പെയിന്റ് പണിക്കാരൻ രമേശൻ 2 [സ്പൾബർ] 648

“ ൽ.. സ്..സ്..സ്.. സ്”
ഇണചേരുന്ന സർപ്പത്തെ പോലെ അവളൊന്ന് ചീറ്റി. അവൻ അവളുടെ കാൽപാദം മുതൽ മുട്ട് വരെ നാവ് നീട്ടിയൊന്ന് നക്കി.തലയിണയിൽ വിരിച്ച് വെച്ച അവൻ്റെ ഷെഡിയിൽ അവൾ അമർത്തിക്കടിച്ചു. രണ്ട് കാലും നക്കിയും ഉമ്മ വെച്ചും കുറച്ച് നേരം അവനിരുന്നു. നല്ല വെളുത്ത് ചുവന്ന കാലുകളും, സുന്ദരമായ,
ഉരുണ്ട വിരലുകളും, കാലിൽ പറ്റിച്ചേർന്ന് കിടക്കുന്ന സ്വർണ്ണത്തിൻ്റെ കനം കുറഞ്ഞ ഒരു പാദസരവും. സാധാരണ ഒരാണിന് വെള്ളം പോകാൻ ഈ കാഴ്ച തന്നെ ധാരാളം. അവളുടെ കാലുകൾ കണ്ടിട്ട് മതിയായില്ലെങ്കിലും, തൽക്കാലം മുകളിലേക്ക് കയറാൻ തീരുമാനിച്ചു. സ്വരത്തിൽ അതീവ പ്രേമം ചാലിച്ച് വീണക്കമ്പിയിൽ നിന്നുതിരുന്ന സംഗീതം പോലെ അവൻ പതിയെ വിളിച്ചു.

“ ചേച്ചീ..”

“ ങും..”

വീണ്ടും കുറുകൽ .

“ ഞാൻ… ഞാനീ നൈറ്റി …കുറച്ച് കൂടിയൊന്ന്… ഉയർത്തി വെക്കട്ടെ…”

“ ങും..”

സമ്മത ഭാവത്തിലുളള നേർത്തൊരു മർമ്മരം…
രമേശൻ വിറക്കുന്ന കൈകളോടെ …അവളുടെ സുതാര്യമായ… ആകാശനീല നിറത്തിലുള്ള നൈറ്റി മെല്ലെ ഉയർത്തി അവളുടെ തുട മുഴുവൻ പുറത്താക്കി. വെണ്ണയും, നെയ്യും, തേനും, പാലും സമം ചേർത്ത് കുഴച്ചുണ്ടാക്കിയ,വാഴത്തട പോലെ വണ്ണിച്ച, മാർബിൾ തൂണ് പോലെ മിനുസമാർന്ന അവളുടെ പിൻതുട കണ്ട് തനിക്ക് ശുക്ലം ചീറ്റുമോ എന്നവൻ ഭയന്നു. സിരകളിൽ അഗ്നി പടർത്തുന്ന ഒരു കാഴ്ച തന്നെയായിരുന്നത്. ഒരു സ്ത്രിയുടെ തുടകൾക്ക് ഇത്ര ഭംഗിയോ എന്നവൻ അൽഭുതപ്പെട്ടു. അവൻ രണ്ട് തുടകളിലും മൃദുവായൊന്ന് തഴുകി. പിന്നെ അതിൽ പിടിച്ച് പതിയെ ഞെക്കി. പിടിക്കുന്നിടം മുഴുവൻ ചുവന്ന് തുടുക്കുന്നുണ്ട്. ഒന്ന് കുനിഞ്ഞ് നാവ് നീട്ടി തുടയിലൂടെയൊന്ന് നീട്ടിനക്കി. അവൾ പുളഞ്ഞ് കൊണ്ട് ചീറി.

“ ആ… ആ..ആഹ്.. എൻ്റെ… എൻ്റെ.. പൊ…”

രമേശൻ വെണ്ണത്തുടകൾ രണ്ടും നക്കിത്തുടച്ചു. എത്ര നക്കിയിട്ടും അവന് മതിയാകുന്നില്ല. രണ്ടിലും പതിയെ ഓരോ കടി കടിച്ച് തലയുയർത്തി അവളെ നോക്കി. അവളിപ്പഴും തലയിണയിൽ മുഖം പൂഴ്തി അതേ കിടപ്പ് തന്നെ..

അവൻ സ്നേഹത്തോടെ വീണ്ടും വിളിച്ചു.

“ ചേച്ചീ… മോളേ…”

ആ വിളി കേട്ട അവളുടെ തുടുത്ത മാംസപ്പിളർപ്പ്ഒന്ന് വിറച്ചു.
മോളേന്ന്.. ഒരു പാട് കേൾക്കാൻ ആഗ്രഹിച്ച വിളിയാണത്. അത് കേട്ട സുഖലഹരിയിൽ അവൾ കാതരയായി മൂളി.

“ഉം…”

“ ഞാനീ… നൈറ്റി ഒന്നുകൂടി …നീക്കിക്കോട്ടെ…”

The Author

Spulber

30 Comments

Add a Comment
  1. പൊന്നു🔥

    ഒന്നും പറയാനില്ല….. അതിമനോഹരം.
    അതിലും മനോഹരമായ, നല്ല അവതരണം.

    😍😍😍😍

  2. ഒന്നും പറയാനില്ല.. വായിച്ചു തീരരുതേ എന്ന് ആഗ്രഹിച്ചു പോയി.. ഒരു പാർട്ടും കൂടി ആകാമായിരുന്നു.. പുതിയ കഥയുമായി വേഗം വരണം 😍

    1. Athi manoharam thudaranam yazhuthuga super Ade pole aanu katto

  3. അതി മനോഹരം 👍👍👍. തുടർന്നും എഴുതുക.
    സസ്നേഹം

  4. അടിപൊളിയായി തീർത്തു..

    പക്ഷെ ഹേമയുമായി കുറച്ചു കൂടി പ്രതീക്ഷിച്ചു.. നല്ല ടീസിംങ്ങ് ഡയലോഗ് ഒക്കെയായി കുറേക്കൂടി എഴുതാമായിരുന്നു. രമ്യയുടെ മാറ്റങ്ങളുമായി ഒരു സെക്കന്റ് പാർട്ട്
    സ്കോപ്പുണ്ടല്ലേ.

    എഴുതാനുള്ള ബുദ്ധിമുട്ട് അറിയാം.
    ഇഷ്ടപ്പെട്ടതു കൊണ്ട് കൂടുതൽ പ്രതീക്ഷിച്ചു പോയതാ..
    അടിപൊളി💞

    1. ഇനിയും നീട്ടിയാൽ ആവർത്തനമാകും എന്ന് തോന്നി. എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. തെളിഞ്ഞിട്ടില്ല.

  5. Nice ending and marvelous writing. 🥰

    1. കണ്ടില്ലല്ലോ എന്നോർത്തു. സന്തോഷം.

  6. Next part venam bro
    Pakuthikku vechu nirthalle
    Ee kadha muzhuvanumayilla

    1. ഇത് മുഴുവനായി ബ്രോ. വലിച്ചു നീട്ടിയാൽ ബോറാവും .

  7. ഇനിയും എഴുതാൻ ഉണ്ടല്ലോ ഇതിൽ 😐

  8. അടിപൊളി മുത്തേ

  9. SUPER POLICHIII
    WAITING FOR YOUR NEXT ORU KIDILAN KADAAAA

    1. ഉടൻ വരും

      1. സൂപ്പർ… നല്ല mood ആയിരുന്നു.. പെട്ടെന്ന് തീർന്നപോലെ…. ടീസിങ് ഒക്കെ അല്പം കൂടെ ആയിരുന്നു… ലെസ്ബിയൻ കൂടെ… എന്നാലും അടിപൊളി…ഇതുപോലെ വീണ്ടും പ്രതീക്ഷിക്കുന്നു

  10. Bro oru part koode ezhuthu.. atrakke feel aayirunu ee part… Ngaglude request bro kelkum enne vishwasikunnu…

    1. അടുത്ത കഥ നമുക്ക് തകർക്കാം.

  11. Dear Spulber,
    കഴിഞ്ഞ ഭാഗത്തെപ്പോലെ ഇതും അടിപൊളിയായി. ചെറിയൊരു rquest ഉണ്ട്, ഇവർ രണ്ട് പേരുടെയും ആദ്യ വിവാഹേതര ലൈംഗീക ബന്ധത്തിന് ശേഷമുള്ള life എങ്ങനെ ആയിരിക്കും എന്ന്.

    1. അത് വയനക്കാർക്ക് വിടുന്നു.

  12. അടിപൊളി, ഇനിയും സ്കോപ് ഉണ്ടല്ലോ, ഒരു ഭാഗം കൂടി എഴുതാം

  13. Soooper…. 2nd part nu scope undo

    1. കറക്ററ് ആക്കിത്തെന്നയാണ് അയച്ചത്.
      പക്ഷേ ഇപ്പഴും അങ്ങിനെത്തന്നെ ‘

  14. ശമേശൻ all😁രമേശൻ എന്നല്ലേ 🙄 ടൈറ്റിൽ തെറ്റാണു 😊

    1. നന്ദി

  15. Ithinte title lilum mistake ille?

    1. നന്ദുസ്

      ന്റെ saho.. എന്താണിത്.. കോരിതരിപ്പിച്ചുകളഞ്ഞല്ലോ… ഹേമയുടെ ടീസിങ് സൂപ്പർ ആരുന്നു.. ഇതുപോലെ ഒരു അവിഹിതം ഇതുവരെ ഞാൻ വായിച്ചിട്ടില്ല… കേമം കെങ്കേമം…
      ഉഫ്.. എനിക്ക് ഹേമയുടെ സംസാരങ്ങളാണ് ഇഷ്ടപെട്ടത്…അത്രക്കും ഭയങ്കര ഫീൽ ആരുന്നു…
      രമ്യ കിടുക്കാച്ചിഭാര്യ ആണുട്ടോ.. ഭർത്താവിന് ചേരുന്ന ഭാര്യ.. ഇങ്ങനെ വേണം…
      Saho ഒരു പാർട്ട്‌ കൂടി തരാമോ.. ഹേമയുടെ.. ഒരു request ആണ്… അത്രയ്ക്ക് സുഖിച്ചു അതോണ്ടാണ്.. അവർ തമ്മിലുള്ള കെമിസ്ട്രി ടീസിങ് ഒന്നുകൂടെ കാണാൻ വേണ്ടി പ്ലീസ്.. 💚💚💚

      1. ഇത് ഇത്രമതി. അടുത്തത് വൈകാതെ വരും.

  16. പെട്ടെന്ന് തീർക്കണ്ടയിരുന്നു ഇനിയും മുന്നോട്ട് പോകാനുള്ള ത്രെഡ് ഉണ്ടായിരുന്നു അടുത്ത കഥയുമായി വരിക

    1. Very nice 👍 ഇനിയും partകൾക്ക് scope ഉണ്ടല്ലോ….

Leave a Reply

Your email address will not be published. Required fields are marked *