പക 3 [SAiNU] 567

എന്റെ മോളെ കരുതി മാത്രമ ഞാൻ അതിനൊന്നും ചെവി കൊടുക്കാതെ കാലം കഴിച്ചു കൂട്ടിയത്….

കാൽവളരുന്നതും കൈ വളരുന്നതും നോക്കി അവളെ നെഞ്ചോട്‌ ചേർത്താ വളർത്തിയെ.

അവളുടെ ഈ ചിരിയും കളിയും കാണുമ്പോ മനസിന്‌ ഒരു സമാധാനം ആയിരുന്നു..

വളർന്നു വലുതായപ്പോ അവളെ ഇനി ഒരുത്തന്റെ കയ്യിൽ ഏൽപ്പിക്കണം അവനെങ്ങിനത്തെ ആളാ എന്നറിയാതെ ഞാൻ വിഷമിച്ചതാ.

മനുവിന്റെ അച്ഛൻ അത് പറഞ്ഞപ്പോ എനിക്ക് ഉണ്ടായ സന്തോഷം എത്രയാ എന്നറിയോ.

എന്റെ മോൾക്ക് മനുവിനെ പോലെ ഒരുത്തനെ കിട്ടിയതിൽ ദൈവത്തിനോട് ആണ് ഞാൻ നന്ദി പറയേണ്ടത്. പിന്നെ നിങ്ങളോടും.

എന്തിനാ പാർവതി അതൊക്കെ. അവര് രണ്ടുപേരും നമുക്കൊരുപോലെ അല്ലേ..

അവളെനിക്കു ജനിച്ചില്ല എന്നല്ലേ ഉളു

അവളും എന്റെ മോളു തന്നെയാ.

അവളെ ഞങ്ങൾ പൊന്നുപോലെ നോക്കി കോളാം ഇനി അതോർത്തു പാർവതി വിഷമിക്കേണ്ട.

മനു അവളെ പൊന്നുപോലെ നോക്കിക്കോളും..

അതേ രണ്ടു അമ്മമാരും കൂടെ എന്റെ കണ്ണ് നിറച്ചു കേട്ടോ..

എന്ന് പറഞ്ഞോണ്ട് ശില്പ അങ്ങോട്ട്‌ വന്നു.

പോടീ നിനക്കൊക്കെ തമാശയാ.

നിന്റെ കാര്യം ആലോചിച്ചു തീ തിന്നതാ കുറെ

ഇപ്പോ എനിക്ക് യാതൊരു വിഷമവും ഇല്ല കേട്ടോടി..

എന്ന് പറഞ്ഞോണ്ട് പാർവതി അവളെ പിടിച്ചു.

അതേ മനുവിനോട് പറഞ്ഞു നല്ലോണം തല്ലു വാങ്ങിത്തരണം നിനക്ക് എന്നാലേ നി നന്നാകു.

അതേ എന്റെ മനുവേട്ടൻ എന്നെ തല്ലാൻ പോയിട്ട് വഴക്ക് പറയാൻ കൂടെ നാക്ക്‌ വളക്കില്ല. എന്നിട്ടാ.

അതെന്നെ അല്ലേടി മോളെ മനു എന്തിനാ അവളെ തല്ലുന്നേ അവളെന്റെ മോളാ എന്ന് പറഞ്ഞോണ്ട് രേഖ ശില്പയെ നോക്കി.

ഹ്മ്മ് മതി മതി ഓവറായാൽ എല്ലാം കുളമാകും കേട്ടോ.

അയ്യോ അമ്മേ അത് മറന്നു കേട്ടോ വണ്ടിയിൽ കുറെ സാധനങ്ങൾ ഇരിപ്പുണ്ട്..

നാളെ അതെല്ലാം രണ്ടുപേരും ചേർന്നു ഉണ്ടാക്കി വെക്കാൻ പറഞ്ഞു മനു..

അവൻ നാളെ വരുമെന്ന്. ഭക്ഷണം കഴിക്കാനുണ്ടാകുമെന്നു.

അവനോ നി എന്താടി മനുവിനെ പറഞ്ഞെ.

എന്റെ കെട്ടിയോനെ എന്ത് വിളിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാ. എന്ന് പറഞ്ഞോണ്ട് അവൾ വണ്ടിയിലേക്ക് പോയി.

The Author

SAINU

💞💞💞

32 Comments

Add a Comment
  1. ഇനിയിത് പ്രതീക്ഷിക്കുന്നതിൽ കാര്യമുണ്ടോ

    1. Bro പ്രതീക്ഷിക്കാം എങ്ങിനെയായാലും തീർക്കുക തന്നെ ചെയ്യും… ❤️❤️❤️

  2. Bro ഇതിൻ്റെ ബാക്കി കൊണ്ട് വന്നുടെ

    1. രണ്ടുദിവസം ബ്രോ അതിനുള്ളിൽ വരുന്നതായിരിക്കും ❤️❤️❤️

  3. Ee story nirthiyo

    1. നിറുത്തിയിട്ടില്ല ബ്രോ

    1. ഉടനെ വരും AK ബ്രോ ❤️❤️❤️❤️❤️

  4. നല്ല എഴുത്ത് ശൈലി ആണ് താങ്കളുടെ. മികച്ച രീതിയിൽ കഥ തുടർന്ന് എഴുതാൻ എല്ലാ വിധ ആശംസകളും നേരുന്നു.

    1. താങ്ക്സ് shanu..

      ❤️❤️❤️❤️❤️

  5. നന്ദുസ്

    സൈനു സഹോ.. സൂപ്പർ.. എത്ര വായിച്ചാലും മതിവരാത്ത രീതിയിലാണ് താങ്കളുടെ എഴുത്തു… യാതൊരു ബോറടിയുമില്ലാതെ നല്ല ഒഴുക്കിലാണ് കഥ പൊക്കൊണ്ടിരിക്കുന്നത്.. ഇങ്ങനെ തന്നേ പോട്ടെ… അപ്പോൾ ഇനി ഫ്ലാഷ് ബാക്ക് ആകും ല്ലേ… വേണം അതില്ലാതെ നാരാധാമന്മാരോട് പക പോക്കാനാവില്ലല്ലോ….
    പിന്നെ മ്മടെ ഇത്ത ന്തിയെ… കാണാഞ്ഞിട്ട് ഇരിപ്പുറക്കുന്നില്ല ട്ടോ…
    പിന്നെ സഹോ നേരത്തെ എലിന ന്നൊരു കഥാപാത്രവുമായിട്ട് വന്നാരുന്നു.. അതിനെന്തു പറ്റി…
    കാത്തിരിക്കുന്നു… സഹോ.. തുടരൂ.. ???
    ന്ന് സ്വന്തം നന്ദുസ്…

    1. ഇത്ത ഇന്ന് വരും എന്ന് വിചാരിക്കുന്നു നന്ദു സഹോ

      അലീന ബാക്കി എഴുതി കൊണ്ടിരിക്കുന്നു.

      അലീനയും വരും സഹോ കുറച്ചു വൈകിയാണേലും

      Thanks നന്ദു സഹോ

      ❤️❤️❤️❤️❤️

  6. സലീന ഇന്ന് വരുമോ? ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് സെലീന..

    1. ഹായ് ബാലു

      സലീന ഇന്ന് വരേണ്ടതാണ്.

      Thanks ബാലു

      ❤️❤️❤️❤️❤️

  7. sameera aunty ? ithellam nirthityitt sadist hoory thudangu

    1. ❤️❤️❤️❤️❤️

  8. സലീന വന്നിട്ട് വേണം ഒന്ന് വാണം അടിക്കാൻ

    1. ?????

      ❤️❤️❤️❤️❤️

  9. കൊള്ളാം മച്ചാനെ? നല്ല ഒഴുക്കൻമട്ടിലാണ് കഥ പോകുന്നത്. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. എല്ലാം ചെറുകെ വരുമ്പോളല്ലേ അതിന്റെ ഒരു സുഖം…

    Next പാർട്ടിന് waiting?

    1. താങ്ക്സ് soju

      ❤️❤️❤️❤️❤️

  10. ഇന്നും സലീന ഇല്ല ?

    1. ഹായ് Ram

      സലീനയിൽ കുറച്ചൂടെ പണിയുണ്ട്

      Thanks Ram

      ❤️❤️❤️❤️❤️

      1. എപ്പോൾ വരും

        1. രണ്ടു ദിവസത്തിൽ വരണം..
          ചില ജോലികൾ കടന്നു കൂടിയത് കൊണ്ട്
          അതിലേക്ക് കൂടുതൽ ശ്രദ്ധ കിട്ടിയിട്ടില്ല.

          എഴുതാൻ ഇരിക്കുമ്പോ എന്തെങ്കിലും വന്നു പെടും.
          അടുത്ത പാട്ടിന്റെ മുക്കാൽ ഭാഗവും തീർന്നതാ.
          ഇനി കുറച്ചൂടെ ഉണ്ട്.
          അതിനു ശേഷം ഒന്ന് കണ്ണോടിക്കണം പിന്നെ സബ്‌മിറ്റ്

      2. Saleenakk vendi kaathirikkukayaanu oru 60+ venne sainu bro

        1. യെസ് bro

          അതിൽ കൂടുതൽ അയാൽ കുഴപ്പമുണ്ടോ ബ്രോ.. ❤️

          1. ഈ പാട്ടിൽ പിന്നാമ്പുറത്ത് തകർത്താടണം..

          2. Santhosham maathrame olle saleena alle ethra ezhuthiyaalum vaayikkum

  11. Bro ee partil ammayude pazhaya kadha parayunnath pradikshichu….athundayilla…..NXT partil athu venam…ktto…anyway ee partum nallathayirunnu…..thudaruka….

    1. അമ്മയുടെ പഴയ കഥ വരും ബ്രോ

      അതല്ലേ കഥയുടെ ആവശ്യവും..

      Thanks Reader

      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *