പദ്മയിൽ ആറാടി ഞാൻ 4 [രാജാവിന്റ മകൻ] 248

ഞാനെന്തിനാണ് ആ സോറി പറഞ്ഞതെന്ന് എനിക്ക് പോലും മനസ്സിലായിരുന്നില്ല…. സത്യത്തിൽ എന്റെ മനസ്സിൽ പപ്പി എന്ന വ്യക്തിയോട് ഒരു പ്രണയം ഞാൻ പോലും അറിയാതെ മൊട്ടിട്ടു തുടങ്ങിയോ? ഇതെന്താ ആരോടും തോന്നാത്ത വികാരം എനിക്കാവളോട് തോന്നുന്നേ? എല്ലാവരുടെ മുന്നിലും ഞാനൊരു കള്ള പ്രണയം അഭിനയിച്ചിട്ടുണ്ട്,,,, എന്നാലിവളോട് കള്ളത്തരം കാണിക്കുമ്പോളും മനസ്സിലാകാത്ത എന്തോ ഒരു വികാരം വരുന്നു….. എന്റെ മനസ്സു ഞാൻ പോലും അറിയാതെ എന്നിൽ നിന്നു അകന്നു പോവുകയാണോ എന്ന് ,,,,,എനിക്ക് അവളെ അങ്ങനെ കെട്ടിപിടിച്ചു നിൽകുമ്പോൾ തോന്നികൊണ്ടിരുന്നു…..ഞാനിങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ പപ്പി ആ സമയം എന്റെ തലയ്ക്കു പുറകിൽ തലമുടിയിൽ തഴുകി കൊണ്ടിരിക്കുകയായിരുന്നു……

എന്റെ തലമുടിക്കു പുറകിൽ തഴുകി കൊണ്ടു പപ്പി : ദിലീ,,,,, എന്ന് നീട്ടി അവളുടെയാ കിളികൊഞ്ചൽ ശബ്ദത്തോടെ പ്രേമാതുരമായി വിളിച്ചു…..

ആ സമയം ഞാൻ :ഹ്മം എന്ന് നീട്ടികൊണ്ടു മൂളുന്നു…..

പപ്പി :ദിലി,ആരെയെങ്കിലും ശെരിക്കും പ്രണയിച്ചിട്ടുണ്ടോ?

ഞാൻ പെട്ടന്നു ഉത്തരം കിട്ടാതെ തപ്പി തടയുന്നു….. പെട്ടന്നൊരു കള്ളത്തരവും ആ സന്ദർഭത്തിൽ എന്റെ നാവിൽ നിന്നു വന്നില്ല എന്നതാണ് സത്യം….

എന്റെ കള്ളത്തരം മനസിലാക്കി പപ്പി :സത്യം പറഞ്ഞാ മതി ദിലി…..

ഞാനന്നേരം ഇല്ലാ എന്ന് മറുപടി നൽകുന്നു അവൾക്കു…..

അതുകേട്ട് പപ്പി :എല്ലാ പെണ്ണുങ്ങളെയും ഇത് പോലെ പറഞ്ഞു പറ്റിച്ചു പഞ്ചാരയടിച്ചാണോ കളിക്കാറ്….

ഞാൻ:അങ്ങനെയല്ല പപ്പി,,, ഞാനങ്ങനെ അധികം പേരുടെ അടുത്തൊന്നും പോയിട്ടില്ല….

പപ്പി :ഇതുവരെ നീ എത്ര പേരുടെ അടുത്തു പോയിട്ടുണ്ട്?

ഞാൻ :നീയടക്കം നാല് പേര് പപ്പി

പപ്പി :ഹ്മം,,,,, എന്ന് മൂളികൊണ്ട് ബാക്കിയുള്ള മൂന്നു പേരും നമ്മുടെ നാട്ടിലുള്ളോരാണോ?

ഞാൻ :അതെ

പപ്പി:ആ കൂട്ടത്തിൽ രജനി അവളുണ്ടൊ? …….

അതു കേട്ട് അവളെ എന്നിൽ നിന്നു അകത്തി കൊണ് ഞാൻ :പപ്പി,,, ഞാനവളുടെ കാര്യം ചുമ്മാ പറഞ്ഞതാ

പപ്പി അന്നേരം എന്നെ വീണ്ടും പുണർന്നു കൊണ്ട് :ഉണ്ടോ?അതോ ഇല്ലേ?

ഞാൻ :ഉണ്ട്‌

32 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. സൂപ്പർ.

    ????

  2. chithra salabam ennu varum

    1. mridula mail check cheyoo..

    1. രാജാവിന്റെ മകൻ

      Chitrasalabam

      1. hm thagarkanam

        1. രാജാവിന്റെ മകൻ

          തകർക്കും …..

  3. ente kadhayo?enthai

    1. രാജാവിന്റെ മകൻ

      Katha varum ..Mridule

  4. enne maranno

    1. രാജാവിന്റെ മകൻ

      Illa …..Varum udan

  5. ആശാനെ കഥ ഇഷ്ടായി. പറയുന്ന ശൈലി ഒന്നും മാറ്റിപ്പിടിച്ചാൽ ഇനിയും നന്നാവും

    1. രാജാവിന്റെ മകൻ

      ശൈലി എന്തെന്നാൽ എന്താ ?മനസിലായില്ല …..

  6. ദിലീപ് നിഷയെ കളിച്ചാലും ഇല്ലെങ്കിലും പപ്പിയെ മറക്കരുത്. വ്യക്തമായ എന്തോ കാരണം ഉള്ളതിനാലാണ് പപ്പി സ്വന്തം ഭർത്താവിനെ മറന്ന് ദിലീപിനെ ഇത്രകണ്ടു സ്നേഹിക്കുന്നത്. കഥയുടെ പോക്ക് കണ്ടിട്ട് പപ്പി വെറും കാമത്തിനപ്പുറം യഥാർത്ഥ oru ജീവിതപങ്കാളിയെ ദിലീപിൽകാണുന്നു. ഒരുപക്ഷെ ബോംബയിലെ ജീവിതം പപ്പിക്ക് അത്രക്കും കൈപേറിയിരുന്നതായിരിക്കാം. പ്രിയപ്പെട്ട രാജാവിന്റെ മകനേ ഈ കഥ ഒരു haapy ending ആക്കണേ. കാരണം പപ്പിയേ അത്രക്ക് ഇഷ്ടമായി. നാല് ഭാഗങ്ങളും ഇന്ന് ഒറ്റയര്പ്പിന് വായിച്ചു തീർത്തു. Nalla അവതരണം നല്ല ഭാഷാശൈലി.

    1. രാജാവിന്റെ മകൻ

      ഗുഡ് ,,,,,,,,,സമ്മതിച്ചു താങ്കളെ നല്ല നിരീക്ഷണം ….ഏറ്റവും നന്നായി കഥ വായിക്കുന്ന വ്യക്തി ആ പട്ടികയിൽ ആണ് താങ്കൾ ഇപ്പോൾ …..എൻഡിങ് ഞാൻ മുൻകൂട്ടി ഒരുക്കി വെച്ചാണ് ഓരോ പാർട്ടും എഴുതുന്നത് …..താങ്കളെ പോലെ എനിക്കും പപ്പിയേ ഇഷ്ടാണ് ……ഓരോ കഥകളിലും ഓരോ അർഥം ഉണ്ടാവണല്ലോ അതിപ്പോൾ സെക്സ് കലർന്ന കഥയായാലും അല്ലാത്ത കഥയായാലും ഇതിനും ഉണ്ട് ഒരു അർഥം …..മനസ്സിൽ ഉള്ള ക്ലൈമാക്സ് നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത് …..വിചാരിച്ച പോലെ അവസാനിപ്പിക്കുമ്പോൾ നിങ്ങളും ഇതുപോലെ കൂടെ കാണണം

  7. Orupaad naalayi nokkunnu…ningalude kadhakale….
    Mattu randu kadhakalkkayi katta waiting…
    Ithu vayicchitt parayam

    1. രാജാവിന്റെ മകൻ

      ശ്രീതുവിന്റെ കഥ എഴുതി കഴിയാറായിട്ടുണ്ട് ….അടുത്ത ആഴ്ച ഉണ്ടാകും …..ഭാനുവിന്റെ കഥ എഴുതാൻ പോകുന്നെ ഉള്ളു …..എല്ലാ കഥകളും ഞാൻ എഴുതും ….. കാത്തിരുന്ന മനസ്സിന് നന്ദി ഷഹാന …..മൂന്ന് കഥകളും പൂർത്തീകരിക്കാൻ ഉണ്ട് ….അത് നിങ്ങൾക്കു പ്രതീക്ഷിക്കാം …..

  8. Dark knight മൈക്കിളാശാൻ

    കൊള്ളാമെടാ രാജാവിന്റെ മകനെ.

    1. രാജാവിന്റെ മകൻ

      താങ്ക്സ് ആശാൻ ……ഇനി മുള്ളുംകെട്ടും കൊണ്ടാകും അടുത്ത പാർട്ട് വരുക

      1. Dark knight മൈക്കിളാശാൻ

        കഴിഞ്ഞ ഭാഗത്ത് നീ ഡെസ്പ്പടിച്ച് നിന്ന കണ്ടപ്പൊ ഞാൻ വിചാരിച്ചു, ഇനിയീ കഥയ്ക്ക് ഒരു തുടർച്ച ഉണ്ടാവില്ലെന്ന്. എന്തായാലും നിന്റെ പ്രശ്നങ്ങളൊക്കെ തീർത്ത് നീ വന്നല്ലോ. എനിക്കത് മതി.

        1. രാജാവിന്റെ മകൻ

          കഥ എഴുതാൻ സമയം കിട്ടുന്നില്ല പിന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അതിനിടയിൽ എഴുതാൻ മനസ്സ് പറ്റുന്നില്ല …..എഴുതണം അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ എനിക്ക് മനസ്സുകൊണ്ട് സാധിക്കണം …സമയം തരു

          1. Dark knight മൈക്കിളാശാൻ

            തഥാസ്‌തു…✋✌️???

          2. രാജാവിന്റെ മകൻ

            ശ്രീതുവിന്റെ കഥ എഴുതി കൊണ്ടിരിക്കയാണ് അത് ഈ ആഴ്ച അവസാനം ഇടും അതിനു ശേഷം പപ്പിയുടെ കഥയിലേക്ക് കടക്കും

  9. പാണൻ കുട്ടൻ

    കൊള്ളാം വിൻസന്റ് ഗോമസ്.

    പിന്നെ,
    ഇങ്ങനെ താമസിച്ചാൽ പപ്പിയെ എല്ലാവരും
    മറന്നു പോകും.

    1. രാജാവിന്റെ മകൻ

      ഇല്ലാ അധികം താമസിയാതെ വരാൻ നോക്കാം ….പപ്പി സൂപ്പർ ആണ് മറക്കാതെ നോക്കാം ഇനി മുതൽ

  10. kure wait cheyithu. kaanathayapol vicharichu nirthi kaanumennu.. apol next part nu aayi waiting

      1. രാജാവിന്റെ മകൻ

        കാത്തിരുന്നോളു അടുത്ത ഭാഗം വേഗം വരും

    1. രാജാവിന്റെ മകൻ

      ഏയ് നിർത്തില്ല കഥ പൂർത്തീകരിക്കുമ്പോളെ എനിക്കും സുഖമുള്ളൂ ….അടുത്ത പാർട്ടിന് കാത്തിരുന്നോളു

    1. രാജാവിന്റെ മകൻ

      താങ്ക്സ് ഉണ്ണി

Leave a Reply

Your email address will not be published. Required fields are marked *