പപ്പി വീണ്ടും :എന്നിട്ടെന്തെ? അവളോട് പ്രണയം തോന്നാതിരുന്നെ?
ഞാൻ :പ്രണയം തോന്നുന്നുണ്ട് ഒരാളോട്,,, അതു നീ പറഞ്ഞ ആ രജനിയോടൊന്നും അല്ലാ
പപ്പി:അപ്പൊ പിന്നെ ആരോടാ,,,
ഞാൻ :അതു പിന്നെ,,,, നിന്നോട് തന്നെയാ പപ്പി
അതു കേട്ട് പപ്പി ;എന്നോടോ? എന്ന് അതിശയത്തോടെ ചോദിക്കുന്നു…
ഞാൻ “”അതെ””എന്ന് പറയുമ്പോൾ പപ്പി വിശ്വസിക്കാതെ,,,, ഞാൻ കളവ് പറയാണെന്നുള്ള എന്ന ധാരണയിൽ എന്നെ കളിയാക്കി ചിരിക്കുന്നു…..ആ കളിയാക്കൽ കണ്ടിട്ടു ഞാൻ പെട്ടന്ന് പപ്പിയുടെ ചുണ്ടുകളെ വിഴുങ്ങി കൊണ്ട് ഗാഡമായി ചുംബിക്കുന്നു…… എന്നിട്ടെന്റെ ഇടതു കൈതണ്ടയിൽ പപ്പിയുടെ ശരീരത്തിനെ പിന്താങ്ങി കൊണ്ട് പപ്പിയുടെ ചുണ്ടിണകളിൽ എന്റെ ചുണ്ടിണയും,,,, പപ്പിയുടെ ആ ഉണ്ടമൂക്കിന് തുമ്പിൽ എന്റെ മൂക്കിന് തുമ്പും മുട്ടിച്ചു,,,, പപ്പിയുടെയാ മാൻപേട മിഴികളിൽ എന്റെ കൃഷ്ണമണികൾ ഉടക്കി കൊണ്ട് പപ്പിയോട് ഞാൻ “പപ്പിയെ ആത്മാർത്ഥമായി പ്രണയിക്കുന്നു “””എന്ന് പറയുന്നു…..അതു പറഞ്ഞപ്പോൾ പപ്പിയെന്റെ ഇരുഷോൾഡറിലും കൈകൾ ചുറ്റി,,, എന്നെ പപ്പിയിലേക്ക് കൂടുതൽ അടുപ്പിക്കുന്നു….. എന്റെയും പപ്പിയുടെയും പൂർണമായ നഗ്നശരീരങ്ങൾ തമ്മിൽ,,,, മന്ദമാരുതനു പോലും ഞങ്ങൾ ഇരുവർക്കിടയിലും കടന്നു വരാൻ പറ്റാത്തരൂപത്തിൽ ഞങ്ങൾ രണ്ടാളുടെയും ശരീരങ്ങൾ ഒട്ടിചേരുന്നു……
അങ്ങനെ ഒട്ടിചേർന്നു നിന്നുകൊണ്ട് പപ്പി,,,,എന്നോട് :ദിലീ,,,,,, ദിലിക്കിപ്പോൾ എത്ര വയസ്സായി?
മറുപടിയായി ഞാൻ ഇരുപത്തിയാറ് വയസ്സേന്നു പറയുന്നു………..
ഹ്മം,,, എന്ന് ഞാൻ പറഞ്ഞത് കേട്ട് മൂളികൊണ്ട് പപ്പി :എനിക്ക് 36,,,,,നിന്നെക്കാളും പത്തു വയസ്സിനു മൂത്തത്,,,,പോരാത്തതിന് രണ്ടു കുട്ട്യോളുടെ അമ്മയും എന്നത് (ഒരു പതിഞ്ഞ സ്വരത്തിൽ ഈണത്തിൽ പറഞ്ഞുകൊണ്ട്,,, പെട്ടന്നു കുറച്ചു കൂടി ശബ്ദത്തിൽ വേഗതയിൽ എന്നോട് )ആ എന്നെ നീ നിന്റെ ഭാര്യയെ പോലെ കാണുമോടാ,,,, എന്നു ചോദിക്കുന്നു…..
കൊള്ളാം….. സൂപ്പർ.
????
chithra salabam ennu varum
ennu varum
mridula mail check cheyoo..
entha peru
Chitrasalabam
hm thagarkanam
തകർക്കും …..
ente kadhayo?enthai
Katha varum ..Mridule
enne maranno
Illa …..Varum udan
ആശാനെ കഥ ഇഷ്ടായി. പറയുന്ന ശൈലി ഒന്നും മാറ്റിപ്പിടിച്ചാൽ ഇനിയും നന്നാവും
ശൈലി എന്തെന്നാൽ എന്താ ?മനസിലായില്ല …..
ദിലീപ് നിഷയെ കളിച്ചാലും ഇല്ലെങ്കിലും പപ്പിയെ മറക്കരുത്. വ്യക്തമായ എന്തോ കാരണം ഉള്ളതിനാലാണ് പപ്പി സ്വന്തം ഭർത്താവിനെ മറന്ന് ദിലീപിനെ ഇത്രകണ്ടു സ്നേഹിക്കുന്നത്. കഥയുടെ പോക്ക് കണ്ടിട്ട് പപ്പി വെറും കാമത്തിനപ്പുറം യഥാർത്ഥ oru ജീവിതപങ്കാളിയെ ദിലീപിൽകാണുന്നു. ഒരുപക്ഷെ ബോംബയിലെ ജീവിതം പപ്പിക്ക് അത്രക്കും കൈപേറിയിരുന്നതായിരിക്കാം. പ്രിയപ്പെട്ട രാജാവിന്റെ മകനേ ഈ കഥ ഒരു haapy ending ആക്കണേ. കാരണം പപ്പിയേ അത്രക്ക് ഇഷ്ടമായി. നാല് ഭാഗങ്ങളും ഇന്ന് ഒറ്റയര്പ്പിന് വായിച്ചു തീർത്തു. Nalla അവതരണം നല്ല ഭാഷാശൈലി.
ഗുഡ് ,,,,,,,,,സമ്മതിച്ചു താങ്കളെ നല്ല നിരീക്ഷണം ….ഏറ്റവും നന്നായി കഥ വായിക്കുന്ന വ്യക്തി ആ പട്ടികയിൽ ആണ് താങ്കൾ ഇപ്പോൾ …..എൻഡിങ് ഞാൻ മുൻകൂട്ടി ഒരുക്കി വെച്ചാണ് ഓരോ പാർട്ടും എഴുതുന്നത് …..താങ്കളെ പോലെ എനിക്കും പപ്പിയേ ഇഷ്ടാണ് ……ഓരോ കഥകളിലും ഓരോ അർഥം ഉണ്ടാവണല്ലോ അതിപ്പോൾ സെക്സ് കലർന്ന കഥയായാലും അല്ലാത്ത കഥയായാലും ഇതിനും ഉണ്ട് ഒരു അർഥം …..മനസ്സിൽ ഉള്ള ക്ലൈമാക്സ് നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത് …..വിചാരിച്ച പോലെ അവസാനിപ്പിക്കുമ്പോൾ നിങ്ങളും ഇതുപോലെ കൂടെ കാണണം
Orupaad naalayi nokkunnu…ningalude kadhakale….
Mattu randu kadhakalkkayi katta waiting…
Ithu vayicchitt parayam
ശ്രീതുവിന്റെ കഥ എഴുതി കഴിയാറായിട്ടുണ്ട് ….അടുത്ത ആഴ്ച ഉണ്ടാകും …..ഭാനുവിന്റെ കഥ എഴുതാൻ പോകുന്നെ ഉള്ളു …..എല്ലാ കഥകളും ഞാൻ എഴുതും ….. കാത്തിരുന്ന മനസ്സിന് നന്ദി ഷഹാന …..മൂന്ന് കഥകളും പൂർത്തീകരിക്കാൻ ഉണ്ട് ….അത് നിങ്ങൾക്കു പ്രതീക്ഷിക്കാം …..
കൊള്ളാമെടാ രാജാവിന്റെ മകനെ.
താങ്ക്സ് ആശാൻ ……ഇനി മുള്ളുംകെട്ടും കൊണ്ടാകും അടുത്ത പാർട്ട് വരുക
കഴിഞ്ഞ ഭാഗത്ത് നീ ഡെസ്പ്പടിച്ച് നിന്ന കണ്ടപ്പൊ ഞാൻ വിചാരിച്ചു, ഇനിയീ കഥയ്ക്ക് ഒരു തുടർച്ച ഉണ്ടാവില്ലെന്ന്. എന്തായാലും നിന്റെ പ്രശ്നങ്ങളൊക്കെ തീർത്ത് നീ വന്നല്ലോ. എനിക്കത് മതി.
കഥ എഴുതാൻ സമയം കിട്ടുന്നില്ല പിന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അതിനിടയിൽ എഴുതാൻ മനസ്സ് പറ്റുന്നില്ല …..എഴുതണം അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ എനിക്ക് മനസ്സുകൊണ്ട് സാധിക്കണം …സമയം തരു
തഥാസ്തു…✋✌️???
ശ്രീതുവിന്റെ കഥ എഴുതി കൊണ്ടിരിക്കയാണ് അത് ഈ ആഴ്ച അവസാനം ഇടും അതിനു ശേഷം പപ്പിയുടെ കഥയിലേക്ക് കടക്കും
കൊള്ളാം വിൻസന്റ് ഗോമസ്.
പിന്നെ,
ഇങ്ങനെ താമസിച്ചാൽ പപ്പിയെ എല്ലാവരും
മറന്നു പോകും.
ഇല്ലാ അധികം താമസിയാതെ വരാൻ നോക്കാം ….പപ്പി സൂപ്പർ ആണ് മറക്കാതെ നോക്കാം ഇനി മുതൽ
kure wait cheyithu. kaanathayapol vicharichu nirthi kaanumennu.. apol next part nu aayi waiting
Njanum
കാത്തിരുന്നോളു അടുത്ത ഭാഗം വേഗം വരും
ഏയ് നിർത്തില്ല കഥ പൂർത്തീകരിക്കുമ്പോളെ എനിക്കും സുഖമുള്ളൂ ….അടുത്ത പാർട്ടിന് കാത്തിരുന്നോളു
Super
താങ്ക്സ് ഉണ്ണി