanks ബ്രോ
എല്ലാവരും ചെയ്തുകൂട്ടിയതിനൊക്കെ തിരിച്ചടി കിട്ടിത്തുടങ്ങി അല്ലേ. കാലത്തിന്റെ കാവ്യനീതി