മറുപടിയായി ഞാൻ :കാണാലോ,,,, പിന്നെന്താ അങ്ങനെ കാണാലോ,,,,അതിലിപ്പോ എന്താ ഇത്ര ആലോചിക്കാനായിട്ടുള്ളത് ,,,, എന്ന് പറയുന്നു….,
ഞാനങ്ങനെ പറഞ്ഞപ്പോൾ പപ്പി വീണ്ടും :വെറും കാണലല്ല,,,, നമുക്കു രണ്ടാൾക്കും ഭാര്യാഭർത്താക്കന്മാരായി ഒന്നിച്ചു ജീവിക്കാൻ പറ്റുമോടാ? എന്ന് ചോദിക്കുന്നു
അതു കേട്ട് ഒന്നു കൺഫ്യൂഷൻ ആയികൊണ്ട് ഞാൻ :നീയെന്താ ഉദേശിക്കുന്നെ,,,, ഒരു ഒളിച്ചോട്ടംആണോ പപ്പി,,,, എന്ന് തിരിച്ചു ചോദിക്കുന്നു,
മറുപടിയായി പപ്പി :അതെ,,,, അതു തന്നെയാ ഞാൻ പറഞ്ഞതും,,,, നമ്മള് രണ്ടാളും നമ്മളെ അറിയാത്തിടത്തു പോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിചൂടെ,,,, ഇന്നലെ തന്നെ നീ കണ്ടില്ലേ! നമ്മള് പുറത്തു നടക്കുമ്പോൾ എത്ര പേരാ നമ്മളെ അങ്ങനെ കണ്ടത്,,, അപ്പൊ പിന്നെ കുറച്ചും കൂടി ദൂരെ ഒരു സ്ഥലത്തു പോയാൽ നമുക്കങ്ങനെ സുഖായി ജീവിചൂടെ?
അതിനിടയിൽ കയറി ഞാൻ :പപ്പി,,, നമ്മള് രണ്ടാൾക്കും ഒരുപാട് കാര്യങ്ങള് നോക്കാനില്ലേ,,,, നീ തന്നെ ചിന്തിച്ചു നോക്കിയേ അങ്ങനെ ചെയ്താൽ നിന്റെ മോളുടെ ഭാവി,,,, അതൊക്കെ കൂടി ആലോചിക്കണ്ടെ?
പപ്പി :അമ്മുന്റെ (നിഷയുടെ വിളിപേര് )കല്യാണം അതോർത്തു ടെൻഷൻ വേണ്ട അതൊക്കെ ആ സമയത്തു നടന്നോളും …… പിന്നെ നിമേഷ് അവനിവിടെ നിന്നാലൊന്നും ശെരിയാവില്ല,,,, അവനു കൂട്ടു നാരായണേട്ടനാ നല്ലത്ഈ
വേളയിൽ ഇടയിൽ കയറി ഞാൻ പപ്പിയോട് :അല്ലാ നാരായണേട്ടൻ ആളോട് ഒരു ചതി അതു ശെരിയാണോ പപ്പി?
ഉടനെ മറുപടിയായി പപ്പി :നാരായണേട്ടൻ ശെരിയാണോ അല്ലയോ എന്നുള്ളത് നിനക്കാണോ അറിയുന്നത്,,,, ഇത്രയും നാൾ കൂടെ ജീവിച്ച എനിക്കല്ലേ അതറിയൂ,,,, ഞാനെന്തായാലും ബോംബെ പോയി ഇനി അങ്ങേരുടെ കൂടെ ജീവിക്കില്ല,,,, ഇനിപ്പോ നിഷുമോളുടെ കല്യാണം കഴിഞ്ഞാൽ ആരും ഇല്ലേലും ഞാൻ ഏതേലും ആശ്രമത്തിൽ പോയി ബാക്കി ജീവിതങ്ങ് അവിടെ തീർക്കും എന്നാലും ഇനി ബോംബെക്കില്ലാ
അതൊക്കെ കേട്ടു മനസ്സിൽ ഞാൻ “””ആശ്രമത്തിൽ ജീവിക്കാൻ പറ്റിയ മുതലേ,,,, ഇവളാശ്രമത്തിൽ കാലു കുത്തിയാൽ അവിടെ ഉള്ള സന്യാസിമാരുടെ ഒക്കെ ഗുലാൻ”””എന്ന് വിചാരിക്കുമ്പോളെക്കും,,, പപ്പി എന്നോട് “””നീയെന്താ മനസ്സിലാലോചിക്കുന്നെ,,, “””എന്ന് ചോദിക്കുന്നു….. ഞാനതിന് അങ്ങനെയൊന്നുമില്ലാ യെന്നു ഒരു ഒഴുക്കൻ മറുപടി നൽകുമ്പോൾ,,,, പപ്പി “””ഞാൻ വിചാരിച്ചു നീ എന്നെ കുറിച്ചാവും ആലോചിച്ചിട്ടുണ്ടാവുക യെന്നു “””ഞാൻ കരുതി എന്ന് മറുപടി നൽകി….
ആ സമയത്തു ഞാൻ പപ്പിയോട് ;പപ്പി,,,, ഞാൻ വിളിച്ചാ നീ എങ്ങോട്ടായാലും ഇറങ്ങി വരുവോടി?
കൊള്ളാം….. സൂപ്പർ.
????
chithra salabam ennu varum
ennu varum
mridula mail check cheyoo..
entha peru
Chitrasalabam
hm thagarkanam
തകർക്കും …..
ente kadhayo?enthai
Katha varum ..Mridule
enne maranno
Illa …..Varum udan
ആശാനെ കഥ ഇഷ്ടായി. പറയുന്ന ശൈലി ഒന്നും മാറ്റിപ്പിടിച്ചാൽ ഇനിയും നന്നാവും
ശൈലി എന്തെന്നാൽ എന്താ ?മനസിലായില്ല …..
ദിലീപ് നിഷയെ കളിച്ചാലും ഇല്ലെങ്കിലും പപ്പിയെ മറക്കരുത്. വ്യക്തമായ എന്തോ കാരണം ഉള്ളതിനാലാണ് പപ്പി സ്വന്തം ഭർത്താവിനെ മറന്ന് ദിലീപിനെ ഇത്രകണ്ടു സ്നേഹിക്കുന്നത്. കഥയുടെ പോക്ക് കണ്ടിട്ട് പപ്പി വെറും കാമത്തിനപ്പുറം യഥാർത്ഥ oru ജീവിതപങ്കാളിയെ ദിലീപിൽകാണുന്നു. ഒരുപക്ഷെ ബോംബയിലെ ജീവിതം പപ്പിക്ക് അത്രക്കും കൈപേറിയിരുന്നതായിരിക്കാം. പ്രിയപ്പെട്ട രാജാവിന്റെ മകനേ ഈ കഥ ഒരു haapy ending ആക്കണേ. കാരണം പപ്പിയേ അത്രക്ക് ഇഷ്ടമായി. നാല് ഭാഗങ്ങളും ഇന്ന് ഒറ്റയര്പ്പിന് വായിച്ചു തീർത്തു. Nalla അവതരണം നല്ല ഭാഷാശൈലി.
ഗുഡ് ,,,,,,,,,സമ്മതിച്ചു താങ്കളെ നല്ല നിരീക്ഷണം ….ഏറ്റവും നന്നായി കഥ വായിക്കുന്ന വ്യക്തി ആ പട്ടികയിൽ ആണ് താങ്കൾ ഇപ്പോൾ …..എൻഡിങ് ഞാൻ മുൻകൂട്ടി ഒരുക്കി വെച്ചാണ് ഓരോ പാർട്ടും എഴുതുന്നത് …..താങ്കളെ പോലെ എനിക്കും പപ്പിയേ ഇഷ്ടാണ് ……ഓരോ കഥകളിലും ഓരോ അർഥം ഉണ്ടാവണല്ലോ അതിപ്പോൾ സെക്സ് കലർന്ന കഥയായാലും അല്ലാത്ത കഥയായാലും ഇതിനും ഉണ്ട് ഒരു അർഥം …..മനസ്സിൽ ഉള്ള ക്ലൈമാക്സ് നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത് …..വിചാരിച്ച പോലെ അവസാനിപ്പിക്കുമ്പോൾ നിങ്ങളും ഇതുപോലെ കൂടെ കാണണം
Orupaad naalayi nokkunnu…ningalude kadhakale….
Mattu randu kadhakalkkayi katta waiting…
Ithu vayicchitt parayam
ശ്രീതുവിന്റെ കഥ എഴുതി കഴിയാറായിട്ടുണ്ട് ….അടുത്ത ആഴ്ച ഉണ്ടാകും …..ഭാനുവിന്റെ കഥ എഴുതാൻ പോകുന്നെ ഉള്ളു …..എല്ലാ കഥകളും ഞാൻ എഴുതും ….. കാത്തിരുന്ന മനസ്സിന് നന്ദി ഷഹാന …..മൂന്ന് കഥകളും പൂർത്തീകരിക്കാൻ ഉണ്ട് ….അത് നിങ്ങൾക്കു പ്രതീക്ഷിക്കാം …..
കൊള്ളാമെടാ രാജാവിന്റെ മകനെ.
താങ്ക്സ് ആശാൻ ……ഇനി മുള്ളുംകെട്ടും കൊണ്ടാകും അടുത്ത പാർട്ട് വരുക
കഴിഞ്ഞ ഭാഗത്ത് നീ ഡെസ്പ്പടിച്ച് നിന്ന കണ്ടപ്പൊ ഞാൻ വിചാരിച്ചു, ഇനിയീ കഥയ്ക്ക് ഒരു തുടർച്ച ഉണ്ടാവില്ലെന്ന്. എന്തായാലും നിന്റെ പ്രശ്നങ്ങളൊക്കെ തീർത്ത് നീ വന്നല്ലോ. എനിക്കത് മതി.
കഥ എഴുതാൻ സമയം കിട്ടുന്നില്ല പിന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അതിനിടയിൽ എഴുതാൻ മനസ്സ് പറ്റുന്നില്ല …..എഴുതണം അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ എനിക്ക് മനസ്സുകൊണ്ട് സാധിക്കണം …സമയം തരു
തഥാസ്‌തു…✋✌️???
ശ്രീതുവിന്റെ കഥ എഴുതി കൊണ്ടിരിക്കയാണ് അത് ഈ ആഴ്ച അവസാനം ഇടും അതിനു ശേഷം പപ്പിയുടെ കഥയിലേക്ക് കടക്കും
കൊള്ളാം വിൻസന്റ് ഗോമസ്.
പിന്നെ,
ഇങ്ങനെ താമസിച്ചാൽ പപ്പിയെ എല്ലാവരും
മറന്നു പോകും.
ഇല്ലാ അധികം താമസിയാതെ വരാൻ നോക്കാം ….പപ്പി സൂപ്പർ ആണ് മറക്കാതെ നോക്കാം ഇനി മുതൽ
kure wait cheyithu. kaanathayapol vicharichu nirthi kaanumennu.. apol next part nu aayi waiting
Njanum
കാത്തിരുന്നോളു അടുത്ത ഭാഗം വേഗം വരും
ഏയ് നിർത്തില്ല കഥ പൂർത്തീകരിക്കുമ്പോളെ എനിക്കും സുഖമുള്ളൂ ….അടുത്ത പാർട്ടിന് കാത്തിരുന്നോളു
Super
താങ്ക്സ് ഉണ്ണി