പക 5 [SAiNU] 17

 

അപ്പോയെക്കും ഞാൻ പുറത്തൊന്നു പോയിട്ട് വരാം കേട്ടോ.

 

സരിതെ ശ്രീധരേട്ടനെ അകത്തോട്ടു ഇരുത്തിക്കോ.

 

ഹോ ഇരിക്കണോ അതോ എന്ന് ചോദിചോണ്ട് സരിത ശ്രീധരനെ ഒന്ന് നോക്കി.

 

ഹ്മ്മ് നിങ്ങൾ എന്താ എന്ന് വെച്ചാൽ ആയാട്ടെ ഞാൻ ഒന്ന് പുറത്തേക്കു ഇറങ്ങി വരാം.

 

എന്ന് പറഞ്ഞോണ്ട് അജയൻ വണ്ടിയെടുത്തു പോയതും.

 

സരിത ശ്രീധരനെ ഒന്ന് നോക്കി.

 

സരിത അയാളെയും കൂട്ടി റൂമിലേക്ക്‌ നടന്നു.

 

സരിതെ നീ.

 

ഹ്മ്മ് എന്തോ.

 

അല്ല നീ.

 

ശ്രീധരേട്ട അതൊക്കെ അങ്ങിനെയാ.

 

ശ്രീധരൻ അവളെ കൈപിടിച്ച് നിറുത്തികൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.

 

ശ്രീധരേട്ട അജയേട്ടൻ ഒഴിഞ്ഞു തന്നതാ.

 

അതെന്തേ.

 

അല്ല ശ്രീധരേട്ടന്ന് എന്നോട് ഉള്ള മോഹം തീർക്കാൻ.

 

ഹ്മ്മ്.

 

എന്നാ വാ.
നമുക്കു ആ മോഹം അങ്ങ് തീർക്കാം.

 

എന്ന് പറഞ്ഞോണ്ട് ശ്രീധരൻ അവളെയും കൊണ്ട് ബെഡിലേക്ക് അമർന്നു.

 

ആ പിന്നെ ഒരു കാര്യം.

 

രേഖചേച്ചി ഇതൊന്നും അറിയേണ്ട കേട്ടോ.

 

ഇനി അറിഞ്ഞാലും കുഴപ്പമൊന്നും ഇല്ലെടി.

അതെന്താ ശ്രീധരേട്ട അങ്ങിനെ ഒരു പറച്ചിൽ.

 

അജയന്റെ കണ്ണല്ലേ പതിഞ്ഞിരിക്കുന്നെ.

 

അവൻ ഇനി അവളെയും കൊണ്ടേ പോകു..

 

അത് കേട്ടു സരിത ഒന്ന് ചിരിച്ചു.

ഹ്മ്മ് ഞാനും കേട്ടു.

 

എന്ത്.

 

അല്ല ഇന്നലെ രാത്രി മുതൽ രേഖ ചേച്ചിയുടെ വിവരണം ആയിരുന്നു.

 

ഹോഹോ അപ്പൊ നീ ഇന്നലെ വന്നതാണോടി.

 

ഹ്മ്മ് ഇന്നലെ അവിടുന്ന് ഇറങ്ങിയപ്പോ നേരെ ഇങ്ങോട്ടാ പൊന്നേ.

The Author

SAINU

💞💞💞

4 Comments

Add a Comment
  1. കൊള്ളില്ല

  2. വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്ത ഭാഗം പെട്ടെന്ന് തരണേ, പ്ലീസ്.

  3. കാത്തിരുന്ന് next പാർട്ടും വന്നു.. ഈ പാർട്ടും പൊളിച്ച്..

    സത്യത്തിൽ ഞാൻ വെയിറ്റ് ചെയ്യുന്നത്.. രേഖയുടെ പച്ചാതാപം കാണാൻ വേണ്ടിയാ.. അവൾ കരയുന്നത് കാണാൻ..😬

    ‘ഞാൻ എന്ത ഇങ്ങനെ😜’

  4. രാഹുലിന്റെ കുഴികൾ എന്നു വരും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *