പക 5 [SAiNU] 14

അതാ ഇന്ന് വെള്ളിയാഴ്ച അല്ലേ ഇന്ന് വൈകീട്ട് പോയാൽ തിങ്കളാഴ്ച രാവിലെ ഇങ്ങെത്താലോ എന്ന് വിചാരിച്ചേ.

അപ്പൊയെക്കും ചേച്ചിയും മക്കളും ഒരേ നിർബന്ധം രണ്ടു ദിവസം കൂടെ നിൽക്കണം എന്ന്.

 

 

ഹ്മ്മ്.

അപ്പോ നാളെ ഒരു ദിവസം ഞാൻ ഒറ്റക്കായി പോകുമല്ലോ.

ചേച്ചിക്ക് ഇപ്പൊ എല്ലാം പിടികിട്ടിയില്ലേ .

 

ഹ്മ്മ് കുറച്ചൊക്കെ.

 

ആ അങ്ങിനെതന്നെയല്ലേ ചേച്ചി എല്ലാം ശരിയാകുന്നത്.

 

ഹ്മ്മ് ആയിക്കോട്ടെ.

 

ശരിയായാൽ മതിയായിരുന്നു..

 

ഒക്കെ ശരിയാകും ചേച്ചി.

 

ഹ്മ്മ് എന്നാ ചേച്ചിയുടെ പണി നടക്കട്ടെ ഇനി ഞാൻ കാരണം ചേച്ചിക്ക് കൂടെ അങ്ങേരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ട.

 

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് രേഖ അന്നത്തെ ജോലിയിലേക്ക് കടന്നു.

 

അന്നത്തെ ജോലി സമയവും നല്ലപോലെ കഴിഞ്ഞു പോയി.

 

വൈകീട്ട് വീട്ടിലേക്ക് പോകുമ്പോൾ സരിതയുടെ കൂടെ അവളും ബസ്സിലേക്ക് കയറി.

 

നല്ല തിരക്കുള്ള സമയമായതിനാൽ ബസിൽ കാല് കുത്താൻ ഇടമുണ്ടായിരുന്നില്ല.

 

സരിത നുഴഞ് കയറി മുൻഭാഗത്തേക്ക് നിന്നു.
രേഖ അവളുടെ പിറകിലായി പ്പോയി.

 

ചേച്ചി സൂക്ഷിക്കണേ എന്ന് ചിരിച്ചോണ്ട് പറയുന്ന സരിതയെ നോക്കി രേഖയും ഒന്ന് പുഞ്ചിരിച്ചു കാണിച്ചുകൊണ്ട്.
ഹ്മ്മ് ഹ്മ്മ് എന്ന് മൂളി.

 

കുറച്ചു കഴിഞ്ഞതും രേഖയുടെ പിറകിൽ നിന്നും ആരോ തഴുകുന്ന പോലെ തോന്നി രേഖക്കു.

 

രേഖ കുറച്ചൂടെ മുന്നിലേക്ക്‌ നീങ്ങി നിന്നു.

വീണ്ടും അവളുടെ പിറകിൽ നിന്നും അവളെ ആരോ തഴുകുന്ന പോലെ തോന്നിയതും രേഖ മെല്ലെ തിരിഞ്ഞു നോക്കി.

The Author

SAINU

💞💞💞

Leave a Reply

Your email address will not be published. Required fields are marked *