പിന്നെ ഷാലുമിടാതെ വന്ന് കുനിഞ്ഞിരുന്നാൽ ആരായാലും നോക്കും ..
അയ്യടാ ..മാല എടുക്കാൻ വന്നപ്പോൾ ഞാൻ പേടിച്ചു പോയി
അതെന്ത് ???
ഞാൻ കരുതി ..
നീ കരുതി ഞാൻ പിടിക്കാൻ വന്നതാണെന്നല്ലേ …
ശോ .. ഈ ചെക്കൻ …
നാളെ വരൂല്ലേ ..
വരുമല്ലോ ……ഉമ്മാ വിളിക്കുന്നു ഞാൻ പോണു പിന്നെ കാണാം എന്ന് പറഞ്ഞ് റജീന പോയി .
നോക്കിയപ്പോൾ ആമിനയുടെ ഹായ് കിടക്കുന്നു ..
ഹെലോ മനസ്സിലായോ ..
പിന്നാവാതെ ..നാളെ വരുമ്പോൾ കൊലുസിടാല്ലോ അല്ലേ മൊതലാളി …
ഇട്ടോ നിങ്ങൾക്കത് നന്നായി ചേരുന്നുണ്ട് .
ഹാ കൊലുസ് നോക്കാൻ പറഞ്ഞപ്പോൾ കാലിൽ തടവിയ ആളല്ലേ ..
അത് പിന്നെ …. ഇക്ക ഇല്ലേ ..
അങ്ങേരിനി പാതി രാത്രി മൂക്കറ്റം കള്ളും മോന്തി വരും ..
ഹാ അപ്പോൾ ഭയങ്കര ആവേശമായിരിക്കുമല്ലോ ..
ഹാ പഷ്ട് …
പിന്നെ …ഞാനൊന്ന് പറഞ്ഞോട്ടെ ..
പറഞ്ഞോ ..
അല്ലേൽ വേണ്ടാ
പറയെടോ ..
നിങ്ങടെ കാലിലെ രോമങ്ങൾക്ക് പോലും നല്ല സൗന്ദര്യമാണ് .
പോടാ കളിയാക്കാതെ …
സത്യമാ ..
ഇന്ന് റജീനയുടെ ഉടുപ്പിന്റിടയിൽ കൈ ഇട്ട് മാല ഒക്കെ എടുക്കുന്ന കണ്ടല്ലോ ..
അത് കണ്ടിട്ട് സഹിക്കാതെ …
എനിക്കുന്നുമുണ്ട് മാലയും മറ്റേതുമെല്ലാം ..
ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ഒന്നും കാണിക്കാതെ കെട്ടിപ്പൊതിഞ്ഞ് വച്ചിരുന്നാൽ ആര് കാണാനാ
വേണമെന്നുള്ളവർ മാറ്റി നോക്കണം ..
ഹാ ഇനിയാവട്ടെ …
അപ്പോൾ നാളെ ജംഗ്ഷനിൽ നിൽക്കാം ഞങ്ങൾ ..വിളിക്കാം ..
ഓക്കേ gdn8…
പിറ്റേന്ന് രാവിലെ എഴുനേറ്റ് കുളിയൊക്കെ കഴിഞ്ഞ് റെഡി ആയി ആമിന വിളിച്ചു ജംഗ്ഷനിൽ അവർ പറഞ്ഞിടത് ചെന്നു .
ഹൂ അടിച്ചു മടുത്തു
super pls തുടര്‍ന്ന് എയുത്തനം
Paintadikan jaaanum varatte..
Vanno njanum koodavaram
Kadha Kollam
Machane variety aayittund…
kollam,kalaki,veriety katha…