പെയിന്റ് പണിക്കാരൻ രമേശൻ 2 [സ്പൾബർ] 656

ഒരാഴ്ച സാറിൻ്റെ കൂടെ മൂന്നാറിലെ തണുപ്പിൽ കിടന്നപ്പഴോ , പത്ത് വർഷം സേതുവേട്ടൻ്റെ കൂടെ കഴിഞ്ഞപ്പഴോ കിട്ടാത്ത അതിതീവ്രമായ രതിസുഖമാണ് അവൾ അനുഭവിച്ചത്.
അവൾ വായിൽ നിന്നും അവൻ്റെ ഷെഢി ഊരിയെടുത്ത് പൂറ്റിലേക്ക് കൊണ്ടുപോയി ഒലിച്ചിറങ്ങിയ തേനെല്ലാം അതിൽ തുടച്ചെടുത്തു.
പിന്നെ എഴുന്നേറ്റ് നെറ്റി തലയിലൂടെ ഊരി മാറ്റി. ബ്രായും, പാവാടയും അഴിച്ച് ശരീരത്തിലെ കാമച്ചൂട് തണുക്കവോളം ഷവറിൻ്റെ ചുവട്ടിൽനിന്നു.
പിന്നെ സോപ്പ് തേച്ച് കുളിച്ച് തുവത്തി പൂർണ്ണ നഗ്നയായി കിടക്കയിലേക്ക് വീണു. അവൻ പോളീഷ് ചെയ്ത് ഭംഗിയാക്കിയ കട്ടിലിൻ്റെ സൈഡെല്ലാംഅവൾ രമേശനാണെന്ന് സങ്കൽപ്പിച്ച് പതിയെ തലോടി.

കുറച്ച് ദൂരംബൈക്കോടിച്ച് മുന്നോട്ട് പോയ രമേശൻ ഒരപകടം മുന്നിൽ കണ്ട പോലെ ബൈക്ക് സൈഡിലേക്കൊതുക്കി.

താൻ ഷെഢിയിട്ടിട്ടില്ല. അത് ഹേമയുടെ ബാത്ത്റൂമിലാണ്. ഷെഢിയിടാതെ വീട്ടിലേക്ക് ചെന്നാൽ അത് വലിയ പ്രശ്നമാകും. ചെല്ലുമ്പോൾ തന്നെഎന്തായാലും രമ്യ തൻ്റെ കുണ്ണ പിടിച്ച് നോക്കും. അപ്പോൾ കുണ്ണയും തൂക്കിയിട്ട് നിന്നാൽ അവൾ ചോദിക്കും. രാവിലെ ഇട്ട്പോയ ഷെഡി എന്തിയേന്ന്. അപ്പോൾ എന്ത് പറയും?
ആകെ പെട്ടല്ലോ ഈശ്വരാ…
അവളുടെ അടുത്താണെങ്കിൽ കളവ് പറയാനും പറ്റില്ല. തന്നെ അവൾക്ക് നല്ല വിശ്വാസമാണ്. പക്ഷേ അവളോടെന്തെങ്കിലും നുണ പറയുമ്പോൾ തൻ്റെ മുഖത്തൊരുകള്ള ലക്ഷണം വരും. അതവൾ പെട്ടെന്ന് കണ്ടെത്തും.
ഇനിയിപ്പോ എന്ത് ചെയ്യും. തിരിച്ച് പോയി ഹേമയുടെ അടുത്ത് നിന്നും അത് തിരിച്ച് വാങ്ങിയാലോ ?

ശെ.. അത് വേണ്ട.. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ തൻ്റെ അടിവസ്ത്രം ചോദിച്ച് വാങ്ങുന്നത്. അതവൾക്ക് ഇഷ്ടമുള്ളപോൾ തിരിച്ചു തരട്ടെ. അതിലേറെ നല്ലത് കടയിൽ പോയി പുതിയതൊന്ന് വാങ്ങാം .രമ്യ ചോദിച്ചാൽ പെയ്ൻ്റ് വീണെന്നോ മറ്റോ പറയാം.
പക്ഷേ അപ്പോഴും പ്രശനമുണ്ട്. ഹേമയുടെ പാൻ്റീസ് എന്ത് ചെയ്യും? അതിപ്പഴും തൻ്റെ മടിയിലിരിക്കുകയാണ്.
പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി. ബൈക്കിൻ്റെ സൈഡിൽ ബ്രഷും , സാധനങ്ങളുമൊക്കെ വെക്കാൻ ഒരു ബോക്സ് വെച്ചിട്ടുണ്ട്. അതിലിട്ട് പൂട്ടാം. അവൻ മെല്ലെ ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കി മടിയിൽ നിന്നും ആ നനഞ്ഞ പാൻ്റീസ് പുറത്തെടുത്തു. ആരും ഇല്ല എന്നുറപ്പ് വരുത്തി അതിൽ ഒന്നമർത്തി ചുംബിച്ച്, ബോക്സ് തുറന്ന് അതിലേക്ക് വെച്ചു. പിന്നെ ബൈക്കെടുത്ത് ഓടിച്ചു പോയി.

The Author

Spulber

30 Comments

Add a Comment
  1. പൊന്നു🔥

    ഒന്നും പറയാനില്ല….. അതിമനോഹരം.
    അതിലും മനോഹരമായ, നല്ല അവതരണം.

    😍😍😍😍

  2. ഒന്നും പറയാനില്ല.. വായിച്ചു തീരരുതേ എന്ന് ആഗ്രഹിച്ചു പോയി.. ഒരു പാർട്ടും കൂടി ആകാമായിരുന്നു.. പുതിയ കഥയുമായി വേഗം വരണം 😍

    1. Athi manoharam thudaranam yazhuthuga super Ade pole aanu katto

  3. അതി മനോഹരം 👍👍👍. തുടർന്നും എഴുതുക.
    സസ്നേഹം

  4. അടിപൊളിയായി തീർത്തു..

    പക്ഷെ ഹേമയുമായി കുറച്ചു കൂടി പ്രതീക്ഷിച്ചു.. നല്ല ടീസിംങ്ങ് ഡയലോഗ് ഒക്കെയായി കുറേക്കൂടി എഴുതാമായിരുന്നു. രമ്യയുടെ മാറ്റങ്ങളുമായി ഒരു സെക്കന്റ് പാർട്ട്
    സ്കോപ്പുണ്ടല്ലേ.

    എഴുതാനുള്ള ബുദ്ധിമുട്ട് അറിയാം.
    ഇഷ്ടപ്പെട്ടതു കൊണ്ട് കൂടുതൽ പ്രതീക്ഷിച്ചു പോയതാ..
    അടിപൊളി💞

    1. ഇനിയും നീട്ടിയാൽ ആവർത്തനമാകും എന്ന് തോന്നി. എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. തെളിഞ്ഞിട്ടില്ല.

  5. Nice ending and marvelous writing. 🥰

    1. കണ്ടില്ലല്ലോ എന്നോർത്തു. സന്തോഷം.

  6. Next part venam bro
    Pakuthikku vechu nirthalle
    Ee kadha muzhuvanumayilla

    1. ഇത് മുഴുവനായി ബ്രോ. വലിച്ചു നീട്ടിയാൽ ബോറാവും .

  7. ഇനിയും എഴുതാൻ ഉണ്ടല്ലോ ഇതിൽ 😐

  8. അടിപൊളി മുത്തേ

  9. SUPER POLICHIII
    WAITING FOR YOUR NEXT ORU KIDILAN KADAAAA

    1. ഉടൻ വരും

      1. സൂപ്പർ… നല്ല mood ആയിരുന്നു.. പെട്ടെന്ന് തീർന്നപോലെ…. ടീസിങ് ഒക്കെ അല്പം കൂടെ ആയിരുന്നു… ലെസ്ബിയൻ കൂടെ… എന്നാലും അടിപൊളി…ഇതുപോലെ വീണ്ടും പ്രതീക്ഷിക്കുന്നു

  10. Bro oru part koode ezhuthu.. atrakke feel aayirunu ee part… Ngaglude request bro kelkum enne vishwasikunnu…

    1. അടുത്ത കഥ നമുക്ക് തകർക്കാം.

  11. Dear Spulber,
    കഴിഞ്ഞ ഭാഗത്തെപ്പോലെ ഇതും അടിപൊളിയായി. ചെറിയൊരു rquest ഉണ്ട്, ഇവർ രണ്ട് പേരുടെയും ആദ്യ വിവാഹേതര ലൈംഗീക ബന്ധത്തിന് ശേഷമുള്ള life എങ്ങനെ ആയിരിക്കും എന്ന്.

    1. അത് വയനക്കാർക്ക് വിടുന്നു.

  12. അടിപൊളി, ഇനിയും സ്കോപ് ഉണ്ടല്ലോ, ഒരു ഭാഗം കൂടി എഴുതാം

  13. Soooper…. 2nd part nu scope undo

    1. കറക്ററ് ആക്കിത്തെന്നയാണ് അയച്ചത്.
      പക്ഷേ ഇപ്പഴും അങ്ങിനെത്തന്നെ ‘

  14. ശമേശൻ all😁രമേശൻ എന്നല്ലേ 🙄 ടൈറ്റിൽ തെറ്റാണു 😊

    1. നന്ദി

  15. Ithinte title lilum mistake ille?

    1. നന്ദുസ്

      ന്റെ saho.. എന്താണിത്.. കോരിതരിപ്പിച്ചുകളഞ്ഞല്ലോ… ഹേമയുടെ ടീസിങ് സൂപ്പർ ആരുന്നു.. ഇതുപോലെ ഒരു അവിഹിതം ഇതുവരെ ഞാൻ വായിച്ചിട്ടില്ല… കേമം കെങ്കേമം…
      ഉഫ്.. എനിക്ക് ഹേമയുടെ സംസാരങ്ങളാണ് ഇഷ്ടപെട്ടത്…അത്രക്കും ഭയങ്കര ഫീൽ ആരുന്നു…
      രമ്യ കിടുക്കാച്ചിഭാര്യ ആണുട്ടോ.. ഭർത്താവിന് ചേരുന്ന ഭാര്യ.. ഇങ്ങനെ വേണം…
      Saho ഒരു പാർട്ട്‌ കൂടി തരാമോ.. ഹേമയുടെ.. ഒരു request ആണ്… അത്രയ്ക്ക് സുഖിച്ചു അതോണ്ടാണ്.. അവർ തമ്മിലുള്ള കെമിസ്ട്രി ടീസിങ് ഒന്നുകൂടെ കാണാൻ വേണ്ടി പ്ലീസ്.. 💚💚💚

      1. ഇത് ഇത്രമതി. അടുത്തത് വൈകാതെ വരും.

  16. പെട്ടെന്ന് തീർക്കണ്ടയിരുന്നു ഇനിയും മുന്നോട്ട് പോകാനുള്ള ത്രെഡ് ഉണ്ടായിരുന്നു അടുത്ത കഥയുമായി വരിക

    1. Very nice 👍 ഇനിയും partകൾക്ക് scope ഉണ്ടല്ലോ….

Leave a Reply

Your email address will not be published. Required fields are marked *