അതിരാവിലെ സെക്‌സിലേര്‍പ്പെടൂ, മാറ്റം അനുഭവിച്ചറിയൂ 24

വളരെയേറെ വിജയിച്ച ഒരു മലയാള സിനിമയില്‍ ഭര്‍ത്താവിന്റെ കിടപ്പറ പരാജയം മറികടക്കാന്‍ വേണ്ടി നായകന്‍ ഒരു വീട്ടമ്മയ്ക്ക് ഒരു തന്ത്രം പറഞ്ഞു കൊടുക്കുന്നുണ്ട്. രസകരമാണ് ആ തന്ത്രം. വൈകുന്നേരം വരെ ജോലിചയ്ത് രാത്രി തിരിച്ചെത്തുന്ന ഭര്‍ത്താവ് ജോലി ക്ഷീണം കാരണം വീട്ടിലെത്തിയ ഉടന്‍ കിടന്നുറങ്ങുകയും അതിരാവിലെ വീണ്ടും ജോലിക്ക് പോകുകയും ചെയ്യുന്നത് കാരണം ഒരു ഭാര്യയുടെ കിടപ്പറ ആവശ്യങ്ങളൊന്നും നിറവേറാത്ത സങ്കടത്തിലായിരുന്ന വീട്ടമ്മ ഈ തന്ത്രം പ്രയോഗിച്ച് വിജയിച്ചു. ഒരലാറം ടൈംപീസ് മാത്രമേ ഇതിന് വേണ്ടി വന്നുള്ളു. […]

ഇനി ശീഘ്രസ്ഖലനത്തെ ഭയക്കേണ്ട 10

സ്ത്രീപുരുഷ ലൈംഗിക ബന്ധങ്ങളില്‍ പുരുഷനെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് ശീഘ്രസ്ഖലനം. ലൈംഗിക ബന്ധം തുടങ്ങിക്കഴിയുന്നതോടെ പുരുഷന് സ്ഖലനം സംഭവിക്കുന്നതാണ് ശീഘ്രസ്ഖലനം. ഇതുമൂലം ലൈംഗിക ബന്ധത്തില്‍ മാത്രമല്ല, വിവാഹ ജീവിതത്തിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ലിംഗം പ്രവേശിപ്പിച്ച് 7 മുതല്‍ 20 വരെയുള്ള ചലനങ്ങളില്‍ സ്ഖലനം സംഭവിക്കുകയാണെങ്കില്‍ സാധാരണ ഗതിയില്‍ അതിനെ ശീഘ്രസ്ഖലനമായി കണക്കാക്കാറില്ല. അതനു മുന്‍പ്, ചിലര്‍ക്ക് സ്പര്‍ശനത്തോടു കൂടി തന്നെ സ്ഖലനം സംഭവിക്കുന്നതായി കാണുന്നു. ഇത് ഗുരുതരമായ പ്രശ്‌നമല്ലെങ്കിലും, ശരിയായ രീതിയിലുള്ള […]

സെക്‌സില്‍ സൗന്ദര്യത്തിന് രണ്ടാംസ്ഥാനം 14

സുന്ദരികളല്ലാത്ത പല സ്ത്രീകളുടെയും വിവാഹത്തിന് മുന്‍പുള്ള പ്രധാന ആധി, സൗന്ദര്യമില്ലാത്തതിനാല്‍ തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന് വിവാഹശേഷം ലൈംഗിക ബന്ധത്തില്‍ പൂര്‍ണ സംതൃപ്തി നല്‍കാന്‍ ആകുമോ എന്നതാണ്. അവിവാഹിതരായ പല ചെറുപ്പക്കാരികളും സൗന്ദര്യം കുറഞ്ഞാല്‍ അത് സെക്‌സിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയില്‍ ഡോക്ടര്‍മാരെ സമീപിക്കാറുണ്ട്. പുരുഷന്മാര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് സൗന്ദര്യമുള്ള സ്ത്രീകളില്‍ ആണെന്നതാണ് സ്ത്രീകളുടെ ആധിക്ക് കാണമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആധിയുടെ ആവശ്യമില്ലെന്ന് സെക്‌സോളജിസ്റ്റുകള്‍ പറയുന്നു. തങ്ങള്‍ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികള്‍ സൗന്ദര്യമുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക പുരുഷന്മാരും. […]