ആ കസേരയിൽ അവരിരിക്കുബോൾ എലിസബത് കരഞ്ഞുകൊണ്ട് തന്റെ കെട്യോന്റെ തോളിൽ കിടക്കുകയാണ്….
അയാളാണെൽ എലിസബത്തിനെ അയാളുടെ ശരീരത്തോട് ചേർത്തു പിടിച്ച് എലിസബത്തിന്റെ തോളിൽ തട്ടി കൊണ്ട് അവളെ അശ്വസിപ്പിക്കുന്നു……
ഞാനാ കാഴ്ച കുറച്ചു നേരത്തോളം അങ്ങനെ നോക്കി നിന്നു…..
കാരണം അവർ രണ്ടാൾക്കും അവർ ചെയ്തു കൂട്ടിയതെല്ലാം അറിയാം… രണ്ടാളും എങ്ങനെ ആണെന്നും അറിയാം….
എന്നിട്ടും അതൊന്നും ഒട്ടും അവരിലിപ്പോൾ വരാതെ രണ്ടാളും ഒരൊറ്റ മനസ്സായി അവിടെ നില്കുന്നത് കണ്ടപ്പോൾ,,,,,
സത്യത്തിൽ ഞാനെന്താണെന്ന് എനിക്കൊരു ബോധ്യം വന്നുകൊണ്ടിരിക്കുകയായിരുന്നു…..
ഞാനവരെ കുറച്ചു നേരത്തോളം അങ്ങനെ നോക്കി നിന്നുകൊണ്ട്,,,,,, ക്യാഷ്വാലിറ്റിക്ക് പുറത്ത് വരി വരിയായി ഇരിക്കുന്ന ആ കസേരകളുടെ ഏറ്റവും പുറകിലെ നിരയിൽ ചെന്നിരുന്നു……..
(3p)ഇതേ സമയത്തു തന്നെ ഈ ഹോസ്പിറ്റലിന്റെ അവിടെ നിന്നു രണ്ടു കിലോമീറ്റർ ദൂരത്തുള്ള മറ്റൊരു ഹോസ്പിറ്റലിന്റെ ഐ സി യു യൂണിറ്റിന്റെ ദൃശ്യം……….
ആ ഐ സി യു യൂണിറ്റിന്റെ പുറത്തുള്ള ഒരു ഇരുമ്പിന്റെ കസേരയിൽ സിസിലി അവളുടെ കേട്യോൻ തോമാച്ചന്റെ ജീവന്റെ തുടിപ്പിനെ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു…….
ആ സമയത്തവിടെ അവൾക്ക് കൂട്ടായപ്പോൾ,,,,,,,, അവളുടെ വലതു ഭാഗത്തുള്ള ഇരുമ്പ് കസേരയിൽ ആൽബിയും
ഇടതുഭാഗത്തുള്ള ഇരുമ്പ് കസേരയിൽ
തോമാച്ചന്റെ ചേട്ടൻ ജോസും ആണുണ്ടായിരുന്നത്……
അവർ രണ്ടാളും ഇരുവശവും ആയി സിസിലിക്കടുത്ത് ഇരിക്കുമ്പോൾ,,,,,, വിങ്ങുന്ന ഹൃദയവുമായി സിസിലി അവർക്കിടയിൽ തല കുമ്പിട്ട് കൊണ്ട് ആ കസേരയിൽ ഇരുന്നു….
സിസിലിയങ്ങനെ തല കുമ്പിട്ട് കൈകൾ കെട്ടി,,,,,
കാലുകളിൽ മുഖം ചേർത്തു വെച്ചുകൊണ്ട്,,,,,,,
ആ കസേരയിൽ ഉറങ്ങുന്ന പോലെ ഇരിക്കുമ്പോൾ,,,,,,
ജോസൊന്ന് സടകുടഞ്ഞപോലെ തന്റെ ശരീരമൊന്ന് നീട്ടി വിടർത്തി,,,,,,, ഒന്ന് കോട്ടുവായിട്ട ശേഷം,,,,,,
തന്റെ വലതു കൈ സിസിലി ഇരിക്കുന്ന കസേരയുടെ പുറത്തുകൂടെ ഒന്ന് നീട്ടി ആൽബിയെ തോണ്ടി കൊണ്ടവനോട് : ടാ നിന്റെ കൂടുള്ള ആ കൂട്ടുകാരേം പോലീസാര് പറഞ്ഞ് വിട്ടില്ലേടാ ,,,,,,……
ജോസത് സിസിലി കേൾക്കാനായിട്ടാണ് പറഞ്ഞതെങ്കിലും,,,,,,
സിസിലിയത് കേട്ടതായി ഭാവിക്കാതെ അന്നേരം അങ്ങനെ തന്നെ ഇരുന്നു…….
എന്നാൽ ജോസിന് മറുപടി യായി ആൽബി : പിന്നെ ങ്ഹ് ,,,, ഞാൻ പുറത്തിറങ്ങുമ്പോ അവരേം പുറത്തിറക്കാതെ പറ്റോ,,,,,
ഒന്നൂല്ല്യേൽ എന്റെ കൂടെ നിന്നോരല്ലേ അവര്,,,,,……
ജോസത് കേട്ട് : “””ആാാാ ആാാാ “””” അതൊക്കെ നീ പറഞ്ഞത് ശെരിയാ,,,,,
എന്നാലും നാട്ടുകാരോടൊക്കെ ഇങ്ങനെ വിളിച്ചു കൂവി നടക്കാവോടാ ഉവ്വേ!!!!
അതും നിന്റെ അമ്മച്ചീനെ പറ്റി,,,,,,
ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ
രജപുത്രൻ താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ ഇത് പകുതി വെച്ച് നിർത്തിയോ സിസിലിയെ ദിലിക്ക് മാത്രം ആക്കണം അതാണ് വായനക്കാർക്ക് വേണ്ടത് അവരെ തമ്മിൽ പിരിക്കരുത് അവളെ കുഴിയിൽ ചാടിക്കരുത് നല്ല രീതിയിൽ അവസാനിപ്പിക്കുക
പൂർത്തിയാക്കാതെ അവസാനിപ്പിച്ച കഥകളുടെ കൂട്ടത്തിൽ മറ്റൊന്ന്
Paripadi niruthiyoo
Next part ?
സിസിലിയെ ഒരു വെടി ആക്കി കഥ ബോർ ആക്കണോ സഹോ
സിസിലിയെ ഒരു വെടി ആക്കണോ സഹോ കഥ ഇങ്ങനെ അവസാനിപ്പിക്കുക അല്ലേ നല്ലത് വെറുതെ ബോർ ആക്കണോ
Next part?
ഈ കഥയുടെ പേരിനു യോജിക്കുന്ന ക്‌ളൈമാക്സ് ആണ് ഇതിനുള്ളത്….. അത് നിങ്ങൾക്കു അവസാനം മനസ്സിലാവും
Sisily oru chathupil ninnu vere oru chathupilekano, diliku thirichadikal vari varingane nikkunu. Vidhi padmaku endha maati vechathu ennathu ariyan kaathirikunnu.
Adutha part udane kaanum ennu karuthunu.
All the best bro
ഉടനെ വരും….. എഴുതികൊണ്ടിരിക്കുന്നു……. ആർക്കും പിടുത്തം കൊടുക്കാത്ത ക്‌ളൈമാക്സ് ആണ് ഇതിന്റെ….. ഒത്തിരി കാര്യങ്ങൾ ഉണ്ട് അവിടെ എത്താൻ….. ഇത് ആദ്യം തൊട്ട് വായിച്ചവർക്കേ ഇത് എന്തേലും മനസ്സിലാവൂ… ഇത് കമ്പിയും സാധരണ ലൈഫും മിക്സ് ആണ്……
Cheithkoottiya pizhavukalkk……thirichadikal ettuvangiye pattu……nice part……bro oru karyam chidikuvanu……..anubhavangal palichakal….aa kadha pole ulla oru jadha ezhuthikkude…….athoru gud stry aayirunnu….athupole onnu pradikshikkunnu……..pls rply
അപ്പോൾ ഇത് മോശം ആണോ
Orikkalum alla bro….Padma 18 partum oninonin nallathanu….njan paranjath thankalude master piece ath anubhavangal palichakal enna stry aanu….orupad touch thonnipicha stry aayirunnu….athile bhanu…..ennum orthirikkunuu…..athkond paranjathane…..athupole onnu pradikshikkunnu….
Bro
ഞാൻ എഴുതുന്നുണ്ട് അതുപോലൊരു കഥ…. ആ കഥ ഭാനു വല്ലാത്തൊരു ഫീൽ ആയിരുന്നു… ആ ഫീൽ ഇപ്പോളെനിക്കു കിട്ടുന്നത് ശ്രീതുവിൽ ആണ്….. ഇത് അത്ര ഫീൽ അല്ല… ഇത് വേറെ ഒരു കഥയാണ്….. ശ്രീതു ഫിനിഷ് ചെയ്തു നോക്കാം അതുപോലൊന്നു
ഈ കഥയിൽ തിരിച്ചടികൾക്ക് വിലയുണ്ട് അതുകൊണ്ടാണ് അങ്ങനെ ഫിനിഷ് ചെയ്യുന്നത്….. എഴുതിനോടുള്ള ഒരു നീതിയും കാണിക്കണല്ലോ ഞാൻ
നിന്റെ എഴുത്തിന്റെ മാസ്മരികത ഞാൻ അനുഭവങ്ങൾ പാളിച്ചയിലെ ഭാനുവിൽ നിന്നും തന്നെ മനസ്സിലാക്കിയതാണ്
Thanks ബ്രോ
എല്ലാവരും ചെയ്തുകൂട്ടിയതിനൊക്കെ തിരിച്ചടി കിട്ടിത്തുടങ്ങി അല്ലേ. കാലത്തിന്റെ കാവ്യനീതി