പക [SAiNU] 950

എനിക്കറിയാമല്ലെടാ അച്ഛനെ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്..

നി പറ കാർത്തി ഞാനിതു പറഞ്ഞു അച്ഛനുമായി പിണങ്ങണം എന്നാണോ നി പറയുന്നേ.

അല്ലെടാ അച്ഛന്റെ മനസ്സ് എന്താണെന്നു നമുക്കറിയില്ലല്ലോ

അച്ഛൻ ഓക്കേ ആണെങ്കിൽ നമുക്കു വീട്ടിലേക്കു കൊണ്ടുപോകാം. അല്ലെങ്കിൽ എതെങ്കിലും നല്ല അതിനു പറ്റിയ കേന്ദ്രങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ ഉണ്ടല്ലോ പിന്നെന്താ.

ഹ്മ്മ് ആ അകരച്ചിൽ എന്റെ ഉള്ളിൽ നിന്നും പോകുന്നില്ലെടാ.

ഇനി അതേ കുറിച്ച് ആലോചിക്കാതെ…

 

നി ശില്പയെ വിളിച്ചേ.

എന്തിനാടാ..

എടാ എനിക്ക് ഒന്ന് കാണണം അവരെ.

ഒരുപാട് കാലമായില്ലേ കണ്ടിട്ട്..

ഹ്മ്മ് എന്ന് പറഞ്ഞു ഞാൻ ശില്പയെ വിളിച്ചു.

ശില്പ എടുത്തതും കാർത്തി എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു.

ആ ശില്പ ഇത് ഞാനാ കാർത്തി.

ഹാ പറയു സാർ.

മനുവിന്റെ അമ്മയെ ഒന്ന് കാണണം നി ഇപ്പൊ വീട്ടിലുണ്ടോ.

ഹാ ഉണ്ട്

വന്നോളൂ.

ഓക്കേ

 

ഫോൺ ഡിസ്കണക്ട് ആക്കി കൊണ്ട് കാർതതി ടാ വണ്ടി തിരിക്ക്‌

ശിൽപ്പയുടെ വീട്ടിലേക്കു വിട്..

ഞങ്ങൾ ശിൽപയുടെ വീടെത്തിയതും. ശില്പ മുന്നിൽ ഞങ്ങളെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.

കാർ നിറുത്തി ഇറങ്ങിയതും

ഹലോ ശില്പ.

ഹായ് കാർത്തി സാർ.

ശില്പ ഇനി ഈ സാർ കൂട്ടിയുള്ള വിളിയോന്ന് നിർത്തിക്കൂടെ നിനക്ക്.

 

അത് ശീലമായി പോയി.

ഇവനെയും നി അങ്ങിനെയാണോ വിളിക്കാറ്.

യെസ് എന്റെ ബോസ്സ് അല്ലേ.

അതേ ശില്പയോട് ഒരുകാര്യം സംസാരിക്കാനുണ്ട്. എന്ന് പറഞ്ഞതും.

മനു ഇടപെട്ടു ഹാ ശില്പ എവിടെ അവര്.

അകത്തുണ്ട് സാർ.

വരൂ.

ശില്പ മുന്നേ നടന്നതും മനു കാർത്തിയുടെ തോളിൽ പിടിച്ചൊന്നു അമർത്തി.

ഇല്ലെടാ ഞാൻ പറയില്ല നിന്റെ നാക്കിൽ നിന്നു തന്നെ അവളറിയട്ടെ

 

ഹ്മ്മ് എന്നാ വാ

ഹോ സങ്കടം ഒക്കെ പോയോ

ശില്പയെ കണ്ടതും.

ടാ വാടാ.

മനുവും കാർത്തിയും കൂടെ അകത്തോട്ടു കയറി.

അമ്മേ അമ്മേ എന്ന് വിളിച്ചോണ്ട് ശില്പ അകത്തോട്ടു പോയി.

ഹാ മനുവോ എന്ന് ചോദിച്ചോണ്ട് ശിൽപയുടെ അമ്മ വന്നു.

The Author

SAiNU

💞💞💞

15 Comments

Add a Comment
  1. ivrod okke enghane aanu ithra pettennu shemikkan pattuka…
    Ittu kurach naal enkilum narakippikkanam…
    Avnum avnte Achanum santhoshathode kazhiyunnath aa veetile velakariye pole nokki nirthi vishamippikkanam…
    Ivrk ini avrde jeevitathil verum aparichithayude role maatre ullu ennath orth neeri neeri kazhiyanam bro…

    Ithra pettennu shemikkunnath nalla arochakam aayi thonnunu

    1. ബ്രോ അവരുടെ ഉള്ളിലെ സ്നേഹം അത്രയേറെ അവരെ സ്വാധീനിച്ചിരിക്കാം
      അവന്റെ നാവിൽ നിന്നും വീയുന്ന ഒരേ ഒരു വാക് എന്റെ അമ്മയല്ലേടാ എന്നുള്ള ആ ഒരു രോദനം അത് മനസ്സിലാക്കുന്നവർക്ക്..
      അവരുടെ മൂന്ന്ജീ പേരുടെയും മുൻകാല ജീവിതം അവരെ അങ്ങിനെ ചിന്തിപ്പിച്ചു കൂടായ്കയുണ്ടോ

      ബ്രോ സ്റ്റോറി യാണ് അതിൽ നിറയുന്നത് എന്റെ ഭാവനയാണ് അനുഭവം അല്ലാലോ ബ്രോ അപ്പൊ ചില തെറ്റുകൾ എല്ലാം വന്നെന്നിരിക്കും..

      എനി വേ താങ്ക്സ് ബ്രോ നിർദേശം നൽകിയതിന്.. ഇനി എഴുതുമ്പോൾ അതെല്ലാം ശ്രദ്ധിക്കാൻ ശ്രമിക്കാം..

      താങ്ക്സ്ബ്രോ
      ❤️❤️❤️❤️❤️

  2. നന്ദുസ്

    സൈനു സഹോ… പുതിയൊരു സ്റ്റാൻഡേർഡ് പക കൊണ്ട് വന്നുല്ലേ… സൂപ്പർ… നികൂടതകളുടെ കലവറയാണ് പക ന്ന് മനസിലായി…. കാത്തിരിക്കുന്നു ചതികളിലൂടെ മനുവിനെയും അച്ഛനെയും കളഞ്ഞിട്ടുപോയ അമ്മയുടെ സത്യങ്ങളിലേക്ക് ആ നരാധമന്റെ കളികൾ കാണുവാൻ…
    പിന്നെ സഹോ സലീന, രാഹുലിന്റെ കുഴികൾ ഇവരെയൊന്നും മറക്കല്ലേ ???

    1. സലീനയേയും രാഹുലിനെയും മറക്കില്ല ബ്രോ
      എല്ലാം വരും.

      താങ്ക്സ് ബ്രോ
      ❤️❤️❤️❤️❤️

  3. Bro ഞാൻ പറഞ്ഞത് മറ്റൊന്നുംകൊണ്ടല്ല. താങ്കളുടെ കഥകളൊക്കെ വായിക്കാൻ വളരെ Intresting ആണ്. പാതിവഴിയിൽ കളഞ്ഞിട്ട് പോകാതിരിക്കാൻ ഒരു ചെറിയ ‘Dark’ ഇറക്കിയത?… ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു ‘തീം’ ആണ് ഇപ്പോൾ bro ‘പക’ എന്ന കഥയിലൂടെ കൊണ്ടുവന്നിരിക്കുന്നത്..
    തുടക്കംതന്നെ ഈൗ part നൈസാണ്?… പാതിവഴിയിൽ നിർത്തല്ലേ മച്ചാനെ… Next പാർട്ടിന് Waiting ആണ്…???

    1. ഇതെല്ലാം തീർത്തിട്ടെ ഇനി അടുത്തതിലേക്കു വരൂ ??

  4. നല്ലൊരു കഥ..
    ഇത് പോലത്തെ കഥകൾ ഇപ്പൊ കുറവാണ് നല്ലൊരു കഥയായി മുന്നോട്ട് പോട്ടെ പേജ് കൂട്ടി എഴുതു.
    All the best

    1. താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

  5. Bro കഥ സൂപ്പർ ആണ്… നല്ല തുടക്കം… നല്ല അവതരണം…. ‘പക്ഷെ ഈ കഥ complete ആക്കുമോ. 2 part കഴിഞ്ഞ് നിർത്തിപ്പൊകനാണെങ്കിൽ തുടരണം എന്നില്ല.. സമീറ ആന്റി, സലീന, രാഹുലിന്റെ കുഴികൾ’ ഇതൊക്കെ എന്ത്യേ bro. ‘വേറെ ഒന്നും തോന്നല് അതൊക്കെ നല്ല Intresting കഥകളായിരുന്നു’..

    ?

    1. Sojo ബ്രോ

      സമീറ ആന്റി . സലീന. രാഹുലിന്റെ കുഴികൾ ഇതൊന്നും നിറുത്തിയതല്ല
      എല്ലാം എഴുതി കൊണ്ടിരിക്കുന്നു.
      രാഹുലിന്റെ കുഴികൾ സലീന എന്നിസ്റ്റോറികളുടെ അടുത്ത പാർട്ട്‌ എഴുതി തീർന്നതാണ്.
      ഇനി ചില അക്ഷര പിഴവുകൾ തിരുത്തി അതൊന്നു ശരിയാക്കി എടുക്കണം
      അതിന്റെ പണിയില.. അങ്ങിനെ യൊക്കെ നോക്കിയിട്ടും ചിലയിടങ്ങളിൽ പിഴവുകൾ ഉണ്ട് അപ്പൊ അത് ചെയ്തില്ലേൽ
      അതിനിടക്ക് കിട്ടുന്ന മൂഡിൽ എഴുതി പോകുന്നതാ..

      താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

  6. Broo matte katha enthayi enu varumoo

    1. നാളെ വരും അഡ്മിൻ പബ്ലിഷ് ചെയ്‌താൽ

      താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

      1. പ്രസാദ്.

        സുഹൃത്തേ സൈനു, പല എഴുത്തുകാരും വരുത്തിയതായി കണ്ടിട്ടുള്ള ഒരു പ്രയോഗമാണ് “മേ ഐ കമിംഗ് സര്‍” അതിന്‍റെ ശരിയായ പ്രയോഗം (വാക്ക്) “മേ ഐ കം ഇന്‍ സര്‍” എന്നാണു…. ഒരു മുറിയിലേയ്ക്ക് കയറുന്നതിനുള്ള അനുവാദം ചോദിക്കല്‍ ആണ് അത്…. ഇനിയും അത് തെറ്റാതെ ശ്രദ്ധിക്കുക…

        1. താങ്ക്സ് ബ്രോ തെറ്റുകൾ ചൂണ്ടി കാണിക്കുന്നതിന്നു…

          താങ്ക്സ് ബ്രോ
          ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *