പക 2 [SAiNU] 712

 

ഉണ്ടെങ്കിൽ തന്നെ എന്നോട് പറയുന്നതിനേക്കാൾ മുൻപേ അവൻ അച്ഛനോട് പറയില്ലേ പിന്നെന്താ.

ഹ്മ്മ് രണ്ടു ദിവസമായിട്ടു ആള് അത്ര ഉഷാറില്ലലോ. എന്ത് പറ്റിയെടാ.

ഓഫീസിൽ വല്ല ഇഷ്യു ഉണ്ടായോ

 

അതേ അച്ഛാ. ആ കാര്യത്തെ പറ്റി സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത്.

ഹോ അപ്പൊ നിന്റെ വരവിന്റെ ഉദ്ദേശം അതാണല്ലേ അല്ലാതെ അച്ഛനോടുള്ള ഇഷ്ടം കൊണ്ടല്ല അല്ലേ.

അച്ഛനോടുള്ള ഇഷ്ടം കൊണ്ടാണല്ലോ ഈ വരവ് വരേണ്ടി വന്നത്.

 

എന്താ കാർത്തി പ്രശ്നം

ചെറിയ പ്രശ്നമാണ്. എന്നാലോ വലിയ പ്രശ്നം ആണ് താനും

 

മനു എന്താ മോനേ പ്രശ്നം.

അത് പിന്നെ അച്ഛാ.

 

കാർത്തി…

അതേ അച്ഛാ മനുവിന്റെ അമ്മ ഇനി തിരിച്ചു വന്നാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും.

ഹോ അതാണോ അതിവൻ രണ്ടു ദിവസംമായിട്ട് ചോദിക്കുന്നുണ്ട്.

അതിനുള്ള മറുപടി ഞാൻ അവനോടു പറഞ്ഞതുമാണ്.

അവന്ന് മനസ്സിലായിട്ടുണ്ടാകില്ല അല്ലേ.

അച്ഛൻ പറ വന്നാൽ അവരെ സ്വീകരിക്കാൻ അച്ഛൻ തയ്യാറാണോ.

എടാ എനിക്കല്ല പ്രശ്നം എന്റെ മനുവിനാ. അവനോടല്ലേ അവൾ.

ഹ്മ്മ് മനുവിന് പ്രശ്നം ഇല്ലെങ്കിലോ

അത് കേട്ട് അച്ഛൻ മനുവിനെ നോക്കി. മനു അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

എന്താടാ ഇത് വല്യ കമ്പനിയുടെ മുതലാളി ഒക്കെ ആയിട്ട് കൊച്ചു കുട്ടികളെ പോലെ എന്ന് പറഞ്ഞോണ്ട് അച്ഛൻ അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

അച്ഛാ അമ്മ വന്നിരുന്നു.

അത് കേട്ടതും അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞു..

അതേ അച്ഛാ മനുവിന്റെ അമ്മ ഇന്നലെ ഇവനെ കാണാൻ വന്നിരുന്നു..

ആ എന്നിട്ട് എന്ന് ഓരോഴുക്കൻ മട്ടിൽ അയാൾ പ്രതികരിച്ചു.

 

അവൾ ജീവിച്ചിരിപ്പുണ്ടല്ലേ.

ഹ്മ്മ് അതേ അച്ഛാ.

അവരെ സ്വീകരിക്കാൻ തയ്യാറാണോ അച്ഛൻ

അച്ഛൻ മനുവിനെ നോക്കി.

മനു അച്ഛനെയും..

രണ്ടുപേരുടെയും കണ്ണുകളിൽ സങ്കടത്തിന്റെ അലകൾ അടിച്ചു കൊണ്ടിരുന്നു.

 

കാർത്തി മനുവിന് എന്താണോ തോന്നുന്നത് അത് ചെയ്തോട്ടെ.

അപ്പൊ അച്ഛൻ..

എനിക്ക് എന്റെ മകന്റെ ഇഷ്ടമാണ് വലുത്. അവനെ സങ്കടപെടുത്തുന്ന ഒന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.

The Author

SAiNU

💞💞💞

38 Comments

Add a Comment
  1. ബ്രോ മനസ്സിൽ കണ്ടപോലെ തന്നെ എഴുതിക്കോളൂ. അവൾക്ക് ഒരു തെറ്റ് പറ്റിപ്പോയി
    ചെയ്തത് തെറ്റായിരുന്നു എന്ന് അവൾ മനസ്സിലാക്കി തിരികെ വന്നു അവളോട് പഴയ പോലെ സ്നേഹമുള്ള ഭർത്താവും മകനും അവളെ കൂടെ കൂട്ടുകയും ചെയ്തു
    അമ്മയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശില്പയെ ഏൽപ്പിക്കേണ്ടതില്ലായിരുന്നു അവനും അച്ഛനുമൊക്കെ പിന്നെ എന്തിനാ. എന്താണേലും അവൻ നേരിട്ട് അമ്മയോട് ചോദിച്ചു അറിയാൻ ശ്രമിക്കുന്നതായിരുന്നു ബെറ്റർ
    അച്ഛനും അവനും അമ്മയെ കൂടെ കൂട്ടി എന്ന് പറഞ്ഞതിന് ശേഷവും അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാതെ ശില്പയുടെ വീട്ടിൽ നിർത്തേണ്ട ആവശ്യമില്ലായിരുന്നു
    അമ്മക്കാണ് അവിടെ തെറ്റ് പറ്റിയത് അമ്മയത് മനസ്സിലാക്കി തിരികെ വരികയും ചെയ്തു അമ്മയോട് അവർ ക്ഷമിക്കുകയും ചെയ്തു എന്നിട്ടും വീട്ടിലേക്ക് കൊണ്ടുപോകാതെ നിർത്തുന്നത് എന്തിനാന്നു മനസ്സിലായില്ല

    ആകെയുള്ള ചോദ്യം ഇതാണ്
    അവന്റെ അമ്മ ഒളിച്ചോടിപ്പോയ ആൾ നല്ല സ്വഭാവമുള്ള ആളായിരുന്നേൽ തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി അവന്റെ അമ്മ തിരികെ വരുമായിരുന്നോ?
    ഇത്‌ കൂടെപ്പോയ ആൾ മോശം വ്യക്തിയായൊണ്ട് അല്ലെ തനിക്ക് പറ്റിയ തെറ്റ് മനസ്സിലായത് അല്ലേൽ പറ്റിയ തെറ്റ് മനസ്സിലാക്കുമായിരുന്നോ?

  2. അല്ല manuvinum അച്ചനും വികാരം ഒന്നും ഇല്ലേ?അരവിന്ദന്റെ മുഖത്ത് നോക്കി അല്ലെ അവൾ പറഞ്ഞിട്ട് പോയത്. ഇത്രേം കാലം ഇല്ലാതെ ബന്ധം ഇപ്പോള്‍ എങ്ങനെ വന്നു? എന്തായാലും ഇത്രേം പെട്ടന്നു shemikandarnu,പ്രത്യേകിച്ച്‌ aravindan

    1. Aju ബ്രോ
      ഇത് വേണമെങ്കിൽ എനിക്ക് മാറ്റിയെഴുതാവുന്നതെയുള്ളൂ.
      അപ്പോഴും ഞാൻ ചിന്തിച്ച ഇതിനു പിറകെ വരുന്ന പാർട്ടുകൾ എല്ലാം ഒന്നുടെ എഴുതേണ്ടി വരും.
      അല്ലെങ്കിൽ മാറ്റങ്ങൾ വരുത്തേണ്ടതായി വരും…

      താങ്ക്സ് ബ്രോ വായിച്ചു അഭിപ്രായം പറഞ്ഞതിന്..
      ❤️❤️❤️❤️❤️

  3. ഇവിടെ ശരിക്ക് തെറ്റ് ചെയ്തത് അവന്റെ അമ്മയല്ലേ?
    മറ്റവൻ എന്ത് തെറ്റ് ചെയ്തു
    തനിക്കുള്ള ബന്ധങ്ങൾ മറന്നു വേറെ ഒരുത്തനുമായി അടുപ്പത്തിലായി അവന്റെ കൂടെ ഒളിച്ചോടിയത് അവന്റെ അമ്മയല്ലേ
    അല്ലാതെ വീട്ടിൽ നിൽക്കുമ്പോ അമ്മയെ തട്ടിക്കൊണ്ടു പോവുകയൊന്നും അല്ലല്ലോ മറ്റവൻ ചെയ്തത്
    ഇവിടെ അവന്റെ അച്ഛനെ ചതിച്ചത് അവന്റെ അമ്മയാണ് മറ്റവൻ അവന്റെ അച്ഛനോടോ അവനോടൊ ഒരു തെറ്റും ചെയ്തിട്ടില്ല
    കമ്മിറ്റ്മെന്റ് കീപ് ചെയ്യാതെ ഒരുത്തന്റെ കൂടെ അടുപ്പത്തിലായി ഒളിച്ചോടി പോയതിന് മറ്റവൻ എങ്ങനെ കുറ്റക്കാരൻ ആകാനാ

    അവളെ തിരിച്ചു കൂടെ കൂട്ടിയതിൽ കുഴപ്പമില്ല
    അവളുടെ തെറ്റ് അവൾ മനസ്സിലാക്കി ഭർത്താവിന്റെയും മോന്റെയും അടുത്തേക്ക് അവൾ തിരികെ വന്നു.അവളോട് ഇപ്പോഴും സ്നേഹമുള്ള ഭർത്താവും മകനും അവളെ കൂടെ കൂട്ടി
    എന്ന് വെച്ച് തെറ്റ് മുഴുവൻ മറ്റവനാണ് ചെയ്തത് എന്ന് പറയുന്നതിനോട് യോജിപ്പില്ല

    1. കഥ കൊള്ളാട്ടൊ
      അടുത്ത പാർട്ട്‌ എന്നാ വരിക

    2. സുൽത്താൻ

      സത്യം, തള്ളയോട് പക തീർക്കാൻ പറ്റില്ലല്ലോ. അപ്പോ പിന്നെ മറ്റവനോട് തീർത്തേക്കാം എന്നായിരിക്കും ലോജിക്

    3. ബ്രോ മൂന്നാമത്തെയും നാലാമത്തെയും പാർട്ടൂടെ വരട്ടെ അത് വരെ വെയ്റ്റ് ചെയ്യ്.
      സൊ നിങ്ങളെ പോലെ തന്നെ ഞാനും ചിന്തിച്ചിട്ടുണ്ട് ഇതെഴുതി തുടങ്ങുമ്പോൾ.
      ബാക്കിയുള്ളത് കൂടി മനസ്സിലേക്ക് വന്നപ്പോ ഇങ്ങിനെ എഴുതാൻ തോന്നി.
      സൊ എന്റെ ഭാവനയിൽ വന്ന ആ ഭാഗം കൂടെ പബ്ലീഷ്വ ആയി രട്ടെ ബ്രോ
      ചിലപ്പോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വരാം എന്നാലും ഞാൻ ഇതിന്റെ എൻഡ്ഇ മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇത് എഴുതാൻ തുടങ്ങിയത്…
      അപ്പൊ.
      താങ്ക്സ് ബ്രോ
      ❤️❤️❤️❤️❤️
      സൊ വായിച്ചതിനും

  4. ഈ കഥയുടെ പേര് ഒന്ന് മാറ്റണം.ഇവിടെ ബാക്കി കുറെ ആളുകൾ കമൻ്റ് ചെയ്തിരിക്കുന്നത് പോലെയേ എനിക്കും പറയാനുള്ളൂ.പേര് മാറ്റി “രണ്ടു ഊമ്ബന്മാർ” എന്നാകണം എന്നാണ് എൻ്റെയൊരു ഇത്.അല്ലാതെ കഴപ്പ് മൂത്ത് ചാടിയ തള്ളയെ സ്വീകരിച്ചു തലയിൽ കയറ്റി വക്കാൻ പറ്റുന്ന ടീമുകൾ ലക്ഷത്തിൽ ഒന്നെ കാണൂ.

    1. ബ്രോ തങ്കു

      എഴുതുന്ന എനിക്ക് അറിയാം ഇതിനെവിടെ എന്തൊക്കെ ആവിശ്യം ഉണ്ടെന്നു..
      സൊ ബാക്കി പാർട്ടുകൾ കൂടി വരട്ടെ തങ്കു
      എന്നിട്ട് പോരെ ഈ ആരെയും വേദനിപ്പിക്കുന്ന കമെന്റ്
      പടച്ചു വിടാൻ..
      കമ്പി കുറവായിരിക്കാം..

  5. പെട്ടെന്ന് അമ്മക്ക് മാപ്പ് കൊടുക്കെണ്ടിയിരുന്നില്ല എന്തായാലും കഴപ്പെളകി മറ്റൊരുത്തൻ്റെ ഒപ്പം പോയ സ്ത്രീക്ക് ഒരു ഭർത്താവും മാപ്പ് കൊടുക്കത്തില്ല ഒരു മകനും ക്ഷമിക്കത്തില്ല അതും ഇത്ര പെട്ടെന്ന്, എന്തായാലും ഇനി എന്താണ് വരുന്നത് എന്ന് നോക്കാം ബ്രോയുടെ മനസിലുള്ളത് പോലെ തന്നെ മുന്നോട്ട് പോകട്ടെ, ബാക്കിയുള്ള കഥകൾ നിർത്തി പോകരുത് തുടരുക

    1. ജാസിം ബ്രോ
      അതിനുള്ള കാരണങ്ങൾ അറിയാതെ ഒന്നിനെയും കുറിച്ച്.. ചിന്തിക്കരുത്

      ❤️❤️❤️❤️❤️

  6. Bro…ethra pettannu ammayodu kshamikkandayirunnu…….kurachitt vattu kalippikkanamayirunnu……..athale athinte sari….pne avalu…..bharthavineyum….makaneyum vittu kasikku…..sanyasikkan poyathallallo…..enthayalum……NXT part ….vegam edu

    1. Reader nro
      വരുന്ന പാർട്ടുകകിൽ എല്ലാം തെളിയും

      ❤️❤️❤️❤️❤️

  7. കൊള്ളാം മച്ചാനെ?? നൈസായിട്ടുണ്ട്..

    “ഇനി ആ ചെന്നായുടെ ചതിയിൽപ്പെട്ട് ഒരു കുടുംബവും വഴിയാധാരം ആകരുത്”… നായകന്റെ ചിന്ത അങ്ങനെ ആണെന്ന് ഞാൻ കരുതുന്നു… പിന്നെ അരവിന്ദാനെ ഒരു കോമാളി ആക്കിയോ എന്നൊരുതോന്നൽ. അത്രപെട്ടന്ന് അരവിന്ദൻ അവളെ സ്വീകരിച്ചത് ശെരിയായില്ല…

    ഇനി എന്താ..? ?

    ……….ബാക്കിപോരട്ടെ

    1. കോമഡി ആക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട് ബ്രോ
      വരട്ടെ എന്നിട്ട് പറയാം

      ❤️❤️❤️❤️❤️

  8. നന്ദുസ്

    സൂപ്പർ.. ഈ പാർട്ടും കിടു..നല്ലൊരു പ്രമേയം ആണ് സഹോ… മനുവിന്റെ അമ്മ ചതിച്ചതാണ് but അവന്മാരുടെ വലയിൽ അകപ്പെട്ടതല്ലേ.. അവന്മാർ കാരണം കാമം മൂലമാണെങ്കിലും ഒരുപാടു സ്ത്രീകളുടെ മനുവിന്റെ അമ്മ ഉൾപ്പടെ ജീവിതം നശിപ്പിച്ചില്ലേ അപ്പോൾ അവന്മാർക്കുള്ള ശിക്ഷ കൊടുക്കണം… തുടരൂ സഹോ….
    കാത്തിരിക്കുന്നു… ????

    1. താങ്ക്സ് ബ്രോ.
      നിങ്ങളെ പോലുള്ള വായനക്കാർ ആണ് എഴുതാൻ തന്നെ പ്രചോദനം..

      താങ്ക്സ് നന്ദുസ്
      ❤️❤️❤️❤️❤️

  9. എന്തോന്ന് കഥയാടെ ??

    ഇവടെ വാണം വിടാൻ തട്ടികൂട്ടി ഉണ്ടാക്കുന്നതാണേൽ പോട്ടെന്നു വെക്കാം ഇത് നീ സീരിയസ് ആയി എഴുതി ഇമ്മാതിരി കോമഡി പീസ് ആക്കുന്നത്….

    തള്ള കഴപ്പ് മൂത്തു കള്ളവെടി വെക്കാൻ പോയാൽ പക വീട്ടണ്ടത് മോനെയും ഭർത്താവിനെയും ചതിച്ച ഭാര്യയോടല്ലേ അല്ലാതെ മാറ്റവനോടാണോ…അവനല്ലലോ തള്ളയല്ലേ ഇവരെ ചതിച്ചത്.. ?????

    ഇനി ശിക്ഷിക്കാൻ ആണേൽ തന്നെ ഒരുമിച്ചു കഴപ്പ് തീർത്ത ഇവൾ നിരപരാതിയും അവൻ കുറ്റക്കരനും എങ്ങനെ ആകും ??

    അല്ല അപ്പൊ മാറ്റവനോട് പക തീർക്കുന്നത് എന്തിനാ ഇവന്റെ അമ്മയുടെ കഴപ്പ് തീർത്തു കൊടുത്തതിനൊ അതോ ഇവന്റെ അമ്മ അവനെ സ്നേഹിച്ചതിനൊ..
    ???

    മോനെയും ഭർത്താവിനെയും ചതിച്ചു കള്ളവെടി വെക്കാൻ പോയി അവസാനം ഊമ്പിതെറ്റി തിരിച്ചു വന്നപ്പോൾ അവൾ പുണ്യാളതി ആയി അപ്പോ ഒരു ഉളുപ്പും ഇല്ലാതെ കൈ നീട്ടി സ്വീകരിക്കാൻ ഒരു ഊമ്പൻ ഭർത്താവും മോനും കൊള്ളാം ??????

    1. ബ്രോ താങ്കളുടെ ചേതോവികാരം മാനിക്കുന്നു.. കഥയുടെ ബാക്കി കൂടി വരട്ടെ അതിനു ശേഷം ഈ അഭിപ്രായങ്ങൾ എല്ലാം വേണം..

      ആദ്യത്തെ സീൻ വായിച്ചോണ്ട് മനുവിന്റെ അമ്മയെ വെറുക്കല്ലേ ബ്രോ

      അമ്മയായി പോയില്ലേ….

      ❤️❤️❤️❤️❤️

  10. സജികുമാർ

    ഇതിപ്പോ തള്ളയെ കള്ളവെടി വച്ചു കൊണ്ട് പോയവൻ നല്ലവൻ ആയിരുന്നേൽ തള്ള മനുവിനെ തേടി വരുമായിരുന്നോ, കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയപ്പോൾ കരച്ചിലും ആയി എത്തി. ഇറങ്ങി പോയ തള്ളക്കു ശിക്ഷയില്ല ?

    1. അമ്മയെ അത്രയേറെ സ്നേഹിച്ച മകൻ
      ഭാര്യോടുള്ള സ്നേഹം നിറഞ്ഞോഴുകുന്ന ഭർത്താവ്.. അവരുടെ കുടുംബം അത്രയേറെ…
      അതിനിടയിലേക്ക് എല്ലാം നഷ്ടപ്പെടുത്തുവാനായി വന്നവനോടുള്ള പകയാണ്വ വന്നവനോടുള്ള പകയാണ് ബ്രോ
      ഈ സ്റ്റോറിയിലൂടെ ഞാനുദ്ദേശിക്കുന്നത്.

      അമ്മയോടുള്ള പ്രതികാരം അല്ല ബ്രോ

      താങ്ക്സ് ബ്രോ
      ❤️❤️❤️❤️❤️

      1. ഒരേ കുറ്റം ചെയ്തിട്ട് അവന്റെ അമ്മ പുണ്യാളത്തിയും മറ്റവൻ കുറ്റക്കരനും ആകുന്നത് എങ്ങനാ bro ??

        അമ്മയെ അവൻ പീഡിപ്പിച്ചതാണേൽ നീ പറയുന്നതിൽ ലോജിക് ഉണ്ട് ഇത് തള്ളയുടെ കഴപ്പിന് ഇറങ്ങി പോയതിനു മാറ്റവനോട് പക തീർക്കേണ്ട ആവശ്യം എന്താ….. ???? അമ്മക്കാണോ അതോ മാറ്റവനാണോ ഇവരോട് കമ്മിറ്റ്മെന്റ് ഉള്ളത് ?????

        1. ബ്രോയുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

          ബ്രോയുടെ ഇഷ്ടത്തിനനുസരിച്ചു എഴുതാൻ സാധിക്കാത്തത്തിൽ വിഷമമുണ്ട് ബ്രോ.

          ഇനിയൊരു കഥ എഴുതുകയാണെൽ താങ്കളുടെ ചിന്തകളോട് കൈകോർത്തു എഴുതാൻ ശ്രമിക്കാം ബ്രോ

          താങ്ക്സ് ബ്രോ
          ❤️❤️❤️❤️❤️

  11. Vegan. Poratte. Next. Part.

    1. ബാലേട്ടെ വേഗം തന്നെ അയക്കാം

      താങ്ക്സ് ബ്രോ
      ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  12. sameera auntyude katha thudangu…allenki athe mattoru ithayude.strict dominant discipline ittha

    1. സമീറ ആന്റിയുടെ കഥ ആ പേരിൽ തന്നെ അയക്കാം jacky
      ജസ്റ്റ്‌ 3 days ഒന്ന് ക്ഷമിക്ക്

      Jacky താങ്ക്സ്
      ❤️❤️❤️❤️❤️

  13. സേതുപതി

    കഥ സൂപ്പർ ഇനി നായകൻ്റെ പ്രതികാരം ആണ്, അവൻ്റെ അണ്ടി വെട്ടിക്കളയ് ബ്രോ പിന്നെ പേജ് കൂട്ടി എഴുത്

    1. പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ

      നായകന്റെ പ്രതികാരം വേണമല്ലോ ?

      താങ്ക്സ് ബ്രോ
      ❤️❤️❤️❤️❤️

  14. Avalude avihitham onum vendaa
    Manuvinte kalli mathi

    1. സജികുമാർ

      ഇതിപ്പോ തള്ളയെ കള്ളവെടി വച്ചു കൊണ്ട് പോയവൻ നല്ലവൻ ആയിരുന്നേൽ തള്ള മനുവിനെ തേടി വരുമായിരുന്നോ, കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയപ്പോൾ കരച്ചിലും ആയി എത്തി. ഇറങ്ങി പോയ തള്ളക്കു ശിക്ഷയില്ല ?

    2. സ്റ്റോറി അതായി പോയില്ലേ

      അവിഹിതം
      അതിനോടുള്ള പ്രതികാരം ആണല്ലോ

      Thanks ബ്രോ
      ❤️❤️❤️❤️❤️

  15. Bro matte katha enthayi

    1. വരും ബ്രോ

      ❤️❤️❤️❤️❤️

  16. സൂപ്പർ, പ്രതികാര രംഗങൾക്കായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ബ്രോ

      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *